<<= Back
Next =>>
You Are On Question Answer Bank SET 967
48351. ഒന്നാം കുരിശുയുദ്ധം നടന്നതെന്ന്? [Onnaam kurishuyuddham nadannathennu? ]
Answer: എ.ഡി. 1097 [E. Di. 1097]
48352. സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമായുള്ള ഈജിപ്തിലെയും ഗ്രീക്കിലെയും പുരാവൃത്തങ്ങളിലുള്ള ഒരു സാങ്കല്പിക കഥാപാത്രം? [Simhatthinte udalum manushyante thalayumaayulla eejipthileyum greekkileyum puraavrutthangalilulla oru saankalpika kathaapaathram?]
Answer: സ്‌ഫിംഗ്സ് [Sphimgsu]
48353. പ്ളേറ്റോയുടെ യഥാർത്ഥ പേര്? [Plettoyude yathaarththa per?]
Answer: അരിസ്റ്റോക്ളിസ് [Aristtoklisu]
48354. സ്വരാക്ഷരങ്ങൾ ആദ്യമായി അക്ഷരമാലയിൽ അവതരിപ്പിച്ചത്? [Svaraaksharangal aadyamaayi aksharamaalayil avatharippicchath?]
Answer: ഗ്രീക്കുകാർ [Greekkukaar]
48355. ആരുടെ ഭരണകാലത്താണ് വൻമതിൽ നിർമ്മിച്ചത്? [Aarude bharanakaalatthaanu vanmathil nirmmicchath?]
Answer: ഷിഹൂവന്തി [Shihoovanthi]
48356. രണ്ടാം കറുപ്പ് യുദ്ധം നടന്നത്? [Randaam karuppu yuddham nadannath?]
Answer: 1856 - 60
48357. ചൈനീസ് ബുദ്ധ എന്നറിയപ്പെടുന്നത്? [Chyneesu buddha ennariyappedunnath?]
Answer: ലാവോത്‌സെ. [Laavothse.]
48358. ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ് എത്ര? [Oru dorcchu sellinte voltteju ethra?]
Answer: 1.5 വോൾട്ട് [1. 5 volttu]
48359. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം? [Bhoomiyude aparan ennariyappedunna upagraham?]
Answer: ടൈറ്റൻ [Dyttan]
48360. ബാരോമീറ്റർ കണ്ടുപിടിച്ചതാര്? [Baaromeettar kandupidicchathaar?]
Answer: ടോറിസെല്ലി [Doriselli]
48361. കണ്ണുനീർ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥി? [Kannuneer uthpaadippikkunna granthi?]
Answer: ലാക്രിമൽ ഗ്ളാൻഡ് [Laakrimal glaandu]
48362. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി? [Manushyashareeratthile ettavum valiya asthi?]
Answer: ഫീമർ (തുടയിലെ അസ്ഥി) [Pheemar (thudayile asthi)]
48363. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം? [Manushyashareeratthile peshikalude ennam?]
Answer: 639
48364. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വർഷം? [Gaandhiji aadyamaayi keralatthiletthiya varsham?]
Answer: 1920
48365. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം? [Parampikkulam vanyajeevi sankethatthinte aasthaanam?]
Answer: തൂണക്കടവ് [Thoonakkadavu]
48366. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു? [Svathanthra inthyayude aadyatthe gavarnar janaral aaraayirunnu?]
Answer: മൗണ്ട് ബാറ്റൺ [Maundu baattan]
48367. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലംകൈ ആയി പ്രവർത്തിച്ച മലയാളിയാര്? [Naatturaajyangalude samyojanatthil sardaar pattelinte valamky aayi pravartthiccha malayaaliyaar?]
Answer: വി.പി. മേനോൻ [Vi. Pi. Menon]
48368. ഹൈദരാബാദിനെ സ്വതന്ത്ര രാജ്യമായി നിലനിറുത്താൻ തീരുമാനിച്ച നിസാമാര്? [Hydaraabaadine svathanthra raajyamaayi nilanirutthaan theerumaaniccha nisaamaar?]
Answer: നിസാം ഉസ്മാൻ അലി ഖാൻ [Nisaam usmaan ali khaan]
48369. കാശ്മീരിനെ ഇന്ത്യയോട് ചേർക്കാൻ തീരുമാനിച്ച രാജാവാര്? [Kaashmeerine inthyayodu cherkkaan theerumaaniccha raajaavaar?]
Answer: ഹരിസിംഗ് [Harisimgu]
48370. ആന്ധ്രാ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് 1952 ഒക്ടോബർ 19ന് നിരാഹാര സമരം തുടങ്ങിയതാര്? [Aandhraa samsthaanam roopavathkarikkanamennaavashyappettu 1952 okdobar 19nu niraahaara samaram thudangiyathaar?]
Answer: പോറ്റി ശ്രീരാമുലു [Potti shreeraamulu]
48371. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിൽ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു? [Svaathanthryam labhikkumpol inthyayil ethra naatturaajyangal undaayirunnu?]
Answer: 562
48372. ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സൈന്യം 1961 ഡിസംബറിൽ നടത്തിയ സൈനിക നീക്കം ? [Govaye mochippikkaanaayi inthyan synyam 1961 disambaril nadatthiya synika neekkam ?]
Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]
48373. പരീക്ഷണാടിസ്ഥാനത്തിൽ ദൂരദർശൻ സംപ്രേഷണം തുടങ്ങിയത് എവിടെ നിന്നാണ്? [Pareekshanaadisthaanatthil dooradarshan sampreshanam thudangiyathu evide ninnaan?]
Answer: ന്യൂഡൽഹി [Nyoodalhi]
48374. ചൈനയെ പ്രതിനിധാനം ചെയ്ത് പഞ്ചശീലക്കരാറിൽ ഒപ്പിട്ട പ്രീമിയറാര്? [Chynaye prathinidhaanam cheythu panchasheelakkaraaril oppitta preemiyaraar?]
Answer: ചൗ എൻലായ് [Chau enlaayu]
48375. 1965ൽ കാശ്മീരിലേക്ക് വൻതോതിൽ പാക് പട്ടാളക്കാർ നുഴഞ്ഞുകയറിയതിന് നൽകിയിരുന്ന രഹസ്യനാമമെന്ത്? [1965l kaashmeerilekku vanthothil paaku pattaalakkaar nuzhanjukayariyathinu nalkiyirunna rahasyanaamamenthu?]
Answer: ഓപ്പറേഷൻ ജിബ്രാൾട്ടർ [Oppareshan jibraalttar]
48376. നിലവിൽ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് താഷ്‌ക്കെന്റ്? [Nilavil ethu raajyatthinte thalasthaanamaanu thaashkkentu?]
Answer: ഉസ്‌ബെക്കിസ്താൻ [Usbekkisthaan]
48377. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അന്തരിച്ച വർഷമേത്? [Inthyayude prathama pradhaanamanthri javaharlaal nehru anthariccha varshameth?]
Answer: 1964 മേയ് 27 [1964 meyu 27]
48378. ആദ്യത്തെ പിന്നാക്ക വിഭാഗ കമ്മിഷന് രൂപം നൽകിയ വർഷമേയ്? [Aadyatthe pinnaakka vibhaaga kammishanu roopam nalkiya varshamey?]
Answer: 1953
48379. ബംഗ്ളാദേശിന്റെ പാകിസ്ഥാനിൽ നിന്നുള്ള മോചനത്തിനായി പോരാടിയ ഗറില്ല ഗ്രൂപ്പേത്? [Bamglaadeshinte paakisthaanil ninnulla mochanatthinaayi poraadiya garilla grooppeth?]
Answer: മുക്തിബാഹിനി [Mukthibaahini]
48380. ഇന്ത്യയ്ക്കുവേണ്ടി സിംലാ കരാറിൽ ഒപ്പിട്ടതാര്? [Inthyaykkuvendi simlaa karaaril oppittathaar?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
48381. ഇന്ത്യയിൽ കാബിനറ്റ് മന്ത്രിപദം വഹിച്ച പ്രഥമ വനിതയാര്? [Inthyayil kaabinattu manthripadam vahiccha prathama vanithayaar?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
48382. കവച് എന്ന പേരിൽ ഭീകരവിരുദ്ധ സേന രൂപവത്‌കരിക്കാൻ തീരുമാനിച്ച സംസ്ഥാനം? [Kavachu enna peril bheekaraviruddha sena roopavathkarikkaan theerumaaniccha samsthaanam?]
Answer: ഹരിയാന [Hariyaana]
48383. SPCA യുടെ പൂർണ രൂപം ? [Spca yude poorna roopam ?]
Answer: Society for Prevention for Cruelty to Animals
48384. ഇന്ത്യയും ഏത് രാജ്യവുമാണ് കൊങ്കൺ 18 എന്ന പേരിൽ സൈനികാഭ്യാസം നടത്തിയത്? [Inthyayum ethu raajyavumaanu keaankan 18 enna peril synikaabhyaasam nadatthiyath?]
Answer: ബ്രിട്ടൻ [Brittan]
48385. ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്കായ പിറോട്ടൻ എവിടെയാണ്? [Inthyayile aadyatthe maryn naashanal paarkkaaya pirottan evideyaan?]
Answer: ഗുജറാത്ത് [Gujaraatthu]
48386. മനുഷ്യനെ ചന്ദ്രനിലെത്തിച്ച ആദ്യ ബഹിരാകാശ വാഹനം? [Manushyane chandraniletthiccha aadya bahiraakaasha vaahanam?]
Answer: അപ്പോളോ 11. [Appolo 11.]
48387. ഹാരപ്പൻ സംസ്കാരത്തിന്റെ ശേഷിപ്പുകളിൽ പ്രധാനപ്പെട്ട ഒന്നായ "നർത്തകിയുടെ പ്രതിമ" എവിടെ നിന്നാണ് കണ്ടെടുത്തിയത്? [Haarappan samskaaratthinte sheshippukalil pradhaanappetta onnaaya "nartthakiyude prathima" evide ninnaanu kandedutthiyath?]
Answer: മൊഹൻജൊദാരൊ [Meaahanjeaadaareaa]
48388. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ അവയുടെ ആവാസകേന്ദ്രങ്ങളിൽ തന്നെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രകൃതി സംരക്ഷണ സംഘടന ? [Vamshanaashabheeshani neridunna jeevajaalangale avayude aavaasakendrangalil thanne samrakshikkaan shramikkunna prakruthi samrakshana samghadana ?]
Answer: WWF
48389. തുറമുഖ നഗരമായ ലോത്തൽ സ്ഥിതിചെയ്തിരുന്നത്? [Thuramukha nagaramaaya lotthal sthithicheythirunnath?]
Answer: ഗുജറാത്ത് [Gujaraatthu]
48390. ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാരകേന്ദ്രം? [Aadyamaayi kandetthiya sindhu nadeethada samskaarakendram?]
Answer: ഹാരപ്പ [Haarappa]
48391. പ്രാചീന ഈജിപ്ഷ്യൻ ജനതയുടെ എഴുത്തുവിദ്യ അറിയപ്പെട്ടിരുന്ന പേര് ? [Praacheena eejipshyan janathayude ezhutthuvidya ariyappettirunna peru ?]
Answer: ഹൈറോഗ്ളിഫിക്സ് [Hyrogliphiksu]
48392. കോഴിക്കോട് സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്? [Kozhikkodu sarvakalaashaalayude aasthaanam evideyaan? ]
Answer: തേഞ്ഞിപ്പാലം (മലപ്പുറം) [Thenjippaalam (malappuram) ]
48393. ഡി.പി.ഇ.പിയുടെ പൂർണ രൂപം എന്താണ്? [Di. Pi. I. Piyude poorna roopam enthaan? ]
Answer: ഡിസ്ട്രിക്ട് പ്രൈമറി എഡ്യൂക്കേഷൻ പ്രോഗ്രാം [Disdrikdu prymari edyookkeshan prograam ]
48394. കേരള സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രോചാൻസലർ ആര്? [Kerala samsthaanatthe sarvakalaashaalakalude prochaansalar aar? ]
Answer: വിദ്യാഭ്യാസ വകുപ്പ് മന്ത്രി [Vidyaabhyaasa vakuppu manthri ]
48395. കേരള സർവകലാശാലയുടെ ആസ്ഥാനം? [Kerala sarvakalaashaalayude aasthaanam? ]
Answer: തിരുവനന്തപുരം [Thiruvananthapuram ]
48396. കേരളത്തിലെ കാർഷിക സർവകലാശാല സ്ഥിതിചെയ്യുന്നതെവിടെ? [Keralatthile kaarshika sarvakalaashaala sthithicheyyunnathevide? ]
Answer: മണ്ണുത്തി [Mannutthi ]
48397. സർവകലാശാലയുടെ ചാൻസിലർ ആര്? [Sarvakalaashaalayude chaansilar aar? ]
Answer: ഗവർണർ [Gavarnar ]
48398. സമ്പൂർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ജില്ല? [Sampoorna saaksharatha nediya keralatthile aadya jilla? ]
Answer: എറണാകുളം [Eranaakulam ]
48399. കണ്ണൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആര്? [Kannoor sarvakalaashaalayude aadya vysu chaansalar aar? ]
Answer: ഡോ. എം. അബ്ദുൾ റഹ്മാൻ [Do. Em. Abdul rahmaan ]
48400. കേരള സർവകലാശാലയുടെ ഡി-ലിറ്റ് പദവി നേടിയ ആദ്യ വ്യക്തി? [Kerala sarvakalaashaalayude di-littu padavi nediya aadya vyakthi? ]
Answer: സർ സി.പി. രാമസ്വാമി അയ്യർ [Sar si. Pi. Raamasvaami ayyar ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution