<<= Back Next =>>
You Are On Question Answer Bank SET 975

48751. മഗധ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം എവിടെയായിരുന്നു ? [Magadha raajyatthinte aadya thalasthaanam evideyaayirunnu ? ]

Answer: രാജഗൃഹം [Raajagruham ]

48752. മഗധ രാജ്യം ഭരിച്ച രാജവംശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രാജവംശങ്ങൾ ? [Magadha raajyam bhariccha raajavamshangalil ettavum pradhaanappetta raajavamshangal ? ]

Answer: ഹര്യങ്കവംശം,നന്ദവംശം [Haryankavamsham,nandavamsham ]

48753. ഹര്യങ്കവംശം ഭരിച്ചിരുന്ന രാജ്യം ? [Haryankavamsham bharicchirunna raajyam ? ]

Answer: മഗധ [Magadha ]

48754. നന്ദവംശം ഭരിച്ചിരുന്ന രാജ്യം ? [Nandavamsham bharicchirunna raajyam ? ]

Answer: മഗധ [Magadha ]

48755. ഹര്യങ്കവംശ സ്ഥാപകൻ ആര് ? [Haryankavamsha sthaapakan aaru ? ]

Answer: ബിംബിസാരൻ [Bimbisaaran ]

48756. ബിംബിസാരൻ സ്ഥാപിച്ച രാജവംശം ? [Bimbisaaran sthaapiccha raajavamsham ? ]

Answer: ഹര്യങ്കവംശം [Haryankavamsham ]

48757. മകനാൽ കൊല്ലപ്പെട്ട ആദ്യ ഹര്യങ്കവംശ രാജാവ് ? [Makanaal kollappetta aadya haryankavamsha raajaavu ? ]

Answer: ബിംബിസാരൻ [Bimbisaaran ]

48758. ഹര്യങ്കവംശ സ്ഥാപകൻ ബിംബിസാരനെ വധിച്ചത് ആര് ? [Haryankavamsha sthaapakan bimbisaarane vadhicchathu aaru ? ]

Answer: അദ്ദേഹത്തിന്റെ മകൻ [Addhehatthinte makan ]

48759. പിതൃഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യയിലെ ആദ്യഭരണാധികാരി: [Pithruhathyayiloode simhaasanam keezhadakkiya inthyayile aadyabharanaadhikaari: ]

Answer: അജാതശത്രു [Ajaathashathru ]

48760. പിതൃഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യയിലെ ആദ്യഭരണാധികാരിയായ അജാതശത്രുവിന്റെ പിതാവ് ആര് ? [Pithruhathyayiloode simhaasanam keezhadakkiya inthyayile aadyabharanaadhikaariyaaya ajaathashathruvinte pithaavu aaru ? ]

Answer: ഹര്യങ്കവംശ സ്ഥാപകൻ ബിംബിസാരൻ [Haryankavamsha sthaapakan bimbisaaran ]

48761. കോ​പ്പ അ​മേ​രി​ക്ക ഏ​ത് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?  [Ko​ppa a​me​ri​kka e​thu ka​li​yu​maa​yi ba​ndha​ppe​tti​ri​kku​nnu? ]

Answer: ഫുട്ബാൾ  [Phudbaal ]

48762. ഐ.​എൻ.​എ​സ് ഹംല എ​വി​ടെ​യാ​ണ്?  [Ai.​en.​e​su hamla e​vi​de​yaa​n? ]

Answer: മുംബയ്  [Mumbayu ]

48763. മൗ മൗ ല​ഹള ന​ട​ന്ന രാ​ജ്യം ഏ​ത്?  [Mau mau la​hala na​da​nna raa​jyam e​th? ]

Answer: കെനിയ  [Keniya ]

48764. ആ​ദ്യ ഗാ​ന്ധി സ​മാ​ധാന സ​മ്മാ​നം ല​ഭി​ച്ച​താർ​ക്ക്?  [Aa​dya gaa​ndhi sa​maa​dhaana sa​mmaa​nam la​bhi​ccha​thaar​kku? ]

Answer: ജൂലിയസ് നെരേര  [Jooliyasu nerera ]

48765. കേ​ര​ള​ത്തിൽ ഏ​റ്റ​വും കു​റ​വ് ജ​ന​സാ​ന്ദ്ര​ത​യു​ള്ള ജി​ല്ല ഏ​ത് ?  [Ke​ra​la​tthil e​tta​vum ku​ra​vu ja​na​saa​ndra​tha​yu​lla ji​lla e​thu ? ]

Answer: ഇടുക്കി  [Idukki ]

48766. ഐ​ക്യ​രാ​ഷ്ട്ര സഭ നി​ല​വിൽ വ​ന്ന​തെ​ന്ന്?  [Ai​kya​raa​shdra sabha ni​la​vil va​nna​the​nnu? ]

Answer: 1945 ഒക്ടോബർ 24ന്  [1945 okdobar 24nu ]

48767. കേ​ര​ള​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ ജ​ന​സാ​ന്ദ്ര​ത​യു​ള്ള ജി​ല്ല ഏ​ത്?  [Ke​ra​la​tthil e​tta​vum koo​du​thal ja​na​saa​ndra​tha​yu​lla ji​lla e​th? ]

Answer: തിരുവനന്തപുരം  [Thiruvananthapuram ]

48768. ഇ​ന്ത്യ​യും അ​ഫ്‌​ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള അ​തിർ​ത്തി രേഖ അ​റി​യ​പ്പെ​ടു​ന്ന​ത് എ​ങ്ങ​നെ?  [I​nthya​yum a​ph​gaa​ni​sthaa​num tha​mmi​lu​lla a​thir​tthi rekha a​ri​ya​ppe​du​nna​thu e​nga​ne? ]

Answer: ഡുറന്റ് രേഖ  [Durantu rekha ]

48769. തീ​ര​ദേ​ശ​മി​ല്ലാ​ത്ത സം​സ്ഥാ​നം ഏ​ത്?  [Thee​ra​de​sha​mi​llaa​ttha sam​sthaa​nam e​th? ]

Answer: ഛത്തീസ്ഗഢ്  [Chhattheesgaddu ]

48770. അ​ഗ്നി​പർ​വ​ത​ങ്ങ​ളി​ല്ലാ​ത്ത ഭൂ​ഖ​ണ്ഡം?  [A​gni​par​va​tha​nga​li​llaa​ttha bhoo​kha​ndam? ]

Answer: യൂറോപ്പ്  [Yooroppu ]

48771. ബി.സി. 483-ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടിയ ഹര്യങ്കവംശരാജാവ് ? [Bi. Si. 483-l onnaam buddhamatha sammelanam vilicchu koottiya haryankavamsharaajaavu ? ]

Answer: അജാതശത്രു [Ajaathashathru ]

48772. അജാതശത്രു ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടിയത് എന്ന്? [Ajaathashathru onnaam buddhamatha sammelanam vilicchu koottiyathu ennu? ]

Answer: ബി.സി. 483-ൽ [Bi. Si. 483-l ]

48773. ആരായിരുന്നു അവസാന ഹര്യങ്ക രാജാവ്? [Aaraayirunnu avasaana haryanka raajaav? ]

Answer: ഉദയഭദ്രൻ [Udayabhadran ]

48774. പാടലീപുത്രം നഗരം പണികഴിപ്പിച്ച ഹര്യങ്കവംശരാജാവ് ? [Paadaleeputhram nagaram panikazhippiccha haryankavamsharaajaavu ? ]

Answer: ഉദയഭദ്രൻ [Udayabhadran ]

48775. അവസാന ഹര്യങ്ക രാജാവായിരുന്നു ഉദയഭദ്രൻ പണികഴിപ്പിച്ച നഗരം? [Avasaana haryanka raajaavaayirunnu udayabhadran panikazhippiccha nagaram? ]

Answer: പാടലീപുത്രം നഗരം [Paadaleeputhram nagaram ]

48776. 'ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ' എന്നറിയപ്പെടുന്ന രാജവംശം ഏത് ? ['inthyayile saamraajya shilpikal' ennariyappedunna raajavamsham ethu ? ]

Answer: നന്ദ രാജവംശം [Nanda raajavamsham ]

48777. നന്ദ രാജവംശം അറിയപ്പെട്ടിരുന്നത് ? [Nanda raajavamsham ariyappettirunnathu ? ]

Answer: 'ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ' ['inthyayile saamraajya shilpikal' ]

48778. മഗധ രാജ്യം ഭരിച്ച ഏക ശൂദ്ര രാജവംശം ? [Magadha raajyam bhariccha eka shoodra raajavamsham ? ]

Answer: നന്ദ രാജവംശം [Nanda raajavamsham]

48779. ആരാണ് നന്ദ രാജവംശ സ്ഥാപകൻ? [Aaraanu nanda raajavamsha sthaapakan? ]

Answer: മഹാപത്മനന്ദൻ [Mahaapathmanandan ]

48780. മഹാപത്മനന്ദൻ സ്ഥാപിച്ച രാജവംശം ? [Mahaapathmanandan sthaapiccha raajavamsham ? ]

Answer: നന്ദ രാജവംശം [Nanda raajavamsham ]

48781. ജ​ല​ദോ​ഷ​ത്തി​ന് കാ​ര​ണ​മായ അ​ണു​ജീ​വി ഏ​ത്?  [Ja​la​do​sha​tthi​nu kaa​ra​na​maaya a​nu​jee​vi e​th? ]

Answer: വൈറസ്  [Vyrasu ]

48782. തൊ​ര​വൈ രാ​മാ​യ​ണം ഏ​തു ഭാ​ഷ​യി​ലാ​ണ്?  [Theaa​ra​vy raa​maa​ya​nam e​thu bhaa​sha​yi​laa​n? ]

Answer: കന്നട  [Kannada ]

48783. സാ​ന്ദ്രത ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ദ്രാ​വ​കം ഏ​ത്?  [Saa​ndratha e​tta​vum koo​du​tha​lu​lla draa​va​kam e​th? ]

Answer: മെർക്കുറി  [Merkkuri ]

48784. അ​തിർ​ത്തി​ഗാ​ന്ധി എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര്?  [A​thir​tthi​gaa​ndhi e​nna​ri​ya​ppe​du​nna​thaa​r? ]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ  [Khaan abdul gaaphar khaan ]

48785. ആ​റ്റ​ങ്ങൾ ചാർ​ജു​ള്ള​താ​യി കാ​ണ​പ്പെ​ടു​ന്ന​ത് ഏ​ത​വ​സ്ഥ​യി​ലാ​ണ്?  [Aa​tta​ngal chaar​ju​lla​thaa​yi kaa​na​ppe​du​nna​thu e​tha​va​stha​yi​laa​n? ]

Answer: പ്ളാസ്മ  [Plaasma ]

48786. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പ​ത്രം ഏ​ത്?  [I​nthya​yi​le e​tta​vum pa​zha​kkam che​nna pa​thram e​th? ]

Answer: ബോംബെ സമാചാർ  [Bombe samaachaar ]

48787. മാ​ട്ടു​പ്പെ​ട്ടി ക​ന്നു​കാ​ലി ഗ​വേ​ഷണ കേ​ന്ദ്ര​വു​മാ​യി ചേർ​ന്നു പ്ര​വർ​ത്തി​ക്കു​ന്ന രാ​ജ്യം?  [Maa​ttu​ppe​tti ka​nnu​kaa​li ga​ve​shana ke​ndra​vu​maa​yi cher​nnu pra​var​tthi​kku​nna raa​jyam? ]

Answer: സ്വിറ്റ്സർലൻഡ്  [Svittsarlandu ]

48788. ഇ​ന്ത്യ ഏ​റ്റ​വും കൂ​ടു​തൽ അ​തിർ​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യം ഏ​ത്?  [I​nthya e​tta​vum koo​du​thal a​thir​tthi pa​nki​du​nna raa​jyam e​th? ]

Answer: ബംഗ്ളാദേശ്  [Bamglaadeshu ]

48789. ഏ​റ്റ​വും വ​ലിയ ഗ്ര​ഹം ഏ​ത്?  [E​tta​vum va​liya gra​ham e​th? ]

Answer: വ്യാഴം  [Vyaazham ]

48790. നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരി ആരായിരുന്നു ? [Nanda raajavamshatthile avasaana bharanaadhikaari aaraayirunnu ? ]

Answer: ധനനന്ദൻ [Dhananandan ]

48791. അലക്സാണ്ടറുടെ ഭരണകാലത്ത് രാജാവായിരുന്ന നന്ദരാജാവ് ? [Alaksaandarude bharanakaalatthu raajaavaayirunna nandaraajaavu ? ]

Answer: ധനനന്ദൻ [Dhananandan ]

48792. ഗ്രീക്ക് രേഖകളിൽ അഗ്രാമസ് എന്ന് വിളിക്കപ്പെട്ട നന്ദവംശരാജാവ് ? [Greekku rekhakalil agraamasu ennu vilikkappetta nandavamsharaajaavu ? ]

Answer: ധനനന്ദൻ [Dhananandan ]

48793. നന്ദവംശരാജാവായിരുന്ന ധനനന്ദനെ ഗ്രീക്ക് രേഖകളിൽ വിളിക്കപ്പെട്ട പേര് ? [Nandavamsharaajaavaayirunna dhananandane greekku rekhakalil vilikkappetta peru ? ]

Answer: അഗ്രാമസ് [Agraamasu ]

48794. ഇന്ത്യയിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത് ആര് ? [Inthyayile aadya chakravartthiyaayi kanakkaakkappedunnathu aaru ? ]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan ]

48795. മൗര്യസാമ്രാജ്യം സ്ഥാപിച്ചത് ആര് ? [Mauryasaamraajyam sthaapicchathu aaru ? ]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan ]

48796. ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യം? [Chandraguptha mauryan sthaapiccha saamraajyam? ]

Answer: മൗര്യസാമ്രാജ്യം [Mauryasaamraajyam ]

48797. ചന്ദ്രഗുപ്തമൗര്യൻ മൗര്യസാമ്രാജ്യം സ്ഥാപിച്ചത് ആരെ പരാജയപ്പെടുത്തിയാണ് ? [Chandragupthamauryan mauryasaamraajyam sthaapicchathu aare paraajayappedutthiyaanu ? ]

Answer: ധനനന്ദനെ [Dhananandane ]

48798. നന്ദവംശ രാജാവായ ധനനന്ദനെ പരാജയപ്പെടുത്തിയതാര് ? [Nandavamsha raajaavaaya dhananandane paraajayappedutthiyathaaru ? ]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan ]

48799. മൗര്യസാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു ? [Mauryasaamraajyatthinte thalasthaanam evideyaayirunnu ? ]

Answer: പാടലീപുത്രം. [Paadaleeputhram. ]

48800. ചന്ദ്രഗുപ്തമൗര്യന്റെ ഭരണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥം ? [Chandragupthamauryante bharanattheppatti vivarangal labhikkunna praacheena grantham ? ]

Answer: ഇൻഡിക്ക [Indikka ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution