<<= Back Next =>>
You Are On Question Answer Bank SET 984

49201. ആര്യസമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമേതായിരുന്നു [Aaryasamoohatthile ettavum cheriya ghadakamethaayirunnu ]

Answer: കുല [Kula ]

49202. ആര്യന്മാർ ഉപയോഗിച്ചിരുന്ന പ്രധാന ധാന്യങ്ങൾ ഏവ? [Aaryanmaar upayogicchirunna pradhaana dhaanyangal eva? ]

Answer: അരിയും ബാർലിയും [Ariyum baarliyum ]

49203. ‘വേദങ്ങളിലേക്ക് മടങ്ങിപ്പോകുക' എന്ന ആഹ്വാനം ആരുടേതാണ്? [‘vedangalilekku madangippokuka' enna aahvaanam aarudethaan? ]

Answer: സ്വാമി ദയാനന്ദ സരസ്വതിയുടെ [Svaami dayaananda sarasvathiyude ]

49204. “യുദ്ധം ആരംഭിക്കുന്നത് മനുഷ്യരുടെ മനസ്സിലാണ്” എന്ന വാക്യം ഏതു വേദത്തിലുള്ളതാണ്? [“yuddham aarambhikkunnathu manushyarude manasilaan” enna vaakyam ethu vedatthilullathaan? ]

Answer: അഥർവവേദത്തിൽ [Atharvavedatthil ]

49205. ഏതു വേദമാണ് ചരിത്രകാരന്മാർക്ക് ആവശ്യമില്ലാത്ത വേദം എന്നറിയപ്പെടുന്നത്? [Ethu vedamaanu charithrakaaranmaarkku aavashyamillaattha vedam ennariyappedunnath? ]

Answer: സാമവേദം [Saamavedam ]

49206. ഇന്ത്യൻ തത്വചിന്തയുടെയും ഹിന്ദുത്വചിന്തയുടെയും അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതികൾ എന്ന് അറിയപ്പെടുന്നത് ഏതാണ്? [Inthyan thathvachinthayudeyum hinduthvachinthayudeyum adisthaanamaayi kanakkaakkappedunna kruthikal ennu ariyappedunnathu ethaan? ]

Answer: ഉപനിഷത്തുകൾ [Upanishatthukal]

49207. ’ഉപനിഷത്തുകൾ’ എന്നാലെന്ത്? [’upanishatthukal’ ennaalenthu? ]

Answer: ഇന്ത്യൻ തത്വചിന്തയുടെയും ഹിന്ദുത്വചിന്തയുടെയും അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതികൾ [Inthyan thathvachinthayudeyum hinduthvachinthayudeyum adisthaanamaayi kanakkaakkappedunna kruthikal ]

49208. ’ഉപനിഷദ്’എന്ന വാക്കിന്റെ അർഥം എന്ത്? [’upanishad’enna vaakkinte artham enthu? ]

Answer: 'ഗുരുവിന്റെ സമീപത്തിരുന്ന് പഠനത്തിലേർപ്പെടുക' ['guruvinte sameepatthirunnu padtanatthilerppeduka' ]

49209. ഉപനിഷത്തുകൾ എത്ര എണ്ണമാണുള്ളത്? [Upanishatthukal ethra ennamaanullath? ]

Answer: 108

49210. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത് ഏതാണ്? [Ettavum pazhakkam chenna upanishatthu ethaan? ]

Answer: ഛന്ദോഗ്യ ഉപനിഷത്ത് [Chhandogya upanishatthu ]

49211. ശ്രീകൃഷ്ണനെക്കുറിച്ച് പരാമർശമുള്ള ആദ്യ കൃതി ഏത്? [Shreekrushnanekkuricchu paraamarshamulla aadya kruthi eth? ]

Answer: ഛന്ദോഗ്യ ഉപനിഷത്ത് [Chhandogya upanishatthu ]

49212. ’സത്യമേവ ജയതെ' എന്ന വാക്യം കടം കൊണ്ടിരിക്കുന്നത് ഏത്പനിഷത്തിൽ നിന്നാണ്? [’sathyameva jayathe' enna vaakyam kadam kondirikkunnathu ethpanishatthil ninnaan? ]

Answer: മുണ്ഡകോപനിഷത്തിൽ നിന്ന് [Mundakopanishatthil ninnu]

49213. ’ത്രിമൂർത്തികൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാരെയെല്ലാമാണ്? [’thrimoortthikal’ ennu visheshippikkappedunnathaareyellaamaan? ]

Answer: 'ബ്രഹ്മാവ്, മഹാവിഷ്ണു, ശിവൻ എന്നിവരെയാണ് ['brahmaavu, mahaavishnu, shivan ennivareyaanu ]

49214. ഏത് ഉപനിഷത്തിലാണ് ത്രിമൂർത്തികളെപ്പറ്റി പരാമർശിക്കുന്നത്? [Ethu upanishatthilaanu thrimoortthikaleppatti paraamarshikkunnath? ]

Answer: മൈത്രേയതി [Mythreyathi ]

49215. എത്ര പുരാണങ്ങളാണ് നിലവിലുള്ളത്? [Ethra puraanangalaanu nilavilullath? ]

Answer: 18

49216. വിഷ്ണുപുരാണങ്ങൾ എത്ര? [Vishnupuraanangal ethra? ]

Answer: 6

49217. ശിവപുരാണങ്ങൾ എത്ര? [Shivapuraanangal ethra? ]

Answer: 6

49218. ബ്രഹ്മപുരാണങ്ങൾ എത്ര? [Brahmapuraanangal ethra? ]

Answer: 6

49219. മഹാവിഷ്ണുവിന് എത്ര അവതാരങ്ങളാണുള്ളത്? [Mahaavishnuvinu ethra avathaarangalaanullath? ]

Answer: 10

49220. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്? [Shreekrushnan mahaavishnuvinte ethraamatthe avathaaramaan? ]

Answer: 9 -)മത്തെ അവതാരമാണ് [9 -)matthe avathaaramaanu ]

49221. ഹിന്ദു പുരാണമനുസരിച്ച് വിഷ്ണുവിന്റെ അവസാനത്തെ അവതാരമേതാണ്? [Hindu puraanamanusaricchu vishnuvinte avasaanatthe avathaaramethaan? ]

Answer: കൽക്കി [Kalkki]

49222. 'എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല' എന്ന് പരാമർശിക്കുന്നത് ഏതു ഗ്രന്ഥത്തിലാണ്? ['ellaayidatthumullathu ithilumadangiyittundu. Ennaal ithil adangiyittillaatthathu oridatthumilla' ennu paraamarshikkunnathu ethu granthatthilaan? ]

Answer: മഹാഭാരതത്തിൽ [Mahaabhaarathatthil ]

49223. ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങളേവ? [Inthyayude randu ithihaasangaleva? ]

Answer: രാമായണം മഹാഭാരതം [Raamaayanam mahaabhaaratham ]

49224. പിൽക്കാല വേദകാലഘട്ടത്തിൽ ഡൽഹി പ്രദേശങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന വംശമേതായിരുന്നു? [Pilkkaala vedakaalaghattatthil dalhi pradeshangalil aadhipathyam pulartthiyirunna vamshamethaayirunnu? ]

Answer: കുരുവംശം [Kuruvamsham ]

49225. മഹാഭാരതയുദ്ധം ആരെല്ലാം തമ്മിലുള്ളതായിരുന്നു? [Mahaabhaarathayuddham aarellaam thammilullathaayirunnu? ]

Answer: കുരുവംശത്തിലെ രണ്ട് പ്രധാന ഗോത്രങ്ങൾ തമ്മിൽ [Kuruvamshatthile randu pradhaana gothrangal thammil ]

49226. മഹാഭാരതയുദ്ധം നടന്നതെന്ന് കരുതപ്പെടുന്ന കുരുക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്? [Mahaabhaarathayuddham nadannathennu karuthappedunna kurukshethram sthithicheyyunnathu ethu samsthaanatthilaan? ]

Answer: ഹരിയാനയിൽ [Hariyaanayil]

49227. മഹാഭാരതം എത്ര പർവങ്ങളായാണ് തിരിച്ചിരിക്കുന്നത്? [Mahaabhaaratham ethra parvangalaayaanu thiricchirikkunnath? ]

Answer: 18

49228. മഹാഭാരതത്തിന്റെ കർത്താവ് ആരാണ്? [Mahaabhaarathatthinte kartthaavu aaraan? ]

Answer: വ്യാസൻ [Vyaasan]

49229. ’ജയസംഹിത’ എന്ന് അറിയപ്പെടുന്നത് ഏത് ഗ്രന്ഥമാണ്? [’jayasamhitha’ ennu ariyappedunnathu ethu granthamaan? ]

Answer: മഹാഭാരതം [Mahaabhaaratham ]

49230. ’ശതസഹസ്രസംഹിത’ എന്ന് അറിയപ്പെടുന്നത് ഏത് ഗ്രന്ഥമാണ്? [’shathasahasrasamhitha’ ennu ariyappedunnathu ethu granthamaan? ]

Answer: മഹാഭാരതം [Mahaabhaaratham ]

49231. ’അഞ്ചാം വേദം’ എന്ന് അറിയപ്പെടുന്നത് ഏത് ഗ്രന്ഥമാണ്? [’anchaam vedam’ ennu ariyappedunnathu ethu granthamaan? ]

Answer: മഹാഭാരതം [Mahaabhaaratham]

49232. കുരുക്ഷേത്രയുദ്ധം എത്ര ദിവസമാണ് നീണ്ടുനിന്നത്? [Kurukshethrayuddham ethra divasamaanu neenduninnath? ]

Answer: 18 ദിവസം [18 divasam]

49233. രാജസ്ഥാനിലെ മൗണ്ട് അബുവിൽ സ്ഥിതിചെയ്യുന്ന ജൈനക്ഷേത്രം? [Raajasthaanile maundu abuvil sthithicheyyunna jynakshethram? ]

Answer: ദിൽവാര ക്ഷേത്രം [Dilvaara kshethram ]

49234. ദിൽവാര ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Dilvaara jynakshethram sthithi cheyyunnathu evideyaanu ? ]

Answer: രാജസ്ഥാനിലെ മൗണ്ട് അബുവിൽ [Raajasthaanile maundu abuvil ]

49235. ഒഡിഷയിലെ പ്രധാന ജൈനമത കേന്ദ്രം ? [Odishayile pradhaana jynamatha kendram ? ]

Answer: ഉദയഗിരി [Udayagiri ]

49236. പ്രധാന ജൈനമത കേന്ദ്രമായ ഉദയഗിരി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Pradhaana jynamatha kendramaaya udayagiri sthithi cheyyunnathu evideyaanu ? ]

Answer: ഒഡിഷ [Odisha ]

49237. ഇന്ത്യയിൽ ഏറ്റവുമധികം ജൈനമതക്കാരുള്ള സംസ്ഥാനം ? [Inthyayil ettavumadhikam jynamathakkaarulla samsthaanam ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

49238. കേരളത്തിൽ ഏറ്റവും കൂടുതൽ ജൈനമതക്കാരുള്ള ജില്ല ഏത് ? [Keralatthil ettavum kooduthal jynamathakkaarulla jilla ethu ? ]

Answer: വയനാട് [Vayanaadu ]

49239. ജൈനമതത്തിന്റെ ഒന്നാം സമ്മേളനം നടന്നത് എന്ന് ? [Jynamathatthinte onnaam sammelanam nadannathu ennu ? ]

Answer: BC310-ൽ [Bc310-l ]

49240. ജൈനമതത്തിന്റെ ഒന്നാം സമ്മേളനം നടന്നത് എവിടെ വച്ച് ? [Jynamathatthinte onnaam sammelanam nadannathu evide vacchu ? ]

Answer: പാടലീപുത്ര [Paadaleeputhra ]

49241. ജൈനമതത്തിന്റെ രണ്ടാം സമ്മേളനം നടന്നത് എന്ന് ? [Jynamathatthinte randaam sammelanam nadannathu ennu ? ]

Answer: AD453-ൽ [Ad453-l ]

49242. ജൈനമതത്തിന്റെ രണ്ടാം സമ്മേളനം നടന്നത് എവിടെ വച്ച് ? [Jynamathatthinte randaam sammelanam nadannathu evide vacchu ? ]

Answer: വല്ലഭി [Vallabhi ]

49243. 19 പർവമായി കണക്കാക്കുന്നത് ഏതാണ്? [19 parvamaayi kanakkaakkunnathu ethaan? ]

Answer: ഹരിവംശപർവം [Harivamshaparvam]

49244. 19 പർവത്തിലെ പ്രതിപാദ്യം എന്താണ്? [19 parvatthile prathipaadyam enthaan? ]

Answer: കൃഷ്ണന്റെ ജീവിതം [Krushnante jeevitham ]

49245. ഭ​ഗവദ്ഗീത ഉൾക്കൊള്ളുന്ന മഹാഭാരതത്തിലെ പർവത്തിന്റെ പേരെന്ത്? [Bha​gavadgeetha ulkkollunna mahaabhaarathatthile parvatthinte perenthu? ]

Answer: ഭീഷ്മപർവം [Bheeshmaparvam]

49246. ഏറ്റവും പഴക്കമുള്ള ഇതിഹാസമേത്? [Ettavum pazhakkamulla ithihaasameth? ]

Answer: രാമായണം [Raamaayanam]

49247. ’ജൈനമതം’ എത്ര വിഭങ്ങളായാണ് തരംതിരിച്ചിട്ടുള്ളത്? [’jynamatham’ ethra vibhangalaayaanu tharamthiricchittullath? ]

Answer: രണ്ട് വിഭാഗങ്ങൾ [Randu vibhaagangal]

49248. ജൈനമതത്തിലെ രണ്ടു വിഭാഗങ്ങൾ ഏവ? [Jynamathatthile randu vibhaagangal eva? ]

Answer: ദ്വിഗംബരൻമാർ, ശ്വേതംബരൻമാർ [Dvigambaranmaar, shvethambaranmaar]

49249. ’ദ്വിഗംബരൻമാർ’ എന്നാലെന്ത്? [’dvigambaranmaar’ ennaalenthu? ]

Answer: ആകാശത്തെ വസ്ത്രമായി ഉടുത്തവർ [Aakaashatthe vasthramaayi udutthavar ]

49250. ’ശ്വേതംബരൻമാർ’ എന്നാലെന്ത്? [’shvethambaranmaar’ ennaalenthu? ]

Answer: വെള്ളത്തുണിയെ വസ്ത്രമായി ഉടുത്തവർ [Vellatthuniye vasthramaayi udutthavar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution