<<= Back Next =>>
You Are On Question Answer Bank SET 970

48501. നരസിംഹവർമൻ ഒന്നാമൻ അറിയപ്പെട്ടിരുന്നത്? [Narasimhavarman onnaaman ariyappettirunnath? ]

Answer: ‘മ​ഹാമല്ല’ [‘ma​haamalla’ ]

48502. ഒറ്റക്കല്ലിൽ തീർത്ത മഹാബലിപുരത്തെ ഗണേശ്വര ക്ഷേത്രം പണികഴിപ്പിച്ച പല്ലവ രാജാവ് ആരാണ് ? [Ottakkallil theerttha mahaabalipuratthe ganeshvara kshethram panikazhippiccha pallava raajaavu aaraanu ? ]

Answer: പരമേശ്വര വർമൻ [Parameshvara varman ]

48503. പല്ലവ രാജാവായിരുന്ന പരമേശ്വര വർമൻ മഹാബലിപുരത്ത് പണികഴിപ്പിച്ച ക്ഷേത്രം ഏത് ? [Pallava raajaavaayirunna parameshvara varman mahaabalipuratthu panikazhippiccha kshethram ethu ? ]

Answer: ഗണേശ്വര ക്ഷേത്രം [Ganeshvara kshethram ]

48504. പല്ലവ രാജാവായിരുന്ന പരമേശ്വര വർമൻ മഹാബലിപുരത്ത് പണികഴിപ്പിച്ച ഗണേശ്വര ക്ഷേത്രത്തിന്റെ പ്രത്യേകത എന്ത് ? [Pallava raajaavaayirunna parameshvara varman mahaabalipuratthu panikazhippiccha ganeshvara kshethratthinte prathyekatha enthu ? ]

Answer: ഒറ്റക്കല്ലിൽ തീർത്ത ക്ഷേത്രം [Ottakkallil theerttha kshethram ]

48505. നരസിംഹവർമന്റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചെനീസ് സഞ്ചാരിയാണ് : [Narasimhavarmante kaalatthu kaanchi sandarshiccha cheneesu sanchaariyaanu : ]

Answer: ഹുയാൻ സാങ് [Huyaan saangu]

48506. 'വാതാപികൊണ്ട' എന്ന സ്ഥാനപ്പേരു സ്വീകരിച്ച പല്ലവ രാജാവ് ആര്? ['vaathaapikonda' enna sthaanapperu sveekariccha pallava raajaavu aar? ]

Answer: നരസിംഹവർമൻ ഒന്നാമൻ [Narasimhavarman onnaaman ]

48507. പല്ലവ രാജാവായിരുന്ന നരസിംഹവർമൻ ഒന്നാമൻ സ്വീകരിച്ച സ്ഥാനപ്പേര്? [Pallava raajaavaayirunna narasimhavarman onnaaman sveekariccha sthaanapper? ]

Answer: 'വാതാപികൊണ്ട' ['vaathaapikonda' ]

48508. മഹാരാജാധിരാജ എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത രാജാവാരാണ്? [Mahaaraajaadhiraaja enna visheshanam sveekariccha guptha raajaavaaraan? ]

Answer: ചന്ദ്രഗുപ്തൻ ഒന്നാമൻ [Chandragupthan onnaaman ]

48509. ചന്ദ്രഗുപ്തൻ രണ്ടാമൻ അറിയപ്പെട്ടത് ഏതു പേരിലായിരുന്നു? [Chandragupthan randaaman ariyappettathu ethu perilaayirunnu? ]

Answer: ദേവരാജൻ എന്ന പേരിൽ [Devaraajan enna peril ]

48510. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി ആരാണ്? [Inthya sandarshiccha aadya chyneesu sanchaari aaraan? ]

Answer: ഫാഹിയാൻ [Phaahiyaan ]

48511. ’രഘുവംശം’ എന്ന മഹാകാവ്യം എഴുതിയതാര്? [’raghuvamsham’ enna mahaakaavyam ezhuthiyathaar? ]

Answer: കാളിദാസൻ [Kaalidaasan ]

48512. ’കുമാരസംഭവം’ എന്ന മഹാകാവ്യം എഴുതിയതാര്? [’kumaarasambhavam’ enna mahaakaavyam ezhuthiyathaar? ]

Answer: കാളിദാസൻ [Kaalidaasan ]

48513. ’ഇന്ത്യൻ ഷേക്സ്പിയർ’ എന്നറിയപ്പെടുന്നതാര്? [’inthyan shekspiyar’ ennariyappedunnathaar? ]

Answer: കാളിദാസൻ [Kaalidaasan]

48514. ’ഇന്ത്യൻ കവികളുടെ രാജകുമാരൻ’ എന്നറിയപ്പെടുന്നതാര്? [’inthyan kavikalude raajakumaaran’ ennariyappedunnathaar? ]

Answer: കാളിദാസൻ [Kaalidaasan]

48515. കാളിദാസന്റെ ‘വിക്രമോർവശീയ’ത്തിൽ ആരെയാണ് വിമർശിക്കുന്നത്? [Kaalidaasante ‘vikramorvasheeya’tthil aareyaanu vimarshikkunnath? ]

Answer: വിക്രമാദിത്യ രാജാവിനെ [Vikramaadithya raajaavine ]

48516. വിക്രമാദിത്യ രാജാവിനെക്കുറിച്ച് പരാമർശമുള്ള കാളിദാസകൃതി ഏതാണ്? [Vikramaadithya raajaavinekkuricchu paraamarshamulla kaalidaasakruthi ethaan? ]

Answer: ’വിക്രമോർവശീയം’ [’vikramorvasheeyam’ ]

48517. ഗുപ്ത കാലഘട്ടത്തെക്കുറിച്ച് സൂചനകൾ നൽകുന്ന അജന്ത ഗുഹാചിത്രങ്ങൾ കാണുന്നത് എവിടെയാണ്? [Guptha kaalaghattatthekkuricchu soochanakal nalkunna ajantha guhaachithrangal kaanunnathu evideyaan? ]

Answer: മഹാരാഷ്ട്രയിലാണ് [Mahaaraashdrayilaanu ]

48518. ഗുപ്തകാലത്ത് വ്യാപാരികളിൽ നിന്ന് പിരിച്ചിരുന്ന നികുതിയുടെ പേരെന്താണ്? [Gupthakaalatthu vyaapaarikalil ninnu piricchirunna nikuthiyude perenthaan? ]

Answer: ശുൽക്കം [Shulkkam ]

48519. ’ശുൽക്കം’ എന്നാലെന്ത്? [’shulkkam’ ennaalenthu? ]

Answer: ഗുപ്തകാലത്ത് വ്യാപാരികളിൽ നിന്ന് പിരിച്ചിരുന്ന നികുതി [Gupthakaalatthu vyaapaarikalil ninnu piricchirunna nikuthi ]

48520. ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്ന പേരെന്താണ്? [Kramasamaadhaana paalanatthinu uttharavaadithvamulla udyogasthan ariyappettirunna perenthaan? ]

Answer: ദണ്ഡപാലിക [Dandapaalika]

48521. ’വർധന സാമ്രാജ്യം’ സ്ഥാപിച്ചതാര്? [’vardhana saamraajyam’ sthaapicchathaar? ]

Answer: പുഷ്യഭൂതി [Pushyabhoothi ]

48522. പുഷ്യഭൂതി സ്ഥാപിച്ചതെന്ത്? [Pushyabhoothi sthaapicchathenthu? ]

Answer: ’വർധന സാമ്രാജ്യം’ [’vardhana saamraajyam’]

48523. വർധന വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു? [Vardhana vamshatthile ettavum prashasthanaaya bharanaadhikaari aaraayirunnu? ]

Answer: ഹർഷവർധനൻ [Harshavardhanan]

48524. താനേശ്വറിൽ നിന്നും വർധന സാമ്രാജ്യ തലസ്ഥാനം കനൗജിലേക്ക് മാറ്റിയത് ആരാണ്? [Thaaneshvaril ninnum vardhana saamraajya thalasthaanam kanaujilekku maattiyathu aaraan? ]

Answer: ഹർഷൻ [Harshan ]

48525. ഏതു മതം ഉപേക്ഷിച്ചാണ് ഹർഷൻ ബുദ്ധമതം സ്വീകരിച്ചത്? [Ethu matham upekshicchaanu harshan buddhamatham sveekaricchath? ]

Answer: ശൈവമതം [Shyvamatham]

48526. ശൈവമതം ഉപേക്ഷിച്ച് ഹർഷൻ ഏതു മതമാണ് സ്വീകരിച്ചത്? [Shyvamatham upekshicchu harshan ethu mathamaanu sveekaricchath? ]

Answer: ബുദ്ധമതം [Buddhamatham ]

48527. ’രത്നാവലി’ എന്ന കൃതിയുടെ രചയിതാവ് ആരാണ്? [’rathnaavali’ enna kruthiyude rachayithaavu aaraan? ]

Answer: ഹർഷൻ [Harshan]

48528. ’നാഗനന്ദ’ എന്ന കൃതിയുടെ രചയിതാവ് ആരാണ്? [’naagananda’ enna kruthiyude rachayithaavu aaraan? ]

Answer: ഹർഷൻ [Harshan]

48529. ’പ്രിയദർശിക’ എന്ന കൃതിയുടെ രചയിതാവ് ആരാണ്? [’priyadarshika’ enna kruthiyude rachayithaavu aaraan? ]

Answer: ഹർഷൻ [Harshan]

48530. ഹർഷചരിതം എഴുതിയതാര്? [Harshacharitham ezhuthiyathaar? ]

Answer: ബാണ ബട്ടൻ [Baana battan ]

48531. കാദംബരി എഴുതിയതാര്? [Kaadambari ezhuthiyathaar? ]

Answer: ബാണ ബട്ടൻ [Baana battan ]

48532. ചൈനീസ് സഞ്ചാരി ഹുയാൻസാങ് ഇന്ത്യ സന്ദർശിച്ച കാലഘട്ടമേത്? [Chyneesu sanchaari huyaansaangu inthya sandarshiccha kaalaghattameth? ]

Answer: ഹർഷന്റെ കാലഘട്ടത്തിലാണ് [Harshante kaalaghattatthilaanu ]

48533. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നതാര്? [Theerththaadakarude raajakumaaran ennariyappedunnathaar? ]

Answer: ഹുയാൻസാങ് [Huyaansaangu ]

48534. വടക്കെ ഇന്ത്യയിലെ അവസാന ഹിന്ദു ചക്രവർത്തി ആരായിരുന്നു? [Vadakke inthyayile avasaana hindu chakravartthi aaraayirunnu? ]

Answer: ഹർഷൻ [Harshan ]

48535. ആരാണ് ഹർഷനെ പരാജയപ്പെടുത്തിയത്? [Aaraanu harshane paraajayappedutthiyath? ]

Answer: ചാലൂക്യ രാജാവായ പുലികേശി രണ്ടാമൻ [Chaalookya raajaavaaya pulikeshi randaaman ]

48536. ചാലൂക്യവംശം സ്ഥാപിച്ചതാര്? [Chaalookyavamsham sthaapicchathaar? ]

Answer: പുലികേശി ഒന്നാമൻ [Pulikeshi onnaaman ]

48537. ചാലൂക്യവംശത്തിന്റെ തലസ്ഥാനം എവിടെയാണ്? [Chaalookyavamshatthinte thalasthaanam evideyaan? ]

Answer: വാതാപി [Vaathaapi ]

48538. വാതാപി ഏതു സംസ്ഥാനത്താണ്? [Vaathaapi ethu samsthaanatthaan? ]

Answer: കർണ്ണാടകയിൽ [Karnnaadakayil ]

48539. ’ഐഹോൾ ലിഖിതങ്ങൾ’എന്നാലെന്ത്? [’aihol likhithangal’ennaalenthu? ]

Answer: പുലികേശി രണ്ടാമന്റെ ആക്രമങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നതാണ് ഐഹോൾ ലിഖിതങ്ങൾ [Pulikeshi randaamante aakramangalekkuricchu vivaram labhikkunnathaanu aihol likhithangal ]

48540. കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരാരായിരുന്നു? [Kohinoor rathnatthinte yathaarththa udamastharaaraayirunnu? ]

Answer: കാകതീയന്മാർ [Kaakatheeyanmaar ]

48541. കാകതീയ വംശത്തിന്റെ പ്രശസ്ത ഭരണാധികാരിയാരായിരുന്നു? [Kaakatheeya vamshatthinte prashastha bharanaadhikaariyaaraayirunnu? ]

Answer: രുദ്രമാദേവി [Rudramaadevi ]

48542. കാകതീയ രാജാവായ ഗണപതി ദേവന്റെ പുത്രിയാരായിരുന്നു? [Kaakatheeya raajaavaaya ganapathi devante puthriyaaraayirunnu? ]

Answer: രുദ്രമാദേവി [Rudramaadevi]

48543. ചാലുക്യരെ തുടർന്ന് ഭരണം ഏറ്റെടുത്തത് ആരായിരുന്നു? [Chaalukyare thudarnnu bharanam ettedutthathu aaraayirunnu? ]

Answer: രാഷ്ട്രകൂട വംശം [Raashdrakooda vamsham ]

48544. രാഷ്ട്രകൂട വംശം സ്ഥാപിച്ചതാര്? [Raashdrakooda vamsham sthaapicchathaar? ]

Answer: ദന്തി ദുർഗൻ [Danthi durgan]

48545. രാഷ്ട്രകൂട വംശത്തിൽ പ്രമുഖൻ ആരായിരുന്നു? [Raashdrakooda vamshatthil pramukhan aaraayirunnu? ]

Answer: അമോഘവർഷൻ [Amoghavarshan ]

48546. കന്നട സാഹിത്യത്തിലെ "കവിരാജ മാർഗം" ആരുടെ കൃതിയാണ്? [Kannada saahithyatthile "kaviraaja maargam" aarude kruthiyaan? ]

Answer: അമോഘവർഷന്റെ [Amoghavarshante ]

48547. ആരുടെ കാലത്താണ് എലിഫൻറായിലെ പ്രശസ്ത ഗുഹാ ക്ഷേത്രങ്ങൾ നിർമിച്ചത്? [Aarude kaalatthaanu eliphanraayile prashastha guhaa kshethrangal nirmicchath? ]

Answer: രാഷ്ട്രകൂടരുടെ കാലത്താണ് [Raashdrakoodarude kaalatthaanu ]

48548. എലിഫൻറാ ഗുഹാക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്താണ്? [Eliphanraa guhaakshethrangal ethu samsthaanatthaan? ]

Answer: മഹാരാഷ്ട്രയിൽ [Mahaaraashdrayil ]

48549. ’സംഘം’ എന്നാലെന്ത്? [’samgham’ ennaalenthu? ]

Answer: തമിഴ് സാഹിത്യത്തിലെ നല്ല രചനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മധുര കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തമിഴ് പണ്ഡിതന്മാരുടെ ഒരു അക്കാദമി ആയിരുന്നു സംഘം [Thamizhu saahithyatthile nalla rachanakal prothsaahippikkuka enna lakshyatthode madhura kendramaakki pravartthicchirunna thamizhu pandithanmaarude oru akkaadami aayirunnu samgham ]

48550. തെക്കെ ഇന്ത്യൻ സാമ്രാജ്യങ്ങളായ ചേര-ചോള പാണ്ഡ്യൻമാരെപ്പറ്റി വെളിച്ചം വീശുന്നത് ഏതു കൃതികളാണ്? [Thekke inthyan saamraajyangalaaya chera-chola paandyanmaareppatti veliccham veeshunnathu ethu kruthikalaan? ]

Answer: സംഘം കൃതികളാണ് [Samgham kruthikalaanu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution