<<= Back
Next =>>
You Are On Question Answer Bank SET 979
48951. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ചക്രവർത്തി ?
[Inthyan neppoliyan ennariyappedunna chakravartthi ?
]
Answer: സമുദ്രഗുപ്തൻ [Samudragupthan]
48952. ഇന്ത്യൻ റിസർവ്ബാങ്ക് സ്ഥാപിതമായ വർഷം :
[Inthyan risarvbaanku sthaapithamaaya varsham :
]
Answer: 1935
48953. ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ് ?
[Inthyayile hydeku sitti ethaanu ?
]
Answer: ഹൈദരാബാദ്
[Hydaraabaadu
]
48954. ഇന്ത്യയിലെ ആദ്യത്തെ ലോകസഭാ സ്പീക്കർ ആരാണ് ?
[Inthyayile aadyatthe lokasabhaa speekkar aaraanu ?
]
Answer: ജി.വി. മാവ് ലങ്കാർ [Ji. Vi. Maavu lankaar]
48955. പാർലമെൻറ് എന്നാൽ ലോകസഭയും രാജ്യസഭയും ........ഉം ചേർന്നതാണ് [Paarlamenru ennaal lokasabhayum raajyasabhayum ........ Um chernnathaanu]
Answer: രാഷ്ടപതി
[Raashdapathi
]
48956. ഷേർഷായുടെ യഥാർപേര് എന്തായിരുന്നു ?
[Shershaayude yathaarperu enthaayirunnu ?
]
Answer: ഫരീദ് [Phareedu]
48957. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
[Aadhunika inthyayude pithaavu ennariyappedunnathu aaraanu ?
]
Answer: രാജാറാം മോഹൻറോയ്
[Raajaaraam mohanroyu
]
48958. “നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" ഈ വാക്കുകൾ ആരുടേതാണ്?
[“ningal enikku raktham tharoo njaan ningalkku svaathanthryam tharaam" ee vaakkukal aarudethaan?
]
Answer: സുഭാഷ് ചന്ദ്രബോസ്
[Subhaashu chandrabosu
]
48959. സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ ഇന്ത്യയിലെ ഒരു പട്ടണം ഏതാണ്?
[Samgeethopakaranangalkku prasiddhamaaya inthyayile oru pattanam ethaan?
]
Answer: തഞ്ചാവൂർ
[Thanchaavoor
]
48960. ‘ഡോക്ടേഴ്സ് ദിനം' ആയി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
[‘dokdezhsu dinam' aayi aacharikkunnathu aarude janmadinamaan?
]
Answer: ഡോ. ബി . സി റോയ്
[Do. Bi . Si royu
]
48961. 1910-ൽ ഗാന്ധിജി ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമത്തിന്റെ പേരെന്ത് ?
[1910-l gaandhiji draansu vaalinadutthu sthaapiccha aashramatthinte perenthu ?
]
Answer: ടോൾസ്റ്റോയ് ഫാം [Dolsttoyu phaam]
48962. ഇന്ത്യൻ പ്ലാനിങ് കമ്മീഷന്റെ ചെയർമാൻ ആരാണ് ?
[Inthyan plaaningu kammeeshante cheyarmaan aaraanu ?
]
Answer: പ്രധാന മന്ത്രി [Pradhaana manthri]
48963. പക്ഷികളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത് ?
[Pakshikalekkuricchulla padtanashaakhayude perenthu ?
]
Answer: ഓർണിത്തോളജി [Ornittholaji]
48964. ടെലിവിഷൻ കണ്ടുപിടിച്ചതാര്?
[Delivishan kandupidicchathaar?
]
Answer: ജോൺ ബയേർഡ് [Jon bayerdu]
48965. 1 ഹോഴ്സ് പവറിനു തുല്യമായതേത് ?
[1 hozhsu pavarinu thulyamaayathethu ?
]
Answer: 746 Watts
48966. വിറ്റാമിൻ Kയുടെ അഭാവംകൊണ്ടുണ്ടാകുന്ന ഒരു രോഗമാണ് : [Vittaamin kyude abhaavamkondundaakunna oru rogamaanu :]
Answer: സ്റ്റെറിലിറ്റി
[Stterilitti
]
48967. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്?
[Manushyashareeratthile jalatthinte alavu ethra shathamaanamaan?
]
Answer: 65%
48968. മണ്ണിൽനിന്നും ജലം വേരുകളിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രക്രിയയുടെ ഫലമായിട്ടാണ്?
[Mannilninnum jalam verukalilekku praveshikkunnathu ethu prakriyayude phalamaayittaan?
]
Answer: ഇംബൈബിഷൻ
[Imbybishan
]
48969. വൈദ്യുതകാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹമാണ്:
[Vydyuthakaantham nirmmikkaanupayogikkunna lohamaan:
]
Answer: പച്ചിരുമ്പ്
[Pacchirumpu
]
48970. കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന പ്രോഗ്രാമിന് വിളിക്കുന്ന പേര്?
[Kampyoottar pravartthanangale vishadeekarikkunna prograaminu vilikkunna per?
]
Answer: സോഫ്ട്‍വെയർ
[Sophdveyar
]
48971. ഇന്ത്യയിലെ ബുദ്ധമത കേന്ദ്രമായ ധർമശാല സ്ഥിതി ചെയ്യുന്നത് എവിടെ?
[Inthyayile buddhamatha kendramaaya dharmashaala sthithi cheyyunnathu evide?
]
Answer: ഹിമാചൽ പ്രദേശിൽ
[Himaachal pradeshil
]
48972. ഇന്ത്യയിൽ ഏറ്റവുമധികം ബുദ്ധമതവിശ്വാസികളുള്ള സംസ്ഥാനം?
[Inthyayil ettavumadhikam buddhamathavishvaasikalulla samsthaanam?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
48973. ബുദ്ധമത പ്രതിമകൾക്ക് പ്രസിദ്ധമായ ബാമിയാൻ സ്ഥിതി ചെയ്യുന്ന രാജ്യം ?
[Buddhamatha prathimakalkku prasiddhamaaya baamiyaan sthithi cheyyunna raajyam ?
]
Answer: അഫ്ഗാനിസ്താൻ
[Aphgaanisthaan
]
48974. 'ബുദ്ധമതത്തിന്റെ കോൺസ്റ്റാൻറയിൻ' എന്നറിയപ്പെടുന്നത് ആര് ?
['buddhamathatthinte konsttaanrayin' ennariyappedunnathu aaru ?
]
Answer: അശോകൻ
[Ashokan
]
48975. ബുദ്ധനെ ‘ഏഷ്യയുടെ പ്രകാശം’ എന്നു വിശേഷിപ്പിച്ചത് ആര് ?
[Buddhane ‘eshyayude prakaasham’ ennu visheshippicchathu aaru ?
]
Answer: എഡ്വിൻ ആർനോൾഡ്
[Edvin aarnoldu
]
48976. എഡ്വിൻ ആർനോൾഡ് ‘ഏഷ്യയുടെ പ്രകാശം’ എന്നു വിശേഷിപ്പിച്ചത് ആരെ ?
[Edvin aarnoldu ‘eshyayude prakaasham’ ennu visheshippicchathu aare ?
]
Answer: ബുദ്ധനെ
[Buddhane
]
48977. 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന കൃതിയുടെ കർത്താവാര്?
['lyttu ophu eshya' enna kruthiyude kartthaavaar?
]
Answer: എഡ്വിൻ ആർനോൾഡ്
[Edvin aarnoldu
]
48978. ബുദ്ധമത സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത് ആരെല്ലാം ?
[Buddhamatha sammelanatthinu adhyaksham vahicchathu aarellaam ?
]
Answer: വസുമിത്രനും അശ്വഘോഷനും
[Vasumithranum ashvaghoshanum
]
48979. ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും സംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനം ഏത് ?
[Buddhamatha granthangalude bhaasha paaliyil ninnum samskruthamaakki maattiya buddhamatha sammelanam ethu ?
]
Answer: നാലാം സമ്മേളനം
[Naalaam sammelanam
]
48980. നാലാം ബുദ്ധമത സമ്മേളനത്തിൽ ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും മാറ്റിയതെങ്ങോട്ട് ?
[Naalaam buddhamatha sammelanatthil buddhamatha granthangalude bhaasha paaliyil ninnum maattiyathengottu ?
]
Answer: സംസ്കൃതം
[Samskrutham
]
48981. കനിഷ്ണനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് ആര് ?
[Kanishnane buddhamatham sveekarikkaan prerippicchathu aaru ?
]
Answer: അശ്വഘോഷൻ [Ashvaghoshan]
48982. അശോകൻ സ്വീകരിച്ച ബുദ്ധമതം ഏത് ?
[Ashokan sveekariccha buddhamatham ethu ?
]
Answer: ഹീനയാന ബുദ്ധമതം
[Heenayaana buddhamatham
]
48983. അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് ആര് ?
[Ashokane buddhamatham sveekarikkaan prerippicchathu aaru ?
]
Answer: ബുദ്ധമത സന്യാസിയായ ഉപഗുപ്തൻ
[Buddhamatha sanyaasiyaaya upagupthan
]
48984. ബുദ്ധമതം സ്വീകരിക്കുന്നതിനു മുൻപ് അശോകൻ ഏതു മതവിശ്വാസിയായിരുന്നു ?
[Buddhamatham sveekarikkunnathinu munpu ashokan ethu mathavishvaasiyaayirunnu ?
]
Answer: ശൈവമതം
[Shyvamatham
]
48985. അശോകൻ തന്റെ മകനായ മഹേന്ദ്രനെയും മകളായ സംഘമിത്രയെയും ശ്രീലങ്കയിലേക്ക് അയച്ചത് എന്തിന് ?
[Ashokan thante makanaaya mahendraneyum makalaaya samghamithrayeyum shreelankayilekku ayacchathu enthinu ?
]
Answer: ശ്രീലങ്കയിൽ ബുദ്ധമതം പ്രചരിപ്പിക്കാൻ വേണ്ടി
[Shreelankayil buddhamatham pracharippikkaan vendi
]
48986. അശോകന്റെ മകൻ ?
[Ashokante makan ?
]
Answer: മഹേന്ദ്രൻ
[Mahendran
]
48987. അശോകന്റെ മകൾ ?
[Ashokante makal ?
]
Answer: സംഘമിത്ര
[Samghamithra
]
48988. ഇന്ത്യയെ ആക്രമിച്ച ആദ്യവിദേശികൾ?
[Inthyaye aakramiccha aadyavideshikal?
]
Answer: പേർഷ്യക്കാർ
[Pershyakkaar
]
48989. ഇന്ത്യയെ ആദ്യമായി ആക്രമിച്ച വിദേശി :
[Inthyaye aadyamaayi aakramiccha videshi :
]
Answer: പേർഷ്യ
ക്കാരനായ ഡാരിയസ്സ് [Pershya
kkaaranaaya daariyasu]
48990. ഇന്ത്യയെ ആക്രമിച്ച ആദ്യ യൂറോപ്യൻ?
[Inthyaye aakramiccha aadya yooropyan?
]
Answer: അലക്സാണ്ടർ
[Alaksaandar
]
48991. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചത് എന്ന് ?
[Alaksaandar inthyaye aakramicchathu ennu ?
]
Answer: ബി.സി. 326-ൽ
[Bi. Si. 326-l
]
48992. അലക്സാണ്ടറെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ആര് ?
[Alaksaandare inthyayilekku kshanicchathu aaru ?
]
Answer: തക്ഷശിലയിലെ രാജാവായ അംബി
[Thakshashilayile raajaavaaya ambi
]
48993. തക്ഷശിലയിലെ രാജാവായ അംബി ഇന്ത്യയിലേക്ക് ക്ഷണിച്ച യൂറോപ്യൻ?
[Thakshashilayile raajaavaaya ambi inthyayilekku kshaniccha yooropyan?
]
Answer: അലക്സാണ്ടർ
[Alaksaandar
]
48994. ഝലം നദീതീരത്തുവെച്ച് നടന്ന ഹൈഡ്സ് പാസ് യുദ്ധത്തിൽ അലക്സാണ്ടർ പരാജയപ്പെടുത്തിയത് ആരെ ?
[Jhalam nadeetheeratthuvecchu nadanna hydsu paasu yuddhatthil alaksaandar paraajayappedutthiyathu aare ?
]
Answer: ഝലം പ്രദേശത്തെ രാജാവായിരുന്ന പോറസ് (പുരുഷോത്തമൻ)നെ
[Jhalam pradeshatthe raajaavaayirunna porasu (purushotthaman)ne
]
48995. ഝലം നദീതീരത്തു വെച്ച് നടന്ന ഹൈഡ്സ് പാസ് യുദ്ധത്തിൽ
ഝലം പ്രദേശത്തെ രാജാവായിരുന്ന പോറസ് (പുരുഷോത്തമൻ)നെ പരാജയപ്പെടുത്തിയത് ആര് ?
[Jhalam nadeetheeratthu vecchu nadanna hydsu paasu yuddhatthil
jhalam pradeshatthe raajaavaayirunna porasu (purushotthaman)ne paraajayappedutthiyathu aaru ?
]
Answer: അലക്സാണ്ടർ
[Alaksaandar
]
48996. അലക്സാണ്ടർ മരണപ്പെട്ടത് എന്ന് ?
[Alaksaandar maranappettathu ennu ?
]
Answer: ബി.സി. 828
[Bi. Si. 828
]
48997. ’ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു' എന്നു പറഞ്ഞത് ആര് ?
[’aavashyatthiladhikam vydyanmaarude sahaayatthaal njaan marikkunnu' ennu paranjathu aaru ?
]
Answer: അലക്സാണ്ടർ
[Alaksaandar
]
48998. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച ആദ്യ ജനറൽ ആരായിരുന്നു ?
[Alaksaandar inthyayil niyamiccha aadya janaral aaraayirunnu ?
]
Answer: സെല്യൂക്കസ നിക്കേറ്റർ
[Selyookkasa nikkettar
]
48999. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച ആദ്യ ജനറൽ ആയിരുന്ന സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി?
[Alaksaandar inthyayil niyamiccha aadya janaral aayirunna selyookkasine paraajayappedutthiya inthyan bharanaadhikaari?
]
Answer: ചന്ദ്രഗുപ്ത മൗര്യൻ
[Chandraguptha mauryan
]
49000. അലക്സാണ്ടർ അന്തരിച്ചത് അദ്ദേഹത്തിന്റെ എത്രാമത്തെ വയസ്സിലാണ് ?
[Alaksaandar antharicchathu addhehatthinte ethraamatthe vayasilaanu ?
]
Answer: 33
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution