<<= Back Next =>>
You Are On Question Answer Bank SET 987

49351. മരണത്തിന്റെ ദേവൻ? [Maranatthinte devan? ]

Answer: യമൻ [Yaman ]

49352. ജല ദേവൻ? [Jala devan? ]

Answer: വരുണൻ [Varunan ]

49353. ഋഗ്വേദം ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതാര്? [Rugvedam imgleeshilekku tharjama cheythathaar? ]

Answer: മാക്സ് മുള്ളർ [Maaksu mullar ]

49354. മനുസ്മൃതി ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതാര്? [Manusmruthi imgleeshilekku tharjama cheythathaar? ]

Answer: വില്യം ജോൺ [Vilyam jon]

49355. ഭഗവദ്ഗീത ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതാര്? [Bhagavadgeetha imgleeshilekku tharjama cheythathaar? ]

Answer: ചാൾസ് വിക്കിൻസ് [Chaalsu vikkinsu ]

49356. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതാര്? [Arththashaasthram imgleeshilekku tharjama cheythathaar? ]

Answer: ശ്യാമശാസ്ത്രി [Shyaamashaasthri]

49357. സിന്ധുനദീതടസംസ്കാരത്തെക്കുറിച്ച് ആദ്യമായി സൂചന നൽകിയത് ആര്? [Sindhunadeethadasamskaaratthekkuricchu aadyamaayi soochana nalkiyathu aar? ]

Answer: ചാൾസ് മേഴ്‌സൺ [Chaalsu mezhsan ]

49358. സിന്ധുനദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന ലോഹം ഏതായിരുന്നു? [Sindhunadeethada nivaasikalkku ajnjaathamaayirunna loham ethaayirunnu? ]

Answer: ഇരുമ്പ് [Irumpu ]

49359. ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണർ ജനറൽ ? [Inthyan puraavasthu gaveshana vakuppu aarambhikkaan munkyyeduttha gavarnar janaral ? ]

Answer: കാനിങ് പ്രഭു [Kaaningu prabhu ]

49360. ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Inthyan puraavasthushaasthratthinte pithaavu ennariyappedunnathu aaru ? ]

Answer: അലക്സാണ്ടർ കണ്ണിങ്ഹാം [Alaksaandar kanninghaam ]

49361. അലക്സാണ്ടർ കണ്ണിങ്ഹാം അറിയപ്പെട്ടിരുന്നത് ? [Alaksaandar kanninghaam ariyappettirunnathu ? ]

Answer: ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവ് [Inthyan puraavasthushaasthratthinte pithaavu ]

49362. സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാമൂർത്തികൾ ആരെല്ലാമായിരുന്നു ? [Sindhu nadeethada nivaasikalude pradhaana aaraadhanaamoortthikal aarellaamaayirunnu ? ]

Answer: മാതൃദേവതയും പശുപതി മഹാദേവനും [Maathrudevathayum pashupathi mahaadevanum ]

49363. മാതൃദേവതയും പശുപതി മഹാദേവനും ഏത് നാഗരിക സംസ്കാര നിവാസികളുടെ മൂർത്തികളായിരുന്നു? [Maathrudevathayum pashupathi mahaadevanum ethu naagarika samskaara nivaasikalude moortthikalaayirunnu? ]

Answer: സിന്ധു നദീതട സംസ്കാരം [Sindhu nadeethada samskaaram ]

49364. സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗം ? [Sindhu nadeethada janatha aaraadhicchirunna mrugam ? ]

Answer: കാള [Kaala ]

49365. സിന്ധു നദീതട ജനത ഇണക്കി വളർത്തിയിരുന്ന പ്രധാന മൃഗം ? [Sindhu nadeethada janatha inakki valartthiyirunna pradhaana mrugam ? ]

Answer: നായ [Naaya ]

49366. പ്രകൃതി ദുരന്തങ്ങളാണ് സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടത് ആര് ? [Prakruthi duranthangalaanu sindhunadeethada samskaaratthinte thakarcchaykku kaaranamennu abhipraayappettathu aaru ? ]

Answer: ജി.എഫ്. ഡേൽസി [Ji. Ephu. Delsi ]

49367. ജി.എഫ്. ഡേൽസിയുടെ അഭിപ്രായത്തിൽ സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമായത് എന്ത് ? [Ji. Ephu. Delsiyude abhipraayatthil sindhunadeethada samskaaratthinte thakarcchaykku kaaranamaayathu enthu ? ]

Answer: പ്രകൃതി ദുരന്തങ്ങൾ [Prakruthi duranthangal ]

49368. സിന്ധുനദീതട നിവാസികൾ അളവ് തൂക്ക ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ? [Sindhunadeethada nivaasikal alavu thookka aavashyangalkkuvendi upayogicchirunna adisthaana samkhya? ]

Answer: 16

49369. ആര്യന്മാരുടെ വരവാണ് സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമായത് എന്ന് അഭിപ്രായപ്പെട്ടത് ആര് ? [Aaryanmaarude varavaanu sindhunadeethada samskaaratthinte thakarcchaykku kaaranamaayathu ennu abhipraayappettathu aaru ? ]

Answer: മോർട്ടിമർ വീലർ [Morttimar veelar ]

49370. മോർട്ടിമർ വീലറുടെ അഭിപ്രായത്തിൽ സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമായത് ആരുടെ വരവാണ് ? [Morttimar veelarude abhipraayatthil sindhunadeethada samskaaratthinte thakarcchaykku kaaranamaayathu aarude varavaanu ? ]

Answer: ആര്യന്മാർ [Aaryanmaar ]

49371. ആദ്യമായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ഏതാണ് ? [Aadyamaayi kandetthiya sindhunadeethada samskaara kendram ethaanu ? ]

Answer: ഹാരപ്പ [Haarappa ]

49372. ആദ്യമായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രമായ ഹാരപ്പ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Aadyamaayi kandetthiya sindhunadeethada samskaara kendramaaya haarappa sthithi cheyyunnathu evideyaanu ? ]

Answer: പാകിസ്താനിലെ മൗണ്ട്ഗോമറി ജില്ലയിൽ [Paakisthaanile maundgomari jillayil ]

49373. സിന്ധുനദീതട സംസ്കാര കേന്ദ്രമായ മോഹൻജൊദാരൊ വാക്കിന്റെ അർഥം എന്താണ് ? [Sindhunadeethada samskaara kendramaaya mohanjodaaro vaakkinte artham enthaanu ? ]

Answer: മരിച്ചവരുടെ കുന്ന് [Maricchavarude kunnu ]

49374. രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ? [Randaamathaayi kandetthiya sindhunadeethada samskaara kendram ? ]

Answer: മോഹൻജൊദാരൊ [Mohanjodaaro ]

49375. ഹാരപ്പൻ സംസ്കാരം നില നിന്നിരുന്നത് ഏത് നദി തീരത്തായിരുന്നു? [Haarappan samskaaram nila ninnirunnathu ethu nadi theeratthaayirunnu? ]

Answer: രവി നദി [Ravi nadi ]

49376. രവി നദി തീരത്ത് നിലനിന്നിരുന്ന നാഗരിക സംസ്കാരം ? [Ravi nadi theeratthu nilaninnirunna naagarika samskaaram ? ]

Answer: ഹാരപ്പൻ സംസ്കാരം [Haarappan samskaaram ]

49377. ഋഗ്വേദത്തിൽ ഹരിയുപ്പട്ട എന്ന പരാമർശിക്കുന്ന സംസ്കാര കേന്ദ്രം? [Rugvedatthil hariyuppatta enna paraamarshikkunna samskaara kendram? ]

Answer: ഹാരപ്പ [Haarappa ]

49378. ആദ്യമായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രമായ ഹാരപ്പയെ ഋഗ്വേദത്തിൽ പരാമർശിക്കുന്നത് എങ്ങനെ ? [Aadyamaayi kandetthiya sindhunadeethada samskaara kendramaaya haarappaye rugvedatthil paraamarshikkunnathu engane ? ]

Answer: ഹരിയുപ്പട്ട [Hariyuppatta ]

49379. ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി: [Rugvedatthil ettavumadhikam paraamarshikkappedunna nadi: ]

Answer: സിന്ധു [Sindhu ]

49380. സിന്ധുനദീതട സംസ്കാര കാലത്ത് ഒഴുകിയിരുന്നതും എന്നാലിപ്പോൾ ഭൂമിക്കടിയിലായി എന്നു കരുതുന്നതുമായ നദിയാണ് ? [Sindhunadeethada samskaara kaalatthu ozhukiyirunnathum ennaalippol bhoomikkadiyilaayi ennu karuthunnathumaaya nadiyaanu ? ]

Answer: സരസ്വതി [Sarasvathi ]

49381. സരസ്വതി നദി ഒഴുകിയിരുന്നതായി കരുതപ്പെട്ട കാലഘട്ടം ? [Sarasvathi nadi ozhukiyirunnathaayi karuthappetta kaalaghattam ? ]

Answer: സിന്ധുനദീതട സംസ്കാര കാലം [Sindhunadeethada samskaara kaalam ]

49382. സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ തുറമുഖ നഗരമാണ്: [Sindhunadeethada samskaaratthinte bhaagamaaya thuramukha nagaramaan: ]

Answer: ലോത്തൽ [Lotthal ]

49383. ലോത്തൽ ഏതു നാഗരികസംസ്കാരത്തിന്റെ ഭാഗമായ തുറമുഖനഗരമാണ് ? [Lotthal ethu naagarikasamskaaratthinte bhaagamaaya thuramukhanagaramaanu ? ]

Answer: സിന്ധുനദീതടസംസ്കാരം [Sindhunadeethadasamskaaram ]

49384. സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ തുറമുഖ നഗരമായ ലോത്തൽ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം ഏത് ? [Sindhunadeethada samskaaratthinte bhaagamaaya thuramukha nagaramaaya lotthal sthithi cheythirunna samsthaanam ethu ? ]

Answer: ഗുജറാത്ത് [Gujaraatthu ]

49385. കാലിബംഗൻ എന്ന സിന്ധുനദീതട സംസ്കാര പ്രദേശം നിലനിന്നിരുന്നത് എവിടെ ? [Kaalibamgan enna sindhunadeethada samskaara pradesham nilaninnirunnathu evide ? ]

Answer: രാജസ്ഥാൻ [Raajasthaan ]

49386. രാജസ്ഥാനിൽ നിലനിന്നിരുന്ന സിന്ധൂ നദീതട സംസ്കാര പ്രദേശം ? [Raajasthaanil nilaninnirunna sindhoo nadeethada samskaara pradesham ? ]

Answer: കാലിബംഗൻ [Kaalibamgan ]

49387. രാജസ്ഥാനിലെ സിന്ധൂ നദീതട സംസ്കാര പ്രദേശമായിരുന്ന കാലിബംഗൻ എന്ന വാക്കിന്റെ അർത്ഥമെന്ത് ? [Raajasthaanile sindhoo nadeethada samskaara pradeshamaayirunna kaalibamgan enna vaakkinte arththamenthu ? ]

Answer: കറുത്ത വളകൾ [Karuttha valakal ]

49388. ചെമ്പിൽ നിർമിച്ച കാളയുടെ രുപം, ഉഴവുചാൽ പാടങ്ങൾ എന്നിവ കണ്ടെത്തിയത് ഏത് സിന്ധൂ നദീതട സംസ്കാര പ്രദേശത്താണ്? [Chempil nirmiccha kaalayude rupam, uzhavuchaal paadangal enniva kandetthiyathu ethu sindhoo nadeethada samskaara pradeshatthaan? ]

Answer: കാലിബംഗൻ [Kaalibamgan ]

49389. രാജസ്ഥാനിലെ സിന്ധൂ നദീതട സംസ്കാര പ്രദേശമായ കാലിബംഗൻ സ്ഥിതി ചെയ്തിരുന്നത് ഏത് നദിയുടെ തീരത്താണ് ? [Raajasthaanile sindhoo nadeethada samskaara pradeshamaaya kaalibamgan sthithi cheythirunnathu ethu nadiyude theeratthaanu ? ]

Answer: ഘഗാർ നദി [Ghagaar nadi ]

49390. വീടുകളോട് ചേർന്ന് കിണറുകളും തടികൊണ്ട് നിർമിച്ച ഓട സംവിധാനവും കണ്ടെത്തിയ സിന്ധൂ നദീതട സംസ്കാര പ്രദേശം? [Veedukalodu chernnu kinarukalum thadikondu nirmiccha oda samvidhaanavum kandetthiya sindhoo nadeethada samskaara pradesham? ]

Answer: കാലിബംഗൻ [Kaalibamgan ]

49391. സിന്ധുനദീത സംസ്കാര കേന്ദ്രമായ മോഹൻജൊദാരൊ കണ്ടെത്തിയത് ആര് ? [Sindhunadeetha samskaara kendramaaya mohanjodaaro kandetthiyathu aaru ? ]

Answer: ആർ.ഡി. ബാനർജി [Aar. Di. Baanarji ]

49392. ആർ.ഡി. ബാനർജി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ? [Aar. Di. Baanarji kandetthiya sindhunadeethada samskaara kendram ? ]

Answer: മോഹൻജൊദാരൊ [Mohanjodaaro ]

49393. ദയറാം സാഹ്നി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ? [Dayaraam saahni kandetthiya sindhunadeethada samskaara kendram ? ]

Answer: ഹാരപ്പ [Haarappa ]

49394. സിന്ധുനദീത സംസ്കാര കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയത് ആര് ? [Sindhunadeetha samskaara kendramaaya haarappa kandetthiyathu aaru ? ]

Answer: ദയറാം സാഹ്നി [Dayaraam saahni ]

49395. വൈ.ഡി.ശർമ കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ? [Vy. Di. Sharma kandetthiya sindhunadeethada samskaara kendram ? ]

Answer: രൂപാർ [Roopaar ]

49396. സിന്ധുനദീത സംസ്കാര കേന്ദ്രമായ രൂപാർ കണ്ടെത്തിയത് ആര് ? [Sindhunadeetha samskaara kendramaaya roopaar kandetthiyathu aaru ? ]

Answer: വൈ.ഡി.ശർമ [Vy. Di. Sharma ]

49397. അസികിനി നദിയുടെ പൗരാണിക നാമം എന്ത് ? [Asikini nadiyude pauraanika naamam enthu ? ]

Answer: ചിനാബ് [Chinaabu ]

49398. എസ്.ആർ.റാവു കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ? [Esu. Aar. Raavu kandetthiya sindhunadeethada samskaara kendram ? ]

Answer: ലോത്തൽ [Lotthal ]

49399. സിന്ധുനദീത സംസ്കാര കേന്ദ്രമായ ലോത്തൽ കണ്ടെത്തിയത് ആര് ? [Sindhunadeetha samskaara kendramaaya lotthal kandetthiyathu aaru ? ]

Answer: എസ്.ആർ.റാവു [Esu. Aar. Raavu ]

49400. ആർ.എസ്.ബിഷ്ട് കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ? [Aar. Esu. Bishdu kandetthiya sindhunadeethada samskaara kendram ? ]

Answer: ബൻവാലി [Banvaali ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution