<<= Back
Next =>>
You Are On Question Answer Bank SET 978
48901. സിന്ധു നദീതട നിവാസികൾ ആരാധിക്കുന്ന വൃക്ഷം? [Sindhu nadeethada nivaasikal aaraadhikkunna vruksham?]
Answer: ആൽമരം [Aalmaram]
48902. മെസപ്പൊട്ടേമിയയിലെ വ്യാപാരികൾ "മെലൂഹ" എന്നു പരാമർശിച്ചിട്ടുള്ള പ്രദേശം ഏത്? [Mesappeaattemiyayile vyaapaarikal "melooha" ennu paraamarshicchittulla pradesham eth?]
Answer: ഹാരപ്പ [Haarappa]
48903. സിന്ധു നദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായി കരുതുന്നത് ആരെയാണ് ? [Sindhu nadeethada samskaaratthinte upajnjaathaakkalaayi karuthunnathu aareyaanu ?]
Answer: ദ്രാവിഡരെ [Draavidare]
48904. മൊഹൻജൊദാരോവിലെ ഏറ്റവും പ്രശസ്തമായ നിർമിതി? [Meaahanjeaadaarovile ettavum prashasthamaaya nirmithi?]
Answer: മഹാസ്നാനഘട്ടം [Mahaasnaanaghattam]
48905. കാലി ബംഗൻ സ്ഥിതിചെയ്തിരുന്നത് ഏത് നദിയുടെ തീരത്തായിരുന്നു? [Kaali bamgan sthithicheythirunnathu ethu nadiyude theeratthaayirunnu?]
Answer: ഘഗാർനദി [Ghagaarnadi]
48906. സിന്ധുനദീതട നിവാസികളുടെ പ്രധാന ആരാധനമൂർത്തികൾ ആരായിരുന്നു? [Sindhunadeethada nivaasikalude pradhaana aaraadhanamoortthikal aaraayirunnu?]
Answer: മാതൃദേവതയും ആദിശിവനും [Maathrudevathayum aadishivanum]
48907. ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി കണക്കാക്കപ്പെടുന്നത് [Inthyayile aadyatthe thuramukhamaayi kanakkaakkappedunnathu]
Answer: ലോത്തൽ [Lotthal]
48908. സത്യസന്ധമാരുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Sathyasandhamaarude naadu ennariyappedunna raajyam?]
Answer: ബുർക്കിനാഫാസോ [Burkkinaaphaaso]
48909. മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം? [Moonnu thalasthaanangalulla oreyeaaru raajyam?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
48910. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് നിലവിൽ വന്ന ആദ്യ ഗൾഫ് രാജ്യം? [Thiranjedukkappetta paarlamentu nilavil vanna aadya galphu raajyam?]
Answer: കുവൈറ്റ് [Kuvyttu]
48911. "പറക്കും മത്സ്യങ്ങളുടെ നാട്" എന്നറിയപ്പെടുന്ന രാജ്യം? ["parakkum mathsyangalude naadu" ennariyappedunna raajyam?]
Answer: ബാർബഡോസ് [Baarbadosu]
48912. ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിനാണ് സാം നുജോമ നേതൃത്വം നൽകിയത്? [Ethu raajyatthinte svaathanthryapporaattatthinaanu saam nujoma nethruthvam nalkiyath?]
Answer: നമീബിയ [Nameebiya]
48913. 'കുടിയൊഴിക്കൽ’ എന്ന കൃതിയുടെ കർത്താവ് :
['kudiyozhikkal’ enna kruthiyude kartthaavu :
]
Answer: വൈലോപ്പിള്ളി
[Vyloppilli
]
48914. “താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേ മുഴങ്ങും വലിയോരലാറം.” ഈ വരികളിലെ വൃത്തം.
[“thaakkol kodukkaatharunodayatthil thaane muzhangum valiyoralaaram.” ee varikalile vruttham.
]
Answer: ഇന്ദ്രവജ്ര
[Indravajra
]
48915. കൺ +നീർ കണ്ണീർ -ഈ പദത്തിലെ സന്ധി
[Kan +neer kanneer -ee padatthile sandhi
]
Answer: ആദേശം
[Aadesham
]
48916. മഞ്ജുഷ ശബ്ദത്തിന്റെ അർഥം:
[Manjjusha shabdatthinte artham:
]
Answer: പൂക്കുട
[Pookkuda
]
48917. ബുദ്ധൻ സന്ദർശിക്കാത്ത ഏക ബുദ്ധമത കേന്ദ്രം ?
[Buddhan sandarshikkaattha eka buddhamatha kendram ?
]
Answer: സാഞ്ചി
[Saanchi
]
48918. ഒന്നാം ബുദ്ധമത സമ്മേളനം നടന്നത് ആരുടെ കാലത്തായിരുന്നു ?
[Onnaam buddhamatha sammelanam nadannathu aarude kaalatthaayirunnu ?
]
Answer: അജാത ശത്രു രാജാവിൻറ് കാലത്ത്
[Ajaatha shathru raajaavinru kaalatthu
]
48919. അജാത ശത്രു രാജാവിൻറ് കാലത്ത് നടന്ന ബുദ്ധമത സമ്മേളനം?
[Ajaatha shathru raajaavinru kaalatthu nadanna buddhamatha sammelanam?
]
Answer: ഒന്നാം ബുദ്ധമത സമ്മേളനം
[Onnaam buddhamatha sammelanam
]
48920. അശോകരാജാവിന്റെ കാലത്തു നടന്ന ബുദ്ധമത സമ്മേളനം?
[Ashokaraajaavinte kaalatthu nadanna buddhamatha sammelanam?
]
Answer: മൂന്നാം ബുദ്ധമത സമ്മേളനം
[Moonnaam buddhamatha sammelanam
]
48921. മൂന്നാം ബുദ്ധമത സമ്മേളനം ഏതു രാജാവിന്റെ കാലത്താണ് ?
[Moonnaam buddhamatha sammelanam ethu raajaavinte kaalatthaanu ?
]
Answer: അശോകൻ
[Ashokan
]
48922. നാലാം ബുദ്ധമത സമ്മേളനത്തിന് മുൻകൈ എടുത്തത് ആരായിരുന്നു ?
[Naalaam buddhamatha sammelanatthinu munky edutthathu aaraayirunnu ?
]
Answer: കനിഷ്‌കൻ
[Kanishkan
]
48923. കനിഷ്‌കൻ ഏതു മത വിശ്വാസിയായിരുന്നു ?
[Kanishkan ethu matha vishvaasiyaayirunnu ?
]
Answer: മഹായാന വിശ്വസി
[Mahaayaana vishvasi
]
48924. ബുദ്ധമത പഠനത്തിന് പ്രസിദ്ധമായ പ്രാചിന സർവകലാശാലകൾ ഏതെല്ലാം ?
[Buddhamatha padtanatthinu prasiddhamaaya praachina sarvakalaashaalakal ethellaam ?
]
Answer: നാളന്ദയും വിക്രമശിലയും
[Naalandayum vikramashilayum
]
48925. നാളന്ദ സർവകലാശാലയുടെ ആചാര്യ പദവിലെത്തിയ ചൈനീസ് സഞ്ചാരി:
[Naalanda sarvakalaashaalayude aachaarya padaviletthiya chyneesu sanchaari:
]
Answer: ഹുയാങ്സാങ്
[Huyaangsaangu
]
48926. ചൈനീസ് സഞ്ചാരി ഹുയാങ്സാങ് ആചാര്യ പദവിലെത്തിയ
സർവകലാശാല?
[Chyneesu sanchaari huyaangsaangu aachaarya padaviletthiya
sarvakalaashaala?
]
Answer: നാളന്ദ സർവകലാശാല
[Naalanda sarvakalaashaala
]
48927. ലോകത്ത് റസിഡൻഷ്യൽ വിദ്യാഭ്യാസം ആദ്യമായി ആരംഭിച്ചത് ഏത് പ്രാചീന സർവകലാശാലയിലാണ് ?
[Lokatthu rasidanshyal vidyaabhyaasam aadyamaayi aarambhicchathu ethu praacheena sarvakalaashaalayilaanu ?
]
Answer: നാളന്ദ സർവകലാശാല
[Naalanda sarvakalaashaala
]
48928. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ കാണുന്ന അജന്ത-എല്ലോറ ഗുഹാചിത്രങ്ങളിലെ പ്രതിപാദ്യവിഷയം എന്ത് ?
[Mahaaraashdrayile auramgaabaadil kaanunna ajantha-ellora guhaachithrangalile prathipaadyavishayam enthu ?
]
Answer: ബുദ്ധന്റെ ജീവചരിത്രം
[Buddhante jeevacharithram
]
48929. ബുദ്ധന്റെ ജീവചരിത്രം പ്രതിപാദ്യവിഷയമാക്കിയ ഗുഹാചിത്രങ്ങൾ ഏത് ?
[Buddhante jeevacharithram prathipaadyavishayamaakkiya guhaachithrangal ethu ?
]
Answer: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ കാണുന്ന അജന്ത-എല്ലോറ ഗുഹാചിത്രങ്ങൾ
[Mahaaraashdrayile auramgaabaadil kaanunna ajantha-ellora guhaachithrangal
]
48930. ബുദ്ധമതത്തെ ഒരു ലോക മതമായി ഉയർത്തിയ രാജാവ് ആര് ?
[Buddhamathatthe oru loka mathamaayi uyartthiya raajaavu aaru ?
]
Answer: അശോകൻ
[Ashokan
]
48931. രണ്ടാം അശോകൻ എന്നറിയപ്പെട്ട ചക്രവർത്തി?
[Randaam ashokan ennariyappetta chakravartthi?
]
Answer: കനിഷ്കൻ.
[Kanishkan.
]
48932. ബുദ്ധനെ ഗുരുവായി മാത്രം കാണുന്ന മതം ഏത് ?
[Buddhane guruvaayi maathram kaanunna matham ethu ?
]
Answer: ഹീനയാന മതം
[Heenayaana matham
]
48933. ബുദ്ധന്റെ കാലത്ത് മഗധ രാജ്യം ഭരിച്ചിരുന്നത് ആര് ?
[Buddhante kaalatthu magadha raajyam bharicchirunnathu aaru ?
]
Answer: ബിംബിസാരൻ
[Bimbisaaran
]
48934. ബുദ്ധന്റെ മരണസമയത്ത് മഗധരാജാവ് ആരായിരുന്നു ?
[Buddhante maranasamayatthu magadharaajaavu aaraayirunnu ?
]
Answer: അജാത ശത്രു
[Ajaatha shathru
]
48935. ലോകത്ത് ഏറ്റവും കൂടുതൽ ബുദ്ധമതവിശ്വാസികളുള്ള രാജ്യം?
[Lokatthu ettavum kooduthal buddhamathavishvaasikalulla raajyam?
]
Answer: ചൈന
[Chyna
]
48936. ഇന്ത്യയിലെ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്നത് എവിടെ?
[Inthyayile buddhamatha kendramaaya thavaangu sthithi cheyyunnathu evide?
]
Answer: അരുണാചൽ പ്രദേശ്
[Arunaachal pradeshu
]
48937. രണ്ടുപേർ ചേർന്നു നടത്തുന്ന കച്ചവടത്തിലെ ലാഭത്തിന്റെ 60% ഒന്നാമനും 40% രണ്ടാമനും ആണ്. രണ്ടാമന് 200 രൂപ ലാഭവിഹിതം കിട്ടിയെങ്കിൽ ഒന്നാമന്റെ ലാഭവിഹിതമെത്ര?
[Randuper chernnu nadatthunna kacchavadatthile laabhatthinte 60% onnaamanum 40% randaamanum aanu. Randaamanu 200 roopa laabhavihitham kittiyenkil onnaamante laabhavihithamethra?
]
Answer: 300
48938. രണ്ടുസംഖ്യകൾ 3:2 എന്ന അനുപാതത്തിലാണ്. അവയോട് 4 വീതം കൂട്ടിയപ്പോൾ അനുപാതം 7:5 ആയാൽ അവയിൽ ചെറിയ സംഖ്യ ഏത്?
[Randusamkhyakal 3:2 enna anupaathatthilaanu. Avayodu 4 veetham koottiyappol anupaatham 7:5 aayaal avayil cheriya samkhya eth?
]
Answer: 16
48939. ഒരാൾ 57.75 രൂപ മുടക്കിയപ്പോൾ 8.25 രൂപ ലാഭം നേടി എന്നാൽ 42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും?
[Oraal 57. 75 roopa mudakkiyappol 8. 25 roopa laabham nedi ennaal 42. 25 roopa laabham kittaan ethra roopa mudakkendi varum?
]
Answer: 295.75 രൂപ
[295. 75 roopa
]
48940. START എന്ന പദം RRXNO എന്നെഴുതുന്ന കോഡ്
ഉപയോഗിച്ച് FIRST എന്ന പദം എങ്ങനെയെഴുതാം?
[Start enna padam rrxno ennezhuthunna kodu
upayogicchu first enna padam enganeyezhuthaam?
]
Answer: EGOOO
48941. (1 1/3- 1/4)/(1 1/5- 1/3)
ഇതിൽ നിന്നും എത്ര കുറച്ചാൽ 1 കിട്ടും?
[(1 1/3- 1/4)/(1 1/5- 1/3)
ithil ninnum ethra kuracchaal 1 kittum?
]
Answer: ¼
48942. P ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്തുതീർക്കുന്നു.
അതെ ജോലി 3 ദിവസം കൊണ്ട് Q ചെയ്തു തീർക്കുന്നു. എന്നാൽ Pയും
Q യും കൂടി ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?
[P oru joli 6 divasam kondu cheythutheerkkunnu. Athe joli 3 divasam kondu q cheythu theerkkunnu. Ennaal pyum
q yum koodi aa joli cheythu theerkkaan ethra divasam edukkum?
]
Answer: 2 ദിവസം [2 divasam]
48943. ഒരു സംഖ്യയുടെ 20 ശതമാനത്തിൽ നിന്നും ആ സംഖ്യയുടെ 15 ശതമാനം കുറച്ചാൽ 16 ആണെങ്കിൽ സംഖ്യ എത്ര?
[Oru samkhyayude 20 shathamaanatthil ninnum aa samkhyayude 15 shathamaanam kuracchaal 16 aanenkil samkhya ethra?
]
Answer: 320
48944. രാമു ഒരു മണിക്കുർ പഠിച്ചു കഴിഞ്ഞാൽ 15 മിനുട്ട് കളിക്കാൻ ചെലവഴിക്കും. എന്നാൽ 4 മണിക്കൂർ സമയത്തിൽ എത്രസമയംരാമു പഠിക്കാൻ വിനിയോഗിക്കുന്നു ?
[Raamu oru manikkur padticchu kazhinjaal 15 minuttu kalikkaan chelavazhikkum. Ennaal 4 manikkoor samayatthil ethrasamayamraamu padtikkaan viniyogikkunnu ?
]
Answer: 3 മണിക്കുർ 15 മിനുട്ട്
[3 manikkur 15 minuttu
]
48945. ‘ജനഗണമന’ നമ്മുടെ ദേശീയഗാനം രചിച്ചതാര്?
[‘janaganamana’ nammude desheeyagaanam rachicchathaar?
]
Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]
48946. യാമിനി കൃഷ്ണമൂർത്തി രുഗ്മിണിദേവി എന്നിവർ പ്ര ശസ്തരായത് ഏത് നൃത്തരംഗത്ത് പ്രവർത്തിച്ചാണ്
[Yaamini krushnamoortthi rugminidevi ennivar pra shastharaayathu ethu nruttharamgatthu pravartthicchaanu
]
Answer: ഭരതനാട്യം [Bharathanaadyam]
48947. അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം
[Arjuna avaardu inthyayil nadappaakkiya varsham
]
Answer: 1961
48948. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്?
[Inthyayile ettavum uyarnna siviliyan avaardu ethaan?
]
Answer: ഭാരതരത്‌നം [Bhaaratharathnam]
48949. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും .ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്?
[Inthyayude thalasthaanam kolkkatthayil ninnum . Dalhiyilekku maattiya varsham eth?
]
Answer: 1912
48950. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി:
[Inthyayude urukkumanushyan ennariyappedunna bharanaadhikaari:
]
Answer: സർദാർ വല്ലഭായി പട്ടേൽ
[Sardaar vallabhaayi pattel
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution