<<= Back
Next =>>
You Are On Question Answer Bank SET 993
49651. പൊതിയിൽമലയുടെ മറ്റൊരു പേരെന്ത്?
[Pothiyilmalayude mattoru perenthu?
]
Answer: അഗസ്ത്യമല
[Agasthyamala
]
49652. ’രാജേന്ദ്രചോളപട്ടണം’ എന്നറിയപ്പെട്ടിരുന്നത് ഏത് സ്ഥലമാണ്?
[’raajendracholapattanam’ ennariyappettirunnathu ethu sthalamaan?
]
Answer: വിഴിഞ്ഞം [Vizhinjam]
49653. ആയി രാജാക്കന്മാരുടെ പിൻകാല തലസ്ഥാനം ഏതായിരുന്നു?
[Aayi raajaakkanmaarude pinkaala thalasthaanam ethaayirunnu?
]
Answer: രാജേന്ദ്രചോളപട്ടണം എന്നറിയപ്പെട്ട വിഴിഞ്ഞം
[Raajendracholapattanam ennariyappetta vizhinjam
]
49654. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ട നടത്തിയത് എവിടെ വെച്ചാണ്?
[Shreenaaraayana guru aruvippuram prathishda nadatthiyathu evide vecchaan?
]
Answer: നെയ്യാറിന്റെ തീരത്ത് വെച്ച്
[Neyyaarinte theeratthu vecchu
]
49655. ശ്രീനാരായണ ഗുരു നെയ്യാറിന്റെ തീരത്ത് വെച്ച് അരുവിപ്പുറം പ്രതിഷ്ട നടത്തിയത് ഏതു വർഷമാണ്?
[Shreenaaraayana guru neyyaarinte theeratthu vecchu aruvippuram prathishda nadatthiyathu ethu varshamaan?
]
Answer: 1888-ൽ
[1888-l
]
49656. പ്രാചീന കേരളത്തിന്റെ വിദ്യാകേന്ദ്രം ഏതാണ്?
[Praacheena keralatthinte vidyaakendram ethaan?
]
Answer: കാന്തളൂർ ശാല
[Kaanthaloor shaala
]
49657. ’കാന്തളൂർ ശാല’ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
[’kaanthaloor shaala’ ethu perilaanu ariyappettirunnath?
]
Answer: ദക്ഷിണ നളന്ദ
[Dakshina nalanda
]
49658. വിഴിഞ്ഞം തുറമുഖ വികസനത്തിന് കേരളവുമായി കരാർ ഒപ്പുവെച്ചത് ആര്?
[Vizhinjam thuramukha vikasanatthinu keralavumaayi karaar oppuvecchathu aar?
]
Answer: അദാനി ഗ്രൂപ്പ്
[Adaani grooppu
]
49659. അദാനി ഗ്രൂപ്പ് ഒപ്പുവെച്ച കേരളത്തിലെ തുറമുഖ പദ്ധതി ഏത്?
[Adaani grooppu oppuveccha keralatthile thuramukha paddhathi eth?
]
Answer: വിഴിഞ്ഞം തുറമുഖ പദ്ധതി
[Vizhinjam thuramukha paddhathi
]
49660. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലം എവിടെയാണ്?
[Mahaakavi kumaaranaashaante janmasthalam evideyaan?
]
Answer: കായിക്കര,തിരുവനന്തപുരം ജില്ല
[Kaayikkara,thiruvananthapuram jilla
]
49661. മഹാകവി കുമാരനാശാന്റെ സ്മാരകം എവിടെയാണ്?
[Mahaakavi kumaaranaashaante smaarakam evideyaan?
]
Answer: തോന്നയ്ക്കൽ
[Thonnaykkal
]
49662. മഹാകവി ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ?
[Mahaakavi ulloor smaarakam sthithicheyyunnathevide?
]
Answer: ജഗതി, തിരുവനന്തപുരം ജില്ല [Jagathi, thiruvananthapuram jilla]
49663. ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തി വയൽവാരം വീട് ഏതു ജില്ലയിലാണ്?
[Shreenaaraayanaguru janiccha chempazhanthi vayalvaaram veedu ethu jillayilaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49664. ശ്രീനാരായണഗുരു സമാധിസ്ഥലമായ വർക്കലയിലെ ശിവഗിരി ഏതു ജില്ലയിലാണ്?
[Shreenaaraayanaguru samaadhisthalamaaya varkkalayile shivagiri ethu jillayilaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49665. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കൊല്ലൂർ ഏതു ജില്ലയിലാണ്?
[Chattampisvaamikalude janmasthalamaaya kolloor ethu jillayilaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49666. അയ്യൻകാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂർ ഏതു ജില്ലയിലാണ്?
[Ayyankaaliyude janmasthalamaaya vengaanoor ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
49667. പാപനാശം ബീച്ച് എവിടെയാണ്?
[Paapanaasham beecchu evideyaan?
]
Answer: വർക്കലയിൽ [Varkkalayil]
49668. ലക്ഷ്മീഭായ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യക്കേഷൻ സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്?
[Lakshmeebhaayu koleju ophu phisikkal edyakkeshan sthithicheyyunnathu ethu jillayilaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49669. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
[Kendra kizhanguvila gaveshanakendram sthithicheyyunnathevide?
]
Answer: ശ്രീകാര്യം (തിരുവനന്തപുരം)
[Shreekaaryam (thiruvananthapuram)
]
49670. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?
[Droppikkal bottaanikkal gaardan sthithicheyyunnathevide?
]
Answer: തിരുവനന്തപുരത്തെ പാലോട്
[Thiruvananthapuratthe paalodu
]
49671. കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള മാർബിൾ മന്ദിരമായ ലോട്ടസ് ടെമ്പിൾ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
[Keralatthil ettavum uyaratthilulla maarbil mandiramaaya lottasu dempil evideyaanu sthithicheyyunnath?
]
Answer: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ
[Potthankodu shaanthigiri aashramatthil
]
49672. ’നെയ്ത്തുപട്ടണം’ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
[’neytthupattanam’ ennariyappedunna sthalam eth?
]
Answer: ബാലരാമപുരം
[Baalaraamapuram
]
49673. ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
[Dakshina keralatthile maanchasttar ennariyappedunna sthalam eth?
]
Answer: ബാലരാമപുരം
[Baalaraamapuram
]
49674. ബാലരാമപുരം പണിതത് ആരാണ്?
[Baalaraamapuram panithathu aaraan?
]
Answer: ഉമ്മിണിത്തമ്പി ദളവ [Umminitthampi dalava]
49675. വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി ആരാണ്?
[Vizhinjam thuramukhatthinte shilpi aaraan?
]
Answer: ഉമ്മിണിത്തമ്പി ദളവ
[Umminitthampi dalava
]
49676. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ലോകസഭാമണ്ഡലം ഏത്?
[Keralatthinte thekkeyattatthulla lokasabhaamandalam eth?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
49677. കേരളത്തിന്റെ തെക്കേയറ്റത്തുള്ള പഞ്ചായത്ത് ഏത്?
[Keralatthinte thekkeyattatthulla panchaayatthu eth?
]
Answer: പാറശ്ശാല [Paarashaala]
49678. കേരളത്തിന്റെ തെക്കേയറ്റത്തുള്ള താലൂക്ക് ഏത്?
[Keralatthinte thekkeyattatthulla thaalookku eth?
]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
49679. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം ഏത്?
[Keralatthinte thekkeyattatthulla graamam eth?
]
Answer: കളിയിക്കാവിള
[Kaliyikkaavila
]
49680. കേരളത്തിന്റെ തെക്കേയറ്റത്തുള്ള നദി ഏത്?
[Keralatthinte thekkeyattatthulla nadi eth?
]
Answer: നെയ്യാർ
[Neyyaar
]
49681. കേരളത്തിന്റെ തെക്കേയറ്റത്തുള്ള വന്യജീവിസങ്കേതം ഏത്?
[Keralatthinte thekkeyattatthulla vanyajeevisanketham eth?
]
Answer: നെയ്യാർ [Neyyaar]
49682. അയിരൂർആറ് നദി ഒഴുകുന്ന ജില്ല ?
[Ayirooraaru nadi ozhukunna jilla ?
]
Answer: കൊല്ലം
[Kollam
]
49683. പള്ളിക്കലാറ് നദി ഒഴുകുന്ന ജില്ല ?
[Pallikkalaaru nadi ozhukunna jilla ?
]
Answer: കൊല്ലം
[Kollam
]
49684. തെന്മല ഇക്കോടൂറിസം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Thenmala ikkodoorisam ethu jillayilaanu sthithi cheyyunnathu ?
]
Answer: കൊല്ലം
[Kollam
]
49685. ആശ്രാമം ടൂറിസ്ററ് വില്ലേജ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
[Aashraamam doorisraru villeju sthithi cheyyunnathu ethu jillayilaanu ?
]
Answer: കൊല്ലം
[Kollam
]
49686. മൺറോ തുരുത്ത് ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Manro thurutthu doorisraru kendram sthithi cheyyunna jilla ?
]
Answer: കൊല്ലം
[Kollam
]
49687. ജടായുപ്പാറ ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Jadaayuppaara doorisraru kendram sthithi cheyyunna jilla ?
]
Answer: കൊല്ലം
[Kollam
]
49688. റോസ്മല ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Rosmala doorisraru kendram sthithi cheyyunna jilla ?
]
Answer: കൊല്ലം
[Kollam
]
49689. തങ്കശ്ശേരി വിളക്കുമാടം ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Thankasheri vilakkumaadam doorisraru kendram sthithi cheyyunna jilla ?
]
Answer: കൊല്ലം
[Kollam
]
49690. കുളത്തുപ്പ് ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Kulatthuppu doorisraru kendram sthithi cheyyunna jilla ?
]
Answer: കൊല്ലം
[Kollam
]
49691. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?
[Paalaruvi vellacchaattam sthithi cheyyunna jilla ?
]
Answer: കൊല്ലം
[Kollam
]
49692. കൊല്ലം നഗരത്തെപ്പറ്റി വിവരങ്ങൾ നൽകുന്ന ചരി ത്രരേഖ:
[Kollam nagarattheppatti vivarangal nalkunna chari thrarekha:
]
Answer: തരിസാപ്പള്ളി ശാസനം (സ്ഥാണുരവിവർമയുടെ)
[Tharisaappalli shaasanam (sthaanuravivarmayude)
]
49693. തരിസാപ്പള്ളി ശാസനം ഏതു രാജാവിന്റെ ശാസനമാണ് ?
[Tharisaappalli shaasanam ethu raajaavinte shaasanamaanu ?
]
Answer: സ്ഥാണുരവിവർമയുടെ
[Sthaanuravivarmayude
]
49694. സ്ഥാണുരവിവർമയുടെ തരിസാപ്പള്ളി ശാസനം പ്രഖ്യാപിച്ച വർഷം?
[Sthaanuravivarmayude tharisaappalli shaasanam prakhyaapiccha varsham?
]
Answer: AD849
49695. ഇബ്നു ബത്തുത്ത ലോകത്തിലെ മികച്ച അഞ്ച്
തുറമുഖങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത കേരളത്തിലെ തുറമുഖം ഏത് ? [Ibnu batthuttha lokatthile mikaccha anchu
thuramukhangalil onnaayi thiranjeduttha keralatthile thuramukham ethu ?]
Answer: കൊല്ലം
[Kollam
]
49696. കൊല്ലം തുറമുഖത്തെ ലോകത്തിലെ മികച്ച അഞ്ച്
തുറമുഖങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത പ്രാചീന സഞ്ചാരി ?
[Kollam thuramukhatthe lokatthile mikaccha anchu
thuramukhangalil onnaayi thiranjeduttha praacheena sanchaari ?
]
Answer: ഇബ്നു ബത്തുത്ത
[Ibnu batthuttha
]
49697. എന്താണ് കുണ്ടറ വിളംബരം ?
[Enthaanu kundara vilambaram ?
]
Answer: വേലുത്തമ്പിദളവ ബ്രിട്ടീഷുകാർക്കെതിരെ പുറപ്പെടുവിച്ച
സമരാഹ്വാനം
[Velutthampidalava britteeshukaarkkethire purappeduviccha
samaraahvaanam
]
49698. കുണ്ടറ വിളംബരം നടന്ന വർഷം?
[Kundara vilambaram nadanna varsham?
]
Answer: 1809
49699. 1809-ൽ വേലുത്തമ്പിദളവ ബ്രിട്ടീഷുകാർക്കെതിരെ പുറപ്പെടുവിച്ച സമരാഹ്വാനം?
[1809-l velutthampidalava britteeshukaarkkethire purappeduviccha samaraahvaanam?
]
Answer: കുണ്ടറ വിളംബരം
[Kundara vilambaram
]
49700. കൊട്ടാരക്കര രാജവംശം അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
[Kottaarakkara raajavamsham ariyappettirunna mattoru peru ?
]
Answer: ഇളയിടത്ത് സ്വരൂപം
[Ilayidatthu svaroopam
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution