<<= Back Next =>>
You Are On Question Answer Bank SET 976

48801. ’ഇൻഡിക്ക’ എന്ന പ്രാചീന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന മൗര്യരാജാവ് ? [’indikka’ enna praacheena granthatthil prathipaadikkunna mauryaraajaavu ? ]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan ]

48802. പ്രാചീന ഗ്രന്ഥമായ ഇൻഡിക്കയുടെ കർത്താവ്? [Praacheena granthamaaya indikkayude kartthaav? ]

Answer: ഗ്രീക്ക് അംബാസഡറായ മെഗസ്തനീസ് [Greekku ambaasadaraaya megasthaneesu ]

48803. ഗ്രീക്ക് അംബാസഡറായ മെഗസ്തനീസ് രചിച്ച പ്രാചീന ഗ്രന്ഥം ? [Greekku ambaasadaraaya megasthaneesu rachiccha praacheena grantham ? ]

Answer: ഇൻഡിക്ക [Indikka ]

48804. ഇന്ത്യയിൽ ആദ്യമായി വെള്ളിനാണയങ്ങൾ പുറത്തിറക്കിയ രാജാവ്? [Inthyayil aadyamaayi vellinaanayangal puratthirakkiya raajaav? ]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan ]

48805. പുരാതന ഇന്ത്യയിൽ സെൻസസിനു തുടക്കമിട്ട രാജാവ്? [Puraathana inthyayil sensasinu thudakkamitta raajaav? ]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan ]

48806. പുരാതന ഇന്ത്യയിൽ മുനിസിപ്പൽ ഭരണം ആരംഭിച്ച രാജാവ്? [Puraathana inthyayil munisippal bharanam aarambhiccha raajaav? ]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan ]

48807. ചന്ദ്രഗുപ്തമൗര്യൻ മരണപ്പെട്ടത് എവിടെ വച്ചാണ് ? [Chandragupthamauryan maranappettathu evide vacchaanu ? ]

Answer: ശ്രാവണബൽഗോള [Shraavanabalgola ]

48808. ചന്ദ്രഗുപ്ത മൗര്യന്റെ മരണശേഷം അധികാരത്തിൽ വന്നത് ആര് ? [Chandraguptha mauryante maranashesham adhikaaratthil vannathu aaru ? ]

Answer: ബിന്ദുസാര രാജാവ് [Bindusaara raajaavu ]

48809. ചന്ദ്രഗുപ്ത മൗര്യന്റെ മരണശേഷം അധികാരത്തിൽ വന്ന ബിന്ദുസാര രാജാവിന്റെ ശരിയായ പേര് ? [Chandraguptha mauryante maranashesham adhikaaratthil vanna bindusaara raajaavinte shariyaaya peru ? ]

Answer: സിംഹ സേന [Simha sena ]

48810. 5+3x8-7÷7 N ആണെങ്കിൽ Nൻറ വില എന്ത്? [5+3x8-7÷7 n aanenkil nnra vila enthu? ]

Answer: 28

48811. ക്രിയ ചെയ്ത് ഉത്തരം കാണുക: 43.25+75.25-140.35+25.55 [Kriya cheythu uttharam kaanuka: 43. 25+75. 25-140. 35+25. 55 ]

Answer: 3.70

48812. ഒരു സംഖ്യയുടെ 1/3 ആ സംഖ്യയുടെ 2/3 നേക്കാൾ 5 കുറവായാൽ സംഖ്യ എത്രയാണ്? [Oru samkhyayude 1/3 aa samkhyayude 2/3 nekkaal 5 kuravaayaal samkhya ethrayaan? ]

Answer: 15

48813. 98നെ ഏറ്റവും ചെറിയ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണവർഗമാകും? [98ne ettavum cheriya ethu samkhya kondu gunicchaal athoru poornavargamaakum? ]

Answer: 2

48814. X:Y 1:3, Y:Z 3:5എങ്കിൽ X:Z എന്തായിരിക്കും? [X:y 1:3, y:z 3:5enkil x:z enthaayirikkum? ]

Answer: 1:5

48815. 120 ന്റെ 16 ⅔% എത്ര ? [120 nte 16 ⅔% ethra ? ]

Answer: 20

48816. ഒരു കിലോഗ്രാം മുന്തിരി 25 രൂപയ്ക്കു വാങ്ങി 30 രൂപയ്ക്കു വിറ്റാൽ ലാഭം എത്ര ശതമാനം? [Oru kilograam munthiri 25 roopaykku vaangi 30 roopaykku vittaal laabham ethra shathamaanam? ]

Answer: 20

48817. ഒരു വൃത്ത സ്തുപികയുടെ ആരം 6 സെ.മീ.ഉം ഉന്നതി 8 സെ.മീ.ഉം ആയാൽ പാർശ്വോന്നതി എത്ര? [Oru vruttha sthupikayude aaram 6 se. Mee. Um unnathi 8 se. Mee. Um aayaal paarshvonnathi ethra? ]

Answer: 10 സെ .മീ [10 se . Mee ]

48818. രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ടു 12 മീറ്ററും സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്തു നിന്നു ഇപ്പോൾ രവിയുടെ ദൂരം എത്രയായിരിക്കും? [Ravi aadyam vadakkottu 5 meettarum pinneedu kizhakkottu 12 meettarum sancharicchaal purappetta sthalatthu ninnu ippol raviyude dooram ethrayaayirikkum? ]

Answer: 13 മീ [13 mee ]

48819. രാമൻ, ഹസ്സൻ, ജയൻ, ജോർജ് എന്നിവർ കൂർഗിലേക്ക് ഒരു യാത്ര പോവുകയാണ്. രാമന്റെ വയസ്സിന്റെ 2/3 വയസ്സാണ് ഹസ്സന്റെ വയസ്സ്. ഹസ്സ ന്റെ 3/4 വയസ്സാണ് ജോർജിന്. ജോർജിന്റെ പകുതി വയസ്സാണ് ജയന്. രാമന്റെ വയസ്സ് 48 ആയാൽ ജയന്റെ വയസ്സ് എത്ര ? [Raaman, hasan, jayan, jorju ennivar koorgilekku oru yaathra povukayaanu. Raamante vayasinte 2/3 vayasaanu hasante vayasu. Hasa nte 3/4 vayasaanu jorjinu. Jorjinte pakuthi vayasaanu jayanu. Raamante vayasu 48 aayaal jayante vayasu ethra ? ]

Answer: 12

48820. ഒരു ക്ലോക്ക് 6.30 മണി എന്ന സമയം കാണിക്കുമ്പോൾ അതിലെ മണിക്കൂർ സൂചിയും മിനുട്ടു സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര? [Oru klokku 6. 30 mani enna samayam kaanikkumpol athile manikkoor soochiyum minuttu soochiyum thammilulla kon alavu ethra? ]

Answer: 15ഡിഗ്രി [15digri ]

48821. (7+5)(7-5)ന്റെ വില എത്ര? [(7+5)(7-5)nte vila ethra? ]

Answer: 2

48822. ഇന്ത്യയെ ആക്രമിച്ച ആദ്യ പേർഷ്യൻ രാജാവ്? [Inthyaye aakramiccha aadya pershyan raajaav? ]

Answer: ദാരിയൂസ് [Daariyoosu ]

48823. ബിന്ദുസാരനു ശേഷം അധികാരത്തിൽ വന്നത് ആര് ? [Bindusaaranu shesham adhikaaratthil vannathu aaru ? ]

Answer: അശോകൻ [Ashokan ]

48824. ബി.സി. 273 -ൽ അശോകൻ അധികാരത്തിലെത്തിയത് ആരെ വധിച്ചാണ്? [Bi. Si. 273 -l ashokan adhikaaratthiletthiyathu aare vadhicchaan?]

Answer: തന്റെ സഹോദരനും മൗര്യരാജാവുമായിരുന്ന സുസിമയെ [Thante sahodaranum mauryaraajaavumaayirunna susimaye ]

48825. മൗര്യരാജാവുമായിരുന്ന സുസിമയെ വധിച്ച് അധികാരത്തിലെത്തിയ മൗര്യരാജാവ്? [Mauryaraajaavumaayirunna susimaye vadhicchu adhikaaratthiletthiya mauryaraajaav? ]

Answer: അശോകൻ [Ashokan ]

48826. മൗര്യരാജാവുമായിരുന്ന സുസിമയെ വധിച്ച് അശോകൻ അധികാരത്തിലെത്തിയത് എന്ന് ? ബി.സി. 273 -ൽ മൗര്യരാജാവുമായിരുന്ന സുസിമയെ വധിച്ച് അശോകൻ അധികാരത്തിലെത്തിയത് എന്ന് ? [Mauryaraajaavumaayirunna susimaye vadhicchu ashokan adhikaaratthiletthiyathu ennu ? Bi. Si. 273 -l mauryaraajaavumaayirunna susimaye vadhicchu ashokan adhikaaratthiletthiyathu ennu ? ]

Answer: ബി.സി. 273 -ൽ [Bi. Si. 273 -l ]

48827. തമിഴ്നാട്, കേരളം ഒഴികെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തന്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവന്ന മൗര്യരാജാവ്? [Thamizhnaadu, keralam ozhike inthyan upabhookhandatthinte bhooribhaagam pradeshangalum thante bharanatthin keezhil konduvanna mauryaraajaav? ]

Answer: അശോകൻ [Ashokan ]

48828. ദേവനാംപ്രിയൻ എന്നറിയപ്പെട്ടിരുന്ന മൗര്യരാജാവ്? [Devanaampriyan ennariyappettirunna mauryaraajaav? ]

Answer: അശോകൻ [Ashokan ]

48829. പ്രിയദർശിരാജ എന്നറിയപ്പെട്ടിരുന്ന മൗര്യരാജാവ്? [Priyadarshiraaja ennariyappettirunna mauryaraajaav? ]

Answer: അശോകൻ [Ashokan ]

48830. മൗര്യരാജാവ് അശോകൻ അറിയപ്പെട്ടിരുന്ന മറ്റു പേരുകൾ ? [Mauryaraajaavu ashokan ariyappettirunna mattu perukal ? ]

Answer: ദേവനാംപ്രിയൻ, പ്രിയദർശിരാജ [Devanaampriyan, priyadarshiraaja ]

48831. മൗര്യരാജാവ് അശോകൻ തന്റെ ഭരണത്തിൻ കീഴിൽ കൊണ്ടു വരാൻ സാധിക്കാത്ത പ്രദേശങ്ങൾ ഏത് ? [Mauryaraajaavu ashokan thante bharanatthin keezhil kondu varaan saadhikkaattha pradeshangal ethu ? ]

Answer: തമിഴ്നാട്, കേരളം [Thamizhnaadu, keralam ]

48832. മൗര്യരാജാവ് അശോകൻ കലിംഗ രാജ്യം ആക്രമിച്ച വർഷം? [Mauryaraajaavu ashokan kalimga raajyam aakramiccha varsham? ]

Answer: ബി.സി. 261 [Bi. Si. 261 ]

48833. മൗര്യരാജാവ് അശോകൻ ബി.സി. 261-ൽ ആക്രമിച്ച രാജ്യം? [Mauryaraajaavu ashokan bi. Si. 261-l aakramiccha raajyam? ]

Answer: കലിംഗ രാജ്യം [Kalimga raajyam ]

48834. ബി.സി. 261-ൽ കലിംഗ രാജ്യം ആക്രമിച്ച മൗര്യരാജാവ് ? [Bi. Si. 261-l kalimga raajyam aakramiccha mauryaraajaavu ? ]

Answer: അശോകൻ [Ashokan ]

48835. മൗര്യരാജാവ് അശോകന് മാനസാന്തരം ഉണ്ടാവാൻ കാരണമായ യുദ്ധം? [Mauryaraajaavu ashokanu maanasaantharam undaavaan kaaranamaaya yuddham? ]

Answer: കലിംഗയുദ്ധം [Kalimgayuddham ]

48836. മൗര്യരാജാവ് അശോകന് മാനസാന്തരം ഉണ്ടാവാൻ കാരണമായ കലിംഗയുദ്ധം നടന്നത് എവിടെ ? [Mauryaraajaavu ashokanu maanasaantharam undaavaan kaaranamaaya kalimgayuddham nadannathu evide ? ]

Answer: ദയ നദീതീരത്ത് [Daya nadeetheeratthu ]

48837. മൗര്യരാജാവ് അശോകന്റെ ശിലാശാസനം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ തെക്കെ അറ്റത്തെ പ്രദേശം? [Mauryaraajaavu ashokante shilaashaasanam labhicchittulla inthyayile thekke attatthe pradesham? ]

Answer: മൈസൂരിലെ ചിത്രദുർഗ [Mysoorile chithradurga ]

48838. ശിലാശാസനങ്ങളിലൂടെ തന്റെ ആശയങ്ങൾ ജനങ്ങളിലെത്തിച്ച ആദ്യ ഭരണാധികാരി? [Shilaashaasanangaliloode thante aashayangal janangaliletthiccha aadya bharanaadhikaari? ]

Answer: അശോകൻ [Ashokan ]

48839. മൗര്യരാജാവ് അശോകൻ തന്റെ ആശയങ്ങൾ ജനങ്ങളിലെത്തിച്ചത് എങ്ങനെയായിരുന്നു ? [Mauryaraajaavu ashokan thante aashayangal janangaliletthicchathu enganeyaayirunnu ? ]

Answer: ശിലാശാസനങ്ങളിലൂടെ [Shilaashaasanangaliloode ]

48840. മൗര്യരാജാവ് അശോകൻ്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖാനിച്ച ചരിത്രകാരൻ : [Mauryaraajaavu ashokan്re shilaashaasanangale aadyamaayi vyaakhaaniccha charithrakaaran : ]

Answer: ജയിംസ് പ്രിൻസെപ് [Jayimsu prinsepu ]

48841. എന്താണ് എപ്പിഗ്രാഫി? [Enthaanu eppigraaphi? ]

Answer: ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖ [Shilaalikhithangalekkuricchulla padtanashaakha ]

48842. ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖയാണ് : [Shilaalikhithangalekkuricchulla padtanashaakhayaanu : ]

Answer: എപ്പിഗ്രാഫി [Eppigraaphi ]

48843. മൗര്യരാജാവായിരുന്ന അശോകൻ്റെ ഭരണ തീരുമാനങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനമാണ് : [Mauryaraajaavaayirunna ashokan്re bharana theerumaanangalekkuricchu paraamarshikkunna shaasanamaanu : ]

Answer: കലിംഗ ശാസനം [Kalimga shaasanam ]

48844. എന്താണ് കലിംഗ ശാസനം? [Enthaanu kalimga shaasanam? ]

Answer: മൗര്യരാജാവായിരുന്ന അശോകൻ്റെ ഭരണ തീരുമാനങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം [Mauryaraajaavaayirunna ashokan്re bharana theerumaanangalekkuricchu paraamarshikkunna shaasanam ]

48845. ’കലിംഗ ശാസനം’ത്തിൽ പരാമർശിക്കുന്നത് ആരെ ? [’kalimga shaasanam’tthil paraamarshikkunnathu aare ? ]

Answer: മൗര്യരാജാവായിരുന്ന അശോകൻ [Mauryaraajaavaayirunna ashokan ]

48846. മൗര്യരാജാവായിരുന്ന അശോകന്റെ ദേവനാംപ്രിയൻ, പ്രിയദർശി രാജ എന്നീ പേര് പരാമർശിക്കുന്നത് ഏത് ശാസനങ്ങളിലാണ് ? [Mauryaraajaavaayirunna ashokante devanaampriyan, priyadarshi raaja ennee peru paraamarshikkunnathu ethu shaasanangalilaanu ? ]

Answer: മാസ്കി, ഗുജ്റ [Maaski, gujra ]

48847. മൗര്യരാജാവായിരുന്ന അശോകന്റെ മാസ്കി ശാസനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Mauryaraajaavaayirunna ashokante maaski shaasanam sthithi cheyyunnathu evideyaanu ? ]

Answer: കർണാടക [Karnaadaka ]

48848. മൗര്യരാജാവായിരുന്ന അശോകന്റെ ഗുജ്റ ശാസനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Mauryaraajaavaayirunna ashokante gujra shaasanam sthithi cheyyunnathu evideyaanu ? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

48849. ’ബൃഹത് സം ഹിത’ എന്ന പ്രാചീന കൃതിയുടെ കർത്താവാര്? [’bruhathu sam hitha’ enna praacheena kruthiyude kartthaavaar? ]

Answer: വരാഹമിഹിരൻ [Varaahamihiran ]

48850. വരാഹമിഹിരന്റെ പ്രസിദ്ധമായ കൃതി ? [Varaahamihirante prasiddhamaaya kruthi ? ]

Answer: ’ബൃഹത് സം ഹിത’ [’bruhathu sam hitha’ ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution