- Related Question Answers
251. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്?
ശ്രീലങ്ക
252. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു?
ചെമ്പകശ്ശേരി
253. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി?
ശ്രീമൂലം തിരുനാൾ
254. പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ?
നന്നങ്ങാടികൾ (Burial urns)
255. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?
പൊളിച്ചെഴുത്ത്
256. മണിമേഖല രചിച്ചത്?
സാത്തനാർ
257. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം?
കോഴിക്കോട് യുദ്ധം
258. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?
മണ്ഡനമിശ്രൻ
259. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?
കാന്തളളൂർ ശാല
260. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം?
പുറക്കാട്
261. സ്വാതി തിരുനാളിന്‍റെ യഥാർത്ഥ പേര്?
രാമവർമ്മ
262. ഇന്ത്യയിൽ യൂറോപ്യൻമാർ (പോർച്ചുഗീസുകാർ) നിർമ്മിച്ച ആദ്യ കോട്ട?
പള്ളിപ്പുറം കോട്ട 1503
263. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായവർഷം?
1695
264. നായർ ബ്രിഗേഡ് എന്ന പട്ടാളം ഏത് രാജഭരണത്തിലുള്ളത്?
തിരുവിതാംകൂർ
265. തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
പാലക്കാട്
266. കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റുവാൻ നടത്തിയ പുരോഹിത സമ്മേളനം?
ഉദയംപേരൂർ സുനഹദോസ് AD 1599
267. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
268. തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്?
സ്ഥാണ രവിവർമ്മ എ.ഡി. 849
269. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം; ഭദ്രദീപം ഇവ ആരംഭിച്ചത്?
മാർത്താണ്ഡവർമ്മ
270. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
271. ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്?
പാലക്കാട് ഭരണാധികാരികൾ
272. തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി?
രാജാകേശവദാസ്
273. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്?
വിക്രമാദിത്യ വരഗുണൻ
274. ഹജജൂർ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേയ്ക്ക് മാറ്റിയ ഭരണാധികാരി?
സ്വാതി തിരുനാൾ
275. കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ?
ഹോർത്തൂസ് മലബാറിക്കസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution