<<= Back Next =>>
You Are On Question Answer Bank SET 982

49101. ഓസോൺ പാളിയെ നശിപ്പിക്കുന്ന വാതകം? [Oson paaliye nashippikkunna vaathakam? ]

Answer: ക്ലോറോഫ്ലൂറോകാർബോൺ (CFC) [Klorophloorokaarbon (cfc)]

49102. ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് [Urumpinte shareeratthil adangiyirikkunna aasidu ]

Answer: ഫോർമിക് ആസിഡ് [Phormiku aasidu ]

49103. ഏതു മുഗൾ ചക്രവർത്തിയാണ് ആത്മകഥ രചിച്ചത്? [Ethu mugal chakravartthiyaanu aathmakatha rachicchath? ]

Answer: ബാബർ [Baabar]

49104. ’പതറാതെ മുന്നോട്ട്’ ആരുടെ ആത്മകഥയാണ്? [’patharaathe munnottu’ aarude aathmakathayaan? ]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

49105. കെ.കരുണാകരന്റെ ആത്മകഥയുടെ പേരെന്ത്? [Ke. Karunaakarante aathmakathayude perenthu? ]

Answer: ’പതറാതെ മുന്നോട്ട്’ [’patharaathe munnottu’]

49106. വാസ്കോഡിഗാമ കോഴിക്കോട് ആദ്യമായി എത്തിയ വർഷം? [Vaaskodigaama kozhikkodu aadyamaayi etthiya varsham? ]

Answer: 1498

49107. വിമാനങ്ങൾക്ക് പക്ഷികളുടെ ആകൃതി നല്ലാനുള്ള കാരണം [Vimaanangalkku pakshikalude aakruthi nallaanulla kaaranam ]

Answer: വായുമർദം കുറയ്ക്കാൻ [Vaayumardam kuraykkaan ]

49108. "കെൽറ്റിക് കടുവ" എന്നറിയപ്പെടുന്ന രാജ്യം? ["kelttiku kaduva" ennariyappedunna raajyam?]

Answer: അയർലൻഡ് [Ayarlandu]

49109. അമേരിക്കയുടെ സ്വാതതന്ത്ര്യദിനം ? [Amerikkayude svaathathanthryadinam ?]

Answer: ജൂലായ് 4 [Joolaayu 4]

49110. "വിപ്ളവങ്ങളുടെ മാതാവ്" എന്നറിയപ്പെടുന്നത്? ["viplavangalude maathaavu" ennariyappedunnath?]

Answer: ഫ്രഞ്ച് വിപ്ളവം [Phranchu viplavam]

49111. ലോകത്തിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കിയ രാജ്യം? [Lokatthile aadya hydrajan dreyin puratthirakkiya raajyam?]

Answer: ജർമനി [Jarmani]

49112. ലാൻഡ് ഒഫ് ബാക്ക്‌വാട്ടേഴ്സ് എന്നറിയപ്പെടുന്നത്? [Laandu ophu baakkvaattezhsu ennariyappedunnath?]

Answer: കേരളം [Keralam]

49113. വീരൻപുഴ എന്നറിയപ്പെടുന്ന കായൽ ? [Veeranpuzha ennariyappedunna kaayal ?]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

49114. വേമ്പനാട്ട് കായിലിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ്? [Vempanaattu kaayilile ettavum valiya kruthrima dveep?]

Answer: വെല്ലിങ്‌ടൺ ദ്വീപ് [Vellingdan dveepu]

49115. ഇന്ത്യയിൽ തടാകത്തിൽ സ്ഥിതിചെയ്യുന്ന തുറമുഖം? [Inthyayil thadaakatthil sthithicheyyunna thuramukham?]

Answer: കൊച്ചി തുറമുഖം [Keaacchi thuramukham]

49116. അഷ്ടമുടിക്കായൽ സ്ഥിതിചെയ്യുന്ന ജില്ല? [Ashdamudikkaayal sthithicheyyunna jilla?]

Answer: കൊല്ലം [Keaallam]

49117. പെരുമൺ തീവണ്ടി അപകടം നടന്ന വർഷം? [Peruman theevandi apakadam nadanna varsham?]

Answer: 1988 ജൂലായ് 8 [1988 joolaayu 8]

49118. കായലുകളുടെ രാജ്ഞി? [Kaayalukalude raajnji?]

Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]

49119. ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിലുള്ള കേരളത്തിലെ തടാകം? [Inthyayude bhoopadatthinte aakruthiyilulla keralatthile thadaakam?]

Answer: പൂക്കോട് തടാകം [Pookkodu thadaakam]

49120. ഡിസ്‌ചാർജ് ട്യൂബ് കണ്ടുപിടിച്ചതാര്? [Dischaarju dyoobu kandupidicchathaar?]

Answer: ഹെന്റ് റിച്ച് ഗീസ്ളർ [Hentu ricchu geeslar]

49121. ബോർ ആറ്റം മാതൃക അനുസരിച്ച് ഇലക്ട്രോണുകളുടെ സഞ്ചാരപാതയാണ്? [Bor aattam maathruka anusaricchu ilakdronukalude sanchaarapaathayaan?]

Answer: ഓർബിറ്റ് [Orbittu]

49122. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക് നമ്പറുമുള്ള ആറ്റങ്ങളാണ്? [Ore maasu namparum vyathyastha aattomiku namparumulla aattangalaan?]

Answer: ഐസോബാറുകൾ [Aisobaarukal]

49123. മാസ് നമ്പർ 3 ആയ ഹൈഡ്രജൻ ഐസോടോപ്പ് ഏത്? [Maasu nampar 3 aaya hydrajan aisodoppu eth?]

Answer: ട്രിഷിയം [Drishiyam]

49124. കേരളപാണിനി എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്? [Keralapaanini enna peril ariyappedunna saahithyakaaran aaraan? ]

Answer: എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma ]

49125. 'പകൽക്കിനാവ്’ ഏതു സന്ധിക്കുദാഹരണമാണ്? ['pakalkkinaav’ ethu sandhikkudaaharanamaan? ]

Answer: ദിത്വസന്ധി [Dithvasandhi ]

49126. ബുദ്ധമത സന്യാസി മഠങ്ങൾ അറിയപ്പെട്ടിരുന്ന പേര് ? [Buddhamatha sanyaasi madtangal ariyappettirunna peru ? ]

Answer: വിഹാരങ്ങൾ [Vihaarangal ]

49127. ബിഹാർ എന്ന പേര് നിലവിൽ വന്നത് ഏതു വാക്കിൽ നിന്നാണ് ? [Bihaar enna peru nilavil vannathu ethu vaakkil ninnaanu ? ]

Answer: 'വിഹാരങ്ങളുടെ നാട്’ (വിഹാരങ്ങൾ) ['vihaarangalude naad’ (vihaarangal) ]

49128. ഇൻറർനാഷണൽ ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെ ? [Inrarnaashanal buddhisttu yoonivezhsitti sthithi cheyyunnathu evide ? ]

Answer: മദ്ധ്യപ്രദേശിലെ സാഞ്ചി [Maddhyapradeshile saanchi ]

49129. ശ്രീ ബുദ്ധന്റെ ജനന ചിഹ്നം ? [Shree buddhante janana chihnam ? ]

Answer: താമര [Thaamara ]

49130. ശ്രീ ബുദ്ധന്റെ നാടുവിടൽ ചിഹ്നം ? [Shree buddhante naaduvidal chihnam ? ]

Answer: കുതിര [Kuthira ]

49131. ശ്രീ ബുദ്ധന്റെ നിർവാണ ചിഹ്നം ? [Shree buddhante nirvaana chihnam ? ]

Answer: ബോധിവൃക്ഷം [Bodhivruksham ]

49132. ശ്രീ ബുദ്ധന്റെ ആദ്യ പ്രഭാഷണ ചിഹ്നം ? [Shree buddhante aadya prabhaashana chihnam ? ]

Answer: ധർമചക്രം [Dharmachakram ]

49133. ശ്രീ ബുദ്ധന്റെ മരണ ചിഹ്നം ? [Shree buddhante marana chihnam ? ]

Answer: കാൽപ്പാടുകൾ [Kaalppaadukal ]

49134. ശ്രീ ബുദ്ധന്റെ പരിനിർവാണ ചിഹ്നം ? [Shree buddhante parinirvaana chihnam ? ]

Answer: സ്തൂപം [Sthoopam ]

49135. രാജ ഗൃഹത്ത് ബുദ്ധമത സമ്മേളനം നടന്ന വർഷം? [Raaja gruhatthu buddhamatha sammelanam nadanna varsham? ]

Answer: BC483

49136. BC483-ൽ ബുദ്ധമത സമ്മേളനം നടന്നത് എവിടെ ? [Bc483-l buddhamatha sammelanam nadannathu evide ? ]

Answer: രാജ ഗൃഹം [Raaja gruham ]

49137. വൈശാലിയിൽ ബുദ്ധമത സമ്മേളനം നടന്ന വർഷം? [Vyshaaliyil buddhamatha sammelanam nadanna varsham? ]

Answer: BC383

49138. BC383-ൽ ബുദ്ധമത സമ്മേളനം നടന്നത് എവിടെ ? [Bc383-l buddhamatha sammelanam nadannathu evide ? ]

Answer: വൈശാലി [Vyshaali ]

49139. പാടലിപുത്രയിൽ ബുദ്ധമത സമ്മേളനം നടന്ന വർഷം? [Paadaliputhrayil buddhamatha sammelanam nadanna varsham? ]

Answer: BC250

49140. BC250-ൽ ബുദ്ധമത സമ്മേളനം നടന്നത് എവിടെ ? [Bc250-l buddhamatha sammelanam nadannathu evide ? ]

Answer: പാടലിപുത്രം [Paadaliputhram ]

49141. കശ്മീരിൽ ബുദ്ധമത സമ്മേളനം നടന്ന വർഷം? [Kashmeeril buddhamatha sammelanam nadanna varsham? ]

Answer: AD 1

49142. AD 1-ൽ ബുദ്ധമത സമ്മേളനം നടന്നത് എവിടെ ? [Ad 1-l buddhamatha sammelanam nadannathu evide ? ]

Answer: കശ്മീർ [Kashmeer ]

49143. ആദികാവ്യം എന്നറിയപ്പെടുന്ന കൃതി ? [Aadikaavyam ennariyappedunna kruthi ? ]

Answer: രാമായണം [Raamaayanam ]

49144. ആദികവി എന്നറിയപ്പെടുന്നത് ആര് ? [Aadikavi ennariyappedunnathu aaru ? ]

Answer: വാത്മീകി [Vaathmeeki ]

49145. രാമായണത്തിന്റെ കർത്താവ് ആര് ? [Raamaayanatthinte kartthaavu aaru ? ]

Answer: വാത്മീകി [Vaathmeeki ]

49146. വാത്മീകിയുടെ ആദ്യപേര് എന്തായിരുന്നു ? [Vaathmeekiyude aadyaperu enthaayirunnu ? ]

Answer: രത്നാകരൻ [Rathnaakaran ]

49147. ’കേരള വ്യാസൻ’ എന്നറിയപ്പെടുന്നത് ആര് ? [’kerala vyaasan’ ennariyappedunnathu aaru ? ]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan ]

49148. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അറിയപ്പെട്ടിരുന്നത് ? [Kodungalloor kunjikkuttan thampuraan ariyappettirunnathu ? ]

Answer: കേരള വ്യാസൻ [Kerala vyaasan ]

49149. ’കേരള വാത്മീകി’ എന്നറിയപ്പെടുന്നത് ആര് ? [’kerala vaathmeeki’ ennariyappedunnathu aaru ? ]

Answer: വള്ളത്തോൾ [Vallatthol ]

49150. വള്ളത്തോൾ അറിയപ്പെട്ടിരുന്നത് ? [Vallatthol ariyappettirunnathu ? ]

Answer: കേരള വാത്മീകി [Kerala vaathmeeki ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution