<<= Back Next =>>
You Are On Question Answer Bank SET 966

48301. കേരള നിയമസഭാ സ്‌പീക്കർ പദവി സ്വത ന്ത്രാംഗമെന്ന നിലയിൽ വഹിച്ച വ്യക്തി? [Kerala niyamasabhaa speekkar padavi svatha nthraamgamenna nilayil vahiccha vyakthi?]

Answer: C.H.മുഹമ്മദ് കോയ [C. H. Muhammadu koya]

48302. കേരള നിയമസഭാംഗമായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്? [Kerala niyamasabhaamgamaayi aadyam thiranjedukkappettath?]

Answer: എം.ഉമേഷ് റാവു [Em. Umeshu raavu]

48303. കേരള പഞ്ചായത്തീരാജ് ആക്ട് നിലവിൽ വന്ന വർഷം ? [Kerala panchaayattheeraaju aakdu nilavil vanna varsham ?]

Answer: 1994

48304. കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം? [Keralatthil aadyamaayi ilakdroniku vottingu mesheen upayogiccha mandalam?]

Answer: പറവൂർ [Paravoor]

48305. കേരളത്തിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി? [Keralatthil ninnum uthbhavikkunna kaaveriyude poshakanadi?]

Answer: കബനി [Kabani]

48306. അഹാർഡ്‌സ് ഏത് പ്രദേശത്തിൻറെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്? [Ahaardsu ethu pradeshatthinre vikasanavumaayi bandhappetta paddhathiyaan?]

Answer: അട്ടപ്പാടി [Attappaadi]

48307. കേരള നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി? [Kerala niyamasabhayil vishvaasaprameyam avatharippiccha eka mukhyamanthri?]

Answer: സി.അച്യുതമേനോൻ [Si. Achyuthamenon]

48308. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Raajyasabhaamgamaayirikke kerala mukhyamanthriyaaya aadya vyakthi?]

Answer: സി.അച്യുതമേനോൻ [Si. Achyuthamenon]

48309. ചരൽകുന്ന് വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്? [Charalkunnu vinodasanchaara kendram ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

48310. ഈശ്വരൻ ഹിന്ദുവല്ല, ക്രിസ്ത്യാനിയല്ല എന്ന ഗാനം രചിച്ചത്? [Eeshvaran hinduvalla, kristhyaaniyalla enna gaanam rachicchath?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

48311. വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട് ? [Vempanaadu kaayalil nirmmicchirikkunna bandu ?]

Answer: തണ്ണീർമുക്കം [Thanneermukkam]

48312. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി? [Keralatthile ettavum thekkeyattatthe nadi?]

Answer: നെയ്യാർ [Neyyaar]

48313. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല ? [Ettavum janasaandratha kuranja keralatthile jilla ?]

Answer: ഇടുക്കി [Idukki]

48314. കേരളത്തിൻറെ പടിഞ്ഞാറുഭാഗത്തെ കടൽ? [Keralatthinre padinjaarubhaagatthe kadal?]

Answer: അറബിക്കടൽ [Arabikkadal]

48315. സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ? [Samudratheeramillaatthathum keralatthile jillakalumaayi maathram athirtthi pankidunnathumaaya jilla ?]

Answer: കോട്ടയം [Kottayam]

48316. കേരളത്തിലെ ആകെ നദികളുടെ എണ്ണം? [Keralatthile aake nadikalude ennam?]

Answer: 44

48317. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത ? [Olimpiksil pankeduttha aadya malayaali vanitha ?]

Answer: പി.ടി.ഉഷ [Pi. Di. Usha]

48318. കേരളത്തിലെ ആദ്യ മന്ത്രി സഭയിൽ സ്വാതന്ത്രന്മാർ എത്രപേർ ഉണ്ടായിരുന്നു? [Keralatthile aadya manthri sabhayil svaathanthranmaar ethraper undaayirunnu?]

Answer: 3

48319. കേരളത്തിലെ ആദ്യത്തെ മാലിന്യവിമുക്ത നഗരം? [Keralatthile aadyatthe maalinyavimuktha nagaram?]

Answer: കോഴിക്കോട് [Kozhikkodu]

48320. തിരു-കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത ? [Thiru-kocchiyil manthriyaaya aadya vanitha ?]

Answer: ആനി എം മസ്‌ക്രീൻ [Aani em maskreen]

48321. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ? [Keralatthile onnaam niyamasabhayile aake amgangal?]

Answer: 127 (126+1)

48322. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി? [Raajyasabhaa upaadhyakshanaaya aadya malayaali?]

Answer: എം.എം.ജേക്കബ് [Em. Em. Jekkabu]

48323. കേരളത്തിൽ ഏറ്റവും കുറച്ചുകാലം MLA ആയിരുന്നത്? [Keralatthil ettavum kuracchukaalam mla aayirunnath?]

Answer: സി.ഹരിദാസ് [Si. Haridaasu]

48324. കേരളത്തിൽ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത ? [Keralatthil manthriyaayirikke vivaahithayaaya aadya vanitha ?]

Answer: കെ.ആർ.ഗൗരിയമ്മ [Ke. Aar. Gauriyamma]

48325. കേരളത്തിലെ ഏക cantonment? [Keralatthile eka cantonment?]

Answer: കണ്ണൂർ [Kannoor]

48326. ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ അധ:സ്ഥിത വിഭാഗക്കാരൻ? [Shreemoolam prajaasabhayileykku nominettu cheyyappetta aadyatthe adha:sthitha vibhaagakkaaran?]

Answer: അയ്യങ്കാളി [Ayyankaali]

48327. കേരളത്തിലെ ആദ്യ ഡെപ്യുട്ടി സ്‌പീക്കർ? [Keralatthile aadya depyutti speekkar?]

Answer: അയിഷാ ഭായി [Ayishaa bhaayi]

48328. കെ.ആർ.നാരായണൻ ജനിച്ച സ്ഥലം? [Ke. Aar. Naaraayanan janiccha sthalam?]

Answer: ഉഴവൂർ, കോട്ടയം ജില്ല [Uzhavoor, kottayam jilla]

48329. പുരാണപ്രകാരം, കേരളത്തെ കടൽമാറ്റി സൃഷ്ടിച്ചത്? [Puraanaprakaaram, keralatthe kadalmaatti srushdicchath?]

Answer: പരശുരാമൻ [Parashuraaman]

48330. കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ? [Keralatthil padaviyilirikke anthariccha aadya kerala gavarnar?]

Answer: സിക്കന്ദർ ഭക്ത് [Sikkandar bhakthu]

48331. കേരള സർക്കാരിൻറെ പ്രവാസികാര്യ വകുപ്പിൻറെ പേര്? [Kerala sarkkaarinre pravaasikaarya vakuppinre per?]

Answer: നോർക്ക [Norkka]

48332. കൊച്ചിൻ സാഗ രചിച്ചത് ആരാണ്? [Kocchin saaga rachicchathu aaraan?]

Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]

48333. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിൻറെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത്? [Inthya svathanthramaaya varsham malayaalatthinre aasthaanakaviyaayi thiranjedutthath?]

Answer: വള്ളത്തോൾ [Vallatthol]

48334. കേരള കിസിംജർ എന്നറിയപ്പെട്ടത്? [Kerala kisimjar ennariyappettath?]

Answer: ബേബി ജോൺ [Bebi jon]

48335. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി? [Keralatthil upathiranjeduppil paraajayappetta eka manthri?]

Answer: കെ.മുരളീധരൻ [Ke. Muraleedharan]

48336. റഷ്യൻ പനോരമയുടെ കർത്താവ്? [Rashyan panoramayude kartthaav?]

Answer: കെ.പി.എസ്.മേനോൻ [Ke. Pi. Esu. Menon]

48337. മലബാർ ക്യാൻസർ സെൻറെർ സൊസൈറ്റിയുടെ ചെയർമാൻ? [Malabaar kyaansar senrer sosyttiyude cheyarmaan?]

Answer: ,മുഖ്യമന്ത്രി [,mukhyamanthri]

48338. രണ്ട് ചൈനയിൽ എന്ന കൃതി രചിച്ചത്? [Randu chynayil enna kruthi rachicchath?]

Answer: കെ.എം.പണിക്കർ [Ke. Em. Panikkar]

48339. കല്ലട അണക്കെട്ട് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Kallada anakkettu ethu jillayilaanu sthithicheyyunnath?]

Answer: കൊല്ലം [Kollam]

48340. കേരളത്തിൽ മധ്യതടം ഏറ്റവും കുറവുള്ള ജില്ല ? [Keralatthil madhyathadam ettavum kuravulla jilla ?]

Answer: ഇടുക്കി [Idukki]

48341. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം? [Kunchan nampyaarude janmasthalam?]

Answer: ലക്കിടി [Lakkidi]

48342. കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിൽ എവിടെയാണ് ആദ്യമായി സ്ഥാപിച്ചത്? [Kaattil ninnum vydyuthi uthpaadippikkunna paddhathi keralatthil evideyaanu aadyamaayi sthaapicchath?]

Answer: കഞ്ചിക്കോട് [Kanchikkodu]

48343. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത്? [Oru varshatthil ethra njaattuvelakalaanu ullath?]

Answer: 27

48344. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിതാ? [Supreem kodathi jadjiyaaya aadya malayaali vanithaa?]

Answer: ജസ്റ്റിസ് എം.എസ്.ഫാത്തിമാബീവി [Jasttisu em. Esu. Phaatthimaabeevi]

48345. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിതാ? [Olimpiksu phynalil etthiya aadya malayaali vanithaa?]

Answer: പി.ടി.ഉഷ (ലോസ് ആഞ്ചലസ്‌) [Pi. Di. Usha (losu aanchalasu)]

48346. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Narendran kammeeshan ripporttu enthumaayi bandhappettirikkunnu?]

Answer: ജോലി സംവരണം [Joli samvaranam]

48347. കേരള നിയമസഭയിലേയ്ക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിതാ? [Kerala niyamasabhayileykku ettavum kooduthal praavashyam mathsariccha vanithaa?]

Answer: കെ.ആർ.ഗൗരിയമ്മ [Ke. Aar. Gauriyamma]

48348. കേരള നിയമസഭയിൽ ആക്ടിങ് സ്‌പീക്കറായ വനിതാ? [Kerala niyamasabhayil aakdingu speekkaraaya vanithaa?]

Answer: നഫീസത്ത് ബീവി [Napheesatthu beevi]

48349. ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയ മന്ത്രി? [Laksham veedu paddhathi nadappilaakkiya manthri?]

Answer: എം.എൻ.ഗോവിന്ദൻ നായർ [Em. En. Govindan naayar]

48350. പാകിസ്ഥാൻ എന്ന വാക്ക് അവതരിപ്പിച്ചതാര്?  [Paakisthaan enna vaakku avatharippicchathaar? ]

Answer: റഹ്മത്ത് അലി  [Rahmatthu ali ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution