1. മൂന്നുപേർ ജോലിചെയ്തു കിട്ടിയ പ്രതിഫലത്തിന്റെ 30% മുന്നാമനുള്ളതാണ്. ആകെയുള്ള പ്രതിഫലത്തിൽ പകുതി ഒന്നാമനും മൂന്നാമനും കൂടിയുള്ളതാണ്. രണ്ടാമന്റെ പങ്ക് 30 രൂപയെ ങ്കിൽ ഒന്നാമന്റെ പങ്ക് എത്ര ? [Moonnuper jolicheythu kittiya prathiphalatthinte 30% munnaamanullathaanu. Aakeyulla prathiphalatthil pakuthi onnaamanum moonnaamanum koodiyullathaanu. Randaamante panku 30 roopaye nkil onnaamante panku ethra ?]
Answer: രൂ 12 [Roo 12]