1. "അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്ത വാടിയിൽ" ഈ വരികൾ ഏതു കൃതിയിൽ നിന്ന്?
["athichintha vahicchu seetha poyu sthithi cheythaaludajaantha vaadiyil" ee varikal ethu kruthiyil ninnu?
]
Answer: ചിന്താവിഷ്ടയായ സീത
[Chinthaavishdayaaya seetha
]