1. രണ്ടുപേർ ചേർന്നു നടത്തുന്ന കച്ചവടത്തിലെ ലാഭത്തിന്റെ 60% ഒന്നാമനും 40% രണ്ടാമനും ആണ്. രണ്ടാമന് 200 രൂപ ലാഭവിഹിതം കിട്ടിയെങ്കിൽ ഒന്നാമന്റെ ലാഭവിഹിതമെത്ര?
[Randuper chernnu nadatthunna kacchavadatthile laabhatthinte 60% onnaamanum 40% randaamanum aanu. Randaamanu 200 roopa laabhavihitham kittiyenkil onnaamante laabhavihithamethra?
]
Answer: 300