1. മുഗൾ ചക്രവർത്തി ജഹാംഗീർ അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ വധിച്ചതെന്തിന് ?
[Mugal chakravartthi jahaamgeer anchaam sikhu guru arjun devine vadhicchathenthinu ?
]
Answer: ജഹാംഗീറിനെതിരെ കലാപം നടത്താൻ ഖുസ്രു രാജകുമാരന് സഹായം നൽകിയതിന്റെ പേരിൽ
[Jahaamgeerinethire kalaapam nadatthaan khusru raajakumaaranu sahaayam nalkiyathinte peril
]