<<= Back
Next =>>
You Are On Question Answer Bank SET 985
49251. ആരാണ് ബാഹുബലി?
[Aaraanu baahubali?
]
Answer: ജൈനമതത്തിലെ ആദ്യ തീർഥങ്കരനായ ഋഷഭദേവന്റെ മകനാണ് ബാഹുബലി
[Jynamathatthile aadya theerthankaranaaya rushabhadevante makanaanu baahubali
]
49252. ബാഹുബലിയുടെ പിതാവാര്?
[Baahubaliyude pithaavaar?
]
Answer: ജൈനമതത്തിലെ ആദ്യ തീർഥങ്കരനായ ഋഷഭദേവൻ
[Jynamathatthile aadya theerthankaranaaya rushabhadevan
]
49253. ഗോമതേശ്വർ എന്നറിയപ്പെടുന്നതാര്?
[Gomatheshvar ennariyappedunnathaar?
]
Answer: ബാഹുബലി
[Baahubali
]
49254. ഒരു വർഷം നിന്നുകൊണ്ട് തപസ്സ് അനുഷ്ടിച്ച് ജ്ഞാനോദയം ലഭിച്ച വ്യക്തി ആരാണ്?
[Oru varsham ninnukondu thapasu anushdicchu jnjaanodayam labhiccha vyakthi aaraan?
]
Answer: ബാഹുബലി
[Baahubali
]
49255. ബാഹുബലിയുടെ സഹോദരൻ ആര്?
[Baahubaliyude sahodaran aar?
]
Answer: ഭരതൻ
[Bharathan
]
49256. AD453-ൽ വല്ലഭിയിൽ വച്ച് നടന്ന ജൈനമത സമ്മേളനം?
[Ad453-l vallabhiyil vacchu nadanna jynamatha sammelanam?
]
Answer: രണ്ടാം ജൈനമത സമ്മേളനം
[Randaam jynamatha sammelanam
]
49257. AD453-ൽ ജൈനമതത്തിന്റെ രണ്ടാം സമ്മേളനം നടന്ന വല്ലഭി
നിലവിൽ ഏത് സംസ്ഥാനത്താണ് ?
[Ad453-l jynamathatthinte randaam sammelanam nadanna vallabhi
nilavil ethu samsthaanatthaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
49258. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?
[Jynamatham randaayi pirinja sammelanam?
]
Answer: ഒന്നാം ജൈനമത സമ്മേളനം
[Onnaam jynamatha sammelanam
]
49259. ജൈനമതത്തിൽ വർധമാന മഹാവീരന്റെ അനുയായികൾ പൊതുവെ അറിയപ്പെടുന്നത് ഏത് പേരിൽ ?
[Jynamathatthil vardhamaana mahaaveerante anuyaayikal pothuve ariyappedunnathu ethu peril ?
]
Answer: ദിഗംബരൻമാർ
[Digambaranmaar
]
49260. ആരാണ് ദിഗംബരൻമാർ എന്നറിയപ്പെടുന്നത് ?
[Aaraanu digambaranmaar ennariyappedunnathu ?
]
Answer: ജൈനമതസ്ഥാപകൻ വർധമാന മഹാവീരന്റെ അനുയായികൾ
[Jynamathasthaapakan vardhamaana mahaaveerante anuyaayikal
]
49261. ജൈനമതത്തിന്റെ പുണ്യഗ്രന്ഥമായ അംഗാസ് രചിച്ച ഭദ്രബാഹു
ജൈനമതത്തിലെ ഏത് വിഭാഗക്കാരനാണ് ?
[Jynamathatthinte punyagranthamaaya amgaasu rachiccha bhadrabaahu
jynamathatthile ethu vibhaagakkaaranaanu ?
]
Answer: ദിഗംബര സന്യാസി
[Digambara sanyaasi
]
49262. കർണാടകയിലെ പ്രധാന ജൈനമത കേന്ദ്രം ?
[Karnaadakayile pradhaana jynamatha kendram ?
]
Answer: ശ്രാവണബൽഗോള
[Shraavanabalgola
]
49263. കർണാടകയിലെ ശ്രാവണ ബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത് ആര് ?
[Karnaadakayile shraavana balgolaye jynamatha kendramaakki maattiyathu aaru ?
]
Answer: ഭദ്രബാഹു
[Bhadrabaahu
]
49264. ജൈനമതം തെക്കെ ഇന്ത്യയിൽ പ്രചരിപ്പിച്ചത് ആര് ?
[Jynamatham thekke inthyayil pracharippicchathu aaru ?
]
Answer: ഭദ്രബാഹു
[Bhadrabaahu
]
49265. 12 വർഷത്തിലൊരിക്കൽ ശ്രാവണ ബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?
[12 varshatthilorikkal shraavana balgolayil nadakkunna jynamatha uthsavam?
]
Answer: മഹാമസ്തകാഭിഷേകം
[Mahaamasthakaabhishekam
]
49266. 12 വർഷത്തിലൊരിക്കൽ നടക്കുന്ന ജൈനമത ഉത്സവമായ മഹാമസ്തകാഭിഷേകം നടക്കുന്നത് എവിടെ വച്ച് ?
[12 varshatthilorikkal nadakkunna jynamatha uthsavamaaya mahaamasthakaabhishekam nadakkunnathu evide vacchu ?
]
Answer: ശ്രാവണ ബൽഗോളയിൽ
[Shraavana balgolayil
]
49267. ശ്രാവണ ബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവമായ മഹാമസ്തകാഭിഷേകം കൊണ്ടാടുന്നത് എത്ര വർഷത്തിലൊരിക്കൽ ആണ് ?
[Shraavana balgolayil nadakkunna jynamatha uthsavamaaya mahaamasthakaabhishekam kondaadunnathu ethra varshatthilorikkal aanu ?
]
Answer: 12
49268. ശ്രാവണ ബൽഗോളയിൽ വെച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ്?
[Shraavana balgolayil vecchu jynamatham sveekariccha maurya raajaav?
]
Answer: ചന്ദ്രഗുപ്തമൗര്യൻ
[Chandragupthamauryan
]
49269. ചന്ദ്രഗുപ്തമൗര്യൻ ജൈനമതം സ്വീകരിച്ചത് എവിടെ വച്ച്?
[Chandragupthamauryan jynamatham sveekaricchathu evide vacchu?
]
Answer: ശ്രാവണ ബൽഗോളയിൽ വെച്ച്
[Shraavana balgolayil vecchu
]
49270. ശ്രീ ബുദ്ധന്റെ ആദ്യ നാമം ?
[Shree buddhante aadya naamam ?
]
Answer: സിദ്ധാർത്ഥൻ
[Siddhaarththan
]
49271. ശ്രീ ബുദ്ധന്റെ പിതാവ്?
[Shree buddhante pithaav?
]
Answer: ശുദ്ധോദനരാജാവ്
[Shuddhodanaraajaavu
]
49272. ശ്രീ ബുദ്ധന്റെ മാതാവ് ?
[Shree buddhante maathaavu ?
]
Answer: മഹാമായ
[Mahaamaaya
]
49273. ശ്രീ ബുദ്ധന്റെ വളർത്തമ്മ ?
[Shree buddhante valartthamma ?
]
Answer: പ്രജാപതി ഗൗതമി
[Prajaapathi gauthami
]
49274. ശ്രീ ബുദ്ധന്റെ ഭാര്യ:
[Shree buddhante bhaarya:
]
Answer: യശോദര
[Yashodara
]
49275. ശ്രീ ബുദ്ധന്റെ കുതിര ?
[Shree buddhante kuthira ?
]
Answer: കാന്തക
[Kaanthaka
]
49276. ശ്രീ ബുദ്ധന്റെ മകൻ ?
[Shree buddhante makan ?
]
Answer: രാഹുലൻ
[Raahulan
]
49277. സിന്ധു നദീതട ജനതക്ക് അറിവില്ലായിരുന്ന മൃഗമേത്?
[Sindhu nadeethada janathakku arivillaayirunna mrugameth?
]
Answer: കുതിര
[Kuthira
]
49278. ബൻവലി എന്ന സിന്ധു നദീതട കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Banvali enna sindhu nadeethada kendram sthithi cheyyunnathu evideyaan?
]
Answer: ഹരിയാനയിലെ ഹിസാർ ജില്ലയിലാണ്
[Hariyaanayile hisaar jillayilaanu
]
49279. രൂപാർ എന്ന സിന്ധു നദീതട കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
[Roopaar enna sindhu nadeethada kendram sthithicheyyunnathu evideyaan?
]
Answer: പഞ്ചാബിലാണ്(ഇന്ത്യ)
[Panchaabilaanu(inthya)
]
49280. മനുഷ്യന്റെ കൂടെ നായയെ അടക്കം ചെയ്തിരുന്നതന്റെ തെളിവ് ലഭിച്ചത് എവിടെ നിന്നുമാണ്?
[Manushyante koode naayaye adakkam cheythirunnathante thelivu labhicchathu evide ninnumaan?
]
Answer: രൂപാറിൽ നിന്ന് [Roopaaril ninnu]
49281. സ്ത്രീയും പുരുഷനേയും ഒന്നിച്ച്അടക്കം ചെയ്തിരുന്നതിന്റെ തെളിവ് ലഭിച്ചത് എവിടെ നിന്നുമാണ്?
[Sthreeyum purushaneyum onnicchadakkam cheythirunnathinte thelivu labhicchathu evide ninnumaan?
]
Answer: ലോത്തലിൽ നിന്ന്
[Lotthalil ninnu
]
49282. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധുനദീതട കേന്ദ്രങ്ങൾ കാണപ്പെടുന്ന സംസ്ഥാനമേത്?
[Inthyayil ettavum kooduthal sindhunadeethada kendrangal kaanappedunna samsthaanameth?
]
Answer: ഗുജറാത്ത്
[Gujaraatthu
]
49283. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രമേതാണ്?
[Gujaraatthile raan ophu kacchil kandetthiya sindhunadeethada samskaara kendramethaan?
]
Answer: ധോളവീര
[Dholaveera
]
49284. നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ ലഭിച്ച സിന്ധു നദീതട സംസ്കാരത്തിന്റെ പേരെന്ത്?
[Nruttham cheyyunna penkuttiyude venkala prathima labhiccha sindhu nadeethada samskaaratthinte perenthu?
]
Answer: മൊഹൻ ജോ ദാരോ
[Mohan jo daaro
]
49285. ചെസ്ബോർഡ്, ചെമ്പിൽ നിർമിച്ച നായ തുടങ്ങിയവ കണ്ടെത്തിയത് എവിടെ നിന്നുമാണ്?
[Chesbordu, chempil nirmiccha naaya thudangiyava kandetthiyathu evide ninnumaan?
]
Answer: ലോത്തലിൽ നിന്ന്
[Lotthalil ninnu
]
49286. വേദ കാലഘട്ടത്തിന്റെ ഉപജ്ഞാതാക്കൾ ആരെല്ലാമാണ്?
[Veda kaalaghattatthinte upajnjaathaakkal aarellaamaan?
]
Answer: കാസ്പിയൻ കടലിനടുത്ത് നിന്നും ബി.സി 1500- ആണ്ടോടെ ഇന്ത്യയിൽ വന്ന ആര്യന്മാർ
[Kaaspiyan kadalinadutthu ninnum bi. Si 1500- aandode inthyayil vanna aaryanmaar
]
49287. ’ഉന്നത കുലജാതൻ’ എന്നർത്ഥമുള്ള വാക്കേത്?
[’unnatha kulajaathan’ ennarththamulla vaakketh?
]
Answer: ആര്യൻ [Aaryan]
49288. ’ശ്രേഷൻ’ എന്നർത്ഥമുള്ള വാക്കേത്?
[’shreshan’ ennarththamulla vaakketh?
]
Answer: ആര്യൻ
[Aaryan
]
49289. ആര്യൻ എന്ന വാക്കിനർഥം എന്തെല്ലാമാണ്?
[Aaryan enna vaakkinartham enthellaamaan?
]
Answer: ഉന്നത കുലജാതൻ, ശ്രേഷൻ
[Unnatha kulajaathan, shreshan
]
49290. മധേഷ്യയിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് പറഞ്ഞത് ആരാണ്?
[Madheshyayil ninnaanu aaryanmaar inthyayilekku vannathu ennu paranjathu aaraan?
]
Answer: മാക്സ് മുള്ളർ
[Maaksu mullar
]
49291. ആര്യന്മാർ വന്നത് ടിബറ്റിൽ നിന്നാണ് എന്ന അഭിപ്രായം ആരുടേതായിരുന്നു?
[Aaryanmaar vannathu dibattil ninnaanu enna abhipraayam aarudethaayirunnu?
]
Answer: ദയാനന്ദ സരസ്വതിയുടെ
[Dayaananda sarasvathiyude
]
49292. സത്യങ്ങളുടെ അന്തസ്സത്തയാണ് വേദങ്ങൾ എന്നഭിപ്രായപ്പെട്ടതാര്?
[Sathyangalude anthasatthayaanu vedangal ennabhipraayappettathaar?
]
Answer: ദയാനന്ദ സരസ്വതി
[Dayaananda sarasvathi
]
49293. ആര്യന്മാരുടെ ആഗമനം ആർട്ടിക് പ്രദേശത് നിന്നാണ് എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചത് ആരാണ്?
[Aaryanmaarude aagamanam aarttiku pradeshathu ninnaanu enna kaazhchappaadu munnottu vecchathu aaraan?
]
Answer: ഗംഗാധര തിലകൻ
[Gamgaadhara thilakan
]
49294. വേദകാലഘട്ടത്തിലെ രണ്ട് ഭാഗങ്ങളേവ?
[Vedakaalaghattatthile randu bhaagangaleva?
]
Answer: ഋഗ്വേദ കാലഘട്ടവും, പിൽകാല വേദകാലഘട്ടവും
[Rugveda kaalaghattavum, pilkaala vedakaalaghattavum
]
49295. ആര്യന്മാർ ആരാധിച്ചിരുന്ന മൃഗമേതായിരുന്നു?
[Aaryanmaar aaraadhicchirunna mrugamethaayirunnu?
]
Answer: പശു
[Pashu
]
49296. ഇന്ത്യയിൽ ആദ്യമായി ഇരുമ്പ് ഉപയോഗിച്ചത് ആരായിരുന്നു?
[Inthyayil aadyamaayi irumpu upayogicchathu aaraayirunnu?
]
Answer: ആര്യന്മാരായിരുന്നു
[Aaryanmaaraayirunnu
]
49297. പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേട്ക സ്ഥിതി ചെയ്യുന്നത് എവിടെ?
[Praacheena shilaayuga kendramaaya bheembedka sthithi cheyyunnathu evide?
]
Answer: മധ്യപ്രദേശ്
[Madhyapradeshu
]
49298. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഘനനം ചെയ്യപ്പെട്ട സംസ്ഥാനം ഏത് ?
[Inthyayil ettavum kooduthal shilaayuga kendrangal uthghananam cheyyappetta samsthaanam ethu ?
]
Answer: മധ്യപ്രദേശ്
[Madhyapradeshu
]
49299. സിന്ധുനദീതട സംസ്കാരത്തേക്കാളും പഴക്കമുള്ള നാഗരിക സംസ്കാരമായ ഗൾഫ് ഒാഫ് കാമ്പട്ട് കണ്ടെത്തിയത് എവിടെ ?
[Sindhunadeethada samskaaratthekkaalum pazhakkamulla naagarika samskaaramaaya galphu oaaphu kaampattu kandetthiyathu evide ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
49300. സിന്ധുനദീതട സംസ്കാരത്തേക്കാളും പഴക്കമുള്ള നാഗരിക സംസ്കാരമായ ഗൾഫ് ഒാഫ് കാമ്പട്ട് കണ്ടെത്തിയ സംഘടന ?
[Sindhunadeethada samskaaratthekkaalum pazhakkamulla naagarika samskaaramaaya galphu oaaphu kaampattu kandetthiya samghadana ?
]
Answer: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT)
[Naashanal insttittyoottu ophu oshyan deknolaji (niot)
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution