1. മുഗൾ ചക്രവർത്തി ജഹാംഗീറിനെതിരെ കലാപം നടത്താൻ ഖുസ്രു രാജകുമാരന് സഹായം നൽകിയതിന്റെ പേരിൽ ജഹാംഗീർ വധിച്ചത് ആരെ ?
[Mugal chakravartthi jahaamgeerinethire kalaapam nadatthaan khusru raajakumaaranu sahaayam nalkiyathinte peril jahaamgeer vadhicchathu aare ?
]
Answer: അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ
[Anchaam sikhu guru arjun devine
]