1. ഗവർണർ ജനറലിന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി എന്ന നിലയിൽ വൈസ്രോയി എന്ന പദവി കൂടി നൽകിയതെപ്പോൾ?
[Gavarnar janaralinu britteeshu raajnjiyude prathinidhi enna nilayil vysroyi enna padavi koodi nalkiyatheppol?
]
Answer: ഇന്ത്യൻ ഭരണം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഏറ്റെടുത്തതിന് ശേഷം
[Inthyan bharanam britteeshu paarlamenru nerittu ettedutthathinu shesham
]