<<= Back Next =>>
You Are On Question Answer Bank SET 991

49551. കൊല്ലം നഗരത്തിനാവശ്യമായ ശുദ്ധജലം നല്കുന്ന കായൽ ഏത് ? [Kollam nagaratthinaavashyamaaya shuddhajalam nalkunna kaayal ethu ? ]

Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal ]

49552. കഥകളിയുടെ പൂർവരൂപമായ രാമനാട്ടം രൂപപ്പെടുത്തിയത് ആരാണ്? [Kathakaliyude poorvaroopamaaya raamanaattam roopappedutthiyathu aaraan? ]

Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan ]

49553. കൊട്ടാരക്കര തമ്പുരാൻ രൂപപ്പെടുത്തിയ കഥകളിയുടെ പൂർവരൂപം ? [Kottaarakkara thampuraan roopappedutthiya kathakaliyude poorvaroopam ? ]

Answer: രാമനാട്ടം [Raamanaattam ]

49554. രാമനാട്ടം ഏതു കേരളകലയുടെ പൂർവരൂപമാണ് ? [Raamanaattam ethu keralakalayude poorvaroopamaanu ? ]

Answer: കഥകളി [Kathakali ]

49555. കഥകളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Kathakaliyude eettillam ennariyappedunna sthalam ethu ? ]

Answer: കൊട്ടാരക്കര [Kottaarakkara ]

49556. വിഗ്രഹമോ. ചുറ്റമ്പലമോ ഇല്ലാത്ത ക്ഷേത്രമാണ് : [Vigrahamo. Chuttampalamo illaattha kshethramaanu : ]

Answer: ഓച്ചിറ പര ബ്രഹ്മക്ഷേത്രം [Occhira para brahmakshethram ]

49557. ഓച്ചിറ പര ബ്രഹ്മക്ഷേത്രത്തിന്റെ പ്രത്യേകത എന്താണ് ? [Occhira para brahmakshethratthinte prathyekatha enthaanu ? ]

Answer: വിഗ്രഹമോ. ചുറ്റമ്പലമോ ഇല്ലാത്ത ക്ഷേത്രം [Vigrahamo. Chuttampalamo illaattha kshethram ]

49558. പുരുഷൻമാർ പെൺവേഷം കെട്ടി താലപ്പൊലി നടത്തുന്ന ചടങ്ങിനാൽ പ്രശസ്തമായ ക്ഷേത്രമാണ്: [Purushanmaar penvesham ketti thaalappoli nadatthunna chadanginaal prashasthamaaya kshethramaan: ]

Answer: കൊറ്റംകുളങ്ങര ക്ഷേത്രം [Kottamkulangara kshethram ]

49559. കൊറ്റംകുളങ്ങര ക്ഷേത്രം പ്രസിദ്ധമായത് എന്ത് ആചാരത്തിനാലാണ്? [Kottamkulangara kshethram prasiddhamaayathu enthu aachaaratthinaalaan? ]

Answer: പുരുഷൻമാർ പെൺവേഷം കെട്ടി താലപ്പൊലി നടത്തുന്ന ആചാരം [Purushanmaar penvesham ketti thaalappoli nadatthunna aachaaram ]

49560. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ഏത് ? [Keralatthile eka duryodhana kshethram ethu ? ]

Answer: കൊല്ലം ജില്ലയിലെ മലനട ക്ഷേത്രം [Kollam jillayile malanada kshethram ]

49561. കളിമൺ നിക്ഷേപങ്ങൾക്ക് പ്രസ്തമായ കൊല്ലം ജില്ലയിലെ പ്രദേശം ? [Kaliman nikshepangalkku prasthamaaya kollam jillayile pradesham ? ]

Answer: കുണ്ടറ [Kundara ]

49562. ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം ഏതാണ് ? [Inthyayile aadya poleesu myoosiyam ethaanu ? ]

Answer: സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് മ്യൂസിയം (കൊല്ലം ) [Sardaar vallabhbhaayu pattel poleesu myoosiyam (kollam ) ]

49563. ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയമായ സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Inthyayile aadya poleesu myoosiyamaaya sardaar vallabhbhaayu pattel poleesu myoosiyam sthithi cheyyunnathu evide ? ]

Answer: ഡൽഹി [Dalhi ]

49564. കേരളത്തിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralatthile aadyatthe kandal gaveshana kendram sthithi cheyyunnathu evide ? ]

Answer: ആയിരംതെങ്ങ് [Aayiramthengu ]

49565. പ്രസിഡൻറ്സ് ട്രോഫി വള്ളംകളി അരങ്ങേറുന്നത് ഏത് കായലിൽ വച്ചാണ് ? [Prasidanrsu drophi vallamkali arangerunnathu ethu kaayalil vacchaanu ? ]

Answer: അഷ്ടമുടി കായൽ [Ashdamudi kaayal ]

49566. അഷ്ടമുടി കായലിൽ വച്ച് അരങ്ങേറുന്ന വള്ളംകളി മത്സരം ഏത് ? [Ashdamudi kaayalil vacchu arangerunna vallamkali mathsaram ethu ? ]

Answer: പ്രസിഡൻറ്സ് ട്രോഫി വള്ളംകളി [Prasidanrsu drophi vallamkali ]

49567. ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം ഏതാണ് ? [Inthyayile aadya sunaami myoosiyam ethaanu ? ]

Answer: കൊല്ലം ജില്ലയിലെ അഴീക്കൽ സുനാമി മ്യൂസിയം [Kollam jillayile azheekkal sunaami myoosiyam ]

49568. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലം എവിടെയാണ് ? [Chattampisvaamikalude samaadhisthalam evideyaanu ? ]

Answer: പന്മന [Panmana ]

49569. കൊല്ലം ജില്ലയിലെ പന്മന പ്രസിദ്ധമായത് ആരുടെ സമാധിസ്ഥലം ആയതിനാലാണ് ? [Kollam jillayile panmana prasiddhamaayathu aarude samaadhisthalam aayathinaalaanu ? ]

Answer: ചട്ടമ്പിസ്വാമികളുടെ [Chattampisvaamikalude ]

49570. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി യുടെ ആസ്ഥാനം എവിടെയാണ് ? [Shreenaaraayana guru sthaapiccha esu. En. Di. Pi yude aasthaanam evideyaanu ? ]

Answer: കൊല്ലം [Kollam ]

49571. കെട്ടുവള്ളനിർമാണത്തിന് പ്രശസ്തമായ കൊല്ലം ജില്ലയിലെ ഗ്രാമം ? [Kettuvallanirmaanatthinu prashasthamaaya kollam jillayile graamam ? ]

Answer: ആലുംകടവ് [Aalumkadavu ]

49572. കേരളത്തിലെ ആദ്യത്തെ പേപ്പർ മില്ല് ഏതാണ് ? [Keralatthile aadyatthe peppar millu ethaanu ? ]

Answer: പുനലൂർ പേപ്പർമിൽ [Punaloor pepparmil ]

49573. കേരളത്തിലെ ആദ്യ സ്വകാര്യ എഞ്ചിനിയറിങ് കോളേജ് ഏതാണ് ? [Keralatthile aadya svakaarya enchiniyaringu koleju ethaanu ? ]

Answer: ടി.കെ.എം. എഞ്ചിനിയറിങ് കോളേജ് [Di. Ke. Em. Enchiniyaringu koleju ]

49574. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ഏതു ജില്ലയിലാണ് ? [Chattampisvaamikalude samaadhisthalamaaya panmana ethu jillayilaanu ? ]

Answer: കൊല്ലം [Kollam ]

49575. ടി.കെ.എം. എഞ്ചിനിയറിങ് കോളേജിന്റെ പ്രത്യേകത എന്ത് ? [Di. Ke. Em. Enchiniyaringu kolejinte prathyekatha enthu ? ]

Answer: കേരളത്തിലെ ആദ്യ സ്വകാര്യ എഞ്ചിനിയറിങ് കോളേജ് [Keralatthile aadya svakaarya enchiniyaringu koleju ]

49576. ദേശീയ ജലപാത 3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ? [Desheeya jalapaatha 3 bandhippikkunna sthalangal ethellaam ? ]

Answer: കൊല്ലം-കോട്ടപ്പുറം [Kollam-kottappuram ]

49577. കൊല്ലം-കോട്ടപ്പുറം ബന്ധിപ്പിക്കുന്ന ദേശീയ ജലപാത ഏത് ? [Kollam-kottappuram bandhippikkunna desheeya jalapaatha ethu ? ]

Answer: ദേശീയ ജലപാത 3 [Desheeya jalapaatha 3 ]

49578. പ്രശസ്തമായ ചീന കൊട്ടാരം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Prashasthamaaya cheena kottaaram sthithi cheyyunnathu ethu jillayilaanu ? ]

Answer: കൊല്ലം [Kollam ]

49579. മാതാഅമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Maathaaamruthaanandamayiyude aashramam sthithi cheyyunnathu evideyaanu ? ]

Answer: വള്ളിക്കാവ് (കൊല്ലം ) [Vallikkaavu (kollam ) ]

49580. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lokatthile ettavum valiya pakshishilpam sthithi cheyyunnathu evideyaanu ? ]

Answer: ചടയ മംഗലത്തെ ജഡായുപ്പാറ നേച്ച്വർ പാർക്കിൽ [Chadaya mamgalatthe jadaayuppaara necchvar paarkkil ]

49581. കൊല്ലം ജില്ലയെ ചെങ്കോട്ട (തമിഴ്നാട്) യുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ? [Kollam jillaye chenkotta (thamizhnaadu) yumaayi bandhippikkunna churam ethu ? ]

Answer: ആര്യങ്കാവ് ചുരം [Aaryankaavu churam ]

49582. ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന ജില്ലകൾ ? [Aaryankaavu churam bandhippikkunna jillakal ? ]

Answer: കൊല്ലം ജില്ലയെ ചെങ്കോട്ട (തമിഴ്നാട്) യുമായി ബന്ധിപ്പിക്കുന്നു ` [Kollam jillaye chenkotta (thamizhnaadu) yumaayi bandhippikkunnu `]

49583. കേരളത്തിലെ ഏക മീറ്റർ ഗേജ്പാത ഏതാണ് ? [Keralatthile eka meettar gejpaatha ethaanu ? ]

Answer: കൊല്ലം ചെങ്കോട്ട പാത [Kollam chenkotta paatha ]

49584. സേതുലക്ഷ്മിഭായ് പാലം എന്നറിയപ്പെടുന്ന പാലം ഏത് ? [Sethulakshmibhaayu paalam ennariyappedunna paalam ethu ? ]

Answer: നീണ്ടുകര പാലം [Neendukara paalam ]

49585. നീണ്ടുകര പാലം അറിയപ്പെടുന്നത് ഏത് പേരിലാണ് ? [Neendukara paalam ariyappedunnathu ethu perilaanu ? ]

Answer: സേതുലക്ഷ്മിഭായ് പാലം [Sethulakshmibhaayu paalam ]

49586. കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kashuvandi vikasana korppareshan sthithi cheyyunnathu evideyaanu ? ]

Answer: കൊല്ലം [Kollam ]

49587. ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyan reyar ertthu limittadu sthithi cheyyunnathu evideyaanu ?]

Answer: ചവറ [Chavara ]

49588. ’കേരള സെറാമിക്സ്’ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [’kerala seraamiksu’ sthithi cheyyunnathu evideyaanu ? ]

Answer: കുണ്ടറ [Kundara ]

49589. ’കേരള മിനറൽസ് ആൻഡ് മെറ്റൽസ്’ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [’kerala minaralsu aandu mettals’ enna sthaapanam sthithi cheyyunnathu evideyaanu ? ]

Answer: ചവറ [Chavara ]

49590. ’ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്’ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [’draavankoor plyvudu indasdrees’ enna sthaapanam sthithi cheyyunnathu evideyaanu ? ]

Answer: പുനലൂർ [Punaloor ]

49591. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kerala insttittyoottu ophu phaashan deknolaji sthithi cheyyunnathu evideyaanu ? ]

Answer: കൊല്ലം [Kollam ]

49592. 1.കേരളചരിത്രത്തിൽ തേൻവഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം? [1. Keralacharithratthil thenvanchi ennariyappettirunna sthalam? ]

Answer: കൊല്ലം [Kollam ]

49593. കേരളചരിത്രത്തിൽ കൊല്ലം അറിയപ്പെട്ടിരുന്നത് ഏതു പേരിൽ ? [Keralacharithratthil kollam ariyappettirunnathu ethu peril ? ]

Answer: തേൻവഞ്ചി [Thenvanchi ]

49594. വേണാട് രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു? [Venaadu raajavamshatthinte thalasthaanam ethaayirunnu? ]

Answer: കൊല്ലം [Kollam ]

49595. ജയസിംഹനാട് എന്നറിയപ്പെട്ടിരുന്ന ജില്ല? [Jayasimhanaadu ennariyappettirunna jilla? ]

Answer: കൊല്ലം [Kollam ]

49596. ദേശിംഗനാട് എന്നറിയപ്പെട്ടിരുന്ന ജില്ല? [Deshimganaadu ennariyappettirunna jilla? ]

Answer: കൊല്ലം [Kollam ]

49597. ഏറ്റവും കൂടുതൽ കശുവണ്ടിഫാക്ടറികൾ ഉള്ള ജില്ല? [Ettavum kooduthal kashuvandiphaakdarikal ulla jilla? ]

Answer: കൊല്ലം [Kollam ]

49598. കശുവണ്ടിവ്യവസായത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല ഏത് ? [Kashuvandivyavasaayatthil onnaamsthaanatthulla jilla ethu ? ]

Answer: കൊല്ലം [Kollam ]

49599. കശുവണ്ടിവ്യവസായത്തിൽ കൊല്ലം ജില്ലയുടെ സ്ഥാനം ? [Kashuvandivyavasaayatthil kollam jillayude sthaanam ? ]

Answer: ഒന്നാം സ്ഥാനം [Onnaam sthaanam ]

49600. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറിത്തൊഴിലാളികളുള്ള ജില്ല ഏത് ? [Keralatthil ettavum kooduthal phaakdaritthozhilaalikalulla jilla ethu ? ]

Answer: കൊല്ലം [Kollam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution