<<= Back
Next =>>
You Are On Question Answer Bank SET 965
48251. വരിക വരിക സഹജരേ..... എന്നുതുടങ്ങുന്ന ഗാനം രചിച്ചത്? [Varika varika sahajare..... Ennuthudangunna gaanam rachicchath?]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla]
48252. പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ? [Peringalkutthu jalavydyutha paddhathi ethu nadikku kurukeyaanu nirmmicchirikkunnathu ?]
Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]
48253. കേരളത്തിൽ ഏറ്റവും വടക്കേയറ്റത്തെ കായൽ? [Keralatthil ettavum vadakkeyattatthe kaayal?]
Answer: ഉപ്പളക്കായൽ [Uppalakkaayal]
48254. കേരളത്തിൻറെ ഏറ്റവും തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം? [Keralatthinre ettavum thekke attatthe asambli mandalam?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
48255. ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി? [Ettavum kooduthal kaalam keralam bhariccha mukhyamanthri?]
Answer: E.K.നായനാർ [E. K. Naayanaar]
48256. പോർച്ചുഗീസുകാർ കേരളത്തിനു നൽകിയ ഏറ്റവും വലിയ സാംസ്‌കാരിക സംഭാവന? [Porcchugeesukaar keralatthinu nalkiya ettavum valiya saamskaarika sambhaavana?]
Answer: ചവിട്ടുനാടകം [Chavittunaadakam]
48257. മേൽപ്പത്തൂർ സ്മാരകം എവിടെയാണ്? [Melppatthoor smaarakam evideyaan?]
Answer: തിരുനാവായയ്ക്കടുത്ത് ചന്ദനക്കാവിൽ [Thirunaavaayaykkadutthu chandanakkaavil]
48258. കാക്കാരിശ്ശി നാടകത്തിൻറെ ജനയിതാവായി കണക്കാക്കപ്പെടുന്നത്? [Kaakkaarishi naadakatthinre janayithaavaayi kanakkaakkappedunnath?]
Answer: കൊല്ലക കേശവൻപിള്ള ആശാൻ [Kollaka keshavanpilla aashaan]
48259. കൃഷ്ണനാട്ടത്തിനു രൂപം നൽകിയ സാമൂതിരി രാജാവ്? [Krushnanaattatthinu roopam nalkiya saamoothiri raajaav?]
Answer: മാനവദേവൻ [Maanavadevan]
48260. കേരളത്തിൽ കർഷകദിനമായി ആചരിച്ചുപോരുന്നത്? [Keralatthil karshakadinamaayi aacharicchuporunnath?]
Answer: ചിങ്ങം ഒന്ന് [Chingam onnu]
48261. ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത ? [Eshyaadil vyakthigatha inatthil svarnam nediya aadya malayaali vanitha ?]
Answer: M.D.വത്സമ്മ [M. D. Vathsamma]
48262. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യത്തെ സെക്രട്ടറി? [Saahithya pravartthaka sahakarana samghatthinre aadyatthe sekrattari?]
Answer: കാരൂർ നീലകണ്ഠപ്പിള്ള [Kaaroor neelakandtappilla]
48263. കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിൽ തുടർന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്? [Keralatthil ettavum kuracchukaalam adhikaaratthil thudarnna manthrisabhaykku nethruthvam nalkiyath?]
Answer: K.കരുണാകരൻ [K. Karunaakaran]
48264. കേരളനിയമസഭയിൽ ആദ്യ Budget അവതരിപ്പിച്ചത്? [Keralaniyamasabhayil aadya budget avatharippicchath?]
Answer: C.അച്യുതമേനോൻ [C. Achyuthamenon]
48265. സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ ചെയർമാൻ? [Samsthaana shaasthra paristhithi kaunsil cheyarmaan?]
Answer: മുഖ്യമന്ത്രി [Mukhyamanthri]
48266. കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി? [Kerala niyamasabhayile aadyatthe upathiranjeduppu vijayi?]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
48267. കേരള നിയമസഭയിൽ പ്രോട്ടേം സ്‌പീക്കറായ ആദ്യ വനിത? [Kerala niyamasabhayil prottem speekkaraaya aadya vanitha?]
Answer: റോസമ്മ പൊന്നൂസ് [Rosamma ponnoosu]
48268. കേരളത്തിൻറെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക്? [Keralatthinre ettavum thekkeyattatthe thaalookku?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
48269. കേരളത്തിൻറെ വടക്കേയറ്റത്തെ അസംബ്ലി മണ്ഡലം? [Keralatthinre vadakkeyattatthe asambli mandalam?]
Answer: മഞ്ചേശ്വരം [Mancheshvaram]
48270. ക്ഷേത്ര പ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്? [Kshethra praveshana vilambaratthil oppuvaccha raajaav?]
Answer: ശ്രീചിത്തിര തിരുന്നാൾ [Shreechitthira thirunnaal]
48271. സ്ഥാണുരവിവർമ്മൻറെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം? [Sthaanuravivarmmanre anchaam bharanavarshatthil ayyanadikal thiruvadikal nalkiya chempuphalakam?]
Answer: താസിരാപ്പള്ളി ശാസനം [Thaasiraappalli shaasanam]
48272. മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം? [Muniyarakalkku prasiddhamaaya sthalam?]
Answer: മറയൂർ [Marayoor]
48273. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ E.M.S.നമ്പൂതിരിപ്പാട് ആദ്യ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്നാണ്? [Keralatthile aadya mukhyamanthriyaaya e. M. S. Nampoothirippaadu aadya niyamasabhayilekku thiranjedukkappettathu ethu niyamasabhaa niyojakamandalatthil ninnaan?]
Answer: നീലേശ്വരം [Neeleshvaram]
48274. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാ സാമാജികനായ എം.ഉമേഷ് റാവു ഏത് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത്? [Kerala niyamasabhayilekku ethirillaathe thiranjedukkappetta eka niyamasabhaa saamaajikanaaya em. Umeshu raavu ethu mandalatthil ninnaanu niyamasabhayil etthiyath?]
Answer: മഞ്ചേശ്വരം [Mancheshvaram]
48275. ലോകത്തിലെ ആദ്യത്തെ സങ്കരയിനം തെങ്ങിൻ തോട്ടം ആരംഭിച്ചത് എവിടെയാണ്? [Lokatthile aadyatthe sankarayinam thengin thottam aarambhicchathu evideyaan?]
Answer: നീലേശ്വരം [Neeleshvaram]
48276. കേരള തുളു അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Kerala thulu akkaadami sthithicheyyunnathu evideyaan?]
Answer: മഞ്ചേശ്വരം [Mancheshvaram]
48277. കാസർഗോഡ് ജില്ലയിൽ Plantation Corporation ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കി നീക്കം ചെയ്യാൻ ആരംഭിച്ച പരിപാടി? [Kaasargodu jillayil plantation corporation godaunil sookshicchirikkunna endosalphaan nirveeryamaakki neekkam cheyyaan aarambhiccha paripaadi?]
Answer: Operation Blossom Spring
48278. 1956 നവംബർ 1-ന് കേരളം രൂപം കൊള്ളുന്നതുവരെ കാസർഗോഡ് ഏത് ജില്ലയുടെ ഭാഗമായിരുന്നു? [1956 navambar 1-nu keralam roopam kollunnathuvare kaasargodu ethu jillayude bhaagamaayirunnu?]
Answer: ദക്ഷിണ കാനറ [Dakshina kaanara]
48279. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമം? [Keralatthile ettavum vadakkeyattatthe graamam?]
Answer: തലപ്പാടി [Thalappaadi]
48280. എൻഡോസൾഫാൻ ദുരന്തം വിതച്ച കാസർഗോട്ടെ എൻ മകൻ ജെ എന്ന ഗ്രാമത്തിലെ ദുരിതപൂർണമായ ജീവിതത്തെ ആസ്പദമാക്കി എൻ മകൻ ജെ എന്ന നോവൽ രചിച്ച സാഹിത്യകാരൻ? [Endosalphaan durantham vithaccha kaasargotte en makan je enna graamatthile durithapoornamaaya jeevithatthe aaspadamaakki en makan je enna noval rachiccha saahithyakaaran?]
Answer: അംബികാ സുതൻ മാങ്ങാട് [Ambikaa suthan maangaadu]
48281. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ റെയിൽവേ സ്റ്റേഷൻ? [Keralatthile ettavum vadakkeyattatthe reyilve stteshan?]
Answer: മഞ്ചേശ്വരം [Mancheshvaram]
48282. കേരളത്തിലെ വടക്കേയറ്റത്തെ താലൂക്ക്? [Keralatthile vadakkeyattatthe thaalookku?]
Answer: മഞ്ചേശ്വരം [Mancheshvaram]
48283. കേരളത്തിലെ വടക്കയറ്റത്തെ നിയമസഭാ നിയോജക മണ്ഡലം? [Keralatthile vadakkayattatthe niyamasabhaa niyojaka mandalam?]
Answer: മഞ്ചേശ്വരം [Mancheshvaram]
48284. കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ഏത് പ്രദേശത്തിൻറെ പഴയ പേരാണ് മാടത്തുമല ? [Keralatthile ootti ennariyappedunna ethu pradeshatthinre pazhaya peraanu maadatthumala ?]
Answer: റാണിപുരം [Raanipuram]
48285. കേരളത്തിൽ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി? [Keralatthil randu praavashyam upamukhyamanthriyaaya eka vyakthi?]
Answer: C.H.മുഹമ്മദ് കോയ [C. H. Muhammadu koya]
48286. അഞ്ചു വർഷം തികച്ചു ഭരിച്ച ആദ്യ കേരള മുഖ്യമന്ത്രി? [Anchu varsham thikacchu bhariccha aadya kerala mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
48287. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോടൈം സ്പീക്കർ? [Keralatthile onnaam niyamasabhayile prodym speekkar?]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
48288. കേരളത്തിലെ ലോകസഭാ സീറ്റുകളുടെ എണ്ണം? [Keralatthile lokasabhaa seettukalude ennam?]
Answer: 20
48289. കേരള സംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി? [Kerala samsthaanatthe aadyatthe kongrasu mukhyamanthri?]
Answer: ആർ.ശങ്കർ [Aar. Shankar]
48290. തിരു-കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്? [Thiru-kocchiyile aadyatthe thiranjedukkappetta manthrisabhaykku nethruthvam nalkiyath?]
Answer: എ.ജെ.ജോൺ [E. Je. Jon]
48291. കേരളത്തിൻറെ വടക്കേയറ്റത്തെ ജില്ല? [Keralatthinre vadakkeyattatthe jilla?]
Answer: കാസർഗോഡ് [Kaasargodu]
48292. തിരുമുല്ലവാരം ബീച്ച് ഏത് ജില്ലയിലാണ്? [Thirumullavaaram beecchu ethu jillayilaan?]
Answer: കൊല്ലം [Kollam]
48293. ഒരു പ്രാദേശിക ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാറൽ മാക്സിൻറെ ജീവചരിത്രം തയ്യാറാക്കിയത് ? [Oru praadeshika inthyan bhaashayil aadyamaayi kaaral maaksinre jeevacharithram thayyaaraakkiyathu ?]
Answer: സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള [Svadeshaabhimaani ke. Raamakrushnapilla]
48294. എം.ജി.സർവകലാശാല () വൈസ് ചാൻസിലർ ആയിരുന്ന ജ്ഞാനപീഠ ജേതാവ്? [Em. Ji. Sarvakalaashaala () vysu chaansilar aayirunna jnjaanapeedta jethaav?]
Answer: യു.ആർ.അനന്തമൂർത്തി [Yu. Aar. Ananthamoortthi]
48295. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്? [Keralatthile holandu ennariyappedunnath?]
Answer: കുട്ടനാട് [Kuttanaadu]
48296. തിരുവനന്തപുരം ജില്ലയിൽ ചീങ്കണ്ണി വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Thiruvananthapuram jillayil cheenkanni valartthal kendram sthithi cheyyunnath?]
Answer: നെയ്യാർ ഡാം [Neyyaar daam]
48297. എസ്.കെ.പൊറ്റക്കാട്ടിൻറെ പൂർണ്ണനാമം? [Esu. Ke. Pottakkaattinre poornnanaamam?]
Answer: ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട് [Shankarankutti kunjiraaman pottakkaadu]
48298. സ്റ്റാമ്പിൽ ഇടം നേടിയ രണ്ടാമത്തെ മലയാള കവി? [Sttaampil idam nediya randaamatthe malayaala kavi?]
Answer: വള്ളത്തോൾ [Vallatthol]
48299. എം,പി,ഭട്ടിന്റെ തൂലികാ നാമം? [Em,pi,bhattinte thoolikaa naamam?]
Answer: പ്രേംജി [Premji]
48300. ജനാധിപത്യ സംരക്ഷണ സമിതി () രൂപവത്കരിച്ച നേതാവ്? [Janaadhipathya samrakshana samithi () roopavathkariccha nethaav?]
Answer: കെ.ആർ.ഗൗരിയമ്മ [Ke. Aar. Gauriyamma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution