<<= Back
Next =>>
You Are On Question Answer Bank SET 968
48401. കേരള കാർഷിക സർവകലാശാല പ്രോചാൻസിലർ ആരായിരിക്കും? [Kerala kaarshika sarvakalaashaala prochaansilar aaraayirikkum? ]
Answer: കൃഷിമന്ത്രി [Krushimanthri ]
48402. കേരളത്തിൽ ഡി.പി.ഇ.പി ആരംഭിച്ച വർഷം? [Keralatthil di. Pi. I. Pi aarambhiccha varsham? ]
Answer: 1994
48403. കേരളത്തിൽ വയോജന വിദ്യാഭ്യാസം ആരംഭിച്ച വർഷം? [Keralatthil vayojana vidyaabhyaasam aarambhiccha varsham? ]
Answer: 1978
48404. കേരളത്തിലെ കാർഷിക എൻജിനിയറിംഗ് കോളേജ് സ്ഥിതിചെയ്യുന്നത്? [Keralatthile kaarshika enjiniyarimgu koleju sthithicheyyunnath? ]
Answer: തവന്നൂർ [Thavannoor ]
48405. കേരള യൂണിവേഴ്സിറ്റി സ്ഥാപിതമായ വർഷം? [Kerala yoonivezhsitti sthaapithamaaya varsham? ]
Answer: 1937
48406. തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി മാറിയതെന്ന്? [Thiruvithaamkoor sarvakalaashaala kerala sarvakalaashaalayaayi maariyathennu? ]
Answer: 1957 ആഗസ്റ്റ് 30 [1957 aagasttu 30 ]
48407. കേരളത്തിൽ അവസാനമായി നിലവിൽ വന്ന സർവകലാശാല? [Keralatthil avasaanamaayi nilavil vanna sarvakalaashaala? ]
Answer: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി [Shreechitthira thirunaal insttittyoottu ophu medikkal sayansasu aandu deknolaji ]
48408. ലോകത്ത് ആദ്യമായി പരുത്തി കൃഷി ചെയ്തത് ആരായിരുന്നു? [Lokatthu aadyamaayi parutthi krushi cheythathu aaraayirunnu?]
Answer: സിന്ധു നദീതട നിവാസികൾ [Sindhu nadeethada nivaasikal]
48409. മഹാരാജാസ് കോളേജായി മാറിയ ഇംഗ്ളീഷ് സ്കൂൾ എറണാകുളത്ത് സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്? [Mahaaraajaasu kolejaayi maariya imgleeshu skool eranaakulatthu sthaapicchathu ethu bharanaadhikaariyude kaalatthaan? ]
Answer: രാമവർമ്മ ശക്തൻ തമ്പുരാൻ [Raamavarmma shakthan thampuraan ]
48410. കൽപ്പിത സർവകലാശാലയായ കേരള കലാമണ്ഡലത്തിന്റെ ആദ്യ വൈസ് ചാൻസലർ? [Kalppitha sarvakalaashaalayaaya kerala kalaamandalatthinte aadya vysu chaansalar? ]
Answer: കെ.ജി. പൗലോസ് [Ke. Ji. Paulosu ]
48411. ഇ.എം.എസ് അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലം? [I. Em. Esu akkaadami sthithicheyyunna sthalam? ]
Answer: തിരുവനന്തപുരം [Thiruvananthapuram ]
48412. ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം? [Dakshina nalanda ennariyappettirunna praacheena keralatthile vidyaakendram? ]
Answer: കാന്തള്ളൂർ ശാല [Kaanthalloor shaala ]
48413. കേരളത്തിലെ അക്ഷയ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല? [Keralatthile akshaya paddhathi aadyam nadappilaakkiya jilla? ]
Answer: മലപ്പുറം [Malappuram ]
48414. എസ്.എസ്.എയ്ക്കു പകരം പുതുതായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി? [Esu. Esu. Eykku pakaram puthuthaayi nadappilaakkunna vidyaabhyaasa paddhathi? ]
Answer: രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ [Raashdreeya maaddhyamiku shikshaa abhiyaan]
48415. 1818ൽ മട്ടാഞ്ചേരിയിൽ ഇംഗ്ളീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച ഇംഗ്ളീഷ് മിഷണറി? [1818l mattaancheriyil imgleeshu meediyam skool sthaapiccha imgleeshu mishanari? ]
Answer: ജെ. ഡൗസൺ [Je. Dausan ]
48416. കേരള സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ഭിഷഗ്വരൻ? [Kerala sarvakalaashaala vysu chaansalar aayirunna bhishagvaran? ]
Answer: ഡോ. ബി. ഇക്ബാൽ [Do. Bi. Ikbaal ]
48417. കേരളത്തിൽ സാക്ഷരത കൂടിയ താലൂക്ക്? [Keralatthil saaksharatha koodiya thaalookku? ]
Answer: മല്ലപ്പള്ളി [Mallappalli ]
48418. കേരളത്തിലെ ആദ്യ സഹകരണ മെഡിക്കൽ കോളേജ് എവിടെ? [Keralatthile aadya sahakarana medikkal koleju evide? ]
Answer: കണ്ണൂർ [Kannoor ]
48419. കേരളത്തിലെ ആദ്യത്തെ നിയമ സർവകലാശാല ഏത്? [Keralatthile aadyatthe niyama sarvakalaashaala eth? ]
Answer: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് [Naashanal insttittyoottu phor advaansdu leegal sttadeesu ]
48420. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമെവിടെ? [Mahaathmaagaandhi yoonivezhsittiyude aasthaanamevide? ]
Answer: അതിരമ്പുഴ [Athirampuzha ]
48421. തിരുവിതാംകൂറിലെയും ദക്ഷിണേന്ത്യയിലെയും ആദ്യത്തെ ഗേൾസ് ഹൈസ്കൂൾ? [Thiruvithaamkoorileyum dakshinenthyayileyum aadyatthe gelsu hyskool? ]
Answer: ഹോളി ഏഞ്ചൽസ് ഗേൾസ് ഹൈസ്ക്കൂൾ [Holi enchalsu gelsu hyskkool ]
48422. തിരുവിതാംകൂറിൽ ഏതുവർഷമാണ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത്? [Thiruvithaamkooril ethuvarshamaanu praathamika vidyaabhyaasam saujanyamaakkiyath? ]
Answer: 1904
48423. സംസ്ഥാന സ്കൂൾ യുവജനോത്സവം ആരംഭിച്ചതെന്ന്? [Samsthaana skool yuvajanothsavam aarambhicchathennu? ]
Answer: 1957
48424. തൃശൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ച കൊച്ചി ദിവാൻ ആര്? [Thrushoor, mattaancheri ennividangalil imgleeshu skool sthaapiccha keaacchi divaan aar? ]
Answer: നഞ്ചപ്പയ്യ [Nanchappayya ]
48425. സ്വന്തമായി സർവകലാശാല ഗീതമുള്ള കേരളത്തിലെ സർവകലാശാല ഏത്? [Svanthamaayi sarvakalaashaala geethamulla keralatthile sarvakalaashaala eth? ]
Answer: മഹാത്മാഗാന്ധി സർവകലാശാല [Mahaathmaagaandhi sarvakalaashaala ]
48426. 100 ശതമാനം കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ആദ്യ കോർപറേഷൻ? [100 shathamaanam kampyoottar saaksharatha kyvariccha aadya korpareshan? ]
Answer: കോഴിക്കോട് [Kozhikkodu ]
48427. തിരമാലയിൽ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത പദ്ധതിയേത്? [Thiramaalayil ninnum vydyuthi uthpaadippikkunna inthyayile aadyatthe vydyutha paddhathiyeth? ]
Answer: വിഴിഞ്ഞം [Vizhinjam ]
48428. ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി നിർമ്മിച്ചിരിക്കുന്നത്? [Ethu raajyatthinte saankethika sahaayatthodeyaanu keralatthile ettavum valiya jalavydyutha paddhathiyaaya idukki nirmmicchirikkunnath? ]
Answer: കാനഡ [Kaanada ]
48429. പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയിലെ പള്ളിവാസൽ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന്? [Periyaarinte poshakanadiyaaya muthirappuzhayile pallivaasal jalavydyutha paddhathi udghaadanam cheythathennu? ]
Answer: 1940 മേയ് 19 [1940 meyu 19 ]
48430. കഞ്ചിക്കോട് വിന്റ് ഫാം ഏതു ജില്ലയിലാണ് ? [Kanchikkodu vintu phaam ethu jillayilaanu ? ]
Answer: പാലക്കാട് [Paalakkaadu ]
48431. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ആകെ ഉത്‌പാദനശേഷി എത്ര മെഗാവാട്ടാണ്? [Idukki jalavydyutha paddhathiyude aake uthpaadanasheshi ethra megaavaattaan? ]
Answer: 780
48432. ഇന്ത്യയുടെ ആദ്യ ആർട്ടിക് പര്യവേഷണ കേന്ദ്രം ഏതാണ്? [Inthyayude aadya aarttiku paryaveshana kendram ethaan? ]
Answer: ഹിമാദ്രി [Himaadri ]
48433. ഇന്ത്യയുടെ ആദ്യത്തെ ആർട്ടിക് പര്യവേഷണ സംഘത്തലവൻ ആര്? [Inthyayude aadyatthe aarttiku paryaveshana samghatthalavan aar? ]
Answer: രസിക്ക് രവീന്ദ്ര [Rasikku raveendra ]
48434. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി സ്ഥിതിചെയ്യുന്നത്? [Naashanal insttittyoottu ophu oshyaanographi sthithicheyyunnath? ]
Answer: പനാജി [Panaaji ]
48435. കേന്ദ്ര സാഹിത്യ അക്കാഡമി ചെയർമാൻ ആര്? [Kendra saahithya akkaadami cheyarmaan aar? ]
Answer: വിശ്വനാഥ് പ്രസാദ് തിവാരി [Vishvanaathu prasaadu thivaari ]
48436. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് നിലവിൽ വന്ന വർഷം? [Inthyan kaunsil phor kalccharal rileshansu nilavil vanna varsham? ]
Answer: ഏപ്രിൽ 1950 [Epril 1950 ]
48437. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആരംഭിച്ച വർഷം? [Naashanal kaunsil phor kalcchar aarambhiccha varsham? ]
Answer: 1983 സെപ്തംബർ 19 [1983 septhambar 19 ]
48438. കേന്ദ്ര സംഗീത നാടക അക്കാഡമി നിലവിൽ വന്ന വർഷം? [Kendra samgeetha naadaka akkaadami nilavil vanna varsham? ]
Answer: 1953
48439. നാഷണൽ ബുക്ക് ട്രസ്റ്റ് ആരംഭിച്ച വർഷം? [Naashanal bukku drasttu aarambhiccha varsham? ]
Answer: 1957
48440. ന്യൂഡൽഹിയിലെ ഇന്ത്യ ഗേറ്റിൽ അമർജവാൻ എന്ന ദേശീയ സ്മാരകം സ്ഥാപിതമായ വർഷം? [Nyoodalhiyile inthya gettil amarjavaan enna desheeya smaarakam sthaapithamaaya varsham? ]
Answer: 1972 ജനുവരി 26 [1972 januvari 26 ]
48441. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ സ്ഥാപിതമായ വർഷം? [Aarkkiyolajikkal sarve ophu inthya sthaapithamaaya varsham? ]
Answer: 1861
48442. ചിന്മയാ മിഷന്റെ സ്ഥാപകനായ ചിന്മയാനന്ദസ്വാമിയുടെ യഥാർത്ഥ പേര് എന്ത്? [Chinmayaa mishante sthaapakanaaya chinmayaanandasvaamiyude yathaarththa peru enthu? ]
Answer: ബാലകൃഷ്ണമേനോൻ [Baalakrushnamenon ]
48443. കേന്ദ്ര സാഹിത്യ അക്കാഡമി സെക്രട്ടറിയായ മലയാളി ആര്? [Kendra saahithya akkaadami sekrattariyaaya malayaali aar? ]
Answer: കെ. സച്ചിദാനന്ദൻ [Ke. Sacchidaanandan ]
48444. കർണാടക സംഗീതത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്? [Karnaadaka samgeethatthinte upajnjaathaavu ennariyappedunnath? ]
Answer: പുരന്ദരാദാസ് [Purandaraadaasu ]
48445. ഭാരതീയ സംഗീതകലയുടെ ഉറവിടം? [Bhaaratheeya samgeethakalayude uravidam? ]
Answer: സാമവേദം [Saamavedam ]
48446. ആദ്യമായി സിംഫണി ചിട്ടപ്പെടുത്തിയ ഇന്ത്യൻ സംഗീതജ്ഞൻ? [Aadyamaayi simphani chittappedutthiya inthyan samgeethajnjan? ]
Answer: ഇളയരാജ [Ilayaraaja ]
48447. സംഗീതക്കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചത്? [Samgeethakkaccheriyil aadyamaayi vayalin upayogicchath? ]
Answer: മുത്തുസ്വാമി ദീക്ഷിതർ [Mutthusvaami deekshithar ]
48448. സംഗീതജ്ഞരുടെ സംഗീതജ്ഞൻ എന്ന ബഹുമതിപ്പട്ടമുള്ള കർണാടക സംഗീതജ്ഞൻ? [Samgeethajnjarude samgeethajnjan enna bahumathippattamulla karnaadaka samgeethajnjan? ]
Answer: എം.ഡി. രാമനാഥൻ [Em. Di. Raamanaathan ]
48449. സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന ഉപകരണം? [Sopaana samgeethatthil upayogikkunna upakaranam? ]
Answer: ഇടയ്ക്ക [Idaykka]
48450. ഇന്ത്യൻ സംഗീതത്തിൽ വയലിൻ ഉൾപ്പെടുത്തിയതാര്? [Inthyan samgeethatthil vayalin ulppedutthiyathaar? ]
Answer: ബാലുസ്വാമി ദീക്ഷിതർ [Baalusvaami deekshithar ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution