1. ഒരു കിലോഗ്രാം മുന്തിരി 25 രൂപയ്ക്കു വാങ്ങി 30 രൂപയ്ക്കു വിറ്റാൽ ലാഭം എത്ര ശതമാനം? [Oru kilograam munthiri 25 roopaykku vaangi 30 roopaykku vittaal laabham ethra shathamaanam? ]

Answer: 20

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഒരു കിലോഗ്രാം മുന്തിരി 25 രൂപയ്ക്കു വാങ്ങി 30 രൂപയ്ക്കു വിറ്റാൽ ലാഭം എത്ര ശതമാനം? ....
QA->5 മിഠായി ഒരു രൂപയ്ക്കു വാങ്ങി 4 എണ്ണം ഒരു രൂപയ്ക്കു വിറ്റാൽ ലാഭശതമാനം എത്ര? ....
QA->ഒരാൾ 1200 രൂപ മുടക്കി ഒരു പശുവിനെ വാങ്ങി , ഇതിനെ 1600 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?....
QA->ഒരു മീറ്റർ തുണിക്ക് 20 രൂപാ നിരക്കിൽ 90 മീറ്റർ തുണി വാങ്ങി, മീറ്ററിന് 22.5 രൂപാ നിരക്കിൽ വിൽക്കുകയാണെങ്കിൽ എത്ര മീറ്റർ തുണി വിറ്റാൽ മുടക്കിയ രൂപ തിരികെ ലഭിക്കും? ....
QA->ഒരാൾ 57.75 രൂപ മുടക്കിയപ്പോൾ 8.25 രൂപ ലാഭം നേടി എന്നാൽ 42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും? ....
MCQ->ഒരാൾ 1,200 രൂപ മുടക്കി ഒരു പശുവിനെ വാങ്ങി. ഇതിനെ 1,600 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?...
MCQ->ബാബു 1,500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി. 1,320 രൂപയ്ക്കു വിറ്റു. എങ്കിൽ നഷ്ടം ഏതു ശതമാനം?...
MCQ->4000 രൂപ വിലയുള്ള ഒരു മൊബൈൽ ഫോൺ 4360 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?...
MCQ->400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?...
MCQ->1000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്കു മുടക്കു മുതലിന്‍റെ എത്ര ശതമാനം ലാഭം കിട്ടി?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions