<<= Back
Next =>>
You Are On Question Answer Bank SET 992
49601. ഇൽമനൈറ്റ്, മോണോസൈറ്റ് നിക്ഷേപങ്ങൾക്ക് പ്രശസ്തമായ ജില്ല ?
[Ilmanyttu, monosyttu nikshepangalkku prashasthamaaya jilla ?
]
Answer: കൊല്ലം
[Kollam
]
49602. കൊല്ലം ജില്ല പ്രശസ്തമായത് ഏത് നിക്ഷേപങ്ങൾക്കാണ് ?
[Kollam jilla prashasthamaayathu ethu nikshepangalkkaanu ?
]
Answer: ഇൽമനൈറ്റ്, മോണോസൈറ്റ്
[Ilmanyttu, monosyttu
]
49603. എള്ളുത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല ?
[Elluthpaadanatthil onnaamsthaanatthulla jilla ?
]
Answer: കൊല്ലം
[Kollam
]
49604. എള്ളുത്പാദനത്തിൽ കൊല്ലം ജില്ലയുടെ സ്ഥാനം ?
[Elluthpaadanatthil kollam jillayude sthaanam ?
]
Answer: ഒന്നാം സ്ഥാനം
[Onnaam sthaanam
]
49605. ചെമ്മീൻ വളർത്തലിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ?
[Chemmeen valartthalil onnaam sthaanatthulla jilla ?
]
Answer: കൊല്ലം
[Kollam
]
49606. ചെമ്മീൻ വളർത്തലിൽ കൊല്ലം ജില്ലയുടെ സ്ഥാനം ?
[Chemmeen valartthalil kollam jillayude sthaanam ?
]
Answer: ഒന്നാം സ്ഥാനം
[Onnaam sthaanam
]
49607. കേരളത്തിന്റെ തടാകനഗരം എന്നറിയപ്പെടുന്ന ജില്ല ?
[Keralatthinte thadaakanagaram ennariyappedunna jilla ?
]
Answer: കൊല്ലം
[Kollam
]
49608. ഓച്ചിറക്കളിക്ക് പ്രശസ്തമായ ജില്ല ?
[Occhirakkalikku prashasthamaaya jilla ?
]
Answer: കൊല്ലം
[Kollam
]
49609. കൊല്ലം ജില്ലയിലെ നദികൾ ഏതെല്ലാം ?
[Kollam jillayile nadikal ethellaam ?
]
Answer: കല്ലടയാറ്, ഇത്തിക്കരയാറ്, അയിരൂർആറ്, പള്ളിക്കലാറ്
[Kalladayaaru, itthikkarayaaru, ayirooraaru, pallikkalaaru
]
49610. കല്ലടയാറ് നദി ഒഴുകുന്ന ജില്ല ?
[Kalladayaaru nadi ozhukunna jilla ?
]
Answer: കൊല്ലം
[Kollam
]
49611. ഇത്തിക്കരയാറ് നദി ഒഴുകുന്ന ജില്ല ?
[Itthikkarayaaru nadi ozhukunna jilla ?
]
Answer: കൊല്ലം
[Kollam
]
49612. കേരളത്തിന്റെ തലസ്ഥാനം എവിടെയാണ്?
[Keralatthinte thalasthaanam evideyaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49613. കേരളത്തിന്റെ തെക്കെ അറ്റത്തുള്ള ജില്ല ഏതാണ്?
[Keralatthinte thekke attatthulla jilla ethaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49614. കേരളത്തിന്റെ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല ഏത്?
[Keralatthinte janasaandratha ettavum koodiya jilla eth?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49615. കേരളത്തിന്റെ ജനസംഖ്യ കൂടിയ കോർപ്പറേഷൻ ഏത്?
[Keralatthinte janasamkhya koodiya korppareshan eth?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49616. പ്രാചീന കാലത്ത് സ്യാനന്ദുരപുരം എന്നറിയപ്പെട്ട ജില്ല ഏത്?
[Praacheena kaalatthu syaanandurapuram ennariyappetta jilla eth?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49617. കേരളത്തിലെ ആദ്യ കോർപ്പറേഷൻ ഏത്?
[Keralatthile aadya korppareshan eth?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49618. കൊട്ടാരങ്ങളുടെ ജില്ല എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്?
[Kottaarangalude jilla ennariyappedunna keralatthile jilla eth?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49619. പൂർണ മൊബൈൽ കണക്ടിവിറ്റിയുള്ള ഇന്ത്യൻ ജില്ല ഏത്?
[Poorna mobyl kanakdivittiyulla inthyan jilla eth?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49620. പബ്ലിക് ടാൻസ്പോർട്ട് സംവിധാനത്തിന് തുടക്കമിട്ട നഗരം ഏത്?
[Pabliku daansporttu samvidhaanatthinu thudakkamitta nagaram eth?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49621. തിരുവനന്തപുരം നഗരം പബ്ലിക് ടാൻസ്പോർട്ട് സംവിധാനത്തിന് തുടക്കമിട്ടതെന്ന്?
[Thiruvananthapuram nagaram pabliku daansporttu samvidhaanatthinu thudakkamittathennu?
]
Answer: 1938-ൽ [1938-l]
49622. മരച്ചീനി ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം ഏതു ജില്ലക്കാണ്?
[Maraccheeni ulppaadanatthil onnaam sthaanam ethu jillakkaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49623. മാമ്പഴം ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം ഏതു ജില്ലക്കാണ്?
[Maampazham ulppaadanatthil onnaam sthaanam ethu jillakkaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49624. ’അനന്ത പുരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജില്ല ഏത് ?
[’anantha puri’ enna aparanaamatthil ariyappedunna jilla ethu ?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49625. ഭൂലോക വൈകുണ്ഠം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജില്ല ഏത്?
[Bhooloka vykundtam enna aparanaamatthil ariyappedunna jilla eth?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49626. ഇടവ് കായൽ ഏതു ജില്ലയിലാണ്?
[Idavu kaayal ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49627. നടയറ് കായൽ ഏതു ജില്ലയിലാണ്?
[Nadayaru kaayal ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49628. അഞ്ചുതെങ്ങ് കായൽ ഏതു ജില്ലയിലാണ്?
[Anchuthengu kaayal ethu jillayilaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49629. കഠിനംകുളം കായൽ ഏതു ജില്ലയിലാണ്?
[Kadtinamkulam kaayal ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49630. വേളി കായൽ ഏതു ജില്ലയിലാണ്?
[Veli kaayal ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49631. വെള്ളായനി കായൽ ഏതു ജില്ലയിലാണ്?
[Vellaayani kaayal ethu jillayilaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49632. ആക്കുളം കായൽ ഏതു ജില്ലയിലാണ്?
[Aakkulam kaayal ethu jillayilaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49633. അഗസ്ത്യമല ടൂറിസ്റ്റ് കേന്ദ്രം ഏതു ജില്ലയിലാണ്?
[Agasthyamala dooristtu kendram ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49634. പൊൻമുടി ടൂറിസ്റ്റ് കേന്ദ്രം ഏതു ജില്ലയിലാണ്?
[Ponmudi dooristtu kendram ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49635. ശിവഗിരി (വർക്കല) ഏതു ജില്ലയിലാണ്?
[Shivagiri (varkkala) ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49636. കോവളം ബീച്ച് ഏതു ജില്ലയിലാണ്?
[Kovalam beecchu ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49637. ലയൺ സഫാരി പാർക്ക് ഏതു ജില്ലയിലാണ്?
[Layan saphaari paarkku ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49638. നക്ഷത്രബംഗ്ലാവ് ഏതു ജില്ലയിലാണ്?
[Nakshathrabamglaavu ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49639. ശ്രീചിത്ര ആർട്ട് ഗാലറി ഏതു ജില്ലയിലാണ്?
[Shreechithra aarttu gaalari ethu jillayilaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49640. മീൻമുട്ടി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
[Meenmutti vellacchaattam ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49641. കൊബൈകാണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
[Kobykaani vellacchaattam ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49642. നേപ്പിയർ മ്യൂസിയം ഏതു ജില്ലയിലാണ്?
[Neppiyar myoosiyam ethu jillayilaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49643. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യകലാപമേതായിരുന്നു?
[Britteeshukaarkkethire keralatthil nadanna aadyakalaapamethaayirunnu?
]
Answer: അഞ്ചുതെങ്ങ് കലാപം
[Anchuthengu kalaapam
]
49644. അഞ്ചുതെങ്ങ് കലാപം നടന്നതെന്ന്?
[Anchuthengu kalaapam nadannathennu?
]
Answer: 1697-ൽ
[1697-l
]
49645. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത കലാപമേതായിരുന്നു?
[Britteeshukaarkkethire inthyayil nadanna aadya samghaditha kalaapamethaayirunnu?
]
Answer: ആറ്റിങ്ങൽ കലാപം
[Aattingal kalaapam
]
49646. ആറ്റിങ്ങൽ കലാപം നടന്നതെന്ന്?
[Aattingal kalaapam nadannathennu?
]
Answer: 1721-ൽ
[1721-l
]
49647. തിരുവിതാംകൂർ രാജവംശം ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
[Thiruvithaamkoor raajavamsham ethu perilaanu ariyappettirunnath?
]
Answer: തൃപ്പാപ്പൂർ സ്വരൂപം എന്ന പേരിൽ
[Thruppaappoor svaroopam enna peril
]
49648. ധർമരാജയുടെ യഥാർത്ഥ പേരെന്ത്?
[Dharmaraajayude yathaarththa perenthu?
]
Answer: കാർത്തിക തിരുനാൾ രാമവർമ
[Kaartthika thirunaal raamavarma
]
49649. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തേക്ക് മാറ്റിയത് ആരാണ്?
[Thiruvithaamkoorinte thalasthaanam pathmanaabhapuratthekku maattiyathu aaraan?
]
Answer: ധർമരാജ
[Dharmaraaja
]
49650. ആയ് രാജാക്കന്മാരുടെ തലസ്ഥാനമേതായിരുന്നു?
[Aayu raajaakkanmaarude thalasthaanamethaayirunnu?
]
Answer: പൊതിയിൽമല
[Pothiyilmala
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution