<<= Back
Next =>>
You Are On Question Answer Bank SET 972
48601. കമ്പരാമായണം രചിച്ചതാര്?
[Kamparaamaayanam rachicchathaar?
]
Answer: കമ്പർ
[Kampar
]
48602. മണിമേഖല രചിച്ചതാര്?
[Manimekhala rachicchathaar?
]
Answer: സത്തനാർ
[Satthanaar
]
48603. കാളിദാസന്റെ മാളവികാഗ്നിമിത്രത്തിൽ ആരുടെ പ്രണയകഥയാണ് പറയുന്നത്?
[Kaalidaasante maalavikaagnimithratthil aarude pranayakathayaanu parayunnath?
]
Answer: സുംഗവംശ ഭരണാധികാരിയായിരുന്ന അഗ്നിമിത്രന്റെയും മാളവികയുടെയും
[Sumgavamsha bharanaadhikaariyaayirunna agnimithranteyum maalavikayudeyum
]
48604. സുംഗവംശ ഭരണാധികാരിയായിരുന്ന അഗ്നിമിത്രന്റെയും മാളവികയുടെയും പ്രണയകഥ പറയുന്ന കാളിദാസന്റെ
ഗ്രന്ഥം ?
[Sumgavamsha bharanaadhikaariyaayirunna agnimithranteyum maalavikayudeyum pranayakatha parayunna kaalidaasante
grantham ?
]
Answer: മാളവികാഗ്നിമിത്രം
[Maalavikaagnimithram
]
48605. സുംഗവംശ ഭരണാധികാരിയായിരുന്ന അഗ്നിമിത്രന്റെയും മാളവികയുടെയും പ്രണയകഥ പറയുന്ന മാളവികാഗ്നിമിത്രം രചിച്ചതാര് ?
[Sumgavamsha bharanaadhikaariyaayirunna agnimithranteyum maalavikayudeyum pranayakatha parayunna maalavikaagnimithram rachicchathaaru ?
]
Answer: കാളിദാസൻ
[Kaalidaasan
]
48606. സുംഗരാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു ?
[Sumgaraajavamshatthinte thalasthaanam evideyaayirunnu ?
]
Answer: പാടലീപുത്രം
[Paadaleeputhram
]
48607. പുഷ്യമിത്രസുംഗന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച ഗ്രീക്ക് സൈന്യാധിപൻ ?
[Pushyamithrasumgante kaalatthu inthya aakramiccha greekku synyaadhipan ?
]
Answer: മിനാൻഡർ
[Minaandar
]
48608. പാലവംശം സ്ഥാപിച്ചതാരാണ്?
[Paalavamsham sthaapicchathaaraan?
]
Answer: ഗോപാലപാലൻ
[Gopaalapaalan
]
48609. ഗോപാലപാലൻ സ്ഥാപിച്ച രാജവംശം ?
[Gopaalapaalan sthaapiccha raajavamsham ?
]
Answer: പാലവംശം
[Paalavamsham
]
48610. ബംഗാളിന്റെ സുവർണകാലമായി കണക്കാക്കുന്നത് ഏത് രാജവംശത്തിന്റെ ഭരണകാലമാണ്?
[Bamgaalinte suvarnakaalamaayi kanakkaakkunnathu ethu raajavamshatthinte bharanakaalamaan?
]
Answer: പാലവംശം
[Paalavamsham
]
48611. ഏറ്റവും പ്രശസ്തനായ പാല രാജാവാണ്:
[Ettavum prashasthanaaya paala raajaavaan:
]
Answer: ധർമപാലൻ
[Dharmapaalan
]
48612. വിക്രമശില സർവകലാശാല പണികഴിപ്പിച്ച പാല രാജാവ് ആര്?
[Vikramashila sarvakalaashaala panikazhippiccha paala raajaavu aar?
]
Answer: ധർമപാലൻ
[Dharmapaalan
]
48613. 4521418224 എന്ന സംഖ്യയുടെ നവശേഷം (modulo 9) എത്ര ?
[4521418224 enna samkhyayude navashesham (modulo 9) ethra ?
]
Answer: 6
48614. പുരാതന ഈജിപ്തിൽ കേടുവരാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മൃതശരീരം അറിയപ്പെടുന്ന പേര്? [Puraathana eejipthil keduvaraathe sookshikkappettirikkunna mruthashareeram ariyappedunna per?]
Answer: മമ്മി [Mammi]
48615. ഇന്നത്തെ ഏത് രാജ്യത്താണ് മെസൊപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നത്? [Innatthe ethu raajyatthaanu meseaappeaattemiyan samskaaram nilaninnath?]
Answer: ഇറാക്ക് [Iraakku]
48616. രാഘവൻ ഒരു ക്യൂവിന്റെ മുന്നിൽ നിന്നും പിന്നിൽ നിന്നും പതിനൊന്നാമതാണെങ്കിൽ ആ ക്യൂവിൽ ആകെ എത്രപേർ ഉണ്ടാകും?
[Raaghavan oru kyoovinte munnil ninnum pinnil ninnum pathinonnaamathaanenkil aa kyoovil aake ethraper undaakum?
]
Answer: 21
48617. 12 മണിമുതൽ 5 മണി 10 മി. വരെ ഒരു ക്ലോക്കിന്റെ മണിക്കൂർ സൂചി എത്ര ഡിഗ്രി തിരിയും?
[12 manimuthal 5 mani 10 mi. Vare oru klokkinte manikkoor soochi ethra digri thiriyum?
]
Answer: 155 ഡിഗ്രി [155 digri]
48618. ഒരു ഷെയറിന്റെ വില 10 രൂപയാണ്. ഡിസ്‌കൗണ്ട് 75 പൈസയും ബ്രോക്കറേജ് 25 പൈസയും ആയാൽ 96 ഷെയറിന്റെ വിലയെത്ര?
[Oru sheyarinte vila 10 roopayaanu. Diskaundu 75 pysayum brokkareju 25 pysayum aayaal 96 sheyarinte vilayethra?
]
Answer: 912
48619. കൂട്ടത്തിൽ ചേരാത്ത സംഖ്യഏത്?
3, 5, 7, 12, 17, 19
[Koottatthil cheraattha samkhyaeth? 3, 5, 7, 12, 17, 19
]
Answer: 12
48620. മെസപ്പൊട്ടേമിയിലെ എഴുത്തുവിദ്യ അറിയപ്പെട്ട പേര്? [Mesappeaattemiyile ezhutthuvidya ariyappetta per?]
Answer: ക്യൂണിഫോം [Kyooniphom]
48621. ദീർഘചതുരം വൃത്തവും , വൃത്തം ബിന്ദുവും, ബിന്ദു ത്രികോണവുമാണെങ്കിൽ ചക്രത്തിന്റെ രൂപമെന്ത്?
[Deerghachathuram vrutthavum , vruttham binduvum, bindu thrikonavumaanenkil chakratthinte roopamenthu?
]
Answer: ബിന്ദു [Bindu]
48622. തുടക്കത്തിൽ ഒരു ക്ലാസിന്റെ ശരാശരി പ്രായം 15. പുതിയതായി ചേർന്ന 5 കുട്ടികളുടെ ശരാശരി പ്രായം 12.5. ക്ലാസ്സിന്റെ ശരാശരി പ്രായം 6 മാസം കുറഞ്ഞു. തുടക്കത്തിൽ ക്ലാസ്സിൽ എത്ര കുട്ടികളുണ്ടായിരുന്നു?
[Thudakkatthil oru klaasinte sharaashari praayam 15. Puthiyathaayi chernna 5 kuttikalude sharaashari praayam 12. 5. Klaasinte sharaashari praayam 6 maasam kuranju. Thudakkatthil klaasil ethra kuttikalundaayirunnu?
]
Answer: 20
48623. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ 5-നെ തുടർന്നു വരുന്നതും എന്നാൽ 3-നു മുൻപിൽ അല്ലാത്തതുമായ എത്ര 8 ഉണ്ട്?
5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5
[Thaazhe kodutthirikkunna samkhyaashreniyil 5-ne thudarnnu varunnathum ennaal 3-nu munpil allaatthathumaaya ethra 8 undu? 5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5
]
Answer: 4
48624. മഞ്ഞുകട്ടക്ക് ജലം എന്നതു പോലെ ജലത്തിന്…………?
[Manjukattakku jalam ennathu pole jalatthin…………?
]
Answer: നീരാവി
[Neeraavi
]
48625. രാമു അയാളുടെ വരുമാനത്തിന്റെ 9 ശതമാനത്തേക്കാൾ 50 രൂപ കൂടുതൽ ചെലവാക്കുന്നു. രാമു ചെലവാക്കിയത് 563 രൂപയാണെങ്കിൽ
അയാളുടെ വരുമാനമെത്ര ?
[Raamu ayaalude varumaanatthinte 9 shathamaanatthekkaal 50 roopa kooduthal chelavaakkunnu. Raamu chelavaakkiyathu 563 roopayaanenkil
ayaalude varumaanamethra ?
]
Answer: രൂ 5,700
[Roo 5,700
]
48626. വിട്ടു പോയ ആക്കം ഏത്?
2,6,11,17,...
[Vittu poya aakkam eth? 2,6,11,17,...
]
Answer: 24
48627. 16cm നീളവും 9cm വീതിയുമുള്ള ഒരു ദീർഘചതുരത്തിൽ ഉൾകൊള്ളിക്കാവുന്ന ഏറ്റവും വലിയ ചതുരത്തിന്റെ വിസ്തീർണമെത്ര?
[16cm neelavum 9cm veethiyumulla oru deerghachathuratthil ulkollikkaavunna ettavum valiya chathuratthinte vistheernamethra?
]
Answer: 81 cm^2
48628. വിട്ടുപോയ അക്കം പൂരിപ്പിക്കുക.
32, 34,48,..., 64,68
[Vittupoya akkam poorippikkuka. 32, 34,48,..., 64,68
]
Answer: 51
48629. COLD എന്ന വാക്ക് XLOW എന്നെഴുതിയാൽ 'PR0UD' എന്ന വാക്ക് എങ്ങനെയെഴുതാം?
[Cold enna vaakku xlow ennezhuthiyaal 'pr0ud' enna vaakku enganeyezhuthaam?
]
Answer: KILFW
48630. 11നും 90-നുമിടയിൽ 7 കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
[11num 90-numidayil 7 kondu nishlesham harikkaavunna ethra samkhyakal undu?
]
Answer: 11
48631. പാല രാജാവായ ധർമപാലൻ പണികഴിപ്പിച്ച സർവകലാശാല ഏത്?
[Paala raajaavaaya dharmapaalan panikazhippiccha sarvakalaashaala eth?
]
Answer: വിക്രമശില സർവകലാശാല
[Vikramashila sarvakalaashaala
]
48632. കുശാന വംശത്തിലെ പ്രശസ്തനായ ഭരണാധികാരി:
[Kushaana vamshatthile prashasthanaaya bharanaadhikaari:
]
Answer: കനിഷ്കൻ [Kanishkan]
48633. കുശാന വംശത്തിലെ പ്രശസ്തനായ ഭരണാധികാരിയായിരുന്ന കനിഷ്കൻ ഭരണം ആരംഭിച്ചത് എന്നാണ് ?
[Kushaana vamshatthile prashasthanaaya bharanaadhikaariyaayirunna kanishkan bharanam aarambhicchathu ennaanu ?
]
Answer: എ.ഡി. 78-ൽ
[E. Di. 78-l
]
48634. ശകവർഷം ആരംഭിച്ചത് ഏതു രാജവംശകാലത്താണ് ?
[Shakavarsham aarambhicchathu ethu raajavamshakaalatthaanu ?
]
Answer: കുശാന വംശം
[Kushaana vamsham
]
48635. ശകവർഷം ആരംഭിച്ചത് എപ്പോഴാണ് ?
[Shakavarsham aarambhicchathu eppozhaanu ?
]
Answer: എ.ഡി. 78 മുതൽ
[E. Di. 78 muthal
]
48636. ശകവർഷം ആരംഭിച്ച കുശാന വംശ ഭരണാധികാരി?
[Shakavarsham aarambhiccha kushaana vamsha bharanaadhikaari?
]
Answer: കനിഷ്കൻ
[Kanishkan
]
48637. ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത് എന്ന്?
[Shakavarshatthe inthyayude desheeya kalandaraayi amgeekaricchathu ennu?
]
Answer: 1957 മാർച്ച് 22
[1957 maarcchu 22
]
48638. 1957 മാർച്ച് 22-ന് ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച
വർഷകാലം ?
[1957 maarcchu 22-nu inthyayude desheeya kalandaraayi amgeekariccha
varshakaalam ?
]
Answer: ശകവർഷം
[Shakavarsham
]
48639. ഇന്ത്യയിൽ ആദ്യമായി സ്വർണനാണയം പുറത്തിറക്കിയ രാജവംശം?
[Inthyayil aadyamaayi svarnanaanayam puratthirakkiya raajavamsham?
]
Answer: കുശാനവംശം
[Kushaanavamsham
]
48640. 'രണ്ടാം അശോകൻ' എന്നറിയപ്പെട്ട കുശാന രാജാവ്?
['randaam ashokan' ennariyappetta kushaana raajaav?
]
Answer: കനിഷ്കൻ
[Kanishkan
]
48641. 12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽ സംഖ്യ ഏത്?
[12, 15, 20, 27 ennee samkhyakal kondu nishlesham harikkaavunna ettavum cheriya ennal samkhya eth?
]
Answer: Ans:540
48642. A,B എന്ന രണ്ട് പൈപ്പുകൾ, പ്രത്യേകമായി ഉപയോഗിച്ചാൽ ഒരു പാത്രം നിറയ്ക്കാൻ യഥാക്രമം 20-ഉം 30-ഉം മിനുട്ടെടുക്കും രണ്ട് പൈപ്പുകൾ ഒന്നിച്ചുപയോഗിച്ചാൽ പാത്രം നിറയാൻ എത്ര സമയമെടുക്കും?
[A,b enna randu pyppukal, prathyekamaayi upayogicchaal oru paathram niraykkaan yathaakramam 20-um 30-um minuttedukkum randu pyppukal onnicchupayogicchaal paathram nirayaan ethra samayamedukkum?
]
Answer: Ans:12 മിനുട്ട്
[Ans:12 minuttu
]
48643. 35 ആളുകളുള്ള ഒരു ഗ്രൂപ്പിൽ 16 പേർ കാപ്പിയും 25 പേർ ചായയും ഇഷ്ടപ്പെടുന്നവരാണ്. രണ്ടും ഇഷ്ടപ്പെടാത്തവർ 2 പേരാണെങ്കിൽ കാപ്പിയും ചായയും ഇഷ്ടപ്പെടുന്നവരെത്ര?
[35 aalukalulla oru grooppil 16 per kaappiyum 25 per chaayayum ishdappedunnavaraanu. Randum ishdappedaatthavar 2 peraanenkil kaappiyum chaayayum ishdappedunnavarethra?
]
Answer: Ans:6
48644. ബന്ധം കണ്ടെത്തി പൂരിപ്പിക്കുക
പുക: മലിനീകരണം:: യുദ്ധം:..............?
[Bandham kandetthi poorippikkuka
puka: malineekaranam:: yuddham:..............?
]
Answer: Ans:മരണം
[Ans:maranam
]
48645. വിട്ടുപോയ അക്കം പൂരിപ്പിക്കുക
5, 9, 15, 23, 33,45
[Vittupoya akkam poorippikkuka
5, 9, 15, 23, 33,45
]
Answer: 59
48646. ‘QUESTION’എന്ന വാക്ക് NXBVQLLQ എന്നെഴുതാമെങ്കിൽ ‘REPLY’എങ്ങനെയെഴുതും?
[‘question’enna vaakku nxbvqllq ennezhuthaamenkil ‘reply’enganeyezhuthum?
]
Answer: OHMOV
48647. താഴെക്കൊടുത്ത ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്?
11, 2, 21, 3, 32, 4, 41, 5, 51, 6
[Thaazhekkoduttha shreniyile thettaaya samkhya eth? 11, 2, 21, 3, 32, 4, 41, 5, 51, 6
]
Answer: 32
48648. കുശാന രാജാവായ കനിഷ്കൻ അറിയപ്പെട്ടിരുന്നത് ?
[Kushaana raajaavaaya kanishkan ariyappettirunnathu ?
]
Answer: 'രണ്ടാം അശോകൻ'
['randaam ashokan'
]
48649. ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത കുശാന രാജാവ്?
[Buddhante roopam aadyamaayi naanayatthil aalekhanam cheytha kushaana raajaav?
]
Answer: കനിഷ്കൻ
[Kanishkan
]
48650. കുശാന രാജാവായിരുന്ന കനിഷ്കൻ സ്വീകരിച്ച ബിരുദം?
[Kushaana raajaavaayirunna kanishkan sveekariccha birudam?
]
Answer: ദേവപുത്ര [Devaputhra]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution