<<= Back Next =>>
You Are On Question Answer Bank SET 989

49451. പിണറായി വിജയൻ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Pinaraayi vijayan ethu samsthaanatthinte mukhyamanthri aan? ]

Answer: കേരളത്തിന്റെ [Keralatthinte]

49452. 2014 ലെ കേരളത്തിന്റെ ഗവർണർ ആര്? [2014 le keralatthinte gavarnar aar? ]

Answer: പി സദാശിവം [Pi sadaashivam ]

49453. മധ്യപ്രദേശ് മുഖ്യമന്ത്രി ആര്? [Madhyapradeshu mukhyamanthri aar? ]

Answer: ശിവരാജ് സിംഗ് ചൗഹാൻ [Shivaraaju simgu chauhaan ]

49454. ശിവരാജ് സിംഗ് ചൗഹാൻ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Shivaraaju simgu chauhaan ethu samsthaanatthinte mukhyamanthri aan? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

49455. മധ്യപ്രദേശ് ഗവർണർ ആര്? [Madhyapradeshu gavarnar aar? ]

Answer: ഓംപ്രകാശ് കോഹല്ലി [Omprakaashu kohalli ]

49456. മഹാരാഷ്ട്ര മുഖ്യമന്ത്രി ആര്? [Mahaaraashdra mukhyamanthri aar? ]

Answer: ദേവേന്ദ്ര ഫിഡ്നവിസ് [Devendra phidnavisu ]

49457. ദേവേന്ദ്ര ഫിഡ്നവിസ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Devendra phidnavisu ethu samsthaanatthinte mukhyamanthri aan? ]

Answer: മഹാരാഷ്ട്ര [Mahaaraashdra]

49458. മഹാരാഷ്ട്ര ഗവർണർ ആര്? [Mahaaraashdra gavarnar aar? ]

Answer: സി.വിദ്യാസാഗർ റാവു [Si. Vidyaasaagar raavu ]

49459. മണിപ്പൂർ മുഖ്യമന്ത്രി ആര്? [Manippoor mukhyamanthri aar? ]

Answer: ഒക്രം ഇബോബി സിങ് [Okram ibobi singu ]

49460. ഒക്രം ഇബോബി സിങ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Okram ibobi singu ethu samsthaanatthinte mukhyamanthri aan? ]

Answer: മണിപ്പൂർ [Manippoor ]

49461. മണിപ്പൂർ ഗവർണർ ആര്? [Manippoor gavarnar aar? ]

Answer: ഡോ.നജ്മഹെപ്ത്തുള്ള [Do. Najmaheptthulla ]

49462. മേഘാലയ മുഖ്യമന്ത്രി ആര്? [Meghaalaya mukhyamanthri aar? ]

Answer: മുകുൾ സാങ്മ [Mukul saangma ]

49463. മുകുൾ സാങ്മ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Mukul saangma ethu samsthaanatthinte mukhyamanthri aan? ]

Answer: മേഘാലയ [Meghaalaya ]

49464. മേഘാലയ ഗവർണർ ആര്? [Meghaalaya gavarnar aar? ]

Answer: വി ഷണ്മുഖ നാഥൻ [Vi shanmukha naathan ]

49465. മിസോറാം മുഖ്യമന്ത്രി ആര്? [Misoraam mukhyamanthri aar? ]

Answer: ലാൽത്തൻ ഹാവ്‌ല [Laaltthan haavla]

49466. ലാൽത്തൻ ഹാവ്‌ല ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Laaltthan haavla ethu samsthaanatthinte mukhyamanthri aan? ]

Answer: മിസോറാം [Misoraam ]

49467. 2020 മിസോറാം ഗവർണർ ആര്? [2020 misoraam gavarnar aar? ]

Answer: ശ്രീധരൻ പിള്ള [Shreedharan pilla ]

49468. നാഗാലൻഡ് മുഖ്യമന്ത്രി ആര്? [Naagaalandu mukhyamanthri aar? ]

Answer: ടി ആർ സെലിയാങ് [Di aar seliyaangu ]

49469. ടി ആർ സെലിയാങ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Di aar seliyaangu ethu samsthaanatthinte mukhyamanthri aan? ]

Answer: നാഗാലൻഡ് [Naagaalandu ]

49470. നാഗാലൻഡ് ഗവർണർ ആര്? [Naagaalandu gavarnar aar? ]

Answer: പത്മനാഭ ബാലകൃഷ്ണ ആചാര്യ [Pathmanaabha baalakrushna aachaarya ]

49471. കേരളത്തിലെ ഏക സൈനികസ്കൂൾ [Keralatthile eka synikaskool ]

Answer: കഴക്കൂട്ടം [Kazhakkoottam ]

49472. സ്വദേശാഭിമാനി പത്രത്തിന് തുടക്കം കുറിച്ചത് എവിടെ നിന്നാണ് ? [Svadeshaabhimaani pathratthinu thudakkam kuricchathu evide ninnaanu ? ]

Answer: അഞ്ചുതെങ്ങിൽ നിന്ന് [Anchuthengil ninnu ]

49473. തിരുവനന്തപുരം ജില്ലയിലെ വന്യജീവിസങ്കേതങ്ങളാണ് : [Thiruvananthapuram jillayile vanyajeevisankethangalaanu :]

Answer: പേപ്പാറ,നെയ്യാർ [Peppaara,neyyaar]

49474. കേരളത്തിലെ ഏറ്റവും വലിയ ജയിൽ ഏത് ? [Keralatthile ettavum valiya jayil ethu ? ]

Answer: പൂജപ്പുര സെൻട്രൽ ജയിൽ [Poojappura sendral jayil ]

49475. തിരുവനന്തപുരം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരമാണ്: [Thiruvananthapuram jillaye thamizhnaadumaayi bandhippikkunna churamaan: ]

Answer: ആരുവാമൊഴിപ്പാത [Aaruvaamozhippaatha ]

49476. ആരുവാമൊഴിപ്പാത ചുരം ഏത് ജില്ലയിലാണ് ? [Aaruvaamozhippaatha churam ethu jillayilaanu ? ]

Answer: തിരുവനന്തപുരം [Thiruvananthapuram ]

49477. ആരുവാമൊഴിപ്പാത ചുരം ഏതു സംസ്ഥാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു ? [Aaruvaamozhippaatha churam ethu samsthaanavumaayi bandhippicchirikkunnu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

49478. വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന ജലപാതയാണ്: [Veli kaayalineyum kadtinamkulam kaayalineyum bandhippikkunna jalapaathayaan: ]

Answer: പാർവതി പുത്തനാർ [Paarvathi putthanaar ]

49479. പാർവതി പുത്തനാർ ജലപാത ഏതു കായലുകൾ തമ്മിലാണ് ബന്ധിപ്പിക്കുന്നത് ? [Paarvathi putthanaar jalapaatha ethu kaayalukal thammilaanu bandhippikkunnathu ? ]

Answer: വേളി കായലിനെയും കഠിനംകുളം കായലിനെയും [Veli kaayalineyum kadtinamkulam kaayalineyum ]

49480. കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ 'മത്സ്യകന്യക’ എന്ന ശില്പം ഉള്ളത് ഏത് ബീച്ചിലാണ് ? [Kaanaayi kunjiraamante prashasthamaaya 'mathsyakanyaka’ enna shilpam ullathu ethu beecchilaanu ? ]

Answer: ശംഖുമുഖം [Shamkhumukham ]

49481. ശംഖുമുഖം ബീച്ചിൽ സ്ഥിതി ചെയ്യുന്ന കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ശില്പം? [Shamkhumukham beecchil sthithi cheyyunna kaanaayi kunjiraamante prashasthamaaya shilpam? ]

Answer: 'മത്സ്യകന്യക’ ['mathsyakanyaka’ ]

49482. ശംഖുമുഖം ബീച്ചിൽ സ്ഥിതി ചെയ്യുന്ന 'മത്സ്യകന്യക’ എന്ന ശില്പത്തിന്റെ ശില്പി ആര് ? [Shamkhumukham beecchil sthithi cheyyunna 'mathsyakanyaka’ enna shilpatthinte shilpi aaru ? ]

Answer: കാനായി കുഞ്ഞിരാമൻ [Kaanaayi kunjiraaman ]

49483. തെക്കൻ കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത് എവിടെയാണ് ? [Thekkan keralatthinte ootti ennariyappedunnathu evideyaanu ? ]

Answer: പൊൻമുടി [Ponmudi ]

49484. ബീമാപള്ളി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Beemaapalli sthithi cheyyunnathu evideyaanu ? ]

Answer: തിരുവനന്തപുരം [Thiruvananthapuram ]

49485. കേരളത്തിൽ ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ വിമാനത്താവളം ഏത് ? [Keralatthil ai. Esu. O. Sarttiphikkattu labhiccha aadya vimaanatthaavalam ethu ? ]

Answer: തിരുവനന്തപുരം [Thiruvananthapuram ]

49486. ഇന്ത്യയിലെ ആദ്യബയോളജിക്കൽ പാർക്ക് ഏതാണ് ? [Inthyayile aadyabayolajikkal paarkku ethaanu ? ]

Answer: അഗസ്ത്യാർകൂടം ബയോളജിക്കൽ പാർക്ക്(1992) [Agasthyaarkoodam bayolajikkal paarkku(1992) ]

49487. ഇന്ത്യയിലെ ആദ്യബയോളജിക്കൽ പാർക്കായ അഗസ്ത്യാർകൂടം ബയോളജിക്കൽ പാർക്ക് സ്ഥാപിച്ചത് എന്ന് ? [Inthyayile aadyabayolajikkal paarkkaaya agasthyaarkoodam bayolajikkal paarkku sthaapicchathu ennu ? ]

Answer: 1992

49488. കേരളത്തിലെ ആദ്യസൈബർ പോലീസ്സ്റ്റേഷൻ ഏത് ? [Keralatthile aadyasybar poleestteshan ethu ? ]

Answer: തിരുവനന്തപുരത്തെ പട്ടം പോലീസ്സ്റ്റേഷൻ [Thiruvananthapuratthe pattam poleestteshan ]

49489. ഇന്ത്യയിലെ ആദ്യ ഡി.എൻ.എ. ബാർകോഡിങ് കേന്ദ്രം ഏത് ? [Inthyayile aadya di. En. E. Baarkodingu kendram ethu ? ]

Answer: പുത്തൻതോപ്പ് [Putthanthoppu ]

49490. ഇംഗ്ലീഷുകാർ നിർമിച്ച കേരളത്തിലെ ആദ്യ കോട്ട? [Imgleeshukaar nirmiccha keralatthile aadya kotta? ]

Answer: അഞ്ചുതെങ്ങ് കോട്ട(1694-ൽ ആറ്റിങ്ങൽ റാണി അനുമതിനൽകി) [Anchuthengu kotta(1694-l aattingal raani anumathinalki) ]

49491. ഒഡിഷ മുഖ്യമന്ത്രി ആര്? [Odisha mukhyamanthri aar? ]

Answer: നവീൻ പട്നായിക് [Naveen padnaayiku]

49492. നവീൻ പട്നായിക് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Naveen padnaayiku ethu samsthaanatthinte mukhyamanthri aan? ]

Answer: ഒഡിഷ [Odisha ]

49493. ഒഡിഷ ഗവർണർ ആര്? [Odisha gavarnar aar? ]

Answer: എസ്.സി. ജമീർ [Esu. Si. Jameer ]

49494. പുതുച്ചേരി മുഖ്യമന്ത്രി ആര്? [Puthuccheri mukhyamanthri aar? ]

Answer: വി നാരായണ സ്വാമി [Vi naaraayana svaami ]

49495. വി നാരായണ സ്വാമി ഏതു കേന്ദ്രഭരണപ്രദേശത്തിന്റെ മുഖ്യമന്ത്രി ആണ്? [Vi naaraayana svaami ethu kendrabharanapradeshatthinte mukhyamanthri aan? ]

Answer: പുതുച്ചേരി [Puthuccheri ]

49496. പുതുച്ചേരി ഗവർണർ ആര്? [Puthuccheri gavarnar aar? ]

Answer: കിരൺ ബേദി [Kiran bedi]

49497. പഞ്ചാബ് മുഖ്യമന്ത്രി ആര്? [Panchaabu mukhyamanthri aar? ]

Answer: അമരീന്ദർ സിംഗ് [Amareendar simgu]

49498. അമരീന്ദർ സിംഗ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Amareendar simgu ethu samsthaanatthinte mukhyamanthri aan? ]

Answer: പഞ്ചാബ് [Panchaabu]

49499. പഞ്ചാബ് ഗവർണർ ആര്? [Panchaabu gavarnar aar? ]

Answer: വി പി സിങ് ബദനോർ [Vi pi singu badanor ]

49500. രാജസ്ഥാൻ മുഖ്യമന്ത്രി ആര്? [Raajasthaan mukhyamanthri aar? ]

Answer: വസുന്ധര രാജ [Vasundhara raaja]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution