<<= Back
Next =>>
You Are On Question Answer Bank SET 974
48701. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ സദസ്സിലുണ്ടായിരുന്ന
ആയുർവേദാചാര്യൻ?
[Guptharaajaavaaya chandragupthan randaamante sadasilundaayirunna
aayurvedaachaaryan?
]
Answer: ധന്വന്തരി
[Dhanvanthari
]
48702. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ അമരസിംഹന്റെ മേഖല ഏതായിരുന്നു ?
[Guptharaajaavaaya chandragupthan randaamante navarathnangaliloraalaaya amarasimhante mekhala ethaayirunnu ?
]
Answer: സംസ്കൃതപണ്ഡിതൻ
[Samskruthapandithan
]
48703. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ സദസ്സിലുണ്ടായിരുന്ന
സംസ്കൃതപണ്ഡിതൻമാർ ?
[Guptharaajaavaaya chandragupthan randaamante sadasilundaayirunna
samskruthapandithanmaar ?
]
Answer: അമരസിംഹൻ ,വേതാള ഭട്ടി
[Amarasimhan ,vethaala bhatti
]
48704. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ ശങ്കുവിന്റെ മേഖല ഏതായിരുന്നു ?
[Guptharaajaavaaya chandragupthan randaamante navarathnangaliloraalaaya shankuvinte mekhala ethaayirunnu ?
]
Answer: വൈദ്യം
[Vydyam
]
48705. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ സദസ്സിലുണ്ടായിരുന്ന
വൈദ്യൻ ?
[Guptharaajaavaaya chandragupthan randaamante sadasilundaayirunna
vydyan ?
]
Answer: ശങ്കു
[Shanku
]
48706. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ വേതാള ഭട്ടിയുടെ മേഖല ഏതായിരുന്നു ?
[Guptharaajaavaaya chandragupthan randaamante navarathnangaliloraalaaya vethaala bhattiyude mekhala ethaayirunnu ?
]
Answer: സംസ്കൃത പണ്ഡിതൻ
[Samskrutha pandithan
]
48707. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ ക്ഷപണകന്റെ മേഖല ഏതായിരുന്നു ?
[Guptharaajaavaaya chandragupthan randaamante navarathnangaliloraalaaya kshapanakante mekhala ethaayirunnu ?
]
Answer: ആരോഗ്യവിദഗ്ധൻ
[Aarogyavidagdhan
]
48708. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ സദസ്സിലുണ്ടായിരുന്ന
ആരോഗ്യവിദഗ്ധൻ?
[Guptharaajaavaaya chandragupthan randaamante sadasilundaayirunna
aarogyavidagdhan?
]
Answer: ക്ഷപണകൻ
[Kshapanakan
]
48709. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ ഘടകർപ്പന്റെ മേഖല ഏതായിരുന്നു ?
[Guptharaajaavaaya chandragupthan randaamante navarathnangaliloraalaaya ghadakarppante mekhala ethaayirunnu ?
]
Answer: ഗണിത ശാസ്ത്രം
[Ganitha shaasthram
]
48710. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ സദസ്സിലുണ്ടായിരുന്ന ഗണിത ശാസ്ത്ര വിദഗ്ധൻ?
[Guptharaajaavaaya chandragupthan randaamante sadasilundaayirunna ganitha shaasthra vidagdhan?
]
Answer: ഘടകർപ്പൻ
[Ghadakarppan
]
48711. നാഷണൽ ഫിലിം ആർക്കൈവ് ഒഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്? [Naashanal philim aarkkyvu ophu inthya sthithicheyyunnath? ]
Answer: പൂനെ [Poone ]
48712. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ആരംഭിച്ചത്? [Poone philim insttittiyoottu aarambhicchath? ]
Answer: 1961 ആഗസ്റ്റിൽ [1961 aagasttil ]
48713. എലിസബത്ത് സംവിധാനം ചെയ്തത്? [Elisabatthu samvidhaanam cheythath? ]
Answer: ശേഖർകപൂർ [Shekharkapoor ]
48714. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സ്ഥിരം വേദിയായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം? [Inthyayil anthaaraashdra chalacchithreaathsavatthinulla sthiram vediyaayi thiranjedukkappetta sthalam? ]
Answer: ഗോവ [Gova ]
48715. മികച്ച ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിന് നൽകിവരുന്ന അവാർഡ്? [Mikaccha desheeyodgrathana chalacchithratthinu nalkivarunna avaard? ]
Answer: നർഗീസ് ദത്ത് അവാർഡ് [Nargeesu datthu avaardu ]
48716. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി? [Inthyayile aadyatthe philim akkaadami? ]
Answer: തിരുവനന്തപുരം [Thiruvananthapuram ]
48717. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ് ചിത്രം? [Inthyayile aadyatthe sinimaaskopu chithram? ]
Answer: കാഗസ് കെ ഫൂൽ [Kaagasu ke phool ]
48718. പ്രഥമ ഇന്ത്യൻ ചലച്ചിത്രോത്സവം നടന്നത്? [Prathama inthyan chalacchithreaathsavam nadannath? ]
Answer: 1952 മുംബെയിൽ [1952 mumbeyil ]
48719. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിതാ ചലച്ചിത്ര താരം? [Raajyasabhayilekku nominettu cheyyappetta aadya vanithaa chalacchithra thaaram? ]
Answer: നർഗീസ് ദത്ത് [Nargeesu datthu ]
48720. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷന്റെ ചെയർപേഴ്സൺ? [Mumbayu aasthaanamaayi pravartthikkunna sendral bordu ophu philim sarttiphikkeshante cheyarpezhsan? ]
Answer: ഷർമ്മിള ടാഗോർ [Sharmmila daagor ]
48721. ഐക്യരാഷ്ട്രസംഘടന വനിതാവർഷമായി ആചരിച്ചത്? [Aikyaraashdrasamghadana vanithaavarshamaayi aacharicchath? ]
Answer: 1975
48722. ദേശീയതലത്തിൽ വനിതാദിനാചരണം ആചരിച്ചു തുടങ്ങിയ രാജ്യം? [Desheeyathalatthil vanithaadinaacharanam aacharicchu thudangiya raajyam? ]
Answer: അമേരിക്ക [Amerikka ]
48723. യു.എൻ. വിമണിന്റെ ആദ്യ എക്സിക്യുട്ടീവ് ഡയറക്ടർ? [Yu. En. Vimaninte aadya eksikyutteevu dayarakdar? ]
Answer: മിഷേല ബാഷ്ലെറ്റ് [Mishela baashlettu ]
48724. പെൺകുട്ടികൾക്കായിട്ടുള്ള സാർക്ക് വർഷം? [Penkuttikalkkaayittulla saarkku varsham? ]
Answer: 1990
48725. ഇന്ത്യയിലെ ദേശീയ വനിതാ കമ്മിഷന്റെ ആദ്യ ചെയർപേഴ്സൺ? [Inthyayile desheeya vanithaa kammishante aadya cheyarpezhsan? ]
Answer: ജയന്തി പട്നിക് [Jayanthi padniku]
48726. ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി? [Lokatthile aadyatthe vanithaa bharanaadhikaari? ]
Answer: ഹാത്ഷെപ്സൂത് [Haathshepsoothu ]
48727. ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു പ്രതിഭാ പാട്ടീൽ? [Inthyayude ethraamatthe prasidantaayirunnu prathibhaa paatteel? ]
Answer: 12
48728. പ്രതിഭാ പാട്ടീൽ ജനിച്ചത് എവിടെ? [Prathibhaa paatteel janicchathu evide? ]
Answer: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ല [Mahaaraashdrayile jalgaavu jilla ]
48729. 'ദി സ്‌കോപ് ഒഫ് ഹാപ്പിനെസ്', പേഴ്സണൽ മെമ്മയർ ആരുടെ ആത്മകഥയാണ്? ['di skopu ophu haappinesu', pezhsanal memmayar aarude aathmakathayaan? ]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu ]
48730. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി? [Lokatthile aadyatthe vanithaa pradhaanamanthri? ]
Answer: സിരിമാവോ ബന്ധാരനായകെ [Sirimaavo bandhaaranaayake ]
48731. ഗരീബി ഹഠാവോ (ദാരിദ്ര്യ നിർമ്മാർജ്ജനം) പരമപ്രധാന ലക്ഷ്യമെന്ന് ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി? [Gareebi hadtaavo (daaridrya nirmmaarjjanam) paramapradhaana lakshyamennu aahvaanam cheytha inthyan pradhaanamanthri? ]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi ]
48732. ഇന്ത്യയിലെ ആദ്യമായി ഐ.പി.എസ് നേടിയ വനിത? [Inthyayile aadyamaayi ai. Pi. Esu nediya vanitha? ]
Answer: കിരൺബേദി [Kiranbedi ]
48733. നവജ്യോതി ഇന്ത്യൻ ഫൗണ്ടേഷൻ, ഇന്ത്യാ വിഷൻ ഫൗണ്ടേഷൻ എന്നീ സംഘടനകൾ സ്ഥാപിച്ചത്? [Navajyeaathi inthyan phaundeshan, inthyaa vishan phaundeshan ennee samghadanakal sthaapicchath? ]
Answer: കിരൺബേദി [Kiranbedi ]
48734. ഐ ഡെയർ ആരുടെ ജീവചരിത്രഗ്രന്ഥമാണ്? [Ai deyar aarude jeevacharithragranthamaan? ]
Answer: കിരൺബേദി [Kiranbedi ]
48735. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷപദം ഏറ്റവും കൂടുതൽ കാലം വഹിച്ച വ്യക്തി? [Inthyan naashanal kongrasinte addhyakshapadam ettavum kooduthal kaalam vahiccha vyakthi? ]
Answer: സോണിയാഗാന്ധി [Soniyaagaandhi ]
48736. സോണിയാഗാന്ധിയുടെ ജന്മസ്ഥലം? [Soniyaagaandhiyude janmasthalam? ]
Answer: ഇറ്റലിയിലെ ലൂസിയാന [Ittaliyile loosiyaana ]
48737. ജിം കോർബറ്റ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ? [Jim korbattu naashanal paarkku ethu samsthaanatthaanu ? ]
Answer: ഉത്തരാഖണ്ട് [Uttharaakhandu ]
48738. കേരളത്തിൽ ഏതു ജില്ലയിലാണ് പുകയില കൃഷിയുള്ളത്? [Keralatthil ethu jillayilaanu pukayila krushiyullath? ]
Answer: കാസർകോട് [Kaasarkodu ]
48739. സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? [Sarvodaya prasthaanatthinte upajnjaathaavu aar? ]
Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan ]
48740. ഓസോൺ പാളികൾ സ്ഥിതിചെയ്യുന്നതെവിടെ? [Oson paalikal sthithicheyyunnathevide? ]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar ]
48741. ഏറ്റവും വലിയ മതം ഏത്? [Ettavum valiya matham eth? ]
Answer: ക്രിസ്തുമതം [Kristhumatham ]
48742. കേരളത്തിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളിയും മുസ്ളിം പള്ളിയും സ്ഥാപിതമായത് എവിടെ? [Keralatthil aadyatthe kristhyan palliyum muslim palliyum sthaapithamaayathu evide? ]
Answer: കൊടുങ്ങല്ലൂർ [Keaadungalloor ]
48743. കൊച്ചിൻ ഓയിൽ എന്ന് അന്താരാഷ്ട്ര വിപണിയിൽ അറിയപ്പെടുന്ന എണ്ണ ഏത്? [Keaacchin oyil ennu anthaaraashdra vipaniyil ariyappedunna enna eth? ]
Answer: ഇഞ്ചിപ്പുൽതൈലം [Inchippulthylam ]
48744. വൈദ്യുത ധാര അളക്കുന്നതിനുള്ള യൂണിറ്റ് ഏത്? [Vydyutha dhaara alakkunnathinulla yoonittu eth? ]
Answer: ആമ്പിയർ [Aampiyar ]
48745. യു.എന്നിൽ എഴുതാൻ ഉപയോഗിക്കുന്ന ഭാഷ ഏത്? [Yu.ennil ezhuthaan upayogikkunna bhaasha eth? ]
Answer: ഇംഗ്ളീഷ്, ഫ്രഞ്ച് [Imgleeshu, phranchu ]
48746. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ കേരളത്തിലെവിടെയാണ്? [Svadeshaabhimaani raamakrushnapillayude prathima keralatthilevideyaan? ]
Answer: തിരുവനന്തപുരം [Thiruvananthapuram ]
48747. ആദ്യ കയർ ഫാക്ടറി സ്ഥാപിച്ചത് ആര്? [Aadya kayar phaakdari sthaapicchathu aar? ]
Answer: ജെയിംസ് ഡാറ [Jeyimsu daara ]
48748. ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം ഏത്? [Shankaraachaarya samskrutha sarvakalaashaalayude aasthaanam eth? ]
Answer: കാലടി [Kaaladi ]
48749. കാസിരംഗ നാഷണൽ പാർക്ക് എവിടെ? [Kaasiramga naashanal paarkku evide? ]
Answer: അസമിലെ ജോരഹതിൽ [Asamile jorahathil ]
48750. കറുത്ത പൊന്ന് എന്നറിയപ്പെടുന്നത് എന്ത്? [Karuttha peaannu ennariyappedunnathu enthu? ]
Answer: കുരുമുളക് [Kurumulaku ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution