<<= Back
Next =>>
You Are On Question Answer Bank SET 983
49151. രാമായണം മലയാളത്തിൽ രചിച്ചത് ആര് ?
[Raamaayanam malayaalatthil rachicchathu aaru ?
]
Answer: തുഞ്ചത്തെഴുത്തച്ഛൻ
[Thunchatthezhutthachchhan
]
49152. രാമായണം എത്ര കാണ്ഡങ്ങളായാണ് തിരിച്ചിരിക്കുന്നത്?
[Raamaayanam ethra kaandangalaayaanu thiricchirikkunnath?
]
Answer: 7
49153. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്ന കാവ്യം ഏത് ?
[Mahaabhaarathatthinte hrudayam ennariyappedunna kaavyam ethu ?
]
Answer: ഭഗവത്ഗീത
[Bhagavathgeetha
]
49154. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം ഏത്?
[Lokatthile ettavum valiya ithihaasam eth?
]
Answer: മഹാഭാരതം
[Mahaabhaaratham
]
49155. ആരാണ് ജൈനമതസ്ഥാപകൻ ?
[Aaraanu jynamathasthaapakan ?
]
Answer: വർധമാന മഹാവീരൻ
[Vardhamaana mahaaveeran
]
49156. വർധമാന മഹാവീരൻ സ്ഥാപിച്ച മതം ?
[Vardhamaana mahaaveeran sthaapiccha matham ?
]
Answer: ജൈനമതം
[Jynamatham
]
49157. ജൈനമതസ്ഥാപകനായ വർധമാന മഹാവീരൻ ജനിച്ചത് എന്ന് ?
[Jynamathasthaapakanaaya vardhamaana mahaaveeran janicchathu ennu ?
]
Answer: B.C. 540
49158. ജൈനമതസ്ഥാപകനായ വർധമാന മഹാവീരൻ ജനിച്ചത് എവിടെ ?
[Jynamathasthaapakanaaya vardhamaana mahaaveeran janicchathu evide ?
]
Answer: B.C. 540-ൽ വൈശാലിക്ക് സമീപം കുണ്ഡലഗ്രാമത്തിൽ
[B. C. 540-l vyshaalikku sameepam kundalagraamatthil
]
49159. ജൈനമതസ്ഥാപകനായ വർധമാന മഹാവീരൻ ജനിച്ച കുണ്ഡലഗ്രാമം
ഇപ്പോൾ ഏതു സംസ്ഥാനത്താണ് ?
[Jynamathasthaapakanaaya vardhamaana mahaaveeran janiccha kundalagraamam
ippol ethu samsthaanatthaanu ?
]
Answer: ബിഹാർ
[Bihaar
]
49160. ജൈനമതസ്ഥാപകനായ വർധമാന മഹാവീരന്റെ പിതാവ് ?
[Jynamathasthaapakanaaya vardhamaana mahaaveerante pithaavu ?
]
Answer: സിദ്ധാർഥൻ
[Siddhaarthan
]
49161. ജൈനമതസ്ഥാപകനായ വർധമാന മഹാവീരന്റെ മാതാവ് ?
[Jynamathasthaapakanaaya vardhamaana mahaaveerante maathaavu ?
]
Answer: ത്രിശാല
[Thrishaala
]
49162. ജൈനമതത്തിന്റെ വക്താക്കൾ അറിയപ്പെട്ടിരുന്നത് ?
[Jynamathatthinte vakthaakkal ariyappettirunnathu ?
]
Answer: തീർഥങ്കരന്മാർ
[Theerthankaranmaar
]
49163. ആരാണ് തീർഥങ്കരന്മാർ എന്ന് അറിയപ്പെട്ടിരുന്നത് ?
[Aaraanu theerthankaranmaar ennu ariyappettirunnathu ?
]
Answer: ജൈനമതത്തിന്റെ വക്താക്കൾ
[Jynamathatthinte vakthaakkal
]
49164. ജൈനമത തീർഥങ്കരന്മാരുടെ എണ്ണം എത്ര ?
[Jynamatha theerthankaranmaarude ennam ethra ?
]
Answer: 24
49165. ജൈനമതത്തിലെ 'ജൈന' എന്ന വാക്കിനർഥം എന്ത് ?
[Jynamathatthile 'jyna' enna vaakkinartham enthu ?
]
Answer: കീഴടക്കിയവൻ
[Keezhadakkiyavan
]
49166. ആദ്യ ജൈനമത തീർഥങ്കരൻ ആര് ?
[Aadya jynamatha theerthankaran aaru ?
]
Answer: ഋഷഭദേവൻ
[Rushabhadevan
]
49167. ജൈനമതസ്ഥാപകനായ വർധമാന മഹാവീരന് ജ്ഞാനോദയം ഉണ്ടായത് എവിടെ വച്ച് ?
[Jynamathasthaapakanaaya vardhamaana mahaaveeranu jnjaanodayam undaayathu evide vacchu ?
]
Answer: ജ്യംബി ഗ്രാമത്തിനടുത്തു വച്ച്
[Jyambi graamatthinadutthu vacchu
]
49168. ജൈനമതസ്ഥാപകനായ വർധമാന മഹാവീരൻ നിർവാണം പ്രാപിച്ചത് എവിടെ വച്ച്?
[Jynamathasthaapakanaaya vardhamaana mahaaveeran nirvaanam praapicchathu evide vacchu?
]
Answer: പാവപുരി
[Paavapuri
]
49169. ജൈനമതസ്ഥാപകനായ വർധമാന മഹാവീരൻ നിർവാണം പ്രാപിച്ചത് എന്ന് ?
[Jynamathasthaapakanaaya vardhamaana mahaaveeran nirvaanam praapicchathu ennu ?
]
Answer: BC 468
49170. ജൈനമതസ്ഥാപകനായ വർധമാന മഹാവീരന് ജ്ഞാനോദയം ഉണ്ടായ ജ്യംബി ഇപ്പോൾ ഏത് സംസ്ഥാനത്താണ് ?
[Jynamathasthaapakanaaya vardhamaana mahaaveeranu jnjaanodayam undaaya jyambi ippol ethu samsthaanatthaanu ?
]
Answer: ബിഹാർ
[Bihaar
]
49171. ജൈനമതസ്ഥാപകനായ വർധമാന മഹാവീരൻ നിർവാണം പ്രാപിച്ച
പാവപുരി ഇപ്പോൾ ഏത് സംസ്ഥാനത്താണ് ?
[Jynamathasthaapakanaaya vardhamaana mahaaveeran nirvaanam praapiccha
paavapuri ippol ethu samsthaanatthaanu ?
]
Answer: ബിഹാർ
[Bihaar
]
49172. ജൈനമതത്തിന്റെ പുണ്യഗ്രന്ഥം?
[Jynamathatthinte punyagrantham?
]
Answer: അംഗാസ്
[Amgaasu
]
49173. അംഗാസ് ഏത് മതത്തിന്റെ പുണ്യഗ്രന്ഥമാണ്?
[Amgaasu ethu mathatthinte punyagranthamaan?
]
Answer: ജൈനമതം
[Jynamatham
]
49174. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്ന ഭാഷ:
[Jynamatha granthangal rachikkappettirikkunna bhaasha:
]
Answer: പ്രാകൃതഭാഷയാണ്
[Praakruthabhaashayaanu
]
49175. ജൈനമതത്തിന്റെ പുണ്യഗ്രന്ഥമായ അംഗാസ് രചിച്ചത് ആര് ?
[Jynamathatthinte punyagranthamaaya amgaasu rachicchathu aaru ?
]
Answer: ഭദ്രബാഹു
[Bhadrabaahu
]
49176. ജൈനമതത്തിന്റെ പുണ്യഗ്രന്ഥമായ അംഗാസ് രചിച്ചത് എന്ന് ?
[Jynamathatthinte punyagranthamaaya amgaasu rachicchathu ennu ?
]
Answer: BC296-ൽ
[Bc296-l
]
49177. ജൈനമതത്തിലെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത് എന്ത് ?
[Jynamathatthile thrirathnangal ennariyappedunnathu enthu ?
]
Answer: ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ പ്രവൃത്തി
[Shariyaaya vishvaasam, shariyaaya jnjaanam, shariyaaya pravrutthi
]
49178. ജൈനന്മാർ ഉപയോഗിച്ചിരുന്ന ഭാഷ ഏത് ?
[Jynanmaar upayogicchirunna bhaasha ethu ?
]
Answer: മഗധി
[Magadhi
]
49179. ഏതൊക്കെയാണ് ജൈനമത അനുഷ്ടാനങ്ങൾ ?
[Ethokkeyaanu jynamatha anushdaanangal ?
]
Answer: അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം
[Ahimsa, sathyam, aastheyam, aparigraham, brahmacharyam
]
49180. ജൈനമതത്തിൽ വർധമാന മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ടാനം?
[Jynamathatthil vardhamaana mahaaveeran kootticcherttha anushdaanam?
]
Answer: ബ്രഹ്മചര്യം
[Brahmacharyam
]
49181. ജൈനമത ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ ഗുജറാത്തിലെ പ്രദേശം ?
[Jynamatha kshethrangalkku prasiddhamaaya gujaraatthile pradesham ?
]
Answer: പാലിത്താന
[Paalitthaana
]
49182. ജൈനമത ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ ബിഹാറിലെ പ്രദേശം ?
[Jynamatha kshethrangalkku prasiddhamaaya bihaarile pradesham ?
]
Answer: രാജ്ഗീർ
[Raajgeer
]
49183. ആദി വേദം എന്നറിയപ്പെടുന്ന വേദം ഏത്?
[Aadi vedam ennariyappedunna vedam eth?
]
Answer: ഋഗ്വേദം [Rugvedam]
49184. ഋഗ്വേദം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
[Rugvedam enthu perilaanu ariyappedunnath?
]
Answer: ആദി വേദം
[Aadi vedam
]
49185. പ്രധാനമായും എന്താണ് ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നത്?
[Pradhaanamaayum enthaanu rugvedatthil prathipaadikkunnath?
]
Answer: ദേവസ്തുതികളാണ്
[Devasthuthikalaanu
]
49186. ഋഗ്വേദത്തിൽ എത്ര ദേവസ്തുതികളാണുള്ളത്?
[Rugvedatthil ethra devasthuthikalaanullath?
]
Answer: 1028 ദേവസ്തുതികൾ
[1028 devasthuthikal
]
49187. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്ന പദമേത്?
[Rugvedatthil ettavum kooduthal thavana paraamarshikkunna padameth?
]
Answer: ’ഒാം’ എന്ന പദം
[’oaam’ enna padam
]
49188. ബലിദാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏതാണ്?
[Balidaanatthe kuricchu prathipaadikkunna vedam ethaan?
]
Answer: യജുർവേദം
[Yajurvedam
]
49189. പൂജാവിധിയെ കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏതാണ്?
[Poojaavidhiye kuricchu prathipaadikkunna vedam ethaan?
]
Answer: യജുർവേദം
[Yajurvedam
]
49190. ഗദ്യരൂപത്തിലുള്ള വേദം ഏത്?
[Gadyaroopatthilulla vedam eth?
]
Answer: യജുർവേദം
[Yajurvedam
]
49191. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏത്?
[Samgeethatthekkuricchu prathipaadikkunna vedam eth?
]
Answer: സമാവേദം
[Samaavedam
]
49192. മന്ത്രത്തിന്റെയും ദുർമന്ത്രവാദത്തിന്റെയും ശേഖരമായി അറിയപ്പെടുന്ന പദമേതാണ്?
[Manthratthinteyum durmanthravaadatthinteyum shekharamaayi ariyappedunna padamethaan?
]
Answer: അഥർവവേദം
[Atharvavedam
]
49193. ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദമേതാണ്?
[Aayurvedatthekkuricchu prathipaadikkunna vedamethaan?
]
Answer: അഥർവവേദം [Atharvavedam]
49194. ആര്യന്മാരുടെതല്ലാത്ത വേദമായി കരുതപ്പെടുന്ന വേദമേതാണ്?
[Aaryanmaarudethallaattha vedamaayi karuthappedunna vedamethaan?
]
Answer: അഥർവവേദം
[Atharvavedam
]
49195. വനവാസികളായ സന്നൃാസിമാർക്കായി രചിക്കപ്പെട്ടിട്ടുള്ള കൃതികളുടെ പേരെന്താണ്? [Vanavaasikalaaya sannruaasimaarkkaayi rachikkappettittulla kruthikalude perenthaan?]
Answer: ആരണ്യകം
[Aaranyakam
]
49196. ആരണ്യകം ഏറ്റവും പ്രധാന്യം നൽകുന്നത് എന്തിനാണ്?
[Aaranyakam ettavum pradhaanyam nalkunnathu enthinaan?
]
Answer: ധ്യാനത്തിന്
[Dhyaanatthinu
]
49197. 'അഗ്നിമീളേ പുരോഹിതം' എന്ന് ആരംഭിക്കുന്ന വേദമേതാണ്?
['agnimeele purohitham' ennu aarambhikkunna vedamethaan?
]
Answer: ഋഗ്വേദം.
[Rugvedam.
]
49198. ഋഗ്വേദം ആരംഭിക്കുന്നതെങ്ങനെ?
[Rugvedam aarambhikkunnathengane?
]
Answer: 'അഗ്നിമീളേ പുരോഹിതം'
['agnimeele purohitham'
]
49199. പാഴ്സി മതഗ്രന്ഥമായ സെന്റ് അവസ്ഥയുമായി സാമ്യമുള്ള കൃതി ഏതാണ്?
[Paazhsi mathagranthamaaya sentu avasthayumaayi saamyamulla kruthi ethaan?
]
Answer: ഋഗ്വേദം
[Rugvedam
]
49200. ഋഗ്വേദം ഏതു മതഗ്രന്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നു?
[Rugvedam ethu mathagranthavumaayi bandhappettirikkunnu?
]
Answer: പാഴ്സി മതഗ്രന്ഥമായ സെന്റ് അവസ്ഥയുമായി
[Paazhsi mathagranthamaaya sentu avasthayumaayi
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution