<<= Back
Next =>>
You Are On Question Answer Bank SET 981
49051. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ ?
[Shreebuddhan thante aadya prabhaashanam nadatthiyathu evide ?
]
Answer: സാരനാഥിലെ ഡീൻപാർക്കിൽ
[Saaranaathile deenpaarkkil
]
49052. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരനാഥിലെ ഡീൻപാർക്ക് ഇപ്പോൾ എവിടെയാണ് ?
[Shreebuddhan thante aadya prabhaashanam nadatthiya saaranaathile deenpaarkku ippol evideyaanu ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
49053. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?
[Buddhamathakkaar vidyaabhyaasam aarambhikkunna chadangu?
]
Answer: പ്രബജ
[Prabaja
]
49054. ബുദ്ധമതത്തിൽ പ്രബജ എന്നാൽ എന്ത് ?
[Buddhamathatthil prabaja ennaal enthu ?
]
Answer: ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്
[Buddhamathakkaar vidyaabhyaasam aarambhikkunna chadangu
]
49055. ബുദ്ധമതം പ്രാധാന്യം നൽകുന്നത് എന്തിന്?
[Buddhamatham praadhaanyam nalkunnathu enthin?
]
Answer: ധ്യാനത്തിന്
[Dhyaanatthinu
]
49056. ബുദ്ധമത വിശ്വാസ പ്രകാരം വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്?
[Buddhamatha vishvaasa prakaaram vidyaabhyaasam poortthiyaakkiya vyakthi ariyappedunnath?
]
Answer: ഭിക്ഷു
[Bhikshu
]
49057. ആരാണ് ഭിക്ഷു എന്നറിയപ്പെടുന്നത് ?
[Aaraanu bhikshu ennariyappedunnathu ?
]
Answer: ബുദ്ധമത വിശ്വാസ പ്രകാരം വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി
[Buddhamatha vishvaasa prakaaram vidyaabhyaasam poortthiyaakkiya vyakthi
]
49058. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ ഏതായിരുന്നു ?
[Buddhamathatthinte audyogika bhaasha ethaayirunnu ?
]
Answer: പാലി
[Paali
]
49059. ബുദ്ധൻ സംസാരിച്ചിരുന്നത് ഏതു ഭാഷയിലായിരുന്നു?
[Buddhan samsaaricchirunnathu ethu bhaashayilaayirunnu?
]
Answer: അർദ്ധ മഗധി ഭാഷ
[Arddha magadhi bhaasha
]
49060. ബുദ്ധന് പരിനിർവാണം സംഭവിച്ചത് എവിടെ വച്ചാണ് ?
[Buddhanu parinirvaanam sambhavicchathu evide vacchaanu ?
]
Answer: കുശി നഗരത്തിൽ വച്ച്
[Kushi nagaratthil vacchu
]
49061. ബുദ്ധന് പരിനിർവാണം സംഭവിച്ച കുശി നഗരം ഇപ്പോൾ എവിടെയാണ് ?
[Buddhanu parinirvaanam sambhaviccha kushi nagaram ippol evideyaanu ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
49062. ബുദ്ധമതത്തിൽ എത്ര വിഭാഗമുണ്ടായിരുന്നു ?
[Buddhamathatthil ethra vibhaagamundaayirunnu ?
]
Answer: 2
49063. ബുദ്ധമതത്തിലെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാം ?
[Buddhamathatthile randu vibhaagangal ethellaam ?
]
Answer: ഹീനയാനബുദ്ധമതവും മഹായാന ബുദ്ധമതവും
[Heenayaanabuddhamathavum mahaayaana buddhamathavum
]
49064. ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന ബുദ്ധമതവിഭാഗം ഏതായിരുന്നു ?
[Buddhane dyvamaayi aaraadhicchirunna buddhamathavibhaagam ethaayirunnu ?
]
Answer: മഹായാന വിഭാഗം
[Mahaayaana vibhaagam
]
49065. മഹായാന ബുദ്ധമത പഠനങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന വിദ്യാഭ്യാസ സ്ഥാപനം ഏതായിരുന്നു ?
[Mahaayaana buddhamatha padtanangalkku praadhaanyam nalkiyirunna vidyaabhyaasa sthaapanam ethaayirunnu ?
]
Answer: നാളന്ദ
[Naalanda
]
49066. ബുദ്ധമതത്തിലെ ഹീനയാന വിഭാഗം പ്രാധാന്യം നൽകിയ ആശയം എന്ത് ?
[Buddhamathatthile heenayaana vibhaagam praadhaanyam nalkiya aashayam enthu ?
]
Answer: അഷ്ടാംഗമാർഗങ്ങൾ അനുഷ്ടിക്കുകവഴി മോക്ഷം ലഭിക്കും എന്ന ആശയം
[Ashdaamgamaargangal anushdikkukavazhi moksham labhikkum enna aashayam
]
49067. അഷ്ടാംഗമാർഗങ്ങൾ അനുഷ്ടിക്കുകവഴി മോക്ഷം ലഭിക്കും എന്ന ആശയത്തിന് പ്രദാനം നൽകിയ ബുദ്ധമത വിഭാഗം ?
[Ashdaamgamaargangal anushdikkukavazhi moksham labhikkum enna aashayatthinu pradaanam nalkiya buddhamatha vibhaagam ?
]
Answer: ഹീനയാന വിഭാഗം
[Heenayaana vibhaagam
]
49068. ഇന്ത്യയിൽ പ്രചാരം നേടിയ ബുദ്ധമത വിഭാഗം ഏത് ?
[Inthyayil prachaaram nediya buddhamatha vibhaagam ethu ?
]
Answer: മഹായാന വിഭാഗം
[Mahaayaana vibhaagam
]
49069. ശ്രീലങ്കയിൽ പ്രചാരം നേടിയ ബുദ്ധമത വിഭാഗം ഏത് ?
[Shreelankayil prachaaram nediya buddhamatha vibhaagam ethu ?
]
Answer: ഹീനയാന വിഭാഗം [Heenayaana vibhaagam]
49070. ശാകൃമുനി,തഥാഗതൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് ആര് ?
[Shaakrumuni,thathaagathan ennee perukalil ariyappettirunnathu aaru ?
]
Answer: ശ്രീബുദ്ധൻ
[Shreebuddhan
]
49071. ശ്രീബുദ്ധൻ അറിയപ്പെട്ടിരുന്ന മറ്റു പേരുകൾ ?
[Shreebuddhan ariyappettirunna mattu perukal ?
]
Answer: ശാകൃമുനി,തഥാഗതൻ
[Shaakrumuni,thathaagathan
]
49072. ബുദ്ധമതം രണ്ടായി പിരിഞ്ഞ ബുദ്ധമത സമ്മേളനം ഏത് ?
[Buddhamatham randaayi pirinja buddhamatha sammelanam ethu ?
]
Answer: നാലാം ബുദ്ധമതസമ്മേളനം
[Naalaam buddhamathasammelanam
]
49073. ബുദ്ധന്റെ പൂർവജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി?
[Buddhante poorvajanmatthekkuricchu prathipaadikkunna kruthi?
]
Answer: ജാതക കഥകൾ.
[Jaathaka kathakal.
]
49074. എന്തൊക്കെയാണ് അഷ്ടാംഗമാർഗങ്ങൾ?
[Enthokkeyaanu ashdaamgamaargangal?
]
Answer: ശരിയായ വിശ്വാസം, ശരിയായ കർമം, ശരിയായ ലക്ഷ്യം ശരിയായ ദാഷണം ,ശരിയായ പരിശ്രമം,ശരിയായ ശ്രദ്ധ,ശരിയായ ജീവിതരീതി, ശരിയായ ധ്യാനം
[Shariyaaya vishvaasam, shariyaaya karmam, shariyaaya lakshyam shariyaaya daashanam ,shariyaaya parishramam,shariyaaya shraddha,shariyaaya jeevithareethi, shariyaaya dhyaanam
]
49075. എന്താണ് വിഹാരങ്ങൾ എന്നറിയപ്പെടുന്നത്?
[Enthaanu vihaarangal ennariyappedunnath?
]
Answer: ബുദ്ധമത സന്യാസി മഠങ്ങൾ
[Buddhamatha sanyaasi madtangal
]
49076. മുസ്സീരിസ് എന്നിറയപ്പെട്ടിരുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര്?
[Museerisu ennirayappettirunna sthalatthinte ippozhatthe per?
]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
49077. കൊടുങ്ങല്ലൂരിന്റെ പഴയ പേരെന്ത്?
[Kodungalloorinte pazhaya perenthu?
]
Answer: മുസ്സീരിസ്
[Museerisu
]
49078. കേരളത്തിന്റെ ഔദ്യോഗിക പുഷ്‌പം ഏത്?
[Keralatthinte audyogika pushpam eth?
]
Answer: കണിക്കൊന്ന
[Kanikkonna
]
49079. കണിക്കൊന്ന ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്?
[Kanikkonna ethu samsthaanatthinte audyogika pushpamaan?
]
Answer: കേരളത്തിന്റെ
[Keralatthinte
]
49080. ഹെർപ്പറ്റോളജി എന്ന ശാസ്ത്രശാഖ എന്തിനെ സൂചിപ്പിക്കുന്നതാണ്?
[Herppattolaji enna shaasthrashaakha enthine soochippikkunnathaan?
]
Answer: ഉരഗങ്ങളെ
[Uragangale
]
49081. ഉരഗങ്ങളെ സൂചിപ്പിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്?
[Uragangale soochippikkunna shaasthrashaakhayude perenthu?
]
Answer: ഹെർപ്പറ്റോളജി
[Herppattolaji
]
49082. ശ്രീകൃഷ്ണ കർണ്ണാമൃതം ആരുടെ കൃതിയാണ്?
[Shreekrushna karnnaamrutham aarude kruthiyaan?
]
Answer: പൂന്താനം
[Poonthaanam
]
49083. ടെലിവിഷൻ സംപ്രേഷണത്തിനുപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ?
[Delivishan sampreshanatthinupayogikkunna adisthaana nirangal?
]
Answer: ചുവപ്പ്, നീല , പച്ച
[Chuvappu, neela , paccha
]
49084. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ വേണ്ട കുറഞ്ഞ പ്രായപരിധി?
[Loksabhayilekku thiranjedukkappeduvaan venda kuranja praayaparidhi?
]
Answer: 25
49085. ഉസ്താദ് സാക്കീർ ഹുസൈൻ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Usthaadu saakkeer husyn ethu vaadyopakaranavumaayi bandhappettirikkunnu?]
Answer: തബല [Thabala]
49086. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?
[Kshethrapraveshana vilambaram nadanna varsham?
]
Answer: 1936
49087. മനുഷ്യ ശരീരത്തിൽ സൂര്യപ്രകാശം കൊണ്ട് നിർമിക്കപ്പെടുന്ന ഒരു ജീവകം?
[Manushya shareeratthil sooryaprakaasham kondu nirmikkappedunna oru jeevakam?
]
Answer: വിറ്റാമിൻ ഡി [Vittaamin di]
49088. ഭരത് അവാർഡ് കിട്ടിയ മലയാളത്തിലെ ആദ്യത്തെ സിനിമാ നടൻ?
[Bharathu avaardu kittiya malayaalatthile aadyatthe sinimaa nadan?
]
Answer: പി.ജെ. ആൻറണി
[Pi. Je. Aanrani
]
49089. അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആരാണ്?
[Akhilenthyaa sarveesile udyogasthare niyamikkunnathu aaraan?
]
Answer: പ്രസിഡൻറ്
[Prasidanru
]
49090. മുങ്ങൽ വിദഗ്ദ്ധർ അക്വാലെൻസിൽ ശ്വസനത്തിനുപയോഗിക്കുന്ന വാതക മിശ്രിതം:
[Mungal vidagddhar akvaalensil shvasanatthinupayogikkunna vaathaka mishritham:
]
Answer: ഓക്സിജൻ, ഹീലിയം [Oksijan, heeliyam]
49091. അജന്ത, എല്ലോറ ഗുഹകൾ ഏതു സംസ്ഥാനത്തിലാണ്?
[Ajantha, ellora guhakal ethu samsthaanatthilaan?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
49092. ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ എവിടെ നിന്നാണ് കടമെടുത്ത്?
[Inthyan bharanaghadanayile maulika kadamakal evide ninnaanu kadamedutthu?
]
Answer: റഷ്യ
[Rashya
]
49093. ‘സർവശിക്ഷാ അഭിയാൻ’-ന്റെ ലക്ഷ്യം:
[‘sarvashikshaa abhiyaan’-nte lakshyam:
]
Answer: ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം
[Gunanilavaaramulla adisthaana vidyaabhyaasam
]
49094. ശാന്തസമുദ്രത്തിന് ആ പേർ നൽകിയ വ്യക്തി?
[Shaanthasamudratthinu aa per nalkiya vyakthi?
]
Answer: ഫെർഡിനാൻറ് മെഗല്ലൻ [Pherdinaanru megallan]
49095. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
[Kerala kalaamandalatthinte aasthaanam?
]
Answer: ചെറുതുരുത്തി
[Cheruthurutthi
]
49096. വർണാന്ധത (Colourblindness) യുള്ള ആളിന് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ?
[Varnaandhatha (colourblindness) yulla aalinu thiricchariyaan kazhiyaattha nirangal?
]
Answer: ചുവപ്പ്, പച്ച [Chuvappu, paccha]
49097. വാളൻ പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്?
[Vaalan puliyiladangiyirikkunna aasid?
]
Answer: ടാർടാറിക് [Daardaariku]
49098. ഏറ്റവും ബുദ്ധി വികാസമുള്ള കടൽജീവി?
[Ettavum buddhi vikaasamulla kadaljeevi?
]
Answer: ഡോൾഫിൻ [Dolphin]
49099. സങ്കരയിനം നെല്ല് വികസിപ്പിച്ചെടുത്ത നെല്ലു ഗവേഷണകേന്ദ്രം?
[Sankarayinam nellu vikasippiccheduttha nellu gaveshanakendram?
]
Answer: പട്ടാമ്പി
[Pattaampi
]
49100. ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ?
[Aikyaraashdrasabhayude ippozhatthe sekrattari janaral?
]
Answer: antonio gutters
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution