<<= Back Next =>>
You Are On Question Answer Bank SET 980

49001. അർഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ? [Arthashaasthram imgleeshilekku paribhaashappedutthiyathu aaru ? ]

Answer: ശ്യാമശാസ്ത്രി [Shyaamashaasthri ]

49002. അലക്സാണ്ടറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന നഗരം ? [Alaksaandarinte shavakudeeram sthithicheyyunna nagaram ? ]

Answer: ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം [Eejipthile alaksaandriya nagaram ]

49003. അലക്സാണ്ടർ ഭരിച്ചിരുന്ന രാജ്യം ? [Alaksaandar bharicchirunna raajyam ? ]

Answer: മാസിഡോണി [Maasidoni ]

49004. ഗ്രീക്ക് രേഖകളിൽ സാൻട്ര കോട്ടസ് എന്ന് വിളിക്കുന്ന ഭരണാധികാരി? [Greekku rekhakalil saandra kottasu ennu vilikkunna bharanaadhikaari? ]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan ]

49005. ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രി ആരായിരുന്നു ? [Chandragupthamauryante manthri aaraayirunnu ? ]

Answer: ചാണക്യൻ [Chaanakyan ]

49006. ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായിരുന്ന ചാണക്യന്റെ മറ്റൊരു പേര് ? [Chandragupthamauryante manthriyaayirunna chaanakyante mattoru peru ? ]

Answer: കൗടില്യൻ [Kaudilyan ]

49007. ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായിരുന്ന ചാണക്യന്റെ ശരിയായ പേര് എന്ത് ? [Chandragupthamauryante manthriyaayirunna chaanakyante shariyaaya peru enthu ? ]

Answer: വിഷ്ണുഗുപ്തൻ [Vishnugupthan ]

49008. ചാണക്യന്റെ പ്രധാന കൃതികൾ: [Chaanakyante pradhaana kruthikal: ]

Answer: ‘അർത്ഥശാസ്ത്രം ‘,’ചാണക്യ നീതി’ [‘arththashaasthram ‘,’chaanakya neethi’ ]

49009. നന്ദവംശത്തെ നശിപ്പിച്ച് മൗര്യസാമ്രാജ്യം സ്ഥാപിച്ചത് ആരുടെ തന്ത്രം കൊണ്ടാണ് ? [Nandavamshatthe nashippicchu mauryasaamraajyam sthaapicchathu aarude thanthram kondaanu ? ]

Answer: ചാണക്യന്റെ [Chaanakyante ]

49010. ഇന്ത്യൻ രാഷ്ട്രതന്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും അടിസ്ഥാന കൃതി ഏത് ? [Inthyan raashdrathanthratthinteyum saampatthika shaasthratthinteyum adisthaana kruthi ethu ? ]

Answer: ചാണക്യന്റെ ‘അർഥശാസ്ത്രം ‘ [Chaanakyante ‘arthashaasthram ‘ ]

49011. "അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്ത വാടിയിൽ" ഈ വരികൾ ഏതു കൃതിയിൽ നിന്ന്? ["athichintha vahicchu seetha poyu sthithi cheythaaludajaantha vaadiyil" ee varikal ethu kruthiyil ninnu? ]

Answer: ചിന്താവിഷ്ടയായ സീത [Chinthaavishdayaaya seetha ]

49012. 'കർപ്പുര മഴ’ സമാസമെന്ത്? ['karppura mazha’ samaasamenthu? ]

Answer: തല്പുരുഷൻ [Thalpurushan]

49013. തത്ഭവശബ്ദമേത്? [Thathbhavashabdameth? ]

Answer: ഇടവം [Idavam]

49014. ശരിയല്ലാത്ത പ്രയോഗമേത്? [Shariyallaattha prayogameth? ]

Answer: സമ്മേളനത്തിൽ ഏകദേശം മൂന്നോറോളം പേർ ഉണ്ടായിരിന്നു [Sammelanatthil ekadesham moonnorolam per undaayirinnu ]

49015. 'Just in time' പ്രയോഗത്തിന്റെ അർഥമെന്ത്? ['just in time' prayogatthinte arthamenthu? ]

Answer: കൃത്യ സമയത്ത് [Kruthya samayatthu ]

49016. ‘His marriage was the turning point in his life' - ശരിയായ തർജമ ഏത്? [‘his marriage was the turning point in his life' - shariyaaya tharjama eth? ]

Answer: അവന്റെ വിവാഹം അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു [Avante vivaaham avante jeevithatthile vazhitthirivaayirunnu ]

49017. ‘A rolling stone gathers no moss’സമാനമായ പഴഞ്ചൊല്ലേത്? [‘a rolling stone gathers no moss’samaanamaaya pazhancholleth? ]

Answer: ഉരുളുന്ന കല്ലിൽ പായൽ പുരളുമോ? [Urulunna kallil paayal puralumo? ]

49018. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക. MK, LN, OM,............ [Aksharashreniyil vittupoyathu poorippikkuka. Mk, ln, om,............ ]

Answer: NP

49019. CAT+ ആണെങ്കിൽ ??? + എന്നതിൽ ZJH JUG വിട്ടുപോയതു പൂരിപ്പിക്കുക. [Cat+ aanenkil ??? + ennathil zjh jug vittupoyathu poorippikkuka. ]

Answer: QPM

49020. താഴെ കൊടുത്ത സംഖ്യാശ്രേണിയിലെ വിട്ടു പോയ സംഖ്യ പുരിപ്പിക്കുക. 34, 39,46, ... 70 [Thaazhe koduttha samkhyaashreniyile vittu poya samkhya purippikkuka. 34, 39,46, ... 70 ]

Answer: 57

49021. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക. HE, GJGD,.......... EHKNKHEB [Aksharashreniyil vittupoyathu poorippikkuka. He, gjgd,.......... Ehknkheb ]

Answer: FILIFIC

49022. ഒരു മീറ്റർ തുണിക്ക് 20 രൂപാ നിരക്കിൽ 90 മീറ്റർ തുണി വാങ്ങി, മീറ്ററിന് 22.5 രൂപാ നിരക്കിൽ വിൽക്കുകയാണെങ്കിൽ എത്ര മീറ്റർ തുണി വിറ്റാൽ മുടക്കിയ രൂപ തിരികെ ലഭിക്കും? [Oru meettar thunikku 20 roopaa nirakkil 90 meettar thuni vaangi, meettarinu 22. 5 roopaa nirakkil vilkkukayaanenkil ethra meettar thuni vittaal mudakkiya roopa thirike labhikkum? ]

Answer: 80 മീറ്റർ [80 meettar ]

49023. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക് ? [Lokatthile ettavum cheriya rippabliku ?]

Answer: നൗറു [Nauru]

49024. അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. ഹരിയുടെ വലതുവശത്ത് രണ്ടാമതായി സന്തോഷും സന്തോഷിന്റെ ഇടതുവശത്ത് മൂ ന്നാമതായി മണിയും മണിയുടെ വലതുവശത്ത് രണ്ടാമതായി രവിയും രവിയുടെ വലതുവശത്ത് രണ്ടാമതായി രഘുവും ഇരിക്കുന്നു എന്നാൽ ഹരിയുടെയും സന്തോഷിന്റെയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്? [Anchuper oru vattameshayude chuttum irikkukayaanu. Hariyude valathuvashatthu randaamathaayi santhoshum santhoshinte idathuvashatthu moo nnaamathaayi maniyum maniyude valathuvashatthu randaamathaayi raviyum raviyude valathuvashatthu randaamathaayi raghuvum irikkunnu ennaal hariyudeyum santhoshinteyum idaykku irikkunnathaaraan? ]

Answer: രവി [Ravi ]

49025. തന്നിരിക്കുന്ന സംഖ്യ ശ്രേണിയിലെ വിട്ടുപോയ സംഖ്യ പുരിപ്പിക്കുക: 2 1/3,1,-1/3,-1 2/3,...... [Thannirikkunna samkhya shreniyile vittupoya samkhya purippikkuka: 2 1/3,1,-1/3,-1 2/3,...... ]

Answer: -3

49026. , P,Q,R എന്നീ മൂന്ന് സംഖ്യകളുടെ അനുപാതം 2:3:5 ആണ്.Qവും R-ഉം കൂടി കുട്ടിയതിൽ നിന്ന് Pയും Qവും കൂടി കൂട്ടിയതു കുറച്ചാൽ 36 ആണ് കിട്ടുന്ന തെങ്കിൽ Q എത്ര? [, p,q,r ennee moonnu samkhyakalude anupaatham 2:3:5 aanu. Qvum r-um koodi kuttiyathil ninnu pyum qvum koodi koottiyathu kuracchaal 36 aanu kittunna thenkil q ethra? ]

Answer: 36

49027. ഏറ്റവും ചെറിയ ഭിന്നസംഖ്യയേത്? (a)3/5 (b)5/6 (c)4/7 (d)7/8 [Ettavum cheriya bhinnasamkhyayeth? (a)3/5 (b)5/6 (c)4/7 (d)7/8 ]

Answer: 4/7

49028. ജൈനമതത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഇന്ത്യൻ ഭരണാധികാരി ? [Jynamathatthinu ettavum kooduthal sambhaavana nalkiya inthyan bharanaadhikaari ? ]

Answer: ചന്ദ്ര ഗുപ്ത മൗരൃൻ [Chandra guptha maurrun ]

49029. ശ്രാവണ ബൽഗോളയിൽ സ്ഥാപിച്ചിരിക്കുന്നത് ആരുടെ പ്രതിമയാണ്? [Shraavana balgolayil sthaapicchirikkunnathu aarude prathimayaan? ]

Answer: ബാഹുബലിയുടെ [Baahubaliyude ]

49030. ജൈനമതത്തെ പ്രോത്സാഹിപ്പിച്ച കലിംഗ രാജാവ് ? [Jynamathatthe prothsaahippiccha kalimga raajaavu ? ]

Answer: ഖരവേലൻ [Kharavelan ]

49031. കലിംഗ രാജാവ് ഖരവേലൻ പ്രോത്സാഹിപ്പിച്ചിരുന്ന മതം ഏതായിരുന്നു? [Kalimga raajaavu kharavelan prothsaahippicchirunna matham ethaayirunnu? ]

Answer: ജൈനമതം [Jynamatham ]

49032. ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന തീർഥങ്കരന്മാർ ആരെല്ലാം ? [Rugvedatthil paraamarshikkappedunna theerthankaranmaar aarellaam ? ]

Answer: ഋഷഭദേവൻ, അരിഷ്ടനേമി [Rushabhadevan, arishdanemi ]

49033. രാഷ്ട്രകൂട രാജാവും ജൈനമത പ്രചാരകനുമായ അമോഘവർഷനെഴുതിയ കൃതി? [Raashdrakooda raajaavum jynamatha prachaarakanumaaya amoghavarshanezhuthiya kruthi? ]

Answer: രത്നമാലിക [Rathnamaalika ]

49034. ’രത്നമാലിക’ രചിച്ചതാര് ? [’rathnamaalika’ rachicchathaaru ? ]

Answer: രാഷ്ട്രകൂട രാജാവും ജൈനമത പ്രചാരകനുമായ അമോഘവർഷൻ [Raashdrakooda raajaavum jynamatha prachaarakanumaaya amoghavarshan ]

49035. ആരാണ് ബുദ്ധമത സ്ഥാപകൻ ? [Aaraanu buddhamatha sthaapakan ? ]

Answer: ശ്രീബുദ്ധൻ [Shreebuddhan ]

49036. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അറിയപ്പെടുന്നത് ഏതു പേരിൽ ? [Buddhamathatthinte adisthaana thatthvangal ariyappedunnathu ethu peril ? ]

Answer: ആര്യസത്യങ്ങൾ [Aaryasathyangal ]

49037. ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാന സംഭാവനയായി കണക്കാക്കുന്നത് എന്ത് ? [Buddhamathatthinte ettavum pradhaana sambhaavanayaayi kanakkaakkunnathu enthu ? ]

Answer: അഹിംസാ സിദ്ധാന്തം [Ahimsaa siddhaantham ]

49038. ബുദ്ധമത സന്ന്യാസി സമൂഹത്തിന് പറയപ്പെടുന്ന പേരെന്ത് ? [Buddhamatha sannyaasi samoohatthinu parayappedunna perenthu ? ]

Answer: സംഘം [Samgham ]

49039. ബുദ്ധമതത്തിൽ സംഘം എന്നറിയപ്പെടുന്നത് എന്താണ് ? [Buddhamathatthil samgham ennariyappedunnathu enthaanu ? ]

Answer: ബുദ്ധമത സന്ന്യാസി സമൂഹം [Buddhamatha sannyaasi samooham ]

49040. എന്താണ് പഗോഡ? [Enthaanu pagoda? ]

Answer: ബുദ്ധമതക്കാരുടെ ആരാധനാ കേന്ദ്രം [Buddhamathakkaarude aaraadhanaa kendram ]

49041. ബുദ്ധമതക്കാരുടെ ആരാധനാ കേന്ദ്രം അറിയപ്പെടുന്നത് ? [Buddhamathakkaarude aaraadhanaa kendram ariyappedunnathu ? ]

Answer: പഗോഡ [Pagoda ]

49042. ബുദ്ധമതക്കാരുടെ ഗ്രന്ഥമാണ്: [Buddhamathakkaarude granthamaan: ]

Answer: ത്രിപീഠിക [Thripeedtika ]

49043. എന്താണ് ത്രിപീഠിക? [Enthaanu thripeedtika? ]

Answer: ബുദ്ധമതക്കാരുടെ ഗ്രന്ഥം [Buddhamathakkaarude grantham ]

49044. ബുദ്ധമതത്തിന്റെ പ്രധാന ഉപദേശം ? [Buddhamathatthinte pradhaana upadesham ? ]

Answer: അഷ്ടാം​ഗമാർ​ഗം [Ashdaam​gamaar​gam ]

49045. എന്താണ് അഷ്ടാം​ഗമാർ​ഗം? [Enthaanu ashdaam​gamaar​gam? ]

Answer: ബുദ്ധമതത്തിന്റെ പ്രധാന ഉപദേശം [Buddhamathatthinte pradhaana upadesham ]

49046. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ ഏതെല്ലാം ? [Buddhamathatthinte thrirathnangal ethellaam ? ]

Answer: ബുദ്ധം, ധർമം,സംഘം [Buddham, dharmam,samgham ]

49047. ബുദ്ധം, ധർമം,സംഘം എന്നിവ ബുദ്ധമതത്തിൽ അറിയപ്പെടുന്നത് ? [Buddham, dharmam,samgham enniva buddhamathatthil ariyappedunnathu ? ]

Answer: ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ [Buddhamathatthinte thrirathnangal ]

49048. ബുദ്ധൻ ജനിച്ചത് എവിടെ ? [Buddhan janicchathu evide ? ]

Answer: നേപ്പാളിലെ ലുംബിനി ഗ്രാമം [Neppaalile lumbini graamam ]

49049. ബുദ്ധൻ ജനിച്ചത് എന്ന്? [Buddhan janicchathu ennu? ]

Answer: BC 563-ൽ [Bc 563-l ]

49050. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം? [Shreebuddhanu bodhodayam labhiccha sthalam? ]

Answer: ബോധ്ഗയ [Bodhgaya ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution