<<= Back Next =>>
You Are On Question Answer Bank SET 969

48451. ഒഡീസി ഏത് സംസ്ഥാനത്തിന്റെ തനത് കലാരൂപമാണ്?  [Odeesi ethu samsthaanatthinte thanathu kalaaroopamaan? ]

Answer: ഒറീസ  [Oreesa ]

48452. യക്ഷഗാനം എന്ന കലാരൂപം ഏത് സംസ്ഥാനത്തിൽ നിന്ന് ഉത്ഭവിച്ചതാണ്?  [Yakshagaanam enna kalaaroopam ethu samsthaanatthil ninnu uthbhavicchathaan? ]

Answer: കർണാടകം  [Karnaadakam ]

48453. യക്ഷഗാനത്തിന്റെ പ്രചാരകൻ എന്ന നിലയിൽ ശ്രദ്ധേയനായത് ആര്?  [Yakshagaanatthinte prachaarakan enna nilayil shraddheyanaayathu aar? ]

Answer: ഡോ. ശിവറാം കാരന്ത്  [Do. Shivaraam kaaranthu ]

48454. തമിഴ്‌നാട്ടിലെ അഡയാറിൽ കലാക്ഷേത്രം ആരംഭിച്ചത് ആര്?  [Thamizhnaattile adayaaril kalaakshethram aarambhicchathu aar? ]

Answer: രുക്മിണി ദേവി അരുൺഡേൽ  [Rukmini devi arundel ]

48455. ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം?  [Chalikkunna shilpam ennariyappedunna nruttharoopam? ]

Answer: ഒഡീസി  [Odeesi ]

48456. പൂർണരൂപത്തിൽ കൂടിയാട്ടം അവതരിപ്പിക്കാൻ എത്ര ദിവസം വേണം?  [Poornaroopatthil koodiyaattam avatharippikkaan ethra divasam venam? ]

Answer: 41 ദിവസം  [41 divasam ]

48457. രാമനാട്ടം കഥകളിയായി രൂപപ്പെട്ടത് ആരുടെ കാലത്താണ്?  [Raamanaattam kathakaliyaayi roopappettathu aarude kaalatthaan? ]

Answer: കോട്ടയത്ത് തമ്പുരാന്റെ കാലത്ത്  [Kottayatthu thampuraante kaalatthu ]

48458. കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ?  [Kathakaliyil upayogikkunna vaadyangal? ]

Answer: ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം  [Chenda, maddhalam, chengila, ilatthaalam ]

48459. പ്രശസ്തരായ കഥക് നർത്തകർ?  [Prashastharaaya kathaku nartthakar? ]

Answer: ഉമാശർമ്മ, ഗോപീകൃഷ്ണ, ബിർജു മഹാരാജ, ശംഭു മഹാരാജ്  [Umaasharmma, gopeekrushna, birju mahaaraaja, shambhu mahaaraaju ]

48460. ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ദ്രാവിഡ ഭാഷ?  [Ettavum kooduthal samsaarikkappedunna draavida bhaasha? ]

Answer: തെലുങ്ക്  [Thelunku ]

48461. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ?  [Inthyayude audyogika bhaasha? ]

Answer: ഹിന്ദി  [Hindi ]

48462. ഡോഗ്രി ഭാഷ ഏതു സംസ്ഥാനത്തിലാണ് പ്രചാരത്തിലുള്ളത്?  [Dogri bhaasha ethu samsthaanatthilaanu prachaaratthilullath? ]

Answer: ജമ്മുകാശ്മീർ  [Jammukaashmeer ]

48463. ഇന്ത്യൻ ഭാഷ എത്ര വിഭാഗങ്ങളിലുണ്ട്?  [Inthyan bhaasha ethra vibhaagangalilundu? ]

Answer: 2 

48464. ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന ഭാഷ ഏത്?  [Inthyayude kohinoor ennariyappedunna bhaasha eth? ]

Answer: ഉറുദു  [Urudu ]

48465. ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷ?  [Jammukaashmeerinte audyogika bhaasha? ]

Answer: ഉറുദു  [Urudu ]

48466. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളുടെ എണ്ണം 22 ആയത് ?  [Ethraamatthe bharanaghadanaa bhedagathiyiloodeyaanu inthyayude audyogika bhaashakalude ennam 22 aayathu ? ]

Answer: 100-ാംഭരണഘടനാ ഭേദഗതി ബിൽ  [100-aambharanaghadanaa bhedagathi bil ]

48467. ഗുരുമുഖി ലിപി ഏത് ഭാഷയുടേതാണ്?  [Gurumukhi lipi ethu bhaashayudethaan? ]

Answer: പഞ്ചാബി  [Panchaabi ]

48468. മീതൈ എന്നറിയപ്പെടുന്ന ഭാഷയേത്?  [Meethy ennariyappedunna bhaashayeth? ]

Answer: മണിപ്പുരി  [Manippuri ]

48469. ക്ളാസിക്കൽ ഭാഷാ പദവി ലഭിച്ച മറ്റു ഭാഷകൾ?  [Klaasikkal bhaashaa padavi labhiccha mattu bhaashakal? ]

Answer: സംസ്കൃതം, കന്നട, തെലുങ്ക്, മലയാളം  [Samskrutham, kannada, thelunku, malayaalam ]

48470. ഇന്ത്യാ ഗവൺമെന്റ് ആദ്യമായി ക്ളാസിക്കൽ ഭാഷാ പദവി നൽകിയ ഭാഷ?  [Inthyaa gavanmentu aadyamaayi klaasikkal bhaashaa padavi nalkiya bhaasha? ]

Answer: തമിഴ്  [Thamizhu ]

48471. നാഗാലാൻഡിന്റെ ഔദ്യോഗിക ഭാഷ?  [Naagaalaandinte audyogika bhaasha? ]

Answer: ഇംഗ്ളീഷ്  [Imgleeshu ]

48472. ഫ്രഞ്ച് ഗവൺമെന്റ് നൽകുന്ന ഷെവലിയർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ചലച്ചിത്ര താരം?  [Phranchu gavanmentu nalkunna shevaliyar avaardu nediya aadya inthyan chalacchithra thaaram? ]

Answer: ശിവാജി ഗണേശൻ  [Shivaaji ganeshan ]

48473. 'ആലം ആര' നിർമ്മിച്ച വർഷം?  ['aalam aara' nirmmiccha varsham? ]

Answer: 1931 

48474. പൂർണമായും ഇന്ത്യയിൽ ചിത്രീകരിച്ച ആദ്യ 70 എം.എം ചിത്രം?  [Poornamaayum inthyayil chithreekariccha aadya 70 em. Em chithram? ]

Answer: ജി.പി. സിപ്പിയുടെ ഷോലൈ  [Ji. Pi. Sippiyude sholy ]

48475. 2003ലെ ഫാൽക്കെ പുരസ്‌കാര ജേതാവ്?  [2003le phaalkke puraskaara jethaav? ]

Answer: മൃണാൾസെൻ  [Mrunaalsen ]

48476. രാജാഹരിശ്ചന്ദ്ര നിർമ്മിക്കപ്പെട്ട വർഷം?  [Raajaaharishchandra nirmmikkappetta varsham? ]

Answer: 1913 

48477. ഇന്ത്യയിലെ ആദ്യ ചലച്ചിത്ര പ്രദർശനം നടത്തിയത് ആര്?  [Inthyayile aadya chalacchithra pradarshanam nadatthiyathu aar? ]

Answer: ലൂമിയർ സഹോദരങ്ങൾ  [Loomiyar sahodarangal ]

48478. ഇന്ത്യയിൽ നിന്നും ആദ്യമായി ഓസ്‌കാർ അവാർഡ് ലഭിച്ചത്?  [Inthyayil ninnum aadyamaayi oskaar avaardu labhicchath? ]

Answer: ഭാനു അത്തയ്യ  [Bhaanu atthayya ]

48479. ഇന്ത്യയിലെ ആദ്യ സംസ്‌കൃത ചലച്ചിത്രമായ ആദിശങ്കര സംവിധാനം ചെയ്തത്?  [Inthyayile aadya samskrutha chalacchithramaaya aadishankara samvidhaanam cheythath? ]

Answer: ജി.വി. അയ്യർ  [Ji. Vi. Ayyar ]

48480. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത?  [Inthyan sinimayile prathama vanitha? ]

Answer: നർഗീസ് ദത്ത  [Nargeesu dattha ]

48481. ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രത്യേക ഓസ്‌കാർ അവാർഡ് ലഭിച്ചത്?  [Chalacchithramekhalaykku nalkiya samagra sambhaavanakal pariganicchu prathyeka oskaar avaardu labhicchath? ]

Answer: സത്യജിത് റേ  [Sathyajithu re ]

48482. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രം?  [Inthyayile aadyatthe thrimaana chalacchithram? ]

Answer: മൈ ഡിയർ കുട്ടിച്ചാത്തൻ  [My diyar kutticchaatthan ]

48483. 2004 കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി?  [2004 kaan chalacchithreaathsavatthil joori amgamaayi thiranjedukkappetta inthyakkaari? ]

Answer: ഐശ്വര്യാറായി  [Aishvaryaaraayi ]

48484. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് നിലവിൽ വന്നത്?  [Naashanal philim devalapmentu korpareshan limittadu nilavil vannath? ]

Answer: 1975 

48485. ലേഡി ഒഫ് ഇന്ത്യൻ സിനിമ?  [Ledi ophu inthyan sinima? ]

Answer: ദേവികാറാണി  [Devikaaraani ]

48486. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം എവിടെയായിരുന്നു ? [Paandyanmaarude pradhaana thuramukham evideyaayirunnu ? ]

Answer: കോർകയ് [Korkayu ]

48487. തൂത്തുക്കുടിക്കു സമീപമുള്ള ചെറിയ ഗ്രാമമായ കോർകയ് ഏതു രാജവംശത്തിന്റെ പ്രധാന തുറമുഖമായിരുന്നു ? [Thootthukkudikku sameepamulla cheriya graamamaaya korkayu ethu raajavamshatthinte pradhaana thuramukhamaayirunnu ? ]

Answer: പാണ്ഡ്യ രാജവംശം [Paandya raajavamsham ]

48488. പല്ലവ രാജവംശം നിലനിന്നിരുന്നത് ഏത് നദികൾക്കിടയിലായിരുന്നു? [Pallava raajavamsham nilaninnirunnathu ethu nadikalkkidayilaayirunnu? ]

Answer: കൃഷ്‌ണാ നദിക്കും കാവേരിനദിക്കുമിടയിൽ [Krushnaa nadikkum kaaverinadikkumidayil ]

48489. കൃഷ്‌ണാ നദിക്കും കാവേരിനദിക്കുമിടയിൽ നിലനിന്നിരുന്ന രാജവംശം? [Krushnaa nadikkum kaaverinadikkumidayil nilaninnirunna raajavamsham? ]

Answer: പല്ലവ രാജവംശം [Pallava raajavamsham ]

48490. ആരാണ് പല്ലവവംശ സ്ഥാപകൻ? [Aaraanu pallavavamsha sthaapakan? ]

Answer: സിംഹം വിഷ്ണു [Simham vishnu ]

48491. പല്ലവൻമാരുടെ തലസ്ഥാനം എവിടെയായിരുന്നു ? [Pallavanmaarude thalasthaanam evideyaayirunnu ? ]

Answer: കാഞ്ചീപുരം [Kaancheepuram ]

48492. മഹാബലി പുരത്തെ പഞ്ച പാണ്ഡവ രഥ ക്ഷേത്ര ശില്പങ്ങൾ നിർമിച്ചത് ആര് ? [Mahaabali puratthe pancha paandava ratha kshethra shilpangal nirmicchathu aaru ? ]

Answer: നരസിംഹ വർമൻ ഒന്നാമൻ എന്ന പല്ലവ രാജാവ് [Narasimha varman onnaaman enna pallava raajaavu ]

48493. നരസിംഹ വർമൻ ഒന്നാമൻ പഞ്ച പാണ്ഡവ രഥ ക്ഷേത്ര ശില്പങ്ങൾ നിർമിച്ചത് എവിടെയാണ് ? [Narasimha varman onnaaman pancha paandava ratha kshethra shilpangal nirmicchathu evideyaanu ? ]

Answer: മഹാബലി പുരത്ത് [Mahaabali puratthu ]

48494. 'മഞ്ഞവിലാസ പ്രഹസനം' എന്ന കൃതിയുടെ കർത്താവാര് ? ['manjavilaasa prahasanam' enna kruthiyude kartthaavaaru ? ]

Answer: നരസിംഹ വർമൻ ഒന്നാമൻ എന്ന പല്ലവ രാജാവ് [Narasimha varman onnaaman enna pallava raajaavu ]

48495. നരസിംഹ വർമൻ ഒന്നാമൻ എന്ന പല്ലവ രാജാവ് രചിച്ച കൃതിയാണ്? [Narasimha varman onnaaman enna pallava raajaavu rachiccha kruthiyaan? ]

Answer: 'മഞ്ഞവിലാസ പ്രഹസനം' ['manjavilaasa prahasanam' ]

48496. മഹേന്ദ്രവർമൻ എന്ന പേരിൽ അറിയപ്പെട്ട പല്ലവ രാജാവ്? [Mahendravarman enna peril ariyappetta pallava raajaav? ]

Answer: നര സിംഹ വർമൻ ഒന്നാമൻ [Nara simha varman onnaaman ]

48497. പുലികേശി രണ്ടാമനാൽ പരാജയപ്പെട്ട പല്ലവ രാജാവാണ്: [Pulikeshi randaamanaal paraajayappetta pallava raajaavaan: ]

Answer: മഹേന്ദ്ര വർമൻ [Mahendra varman ]

48498. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവ രാജാവാണ്: [Kaanchi kylaasanaatha kshethram panikazhippiccha pallava raajaavaan: ]

Answer: നരസിംഹ വർമൻ രണ്ടാമൻ [Narasimha varman randaaman ]

48499. നരസിംഹ വർമൻ രണ്ടാമൻ പണികഴിപ്പിച്ച ക്ഷേത്രം? [Narasimha varman randaaman panikazhippiccha kshethram? ]

Answer: കാഞ്ചി കൈലാസനാഥ ക്ഷേത്രം [Kaanchi kylaasanaatha kshethram ]

48500. ‘മ​ഹാമല്ല’ എന്നറിയപ്പെട്ടിരുന്ന പല്ലവ രാജാവ് ആരായിരുന്നു? [‘ma​haamalla’ ennariyappettirunna pallava raajaavu aaraayirunnu? ]

Answer: നരസിംഹവർമൻ ഒന്നാമൻ [Narasimhavarman onnaaman ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution