<<= Back Next =>>
You Are On Question Answer Bank SET 990

49501. വസുന്ധര രാജ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Vasundhara raaja ethu samsthaanatthinte mukhyamanthri aan? ]

Answer: രാജസ്ഥാൻ [Raajasthaan ]

49502. രാജസ്ഥാൻ ഗവർണർ ആര്? [Raajasthaan gavarnar aar? ]

Answer: കല്യാൺ സിങ് [Kalyaan singu ]

49503. സിക്കിം മുഖ്യമന്ത്രി ആര്? [Sikkim mukhyamanthri aar? ]

Answer: പവൻകുമാർ ചാംലിങ് [Pavankumaar chaamlingu ]

49504. പവൻകുമാർചാംലിങ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Pavankumaarchaamlingu ethu samsthaanatthinte mukhyamanthri aan? ]

Answer: സിക്കിം [Sikkim ]

49505. സിക്കിം ഗവർണർ ആര്? [Sikkim gavarnar aar? ]

Answer: ശ്രീനിവാസ് പാട്ടീൽ [Shreenivaasu paatteel]

49506. തമിഴ്‌നാട് മുഖ്യമന്ത്രി ആര്? [Thamizhnaadu mukhyamanthri aar? ]

Answer: കെ പലനിസ്വമി [Ke palanisvami ]

49507. കെ പലനിസ്വമി ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Ke palanisvami ethu samsthaanatthinte mukhyamanthri aan? ]

Answer: തമിഴ്‌നാട് [Thamizhnaadu]

49508. തമിഴ്‌നാട് ഗവർണർ ആര്? [Thamizhnaadu gavarnar aar? ]

Answer: സി.എച്ച് വിദ്യാസാഗർ റാവു [Si. Ecchu vidyaasaagar raavu ]

49509. തെലുങ്കാന മുഖ്യമന്ത്രി ആര്? [Thelunkaana mukhyamanthri aar? ]

Answer: കെ. ചന്ദ്രശേഖർ റാവു [Ke. Chandrashekhar raavu ]

49510. കെ. ചന്ദ്രശേഖർ റാവു ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Ke. Chandrashekhar raavu ethu samsthaanatthinte mukhyamanthri aan? ]

Answer: തെലുങ്കാന [Thelunkaana]

49511. തെലുങ്കാന ഗവർണർ ആര്? [Thelunkaana gavarnar aar? ]

Answer: ഇ.എസ്.എൽ. നരസിംഹൻ [I. Esu. El. Narasimhan]

49512. ത്രിപുര മുഖ്യമന്ത്രി ആര്? [Thripura mukhyamanthri aar? ]

Answer: മണിക് സർക്കാർ [Maniku sarkkaar ]

49513. മണിക് സർക്കാർ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Maniku sarkkaar ethu samsthaanatthinte mukhyamanthri aan? ]

Answer: ത്രിപുര [Thripura]

49514. ത്രിപുര ഗവർണർ ആര്? [Thripura gavarnar aar? ]

Answer: തഥാഗത റോയ് [Thathaagatha royu]

49515. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആര്? [Uttharpradeshu mukhyamanthri aar? ]

Answer: അഖിലേഷ് യാദവ് [Akhileshu yaadavu]

49516. അഖിലേഷ് യാദവ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു ? [Akhileshu yaadavu ethu samsthaanatthinte mukhyamanthri aayirunnu ? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

49517. ഉത്തർപ്രദേശ് ഗവർണർ ആര്? [Uttharpradeshu gavarnar aar? ]

Answer: രാം നായിക് [Raam naayiku]

49518. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആര്? [Uttharaakhandu mukhyamanthri aar? ]

Answer: ഹരീഷ് റാവത് [Hareeshu raavathu ]

49519. ഹരീഷ് റാവത് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Hareeshu raavathu ethu samsthaanatthinte mukhyamanthri aan? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

49520. ഉത്തരാഖണ്ഡ് ഗവർണർ ആര്? [Uttharaakhandu gavarnar aar? ]

Answer: കൃഷ്ണൻ കാന്ത് പോൾ [Krushnan kaanthu pol ]

49521. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആര്? [Pashchima bamgaal mukhyamanthri aar? ]

Answer: മതം ബാനർജി [Matham baanarji ]

49522. മതം ബാനർജി ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? [Matham baanarji ethu samsthaanatthinte mukhyamanthri aan? ]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

49523. പശ്ചിമ ബംഗാൾ ഗവർണർ ആര്? [Pashchima bamgaal gavarnar aar? ]

Answer: കേസരി നാഥ്ത്രിപാഠി [Kesari naaththripaadti ]

49524. ആൻഡമാൻ-നിക്കോബാർ ദ്ദീപിൻറെ ഗവർണർ ആര്? [Aandamaan-nikkobaar ddheepinre gavarnar aar? ]

Answer: പ്രൊഫ. ജഗദീഷ്മുഖി [Propha. Jagadeeshmukhi ]

49525. ദാദ്ര & നഗർ ഹവേലിയുടെ ഗവർണർ ആര്? [Daadra & nagar haveliyude gavarnar aar? ]

Answer: വിക്രം ദേവദത്ത് [Vikram devadatthu]

49526. ദാമൻ&ദിയുവിന്റെ ഗവർണർ ആര്? [Daaman&diyuvinte gavarnar aar? ]

Answer: പ്രഫുൽ പട്ടേൽ [Praphul pattel]

49527. ലക്ഷദ്വീപിൻറെ ഗവർണർ ആര്? [Lakshadveepinre gavarnar aar? ]

Answer: ഫാറൂഖ് ഖാൻ [Phaarookhu khaan]

49528. ചണ്ഡീഗഡ് ഗവർണർ ആര്? [Chandeegadu gavarnar aar? ]

Answer: വി പി സിംഗ് ബദനോർ [Vi pi simgu badaneaar ]

49529. വി പി സിംഗ് ബദനോർ ഏതു സംസ്ഥാനത്തിന്റെ ഗവർണർ ആണ്? [Vi pi simgu badaneaar ethu samsthaanatthinte gavarnar aan? ]

Answer: ചണ്ഡീഗഡ് [Chandeegadu]

49530. ഫാറൂഖ് ഖാൻ ഏതു കേന്ദ്രഭരണപ്രദേശത്തിന്റെ ഗവർണർ ആണ്? [Phaarookhu khaan ethu kendrabharanapradeshatthinte gavarnar aan? ]

Answer: ലക്ഷദ്വീപിൻറെ [Lakshadveepinre]

49531. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത് ഏത് ? [Keralatthile aadya kampyoottar vathkrutha panchaayatthu ethu ? ]

Answer: വെള്ളനാട് [Vellanaadu ]

49532. വെള്ളനാട് പഞ്ചായത്ത് അറിയപ്പെടുന്നത് ? [Vellanaadu panchaayatthu ariyappedunnathu ? ]

Answer: കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത് [Keralatthile aadya kampyoottar vathkrutha panchaayatthu ]

49533. കേരളത്തിൽ ടെസ്റ്റിട്യൂബ് ശിശുക്കൾക്ക് ജന്മം നൽകിയ ആദ്യ സർക്കാർ ആശുപത്രി: [Keralatthil desttidyoobu shishukkalkku janmam nalkiya aadya sarkkaar aashupathri: ]

Answer: തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രി [Thiruvananthapuratthe esu. E. Di. Aashupathri ]

49534. ഇന്ത്യയിലെ ആദ്യടെക്നോപാർക്ക് 1990-ൽ പ്രവർത്തനമാരംഭിച്ചത് എവിടെ ? [Inthyayile aadyadeknopaarkku 1990-l pravartthanamaarambhicchathu evide ? ]

Answer: കഴക്കൂട്ടത്ത് (തിരുവനന്തപുരം) [Kazhakkoottatthu (thiruvananthapuram) ]

49535. ഇന്ത്യയിലെ ആദ്യടെക്നോപാർക്ക് കഴക്കൂട്ടത്ത് (തിരുവനന്തപുരം) സ്ഥാപിച്ച വർഷം ? [Inthyayile aadyadeknopaarkku kazhakkoottatthu (thiruvananthapuram) sthaapiccha varsham ? ]

Answer: 1990

49536. കേരളത്തിലെ ആദ്യ സർവകലാശാല ഏത് ? [Keralatthile aadya sarvakalaashaala ethu ? ]

Answer: തിരുവിതാംകൂർ സർവകലാശാല- (1957-ൽ കേരള സർവകലാശാല എന്നാക്കി) [Thiruvithaamkoor sarvakalaashaala- (1957-l kerala sarvakalaashaala ennaakki) ]

49537. കേരളത്തിലെ ആദ്യ സർവ്വകലാശാലയായ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചത് എന്ന് ? [Keralatthile aadya sarvvakalaashaalayaaya thiruvithaamkoor sarvakalaashaala sthaapicchathu ennu ? ]

Answer: 1981

49538. കേരള സർവകലാശാലയുടെ ആദ്യത്തെ പേരെന്ത് ? [Kerala sarvakalaashaalayude aadyatthe perenthu ? ]

Answer: തിരുവിതാംകൂർ സർവകലാശാല [Thiruvithaamkoor sarvakalaashaala ]

49539. തിരുവിതാംകൂർ സർവകലാശാല,കേരള സർവകലാശാല എന്ന് നാമകരണം ചെയ്തത് എപ്പോൾ? [Thiruvithaamkoor sarvakalaashaala,kerala sarvakalaashaala ennu naamakaranam cheythathu eppol? ]

Answer: 1957

49540. കേരളത്തിലെ ആദ്യ സ്പോർട്സ് സ്‌കൂൾ ഏത് ? [Keralatthile aadya spordsu skool ethu ? ]

Answer: ജി.വി. രാജ സ്പോർട്സ് സ്കൂൾ (തിരുവനന്തപുരം) [Ji. Vi. Raaja spordsu skool (thiruvananthapuram) ]

49541. തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി ഏത് ? [Thiramaalayilninnu vydyuthi uthpaadippikkunna inthyayile aadya paddhathi ethu ? ]

Answer: വിഴിഞ്ഞം പദ്ധതി [Vizhinjam paddhathi ]

49542. കേരളത്തിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralatthile aadyatthe maajiku akkaadami sthithi cheyyunnathu evide ? ]

Answer: പൂജപ്പുര [Poojappura ]

49543. കേരളത്തിലെ ആദ്യ മുതല വളർത്തു കേന്ദ്രം ഏത് ? [Keralatthile aadya muthala valartthu kendram ethu ? ]

Answer: നെയ്യാർ (1976) [Neyyaar (1976) ]

49544. കേരളത്തിലെ ആദ്യ മുതല വളർത്തു കേന്ദ്രം നെയ്യാറിൽ സ്ഥാപിച്ചത് എന്ന് ? [Keralatthile aadya muthala valartthu kendram neyyaaril sthaapicchathu ennu ? ]

Answer: 1976

49545. കേരളത്തിലെ ആദ്യ അബ്കാരി കോടതി ഏത് ? [Keralatthile aadya abkaari kodathi ethu ? ]

Answer: കൊട്ടാരക്കര കോടതി [Kottaarakkara kodathi ]

49546. കേരളഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralagraamavikasana insttittyoottu sthithi cheyyunnathu evide ? ]

Answer: കൊട്ടാരക്കര [Kottaarakkara ]

49547. കേരളത്തിൽ ആദ്യമായി വിമാനത്താവളം ഒരുക്കിയത് എവിടെയാണ്? [Keralatthil aadyamaayi vimaanatthaavalam orukkiyathu evideyaan? ]

Answer: കൊല്ലം (1933 ൽ പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റി) [Kollam (1933 l pinneedu thiruvananthapuratthekku maatti) ]

49548. കേരളത്തിലെ ആദ്യ വിമാനത്താവളം കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റിയത് എന്ന് ? [Keralatthile aadya vimaanatthaavalam kollatthu ninnum thiruvananthapuratthekku maattiyathu ennu ? ]

Answer: 1933

49549. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ ഏത് ? [Kaayalukalude raajnji ennariyappedunna kaayal ethu ? ]

Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal ]

49550. ശാസ്താംകോട്ട കായൽ അറിയപ്പെടുന്നത് ? [Shaasthaamkotta kaayal ariyappedunnathu ? ]

Answer: കായലുകളുടെ രാജ്ഞി [Kaayalukalude raajnji ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution