<<= Back Next =>>
You Are On Question Answer Bank SET 971

48551. ഏതു ഭാഷയാണ് സംഘസാഹിത്യം എഴുതാൻ ഉപയോഗിച്ചിരുന്നത്? [Ethu bhaashayaanu samghasaahithyam ezhuthaan upayogicchirunnath? ]

Answer: തമിഴ് [Thamizhu ]

48552. സംഘകാലഘട്ടത്തിലെ പ്രധാന ആരാധനാമൂർത്തിയാരായിരുന്നു? [Samghakaalaghattatthile pradhaana aaraadhanaamoortthiyaaraayirunnu? ]

Answer: മുരുകൻ [Murukan]

48553. തമിഴ് സാഹിത്യം പരിപോഷിപ്പിച്ച ജൈന സന്യാസി ആരാണ്? [Thamizhu saahithyam pariposhippiccha jyna sanyaasi aaraan? ]

Answer: അമൃത് സാഗർ [Amruthu saagar ]

48554. സംഘസാഹിത്യത്തിലെ സുവർണകാലഘട്ടമായി കരുതപ്പെടുന്ന നൂറ്റാണ്ട്? [Samghasaahithyatthile suvarnakaalaghattamaayi karuthappedunna noottaandu? ]

Answer: 11 മുതൽ 12 വരെയുള്ള നൂറ്റാണ്ട് [11 muthal 12 vareyulla noottaandu ]

48555. ’ചിലപ്പതികാരം’ ഏതു കാലഘട്ടത്തിലെ കൃതികളാണ്? [’chilappathikaaram’ ethu kaalaghattatthile kruthikalaan? ]

Answer: സംഘകാല കൃതിയാണ് [Samghakaala kruthiyaanu ]

48556. ’മണിമേഖല’ ഏതു കാലഘട്ടത്തിലെ കൃതികളാണ്? [’manimekhala’ ethu kaalaghattatthile kruthikalaan? ]

Answer: സംഘകാല കൃതിയാണ് [Samghakaala kruthiyaanu ]

48557. ’തിരുക്കുറൽ’ ഏതു കാലഘട്ടത്തിലെ കൃതികളാണ്? [’thirukkural’ ethu kaalaghattatthile kruthikalaan? ]

Answer: സംഘകാല കൃതിയാണ് [Samghakaala kruthiyaanu ]

48558. സംഘകാലത്തിലെ പ്രധാന സമാഹാരമായി കരുതപ്പെടുന്ന കൃതിയേത്? [Samghakaalatthile pradhaana samaahaaramaayi karuthappedunna kruthiyeth? ]

Answer: പുറനാനൂറ് [Puranaanooru ]

48559. ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി ഏത്? [Onatthekkuricchu paraamarshikkunna samghakaala kruthi eth? ]

Answer: മധുത്തെ കാഞ്ചി [Madhutthe kaanchi ]

48560. സംഘകാല കൃതികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ നിർത്തരൂപമേത്? [Samghakaala kruthikalil paraamarshikkappettittulla keralatthile nirttharoopameth? ]

Answer: തിരുവാതിര [Thiruvaathira ]

48561. ചിലപ്പതികാരത്തിൽ വിവരിക്കുന്നത് ആരുടെ കഥയാണ്? [Chilappathikaaratthil vivarikkunnathu aarude kathayaan? ]

Answer: കൊവാലെന്റെയും നിർത്തകിയായ മാധവിയുടെയും പ്രണയത്തെക്കുറിച്ചാണ് വിവരിക്കുന്നത് [Kovaalenteyum nirtthakiyaaya maadhaviyudeyum pranayatthekkuricchaanu vivarikkunnathu ]

48562. ചിലപ്പതികാരം രചിച്ചതാര്? [Chilappathikaaram rachicchathaar? ]

Answer: ഇളംകോവടികൾ [Ilamkovadikal]

48563. ’മണിമേഖല’ ആരുടെ കൃതിയാണ്? [’manimekhala’ aarude kruthiyaan? ]

Answer: സാത്താനരുടെ [Saatthaanarude ]

48564. കോവലിന്റെയും മാധവിയുടെയും മകളെക്കുറിച്ച് സാത്താനർ വിവരിച്ചെഴുതിയ ഇതിഹാസത്തിന്റെ പേരെന്ത്? [Kovalinteyum maadhaviyudeyum makalekkuricchu saatthaanar vivaricchezhuthiya ithihaasatthinte perenthu? ]

Answer: മണിമേഖല [Manimekhala]

48565. ’മണിമേഖല’യുടെ ഉള്ളടക്കമെന്ത്? [’manimekhala’yude ulladakkamenthu? ]

Answer: കോവലിന്റെയും മാധവിയുടെയും മകളെക്കുറിച്ച് വിവരിക്കുന്നു [Kovalinteyum maadhaviyudeyum makalekkuricchu vivarikkunnu ]

48566. ഭൂമിശാസ്ത്രപരമായി സംഘകാലത്ത് എത്ര വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്? [Bhoomishaasthraparamaayi samghakaalatthu ethra vibhaagangalaanu undaayirunnath? ]

Answer: അഞ്ച് വിഭാഗങ്ങൾ [Anchu vibhaagangal ]

48567. ഭൂമിശാസ്ത്രപരമായി സംഘകാലത്ത് ഉണ്ടായിരുന്ന വിഭാഗങ്ങൾ ഏവ? [Bhoomishaasthraparamaayi samghakaalatthu undaayirunna vibhaagangal eva? ]

Answer: കുറുഞ്ചി, മുല്ലൈ, പലൈ, മരുതം, നെയ്തൽ [Kurunchi, mully, paly, marutham, neythal ]

48568. ’തിനകൾ’ എന്നറിയപ്പെട്ട പ്രദേശങ്ങൾ ഏവ? [’thinakal’ ennariyappetta pradeshangal eva? ]

Answer: കുറുഞ്ചി, മുല്ലൈ, പലൈ, മരുതം, നെയ്തൽ എന്നിവിടങ്ങൾ [Kurunchi, mully, paly, marutham, neythal ennividangal ]

48569. കുറുഞ്ചി ഏതു തരം പ്രദേശമാണ്? [Kurunchi ethu tharam pradeshamaan? ]

Answer: പർവത പ്രദേശം [Parvatha pradesham ]

48570. മുല്ലൈ ഏതു തരം പ്രദേശമാണ്? [Mully ethu tharam pradeshamaan? ]

Answer: കുന്നുകളും താഴ്വരകളുമുള്ള വനപ്രദേശം [Kunnukalum thaazhvarakalumulla vanapradesham ]

48571. പലൈ ഏതു തരം പ്രദേശമാണ്? [Paly ethu tharam pradeshamaan? ]

Answer: ഊഷര ഭൂമിയുള്ള പ്രദേശം [Ooshara bhoomiyulla pradesham ]

48572. മരുതം ഏതു തരം പ്രദേശമാണ്? [Marutham ethu tharam pradeshamaan? ]

Answer: നദീതട സമതലങ്ങളുള്ള പ്രദേശം [Nadeethada samathalangalulla pradesham ]

48573. നെയ്തൽ ഏതു തരം പ്രദേശമാണ്? [Neythal ethu tharam pradeshamaan? ]

Answer: സമുദ്രതീര പ്രദേശം [Samudratheera pradesham ]

48574. വേടർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Vedar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: കുറുഞ്ചി പ്രദേശത്ത് [Kurunchi pradeshatthu ]

48575. കവർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Kavar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: കുറുഞ്ചി പ്രദേശത്ത് [Kurunchi pradeshatthu ]

48576. അയർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Ayar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: മുല്ലൈ പ്രദേശത്ത് [Mully pradeshatthu]

48577. ഇടയർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Idayar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: മുല്ലൈ പ്രദേശത്ത് [Mully pradeshatthu ]

48578. സും​ഗവംശം സ്ഥാപിച്ചത് ആരാണ് ? [Sum​gavamsham sthaapicchathu aaraanu ? ]

Answer: പുഷ്യമിത്ര സുംഗൻ [Pushyamithra sumgan ]

48579. പുഷ്യമിത്ര സുംഗൻ സും​ഗവംശം സ്ഥാപിച്ചത് ആരെ വധിച്ചാണ്‌? [Pushyamithra sumgan sum​gavamsham sthaapicchathu aare vadhicchaan? ]

Answer: അവസാന മൗര്യരാജാവായ ബൃഹദ്രഥനെ [Avasaana mauryaraajaavaaya bruhadrathane ]

48580. ആരായിരുന്നു അവസാന മൗര്യരാജാവ് ? [Aaraayirunnu avasaana mauryaraajaavu ? ]

Answer: ബൃഹദ്രഥൻ [Bruhadrathan ]

48581. അവസാന മൗര്യരാജാവായ ബൃഹദ്രഥനെ വധിച്ചത് ആരാണ് ? [Avasaana mauryaraajaavaaya bruhadrathane vadhicchathu aaraanu ? ]

Answer: പുഷ്യമിത്ര സുംഗൻ [Pushyamithra sumgan ]

48582. സാഞ്ചി സ്തൂപത്തിനു മുൻപിൽ കവാടം നിർമിച്ച രാജവംശം ഏത് ? [Saanchi sthoopatthinu munpil kavaadam nirmiccha raajavamsham ethu ? ]

Answer: സുംഗവംശം [Sumgavamsham]

48583. ബുദ്ധമതത്തെ നിരുത്സാഹപ്പെടുത്തുകയും ബ്രാഹ്മണിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാജവംശം ഏത് ? [Buddhamathatthe niruthsaahappedutthukayum braahmanisatthe prothsaahippikkukayum cheytha raajavamsham ethu ? ]

Answer: സുംഗവംശം [Sumgavamsham ]

48584. സുംഗവംശം ഏതു മതരീതിയെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്? [Sumgavamsham ethu mathareethiyeyaanu prothsaahippicchirunnath? ]

Answer: ബ്രാഹ്മണിസം [Braahmanisam ]

48585. സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗവംശ സ്ഥാപകൻ ? [Senaapathi enna sthaanapperu sveekariccha sumgavamsha sthaapakan ? ]

Answer: പുഷ്യമിത്ര സുംഗൻ [Pushyamithra sumgan ]

48586. സുംഗവംശ സ്ഥാപകനായിരുന്ന പുഷ്യമിത്ര സുംഗൻ സ്വീകരിച്ച സ്ഥാനപ്പേര്? [Sumgavamsha sthaapakanaayirunna pushyamithra sumgan sveekariccha sthaanapper? ]

Answer: സേനാപതി [Senaapathi ]

48587. സുംഗവംശ സ്ഥാപകനായിരുന്ന പുഷ്യമിത്രനു ശേഷം അധികാരത്തിൽ വന്ന ഭരണാധികാരി ആര് ? [Sumgavamsha sthaapakanaayirunna pushyamithranu shesham adhikaaratthil vanna bharanaadhikaari aaru ? ]

Answer: അഗ്നിമിത്രൻ [Agnimithran ]

48588. കല്ലർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Kallar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: പലൈ പ്രദേശത്ത് [Paly pradeshatthu ]

48589. മറവർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Maravar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: പലൈ പ്രദേശത്ത് [Paly pradeshatthu ]

48590. ഉഴവർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Uzhavar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: മരുതം പ്രദേശത്ത് [Marutham pradeshatthu ]

48591. തൊഴുവർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Thozhuvar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: മരുതം പ്രദേശത്ത് [Marutham pradeshatthu ]

48592. വലയർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Valayar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: നെയ്തൽ പ്രദേശത്ത് [Neythal pradeshatthu ]

48593. മീനവർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Meenavar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: നെയ്തൽ പ്രദേശത്ത് [Neythal pradeshatthu ]

48594. പരവതർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? [Paravathar enna vibhaagakkaar ethu pradeshatthaanu thaamasicchirunnath? ]

Answer: നെയ്തൽ പ്രദേശത്ത് [Neythal pradeshatthu ]

48595. തിരുവള്ളുവരുടെ പ്രതിമ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Thiruvalluvarude prathima sthithicheyyunnathu evideyaan? ]

Answer: കന്യാകുമാരിയിൽ [Kanyaakumaariyil ]

48596. സംഘകാല ഭൂപ്രദേശങ്ങളിൽ ഏറ്റവുമധികം ജനവാസം ഉണ്ടായിരുന്നത് എവിടെയാണ്? [Samghakaala bhoopradeshangalil ettavumadhikam janavaasam undaayirunnathu evideyaan? ]

Answer: മരുതം പ്രദേശത്ത് [Marutham pradeshatthu ]

48597. ചിലപ്പതികാരം രചിച്ചതാര്? [Chilappathikaaram rachicchathaar? ]

Answer: ഇളങ്കൊവടികൾ [Ilankovadikal ]

48598. തിരുക്കുറൽ രചിച്ചതാര്? [Thirukkural rachicchathaar? ]

Answer: തിരുവള്ളുവർ [Thiruvalluvar ]

48599. തൊൽകാപ്പിയം രചിച്ചതാര്? [Tholkaappiyam rachicchathaar? ]

Answer: തൊൽകാപ്പിയർ [Tholkaappiyar ]

48600. മധുത്തെ കാഞ്ചി രചിച്ചതാര്? [Madhutthe kaanchi rachicchathaar? ]

Answer: മാങ്കുടി മരുതൻ [Maankudi maruthan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution