<<= Back
Next =>>
You Are On Question Answer Bank SET 986
49301. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT)
ഗുജറാത്തിൽ കണ്ടെത്തിയ സിന്ധുനദീതട സംസ്കാരത്തേക്കാളും പഴക്കമുള്ള നാഗരിക സംസ്കാരം?
[Naashanal insttittyoottu ophu oshyan deknolaji (niot)
gujaraatthil kandetthiya sindhunadeethada samskaaratthekkaalum pazhakkamulla naagarika samskaaram?
]
Answer: ഗൾഫ് ഒാഫ് കാമ്പട്ട്
[Galphu oaaphu kaampattu
]
49302. NIOT-യുടെ പൂർണരൂപം എന്ത് ?
[Niot-yude poornaroopam enthu ?
]
Answer: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി
[Naashanal insttittyoottu ophu oshyan deknolaji
]
49303. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT)-യുടെ ആസ്ഥാനം എവിടെ ?
[Naashanal insttittyoottu ophu oshyan deknolaji (niot)-yude aasthaanam evide ?
]
Answer: ചെന്നെ
[Chenne
]
49304. സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്ന പേര് ?
[Sindhu nadeethada samskaaram ariyappedunna peru ?
]
Answer: മെലൂഹ
[Melooha
]
49305. മെലൂഹ എന്നറിയപ്പെടുന്ന നാഗരിക സംസ്കാരം ?
[Melooha ennariyappedunna naagarika samskaaram ?
]
Answer: സിന്ധു നദീതട സംസ്കാരം
[Sindhu nadeethada samskaaram
]
49306. സിന്ധുനദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ ആര് ?
[Sindhunadeethada samskaaratthinte upajnjaathaakkal aaru ?
]
Answer: ദ്രാവിഡർ
[Draavidar
]
49307. സിന്ധുനദീതട സംസ്കാരത്തിന്റെ പ്രധാന സവിശേഷത എന്തായിരുന്നു ?
[Sindhunadeethada samskaaratthinte pradhaana savisheshatha enthaayirunnu ?
]
Answer: നഗരാസൂത്രണവും നഗരവത്കരണവും
[Nagaraasoothranavum nagaravathkaranavum
]
49308. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം ?
[Sindhu nadeethada samskaaram nilaninnirunna kaalaghattam ?
]
Answer: ഏകദേശം BC3000-ത്തിനും 1500-നും ഇടയിൽ
[Ekadesham bc3000-tthinum 1500-num idayil
]
49309. സിന്ധു നദീതട സംസ്കാരത്തെ വിളിക്കുന്ന മറ്റൊരു പേര് ?
[Sindhu nadeethada samskaaratthe vilikkunna mattoru peru ?
]
Answer: ഹാരപ്പൻ സംസ്കാരം
[Haarappan samskaaram
]
49310. ഹാരപ്പൻ സംസ്കാരം എന്ന് വിളിക്കപ്പെടുന്ന നാഗരിക സംസ്കാരം ?
[Haarappan samskaaram ennu vilikkappedunna naagarika samskaaram ?
]
Answer: സിന്ധു നദീതട സംസ്കാരം
[Sindhu nadeethada samskaaram
]
49311. സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന പ്രദേശങ്ങൾ ഏതെല്ലാം ?
[Sindhunadeethada samskaaram nilaninnirunna pradeshangal ethellaam ?
]
Answer: മോഹൻജൊദാരൊ,ഹാരപ്പ
[Mohanjodaaro,haarappa
]
49312. സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന മോഹൻജൊദാരൊ നിലവിൽ സ്ഥിതി ചെയ്യുന്നത് എവിടെ ?
[Sindhunadeethada samskaaram nilaninnirunna mohanjodaaro nilavil sthithi cheyyunnathu evide ?
]
Answer: പാകിസ്ഥാൻ
[Paakisthaan
]
49313. സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന ഹാരപ്പ നിലവിൽ സ്ഥിതി ചെയ്യുന്നത് എവിടെ ?
[Sindhunadeethada samskaaram nilaninnirunna haarappa nilavil sthithi cheyyunnathu evide ?
]
Answer: പാകിസ്താനിലെ പഞ്ചാബിൽ
[Paakisthaanile panchaabil
]
49314. സിന്ധുനദീതട സംസ്കാരം അറിയപ്പെടുന്ന മറ്റൊരു പേര് ?
[Sindhunadeethada samskaaram ariyappedunna mattoru peru ?
]
Answer: വെങ്കലയുഗ സംസ്കാരം
[Venkalayuga samskaaram
]
49315. വെങ്കലയുഗ സംസ്കാരം എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ നാഗരിക സംസ്കാരം ഏത് ?
[Venkalayuga samskaaram enna peril ariyappedunna prasiddhamaaya naagarika samskaaram ethu ?
]
Answer: സിന്ധുനദീതട സംസ്കാരം
[Sindhunadeethada samskaaram
]
49316. ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
[Aadhunika inthyan charithratthinte pithaavu ennariyappedunnathu aaru ?
]
Answer: സർവില്യം ജോൺസ്
[Sarvilyam jonsu
]
49317. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ദൈവമാരായിരുന്നു?
[Rugveda kaalaghattatthile pradhaana dyvamaaraayirunnu?
]
Answer: ഇന്ദ്രൻ
[Indran
]
49318. ഇടിമിന്നലിന്റെ ദേവനായി അറിയപ്പെടുന്നത് ആരാണ്?
[Idiminnalinte devanaayi ariyappedunnathu aaraan?
]
Answer: ഇന്ദ്രൻ
[Indran
]
49319. മഴയുടെ ദേവനായി അറിയപ്പെടുന്നത് ആരാണ്?
[Mazhayude devanaayi ariyappedunnathu aaraan?
]
Answer: ഇന്ദ്രൻ
[Indran
]
49320. യുദ്ധത്തിന്റെ ദേവനായി അറിയപ്പെടുന്നത് ആരാണ്?
[Yuddhatthinte devanaayi ariyappedunnathu aaraan?
]
Answer: ഇന്ദ്രൻ [Indran]
49321. ഇടിമിന്നലിന്റെയും മഴയുടെയും യുദ്ധത്തിന്റെയും ദേവനായി അറിയപ്പെടുന്നത് ആരാണ്?
[Idiminnalinteyum mazhayudeyum yuddhatthinteyum devanaayi ariyappedunnathu aaraan?
]
Answer: ഇന്ദ്രൻ [Indran]
49322. കോട്ടകൾ തകർക്കുന്നവൻ എന്നർത്ഥത്തിന്റെ പുരന്തരൻ എന്നറിയപ്പെട്ട ദൈവമാരായിരുന്നു?
[Kottakal thakarkkunnavan ennarththatthinte purantharan ennariyappetta dyvamaaraayirunnu?
]
Answer: ഇന്ദ്രൻ
[Indran
]
49323. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന പുരോഹിതന്മാരാരായിരുന്നു?
[Rugveda kaalaghattatthile pradhaana purohithanmaaraaraayirunnu?
]
Answer: വസിഷ്ടനും വിശ്വാമിത്രനും
[Vasishdanum vishvaamithranum
]
49324. ഗായത്രീമന്ത്രത്തിന്റെ കർത്താവ് ആരാണ്?
[Gaayathreemanthratthinte kartthaavu aaraan?
]
Answer: വിശ്വാമിത്രൻ
[Vishvaamithran
]
49325. ഋഗ്വേദ കാലഘട്ടത്തിൽ ജാതികൾ തരം തിരിച്ചിരുന്നത്
എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു?
[Rugveda kaalaghattatthil jaathikal tharam thiricchirunnathu
enthinte adisthaanatthilaayirunnu?
]
Answer: തൊഴിലിന്റെ അടിസ്ഥാനത്തിലായിരുന്നു
[Thozhilinte adisthaanatthilaayirunnu
]
49326. ഋഗ്വേദകാലഘട്ടത്തിൽ നിലനിന്നിരുന്നത് ഏത് ജാതിവ്യവസ്ഥയായിരുന്നു?
[Rugvedakaalaghattatthil nilaninnirunnathu ethu jaathivyavasthayaayirunnu?
]
Answer: ചാതുർവർണ്യം
[Chaathurvarnyam
]
49327. ബ്രാഹ്മണർ എന്നാൽ ആര്?
[Braahmanar ennaal aar?
]
Answer: പുരോഹിതർ
[Purohithar
]
49328. ’ക്ഷത്രിയർ’ എന്നാൽ ആര്?
[’kshathriyar’ ennaal aar?
]
Answer: ഭരണാധി കാരികൾ
[Bharanaadhi kaarikal
]
49329. ’വൈശ്യർ’ എന്നാൽ ആര്?
[’vyshyar’ ennaal aar?
]
Answer: കച്ചവടക്കാർ
[Kacchavadakkaar
]
49330. ’ശൂദ്രർ’ എന്നാൽ ആര്?
[’shoodrar’ ennaal aar?
]
Answer: പാദ സേവകർ
[Paada sevakar
]
49331. ഋഗ്വേദ കാലഘട്ടത്തിൽ സമ്പത്തിന്റെ അടിസ്ഥാനമായി കണക്കാക്കിയിരുന്നത് എന്തായിരുന്നു?
[Rugveda kaalaghattatthil sampatthinte adisthaanamaayi kanakkaakkiyirunnathu enthaayirunnu?
]
Answer: കാലികളുടെ എണ്ണം
[Kaalikalude ennam
]
49332. പശുക്കൾക്കുവേണ്ടി നടന്ന യുദ്ധങ്ങൾ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
[Pashukkalkkuvendi nadanna yuddhangal ethu perilaanu ariyappettirunnath?
]
Answer: ഗോവിഷ്ഠി
[Govishdti
]
49333. രാഷ്ട്രം എന്ന ആശയം നിലവിൽവന്നത് ഏതു കാലഘട്ടത്തിലായിരുന്നു?
[Raashdram enna aashayam nilavilvannathu ethu kaalaghattatthilaayirunnu?
]
Answer: പിൽക്കാല വേദ കാലഘട്ടത്തിൽ
[Pilkkaala veda kaalaghattatthil
]
49334. പിൽക്കാല വേദകാലഘട്ടത്തിലെ പ്രധാന ആരാധനാ മൂർത്തിയാരായിരുന്നു?
[Pilkkaala vedakaalaghattatthile pradhaana aaraadhanaa moortthiyaaraayirunnu?
]
Answer: പ്രജാപതി
[Prajaapathi
]
49335. വേദം എന്ന പദം രൂപം കൊണ്ടത് ഏതു വാക്കിൽ നിന്നുമാണ്?
[Vedam enna padam roopam kondathu ethu vaakkil ninnumaan?
]
Answer: ’യജ്ഞാനം’ എന്ന് അർഥം വരുന്ന ‘വിദ്’ എന്ന വാക്കിൽ നിന്ന്
[’yajnjaanam’ ennu artham varunna ‘vid’ enna vaakkil ninnu
]
49336. നിലവിലുള്ള നാല് വേദങ്ങൾ ഏതെല്ലാമാണ്?
[Nilavilulla naalu vedangal ethellaamaan?
]
Answer: ഋഗ്വേദം,യജുർവേദം,സാമവേദം,അഥർവവേദം
[Rugvedam,yajurvedam,saamavedam,atharvavedam
]
49337. തപാൽ സ്റ്റാമ്പ് ആദ്യമായി പ്രചാരത്തിൽ വന്ന രാജ്യം ഏത്? [Thapaal sttaampu aadyamaayi prachaaratthil vanna raajyam eth? ]
Answer: ബ്രിട്ടൺ [Brittan ]
49338. അഗ്നി എന്നറിയപ്പെടുന്നതെന്തിനെ? [Agni ennariyappedunnathenthine? ]
Answer: മിസൈൽ [Misyl ]
49339. ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്? [Aathmavidyaasamgham sthaapicchathaar? ]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan ]
49340. ഐലറോ ഫോബിയ ഏതു മൃഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ailaro phobiya ethu mrugavumaayi bandhappettirikkunnu? ]
Answer: പൂച്ച [Pooccha ]
49341. കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിക്കുന്ന ബലൂണിൽ നിറയ്ക്കുന്ന വാതകം ഏത്? [Kaalaavasthaa nireekshanatthinupayogikkunna baloonil niraykkunna vaathakam eth? ]
Answer: ഹൈഡ്രജൻ [Hydrajan ]
49342. ഹൈഡ് നിയമം ഏതെല്ലാം രാജ്യങ്ങൾ ഒപ്പിട്ടതാണ്? [Hydu niyamam ethellaam raajyangal oppittathaan? ]
Answer: ഇന്ത്യ, അമേരിക്ക [Inthya, amerikka ]
49343. മലയാളത്തിലെ സഞ്ചാര സാഹിത്യ കുലപതി ആര്? [Malayaalatthile sanchaara saahithya kulapathi aar? ]
Answer: എസ്.കെ. പൊറ്റക്കാട് [Esu. Ke. Peaattakkaadu ]
49344. ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായ വർഷം? [Shreenaaraayana dharmma paripaalana yogam sthaapithamaaya varsham? ]
Answer: 1903ൽ [1903l ]
49345. തിരുവിതാംകൂറിൽ നിയമസഭാ പ്രക്ഷോഭണം നടന്നത്? [Thiruvithaamkooril niyamasabhaa prakshobhanam nadannath? ]
Answer: 1920ൽ [1920l ]
49346. വാലസമുദായ പരിഷ്കാരിണി സഭ രൂപീകരിച്ചത്? [Vaalasamudaaya parishkaarini sabha roopeekaricchath? ]
Answer: 1910ൽ പണ്ഡിറ്റ് കെ.പി. കറുപ്പൻ [1910l pandittu ke. Pi. Karuppan ]
49347. കാറ്റിന്റെ ദേവൻ?
[Kaattinte devan?
]
Answer: മരുത്
[Maruthu
]
49348. വൃക്ഷ ദേവൻ?
[Vruksha devan?
]
Answer: സാമവേദ
[Saamaveda
]
49349. മാതൃ ദേവത?
[Maathru devatha?
]
Answer: അഥിതി
[Athithi
]
49350. ഭൂമി ദേവത?
[Bhoomi devatha?
]
Answer: പൃഥ്വി
[Pruthvi
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution