<<= Back
Next =>>
You Are On Question Answer Bank SET 973
48651. ദേവപുത്ര ബിരുദം സ്വീകരിച്ച കുശാന രാജാവ്?
[Devaputhra birudam sveekariccha kushaana raajaav?
]
Answer: കനിഷ്കൻ
[Kanishkan
]
48652. ശകവർഷത്തിലെ ആദ്യ മാസം ഏതാണ് ?
[Shakavarshatthile aadya maasam ethaanu ?
]
Answer: ചൈത്രം
[Chythram
]
48653. ശകവർഷത്തിലെ അവസാനമാസം ഏതാണ് ?
[Shakavarshatthile avasaanamaasam ethaanu ?
]
Answer: ഫാൽഗുന്നം
[Phaalgunnam
]
48654. കുശാന രാജാവായിരുന്ന കനിഷ്കന്റെ തലസ്ഥാനം എവിടെയായിരുന്നു ?
[Kushaana raajaavaayirunna kanishkante thalasthaanam evideyaayirunnu ?
]
Answer: പെഷവാർ (പുരുഷപുരം)
[Peshavaar (purushapuram)
]
48655. പെഷവാർ (പുരുഷപുരം) തലസ്ഥാനാമാക്കി പ്രവർത്തിച്ചിരുന്ന
കുശാന രാജാവ്?
[Peshavaar (purushapuram) thalasthaanaamaakki pravartthicchirunna
kushaana raajaav?
]
Answer: കനിഷ്കൻ
[Kanishkan
]
48656. കുശാന രാജാവായിരുന്ന കനിഷ്കന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രമുഖർ ആരെല്ലാം ?
[Kushaana raajaavaayirunna kanishkante sadasu alankaricchirunna pramukhar aarellaam ?
]
Answer: അശ്വഘോഷൻ, നാഗാർജുനൻ, ചരകൻ, വസുമിത്രൻ
[Ashvaghoshan, naagaarjunan, charakan, vasumithran
]
48657. ഗാന്ധാര കലാരീതി പ്രോത്സാഹിപ്പിച്ച കുശാന രാജാവ്?
[Gaandhaara kalaareethi prothsaahippiccha kushaana raajaav?
]
Answer: കനിഷ്കൻ
[Kanishkan
]
48658. കുശാന രാജാവായിരുന്ന കനിഷ്കൻ പ്രോത്സാഹിപ്പിച്ച കലാരീതി?
[Kushaana raajaavaayirunna kanishkan prothsaahippiccha kalaareethi?
]
Answer: ഗാന്ധാര കലാരീതി
[Gaandhaara kalaareethi
]
48659. എന്താണ് ഗാന്ധാര കലാരീതി ?
[Enthaanu gaandhaara kalaareethi ?
]
Answer: ഇന്തോ-ഗ്രീക്ക് കലാരീതികളുടെ മിശ്രണമാണ് ഗാന്ധാര കലാരീതി
[Intho-greekku kalaareethikalude mishranamaanu gaandhaara kalaareethi
]
48660. ഇന്തോ-ഗ്രീക്ക് കലാരീതികളുടെ മിശ്രണമായ കലാരീതികൾ അറിയപ്പെടുന്നത് ?
[Intho-greekku kalaareethikalude mishranamaaya kalaareethikal ariyappedunnathu ?
]
Answer: ഗാന്ധാര കലാരീതി
[Gaandhaara kalaareethi
]
48661. ഗുപ്തവംശം സ്ഥാപിച്ചതാര്?
[Gupthavamsham sthaapicchathaar?
]
Answer: ശ്രീഗുപ്തൻ
[Shreegupthan
]
48662. ശ്രീഗുപ്തൻ സ്ഥാപിച്ച രാജവംശം?
[Shreegupthan sthaapiccha raajavamsham?
]
Answer: ഗുപ്തവംശം
[Gupthavamsham
]
48663. ഇന്ത്യാ ചരിത്രത്തിലെ സുവർണകാലഘട്ടം എന്നും ക്ലാസിക്കൽ കാലഘട്ടം എന്നുമറിയപ്പെടുന്നത് ഏത് രാജവംശത്തിന്റെ കാലഘട്ടമാണ്?
[Inthyaa charithratthile suvarnakaalaghattam ennum klaasikkal kaalaghattam ennumariyappedunnathu ethu raajavamshatthinte kaalaghattamaan?
]
Answer: ഗുപ്തവംശം
[Gupthavamsham
]
48664. ഗുപ്തവംശകാലഘട്ടം അറിയപ്പെടുന്നത് ?
[Gupthavamshakaalaghattam ariyappedunnathu ?
]
Answer: ഇന്ത്യാ ചരിത്രത്തിലെ സുവർണകാലഘട്ടം എന്നും ക്ലാസിക്കൽ കാലഘട്ടം എന്നും അറിയപ്പെടുന്നു
[Inthyaa charithratthile suvarnakaalaghattam ennum klaasikkal kaalaghattam ennum ariyappedunnu
]
48665. ഗുപ്ത സാമ്രാജ്യം സ്ഥാപിച്ചത് എന്നാണ് ?
[Guptha saamraajyam sthaapicchathu ennaanu ?
]
Answer: AD320
48666. ഗുപ്തരാജവംശത്തിന്റെ ഔദ്യോഗിക മുദ്ര എന്തായിരുന്നു ?
[Guptharaajavamshatthinte audyogika mudra enthaayirunnu ?
]
Answer: ഗരുഡൻ
[Garudan
]
48667. ഗരുഡൻ ഏത് രാജവംശത്തിന്റെ ഔദ്യോഗിക മുദ്രയാണ് ?
[Garudan ethu raajavamshatthinte audyogika mudrayaanu ?
]
Answer: ഗുപ്തരാജവംശത്തിന്റെ
[Guptharaajavamshatthinte
]
48668. ഗുപ്തരാജവംശത്തിന്റെ ഔദ്യോഗിക ഭാഷ എന്തായിരുന്നു ?
[Guptharaajavamshatthinte audyogika bhaasha enthaayirunnu ?
]
Answer: സംസ്കൃതം
[Samskrutham
]
48669. ഗുപ്തരാജവംശത്തിന്റെ പ്രധാന വരുമാനം എന്തായിരുന്നു ?
[Guptharaajavamshatthinte pradhaana varumaanam enthaayirunnu ?
]
Answer: ഭൂനികുതി
[Bhoonikuthi
]
48670. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി :
[Guptha saamraajyatthile ettavum shakthanaaya bharanaadhikaari :
]
Answer: സമുദ്രഗുപ്തൻ
[Samudragupthan
]
48671. ’ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്: [’inthyan neppoliyan' ennariyappedunna guptha raajaav:]
Answer: സമുദ്രഗുപ്തൻ [Samudragupthan]
48672. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന സമുദ്രഗുപ്തൻ അറിയപ്പെട്ടിരുന്നത് ?
[Guptha saamraajyatthile ettavum shakthanaaya bharanaadhikaariyaayirunna samudragupthan ariyappettirunnathu ?
]
Answer: ഇന്ത്യൻ നെപ്പോളിയൻ
[Inthyan neppoliyan
]
48673. കപ്പലിന്റെയും വീണയുടെയും ചിത്രങ്ങൾ കൊത്തി സ്വർണനാണയങ്ങൾ പുറത്തിറക്കിയത് ഏത് ഗുപ്തരാജാവാണ് ?
[Kappalinteyum veenayudeyum chithrangal kotthi svarnanaanayangal puratthirakkiyathu ethu guptharaajaavaanu ?
]
Answer: സമുദ്രഗുപ്തൻ
[Samudragupthan
]
48674. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്നു വിശേഷിപ്പിച്ചത് ആര് ?
[Guptha saamraajyatthile ettavum shakthanaaya bharanaadhikaariyaayirunna samudragupthane inthyan neppoliyan ennu visheshippicchathu aaru ?
]
Answer: വിൻസെന്റ് സ്മിത്ത്
[Vinsentu smitthu
]
48675. വിൻസെന്റ് സ്മിത്ത് ഇന്ത്യൻ നെപ്പോളിയൻ എന്നു വിശേഷിപ്പിച്ചത് ആരെ ?
[Vinsentu smitthu inthyan neppoliyan ennu visheshippicchathu aare ?
]
Answer: ഗുപ്തരാജാവായ സമുദ്രഗുപ്തൻ
[Guptharaajaavaaya samudragupthan
]
48676. വിൻസെന്റ് സ്മിത്ത് ഗുപ്തരാജാവായ സമുദ്രഗുപ്തനെ വിശേഷിപ്പിച്ചത് എങ്ങനെ ?
[Vinsentu smitthu guptharaajaavaaya samudragupthane visheshippicchathu engane ?
]
Answer: ഇന്ത്യൻ നെപ്പോളിയൻ
[Inthyan neppoliyan
]
48677. ‘ശകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് ?
[‘shakaari' enna sthaanapperu sveekariccha guptharaajaavu ?
]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ
[Chandragupthan randaaman
]
48678. ചന്ദ്രഗുപ്തൻ രണ്ടാമൻ സ്വീകരിച്ച സ്ഥാനപ്പേര്?
[Chandragupthan randaaman sveekariccha sthaanapper?
]
Answer: ‘ശകാരി'
[‘shakaari'
]
48679. വിക്രമാദിത്യൻ എന്ന പേരിൽ അറിയപ്പെട്ട ഗുപ്തരാജാവ് ?
[Vikramaadithyan enna peril ariyappetta guptharaajaavu ?
]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ
[Chandragupthan randaaman
]
48680. ചന്ദ്രഗുപ്തൻ രണ്ടാമൻ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പേര് ?
[Chandragupthan randaaman ariyappettirunna prasiddhamaaya peru ?
]
Answer: വിക്രമാദിത്യൻ
[Vikramaadithyan
]
48681. ഡൽഹിയിൽ മെഹ്റൗളി ഇരുമ്പ്ശാസനം സ്ഥാപിച്ച ഗുപ്തരാജാവ് ?
[Dalhiyil mehrauli irumpshaasanam sthaapiccha guptharaajaavu ?
]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ
[Chandragupthan randaaman
]
48682. ചന്ദ്രഗുപ്തൻ രണ്ടാമൻ മെഹ്റൗളി ഇരുമ്പ്ശാസനം സ്ഥാപിച്ചത് എവിടെ ?
[Chandragupthan randaaman mehrauli irumpshaasanam sthaapicchathu evide ?
]
Answer: ഡൽഹി
[Dalhi
]
48683. ചന്ദ്രഗുപ്തൻ രണ്ടാമൻ ഡൽഹിയിൽ സ്ഥാപിച്ച ഇരുമ്പ്ശാസനം ?
[Chandragupthan randaaman dalhiyil sthaapiccha irumpshaasanam ?
]
Answer: മെഹ്റൗളി ഇരുമ്പ്ശാസനം
[Mehrauli irumpshaasanam
]
48684. ചന്ദ്രഗുപ്തൻ രണ്ടാമൻ ഡൽഹിയിൽ സ്ഥാപിച്ച മെഹ്റൗളി ഇരുമ്പ്ശാസനം സ്ഥിതി ചെയ്യുന്നത് ഏത് സ്മാരകത്തിന്റെ സമീപത്താണ്?
[Chandragupthan randaaman dalhiyil sthaapiccha mehrauli irumpshaasanam sthithi cheyyunnathu ethu smaarakatthinte sameepatthaan?
]
Answer: കുത്തബ് മിനാർ
[Kutthabu minaar
]
48685. കുത്തബ് മിനാറിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന മെഹ്റൗളി ശാസനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് എന്ത് ?
[Kutthabu minaarinte sameepatthu sthithicheyyunna mehrauli shaasanatthil rekhappedutthiyittullathu enthu ?
]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ്റെ സൈനിക വിജയങ്ങളെക്കുറിച്ച്
[Chandragupthan randaaman്re synika vijayangalekkuricchu
]
48686. നവരത്നങ്ങൾ എന്ന പേരിൽ അറിയപ്പെട്ട പണ്ഡിതരും സാഹിത്യകാരന്മാരും ഉണ്ടായിരുന്നത് ഏത് ഗുപ്തരാജാവിന്റെ സദസ്സിലായിരുന്നു ?
[Navarathnangal enna peril ariyappetta panditharum saahithyakaaranmaarum undaayirunnathu ethu guptharaajaavinte sadasilaayirunnu ?
]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ
[Chandragupthan randaaman
]
48687. ചന്ദ്രഗുപ്തൻ രണ്ടാമന്റെ സദസ്സിലുണ്ടായിരുന്ന നവരത്നങ്ങൾ ആരെല്ലാം ?
[Chandragupthan randaamante sadasilundaayirunna navarathnangal aarellaam ?
]
Answer: കാളിദാസൻ, വരാഹമിഹിരൻ, വരരുചി,ധന്വന്തരി, അമരസിംഹൻ, ശങ്കു, വേതാള ഭട്ടി,ക്ഷപണകൻ, ഘടകർപ്പൻ
[Kaalidaasan, varaahamihiran, vararuchi,dhanvanthari, amarasimhan, shanku, vethaala bhatti,kshapanakan, ghadakarppan
]
48688. ഹൂണന്മാർ ഇന്ത്യ ആക്രമിച്ചത് ഏതു ഗുപ്തരാജാവിന്റെ കാലത്താണ് ?
[Hoonanmaar inthya aakramicchathu ethu guptharaajaavinte kaalatthaanu ?
]
Answer: കുമാര ഗുപ്തന്റെ കാലത്ത്
[Kumaara gupthante kaalatthu
]
48689. കുമാര ഗുപ്തന്റെ കാലത്ത് ഇന്ത്യ ആക്രമിച്ചത് ആരായിരുന്നു ?
[Kumaara gupthante kaalatthu inthya aakramicchathu aaraayirunnu ?
]
Answer: ഹൂണന്മാർ
[Hoonanmaar
]
48690. ഗുപ്തന്മാരുടെ തകർച്ചയ്ക്ക് കാരണമായത് ആരുടെ ആക്രമണമാണ് ?
[Gupthanmaarude thakarcchaykku kaaranamaayathu aarude aakramanamaanu ?
]
Answer: ഹൂണന്മാർ
[Hoonanmaar
]
48691. ഹൂണന്മാരുടെ ആക്രമണത്തിൽ തകർന്ന രാജവംശം ?
[Hoonanmaarude aakramanatthil thakarnna raajavamsham ?
]
Answer: ഗുപ്തരാജവംശം
[Guptharaajavamsham
]
48692. ’കവിരാജ’ എന്നറിയപ്പെട്ട ഗുപ്തരാജാവ് ആരായിരുന്നു ?
[’kaviraaja’ ennariyappetta guptharaajaavu aaraayirunnu ?
]
Answer: സമുദ്രഗുപ്തൻ
[Samudragupthan
]
48693. ഗുപ്തരാജാവായ സമുദ്രഗുപ്തൻ അറിയപ്പെട്ടിരുന്ന പേര് ?
[Guptharaajaavaaya samudragupthan ariyappettirunna peru ?
]
Answer: ’കവിരാജ’
[’kaviraaja’
]
48694. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ കാളിദാസന്റെ മേഖല ഏതായിരുന്നു ?
[Guptharaajaavaaya chandragupthan randaamante navarathnangaliloraalaaya kaalidaasante mekhala ethaayirunnu ?
]
Answer: പ്രസിദ്ധ കവി
[Prasiddha kavi
]
48695. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ സദസ്സിലുണ്ടായിരുന്ന പ്രസിദ്ധ കവി?
[Guptharaajaavaaya chandragupthan randaamante sadasilundaayirunna prasiddha kavi?
]
Answer: കാളിദാസൻ
[Kaalidaasan
]
48696. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ വരാഹമിഹിരന്റെ മേഖല ഏതായിരുന്നു ?
[Guptharaajaavaaya chandragupthan randaamante navarathnangaliloraalaaya varaahamihirante mekhala ethaayirunnu ?
]
Answer: ജ്യോതിശാസ്ത്രജ്ഞൻ
[Jyothishaasthrajnjan
]
48697. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ സദസ്സിലുണ്ടായിരുന്ന
ജ്യോതിശാസ്ത്രജ്ഞൻ?
[Guptharaajaavaaya chandragupthan randaamante sadasilundaayirunna
jyothishaasthrajnjan?
]
Answer: വരാഹമിഹിരൻ
[Varaahamihiran
]
48698. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ വരരുചിയുടെ മേഖല ഏതായിരുന്നു ?
[Guptharaajaavaaya chandragupthan randaamante navarathnangaliloraalaaya vararuchiyude mekhala ethaayirunnu ?
]
Answer: ജ്യോതിശാസ്ത്ര-പ്രാകൃതഭാഷാ പണ്ഡിതൻ
[Jyothishaasthra-praakruthabhaashaa pandithan
]
48699. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ സദസ്സിലുണ്ടായിരുന്ന
ജ്യോതിശാസ്ത്ര-പ്രാകൃതഭാഷാ പണ്ഡിതൻ ?
[Guptharaajaavaaya chandragupthan randaamante sadasilundaayirunna
jyothishaasthra-praakruthabhaashaa pandithan ?
]
Answer: വരരുചി
[Vararuchi
]
48700. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ ധന്വന്തരിയുടെ മേഖല ഏതായിരുന്നു ?
[Guptharaajaavaaya chandragupthan randaamante navarathnangaliloraalaaya dhanvanthariyude mekhala ethaayirunnu ?
]
Answer: ആയുർവേദാചാര്യൻ
[Aayurvedaachaaryan
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution