<<= Back
Next =>>
You Are On Question Answer Bank SET 988
49401. സിന്ധുനദീത സംസ്കാര കേന്ദ്രമായ ബൻവാലി കണ്ടെത്തിയത് ആര് ?
[Sindhunadeetha samskaara kendramaaya banvaali kandetthiyathu aaru ?
]
Answer: ആർ.എസ്.ബിഷ്ട്
[Aar. Esu. Bishdu
]
49402. പരുഷ്നി നദിയുടെ പൗരാണിക നാമം എന്ത് ?
[Parushni nadiyude pauraanika naamam enthu ?
]
Answer: രവി
[Ravi
]
49403. രവി എന്ന പൗരാണികനാമത്തിൽ അറിയപ്പെട്ടിരുന്ന നദി?
[Ravi enna pauraanikanaamatthil ariyappettirunna nadi?
]
Answer: പരുഷ്നി
[Parushni
]
49404. വിപാസ നദിയുടെ പൗരാണിക നാമം എന്ത് ?
[Vipaasa nadiyude pauraanika naamam enthu ?
]
Answer: ബിയാസ്
[Biyaasu
]
49405. വിതാസ്ത നദിയുടെ പൗരാണിക നാമം എന്ത് ?
[Vithaastha nadiyude pauraanika naamam enthu ?
]
Answer: ത്ധലം [Thdhalam]
49406. ശതാദ്രു നദിയുടെ പൗരാണിക നാമം എന്ത് ?
[Shathaadru nadiyude pauraanika naamam enthu ?
]
Answer: സത്‌ലജ്
[Sathlaju
]
49407. ബിയാസ് എന്ന പൗരാണികനാമത്തിൽ അറിയപ്പെട്ടിരുന്ന നദി?
[Biyaasu enna pauraanikanaamatthil ariyappettirunna nadi?
]
Answer: വിപാസ
[Vipaasa
]
49408. ത്ധലം എന്ന പൗരാണികനാമത്തിൽ അറിയപ്പെട്ടിരുന്ന നദി?
[Thdhalam enna pauraanikanaamatthil ariyappettirunna nadi?
]
Answer: വിതാസ്ത
[Vithaastha
]
49409. സത്‌ലജ് എന്ന പൗരാണികനാമത്തിൽ അറിയപ്പെട്ടിരുന്ന നദി?
[Sathlaju enna pauraanikanaamatthil ariyappettirunna nadi?
]
Answer: ശതാദ്രു
[Shathaadru
]
49410. ചിനാബ് എന്ന പൗരാണികനാമത്തിൽ അറിയപ്പെട്ടിരുന്ന നദി?
[Chinaabu enna pauraanikanaamatthil ariyappettirunna nadi?
]
Answer: അസികിനി
[Asikini
]
49411. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആര്?
[Aandhraapradeshu mukhyamanthri aar?
]
Answer: എൻ. ചന്ദ്രബാബു.നായിഡു
[En. Chandrabaabu. Naayidu
]
49412. എൻ. ചന്ദ്രബാബു.നായിഡു ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[En. Chandrabaabu. Naayidu ethu samsthaanatthinte mukhyamanthri aan?
]
Answer: ആന്ധ്രാപ്രദേശിന്റെ
[Aandhraapradeshinte
]
49413. ആന്ധ്രാപ്രദേശ് ഗവർണർ ആര്?
[Aandhraapradeshu gavarnar aar?
]
Answer: ഇ.എസ്.എൽ നരസിംഹൻ
[I. Esu. El narasimhan
]
49414. അരുണാചൽപ്രദേശ് മുഖ്യമന്ത്രി ആര്?
[Arunaachalpradeshu mukhyamanthri aar?
]
Answer: പെമഖണ്ഡു
[Pemakhandu
]
49415. പെമഖണ്ഡു ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Pemakhandu ethu samsthaanatthinte mukhyamanthri aan?
]
Answer: അരുണാചൽപ്രദേശിന്റെ
[Arunaachalpradeshinte
]
49416. അരുണാചൽപ്രദേശിന്റെ ഗവർണർ ആര്?
[Arunaachalpradeshinte gavarnar aar?
]
Answer: വി. ഷൺമുഖനാഥൻ
[Vi. Shanmukhanaathan
]
49417. ആസാം മുഖ്യമന്ത്രി ആര്?
[Aasaam mukhyamanthri aar?
]
Answer: സർബാനന്ദ സൊനോവാൾ
[Sarbaananda sonovaal
]
49418. സർബാനന്ദ സൊനോവാൾ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Sarbaananda sonovaal ethu samsthaanatthinte mukhyamanthri aan?
]
Answer: ആസാമിന്റെ [Aasaaminte]
49419. ആസാമിന്റെ ഗവർണർ ആര്?
[Aasaaminte gavarnar aar?
]
Answer: ബൈൻവാരിലാൽ പുരോഹിത്
[Bynvaarilaal purohithu
]
49420. ബിഹാർ മുഖ്യമന്ത്രി ആര്?
[Bihaar mukhyamanthri aar?
]
Answer: നിതീഷ്കുമാർ
[Nitheeshkumaar
]
49421. നിതീഷ്കുമാർ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Nitheeshkumaar ethu samsthaanatthinte mukhyamanthri aan?
]
Answer: ബിഹാറിന്റെ
[Bihaarinte
]
49422. ബിഹാറിന്റെ ഗവർണർ ആര്?
[Bihaarinte gavarnar aar?
]
Answer: രാംനാഥ് കോവിന്ദ്
[Raamnaathu kovindu
]
49423. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആര്?
[Chhattheesgadu mukhyamanthri aar?
]
Answer: രമൻസിങ് [Ramansingu]
49424. രമൻസിങ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Ramansingu ethu samsthaanatthinte mukhyamanthri aan?
]
Answer: ഛത്തീസ്ഗഡിന്റെ [Chhattheesgadinte]
49425. ഇപ്പോഴത്തെ ഛത്തീസ്ഗഡിന്റെ ഗവർണർ ആര്?
[Ippozhatthe chhattheesgadinte gavarnar aar?
]
Answer: ബൽറാം ദാസ് ടണ്ഠൻ [Balraam daasu dandtan]
49426. ഡൽഹി മുഖ്യമന്ത്രി ആര്?
[Dalhi mukhyamanthri aar?
]
Answer: അരവിന്ദ് കെജ്‌രിവാൾ
[Aravindu kejrivaal
]
49427. അരവിന്ദ് കെജ്‌രിവാൾ ഏതു കേന്ദ്രഭരണ പ്രദേശത്തിന്റെ മുഖ്യമന്ത്രി ആണ്?
[Aravindu kejrivaal ethu kendrabharana pradeshatthinte mukhyamanthri aan?
]
Answer: ഡൽഹിയുടെ [Dalhiyude]
49428. ഡൽഹി ഗവർണർ ആര്?
[Dalhi gavarnar aar?
]
Answer: നജീബ്ജങ് ലഫ്റ്റനൻറ്
[Najeebjangu laphttananru
]
49429. ഗോവ മുഖ്യമന്ത്രി ആര്?
[Gova mukhyamanthri aar?
]
Answer: ലക്ഷ്മികാന്ത്പർസേകർ [Lakshmikaanthparsekar]
49430. ലക്ഷ്മികാന്ത്പർസേകർ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Lakshmikaanthparsekar ethu samsthaanatthinte mukhyamanthri aan?
]
Answer: ഗോവ [Gova]
49431. ഗോവ ഗവർണർ ആര്?
[Gova gavarnar aar?
]
Answer: മൃദുല സിൻഹ
[Mrudula sinha
]
49432. ഗുജറാത്ത് മുഖ്യമന്ത്രി ആര്?
[Gujaraatthu mukhyamanthri aar?
]
Answer: വിജയ്റുപാനി
[Vijayrupaani
]
49433. വിജയ്റുപാനി ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Vijayrupaani ethu samsthaanatthinte mukhyamanthri aan?
]
Answer: ഗുജറാത്ത്
[Gujaraatthu
]
49434. ഗുജറാത്ത് ഗവർണർ ആര്?
[Gujaraatthu gavarnar aar?
]
Answer: ഓംപ്രകാശ് കോഹല്ലി
[Omprakaashu kohalli
]
49435. ഹരിയാന മുഖ്യമന്ത്രി ആര്?
[Hariyaana mukhyamanthri aar?
]
Answer: മനോഹർലാൽ ഖട്ടാർ [Manoharlaal khattaar]
49436. മനോഹർലാൽ ഖട്ടാർ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Manoharlaal khattaar ethu samsthaanatthinte mukhyamanthri aan?
]
Answer: ഹരിയാന
[Hariyaana
]
49437. ഹരിയാന ഗവർണർ ആര്?
[Hariyaana gavarnar aar?
]
Answer: കപ്താൻസിങ് സൊളാങ്കി
[Kapthaansingu solaanki
]
49438. 2007ലെ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ആര്?
[2007le himaachalpradeshu mukhyamanthri aar?
]
Answer: വീർഭദ്രസിങ്
[Veerbhadrasingu
]
49439. വീർഭദ്രസിങ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Veerbhadrasingu ethu samsthaanatthinte mukhyamanthri aan?
]
Answer: ഹിമാചൽപ്രദേശ്
[Himaachalpradeshu
]
49440. ഹിമാചൽപ്രദേശ് ഗവർണർ ആര്?
[Himaachalpradeshu gavarnar aar?
]
Answer: ആചാര്യ ദേവവ്രത്
[Aachaarya devavrathu
]
49441. ജമ്മുകശ്മീർ മുഖ്യമന്ത്രി ആര്?
[Jammukashmeer mukhyamanthri aar?
]
Answer: മെഹ്ബൂബ് മുഫ്തി
[Mehboobu muphthi
]
49442. മെഹ്ബൂബ് മുഫ്തി ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Mehboobu muphthi ethu samsthaanatthinte mukhyamanthri aan?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
49443. ജമ്മുകശ്മീർ ഗവർണർ ആര്?
[Jammukashmeer gavarnar aar?
]
Answer: നരേന്ദ്രനാഥ് വോറ
[Narendranaathu vora
]
49444. ജാർഖണ്ഡ് മുഖ്യമന്ത്രി ആര്?
[Jaarkhandu mukhyamanthri aar?
]
Answer: രഘുബർ ദാസ്
[Raghubar daasu
]
49445. രഘുബർ ദാസ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Raghubar daasu ethu samsthaanatthinte mukhyamanthri aan?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
49446. ജാർഖണ്ഡ് ഗവർണർ ആര്?
[Jaarkhandu gavarnar aar?
]
Answer: ദ്രൗപദി മുർമു
[Draupadi murmu
]
49447. കർണാടക മുഖ്യമന്ത്രി ആര്?
[Karnaadaka mukhyamanthri aar?
]
Answer: സിദ്ധരാമയ്യ
[Siddharaamayya
]
49448. സിദ്ധരാമയ്യ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്?
[Siddharaamayya ethu samsthaanatthinte mukhyamanthri aan?
]
Answer: കർണാടക
[Karnaadaka
]
49449. കർണാടക ഗവർണർ ആര്?
[Karnaadaka gavarnar aar?
]
Answer: വാജുഭായ് ഭയ്യ
[Vaajubhaayu bhayya
]
49450. കേരള മുഖ്യമന്ത്രി ആര്?
[Kerala mukhyamanthri aar?
]
Answer: പിണറായി വിജയൻ
[Pinaraayi vijayan
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution