<<= Back Next =>>
You Are On Question Answer Bank SET 977

48851. ’സൂര്യസിദ്ധാന്തം’ എന്ന പ്രാചീന കൃതിയുടെ കർത്താവാര്? [’sooryasiddhaantham’ enna praacheena kruthiyude kartthaavaar? ]

Answer: ആര്യഭടൻ [Aaryabhadan ]

48852. ആര്യഭടന്റെ പ്രസിദ്ധമായ കൃതി ? [Aaryabhadante prasiddhamaaya kruthi ? ]

Answer: സൂര്യസിദ്ധാന്തം [Sooryasiddhaantham ]

48853. ’അഷാംഗ ഹൃദയം’എന്ന പ്രാചീന കൃതിയുടെ കർത്താവാര്? [’ashaamga hrudayam’enna praacheena kruthiyude kartthaavaar? ]

Answer: വാഗ്‌ഭടൻ [Vaagbhadan ]

48854. വാഗ്‌ഭടന്റെ പ്രസിദ്ധമായ കൃതി ? [Vaagbhadante prasiddhamaaya kruthi ? ]

Answer: അഷാംഗ ഹൃദയം [Ashaamga hrudayam ]

48855. ’പഞ്ചതന്ത്രം’ എന്ന പ്രാചീന കൃതിയുടെ കർത്താവാര്? [’panchathanthram’ enna praacheena kruthiyude kartthaavaar? ]

Answer: വിഷ്ണുശർമ [Vishnusharma ]

48856. വിഷ്ണുശർമയുടെ പ്രസിദ്ധമായ കൃതി ? [Vishnusharmayude prasiddhamaaya kruthi ? ]

Answer: പഞ്ചതന്ത്രം [Panchathanthram ]

48857. ’ബുദ്ധചരിതം’എന്ന പ്രാചീന കൃതിയുടെ കർത്താവാര്? [’buddhacharitham’enna praacheena kruthiyude kartthaavaar? ]

Answer: അശ്വഘോഷൻ [Ashvaghoshan ]

48858. അശ്വഘോഷന്റെ പ്രസിദ്ധമായ കൃതി ? [Ashvaghoshante prasiddhamaaya kruthi ? ]

Answer: ബുദ്ധചരിതം [Buddhacharitham ]

48859. ’രാജതരംഗിണി’എന്ന പ്രാചീന കൃതിയുടെ കർത്താവാര്? [’raajatharamgini’enna praacheena kruthiyude kartthaavaar? ]

Answer: കൽഹണൻ [Kalhanan ]

48860. കൽഹണന്റെ പ്രസിദ്ധമായ കൃതി ? [Kalhanante prasiddhamaaya kruthi ? ]

Answer: രാജതരംഗിണി [Raajatharamgini ]

48861. ’യോഗസൂത്ര’ എന്ന പ്രാചീന കൃതിയുടെ കർത്താവാര്? [’yogasoothra’ enna praacheena kruthiyude kartthaavaar? ]

Answer: പതഞ്ജലി [Pathanjjali ]

48862. പതഞ്ജലിയുടെ പ്രസിദ്ധമായ കൃതി ? [Pathanjjaliyude prasiddhamaaya kruthi ? ]

Answer: യോഗസൂത്ര [Yogasoothra ]

48863. ’സ്വപ്ന വാസവദത്ത’ എന്ന പ്രാചീന കൃതിയുടെ കർത്താവാര്? [’svapna vaasavadattha’ enna praacheena kruthiyude kartthaavaar? ]

Answer: വാത്സ്യായനൻ [Vaathsyaayanan ]

48864. വാത്സ്യായന്റെ പ്രസിദ്ധമായ കൃതി ? [Vaathsyaayante prasiddhamaaya kruthi ? ]

Answer: സ്വപ്ന വാസവദത്ത [Svapna vaasavadattha ]

48865. നാളന്ദ സർവകാലശാല സ്ഥാപിച്ച ​ഗുപ്ത രാജാവ് ആര്? [Naalanda sarvakaalashaala sthaapiccha ​guptha raajaavu aar? ]

Answer: കുമാര ഗുപ്തൻ [Kumaara gupthan ]

48866. ഗുപ്ത രാജാവായ കുമാര ഗുപ്തൻ സ്ഥാപിച്ച ​ സർവകാലശാല? [Guptha raajaavaaya kumaara gupthan sthaapiccha ​ sarvakaalashaala? ]

Answer: നാളന്ദ സർവകാലശാല [Naalanda sarvakaalashaala ]

48867. കേരളത്തെക്കുറിച്ച് പ്രതിപാധിക്കുന്ന കാളിദാസന്റെ കൃതി? [Keralatthekkuricchu prathipaadhikkunna kaalidaasante kruthi? ]

Answer: രഘുവംശം [Raghuvamsham ]

48868. ’രഘുവംശം’ രചിച്ചതാര് ? [’raghuvamsham’ rachicchathaaru ? ]

Answer: കാളിദാസൻ [Kaalidaasan ]

48869. പൂജ്യവും ദശാംശ സമ്പ്രദായവും കണ്ടുപിടിച്ചത് ഏതു രാജവംശ കാലഘട്ടത്തിലാണ്? [Poojyavum dashaamsha sampradaayavum kandupidicchathu ethu raajavamsha kaalaghattatthilaan? ]

Answer: ഗുപ്ത കാലഘട്ടത്തിൽ [Guptha kaalaghattatthil ]

48870. ഗുപ്ത രാജവംശ കാലഘട്ടത്തിൽ കണ്ടുപിടിച്ച ഗണിതത്തിന്റെ പ്രധാന സംഖ്യ ? [Guptha raajavamsha kaalaghattatthil kandupidiccha ganithatthinte pradhaana samkhya ? ]

Answer: പൂജ്യം [Poojyam ]

48871. ഗുപ്ത രാജ്യത്തെ ‘ബ്രാഹ്മണരുടെ ഭൂമി’ എന്നു വിശേഷിപ്പിച്ചത് ആര്? [Guptha raajyatthe ‘braahmanarude bhoomi’ ennu visheshippicchathu aar?]

Answer: ഫാഹിയാൻ [Phaahiyaan]

48872. ചൈനീസ് സഞ്ചാരിയായിരുന്ന ഫാഹിയാൻ, ഗുപ്ത രാജ്യത്തെ വിശേഷിപ്പിച്ചത് എന്ത് ? [Chyneesu sanchaariyaayirunna phaahiyaan, guptha raajyatthe visheshippicchathu enthu ? ]

Answer: ബ്രാഹ്മണരുടെ ഭൂമി [Braahmanarude bhoomi ]

48873. ചന്ദ്ര ഗുപ്തൻ രണ്ടാമൻ്റെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി: [Chandra gupthan randaaman്re keaattaaram sandarshiccha chyneesu sanchaari: ]

Answer: ഫാഹിയാൻ [Phaahiyaan ]

48874. നോബൽ സമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ്? [Nobal sammaanam nirasiccha eka saahithyakaaran aaraan? ]

Answer: ജീൻ പേൾ സാർത്ര് [Jeen pel saarthru ]

48875. ഏതു വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്? [Ethu varshamaanu keralatthil deknopaarkku aarambhicchath? ]

Answer: 1990

48876. താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസ്ഫർ ഇൻകം? [Thaazhe parayunnavayil ethaanu draansphar inkam? ]

Answer: തൊഴിലില്ലായ്മ വേതനം [Thozhilillaayma vethanam ]

48877. പാർലമെൻറിൽ അവതരിപ്പിക്കുന്ന ഒരു ബിൽ മണി ബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്? [Paarlamenril avatharippikkunna oru bil mani bil aano allayo ennu theerumaanikkunnathu aar? ]

Answer: സ്പീക്കർ [Speekkar]

48878. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശ്രീ എ.പി.ജെ. അബ്ദുൽ കലാമിനെതിരെ മത്സരിച്ചതാര്? [Raashdrapathi thiranjeduppil shree e. Pi. Je. Abdul kalaaminethire mathsaricchathaar? ]

Answer: ലക്ഷ്മി സൈഗാൾ [Lakshmi sygaal]

48879. 'ഓറൽ റീഹൈഡ്രേഷൻ തെറാപ്പി' ചികിത്സാരീതി ഏതു രോഗത്തിനുള്ളതാണ്? ['oral reehydreshan theraappi' chikithsaareethi ethu rogatthinullathaan? ]

Answer: അതിസാരം [Athisaaram]

48880. അതിസാരത്തിനുള്ള ചികിത്സാ രീതി ഏതാണ് ? [Athisaaratthinulla chikithsaa reethi ethaanu ? ]

Answer: 'ഓറൽ റീഹൈഡ്രേഷൻ തെറാപ്പി' ['oral reehydreshan theraappi' ]

48881. ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡുക്കേഷൻ എവിടെ സ്ഥിതിചെയ്യുന്നു? [Lakshmeebhaayi naashanal koleju ophu phisikkal edukkeshan evide sthithicheyyunnu? ]

Answer: ഗ്വാളിയർ [Gvaaliyar]

48882. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക രേഖയുടെ പേരെന്ത്? [Britteeshu sarkkaarinte audyogika rekhayude perenthu? ]

Answer: നീല പുസ്തകം [Neela pusthakam ]

48883. NEVA ടെസ്റ്റ് ഏതു രോഗം നിർണയിക്കാനാണ് നടത്തുന്നത്? [Neva desttu ethu rogam nirnayikkaanaanu nadatthunnath? ]

Answer: എയ്ഡ്സ് [Eydsu ]

48884. ആനക്കൂടിന് പ്രശസ്തമായ സ്ഥലം ഏതാണ്? [Aanakkoodinu prashasthamaaya sthalam ethaan? ]

Answer: കോന്നി [Konni]

48885. 1963-ൽ തിരുവനന്തപുരത്ത് ഗുരു ഗോപിനാഥ് ആരംഭിച്ച കലാകേന്ദ്രം ഏതാണ്? [1963-l thiruvananthapuratthu guru gopinaathu aarambhiccha kalaakendram ethaan? ]

Answer: വിശ്വകലാകേന്ദ്രം [Vishvakalaakendram]

48886. വിശ്വകലാകേന്ദ്രം എന്ന കലാകേന്ദ്രം ആരംഭിച്ചതാര്? [Vishvakalaakendram enna kalaakendram aarambhicchathaar? ]

Answer: ഗുരു ഗോപിനാഥ് [Guru gopinaathu]

48887. വിശ്വകലാകേന്ദ്രം എന്ന കലാകേന്ദ്രം ആരംഭിച്ചതെന്ന്? [Vishvakalaakendram enna kalaakendram aarambhicchathennu? ]

Answer: 1963-ൽ [1963-l ]

48888. വിശ്വകലാകേന്ദ്രം എന്ന കലാകേന്ദ്രം ആരംഭിച്ചതെവിടെ? [Vishvakalaakendram enna kalaakendram aarambhicchathevide? ]

Answer: തിരുവനന്തപുരത്ത് [Thiruvananthapuratthu ]

48889. കേരളത്തിൽ സഹ്യന് കുറുകെയുള്ള ഏറ്റവും വ ലിയ ചുരം ഏതാണ്? [Keralatthil sahyanu kurukeyulla ettavum va liya churam ethaan?]

Answer: പാലക്കാട് ചുരം [Paalakkaadu churam ]

48890. കേരളത്തിലെ ചെഷെയർ ഹോം സ്ഥിതിചെയ്യുന്നതെവിടെയാണ്? [Keralatthile chesheyar hom sthithicheyyunnathevideyaan?]

Answer: തിരുവനന്തപുരത്ത് [Thiruvananthapuratthu ]

48891. ഭാഷാദർപ്പണം എന്ന ഗ്രന്ഥത്തിന്റെ കർത്താവാരാണ്? [Bhaashaadarppanam enna granthatthinte kartthaavaaraan? ]

Answer: ആറ്റൂർ കൃഷ്ണപിഷാരടി [Aattoor krushnapishaaradi ]

48892. കാർട്ടൂണിസ്റ്റ് ശങ്കർ പ്രസിദ്ധീകരിച്ചു വന്ന "ശങ്കേഴ്സ് വീക്കിലിയുടെ മുദ്ര എന്തായിരുന്നു? [Kaarttoonisttu shankar prasiddheekaricchu vanna "shankezhsu veekkiliyude mudra enthaayirunnu? ]

Answer: കഴുതപ്പുറത്തു ചെണ്ടക്കാരൻ [Kazhuthappuratthu chendakkaaran ]

48893. കേരളത്തിൽ ആദ്യം സമ്പൂർണ സാക്ഷരത നേടിയ ജില്ല ഏത്? [Keralatthil aadyam sampoorna saaksharatha nediya jilla eth? ]

Answer: എറണാകുളം [Eranaakulam]

48894. ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളിയായ നീന്തൽ താരം: [Olimpiksil pankeduttha malayaaliyaaya neenthal thaaram: ]

Answer: സെബാസ്റ്റ്യൻ സേവ്യർ [Sebaasttyan sevyar ]

48895. തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? [Thiruvithaamkoorinte sthaapakan ennu visheshippikkunnathu aareyaan? ]

Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ [Anizham thirunaal maartthaandavarma ]

48896. കളരിപ്പയറ്റിലെ അവസാനത്തെ (പതിനെട്ടാമത്തെ ) അടവിന്റെ പേരെന്താണ്? [Kalarippayattile avasaanatthe (pathinettaamatthe ) adavinte perenthaan? ]

Answer: പൂഴിക്കടകൻ [Poozhikkadakan ]

48897. ഫിനീഷ്യൻ സംസ്കാരം ഇന്നത്തെ ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Phineeshyan samskaaram innatthe ethu raajyavumaayi bandhappettirikkunnu?]

Answer: ലെബനൻ [Lebanan]

48898. റോമാ നഗരം സ്ഥാപിതമായ വർഷം? [Romaa nagaram sthaapithamaaya varsham?]

Answer: ബി.സി. 753 [Bi. Si. 753]

48899. "ജ്ഞാനികളുടെ ആചാര്യൻ" എന്നറിയപ്പെടുന്നത്? ["jnjaanikalude aachaaryan" ennariyappedunnath?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

48900. രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാരകേന്ദ്രം? [Randaamathaayi kandetthiya sindhunadeethada samskaarakendram?]

Answer: മൊഹാൻ ജൊദാരോ [Meaahaan jeaadaaro]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution