- Related Question Answers

151. ആയ് രാജവംശത്തിന്‍റെ പരദേവത?

ശ്രീപത്മനാഭൻ

152. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച മഠം?

ജ്യോതിർമഠം(ബദരിനാഥ്)

153. ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ച സ്ഥലം?

കോട്ടയ്ക്കൽ

154. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

155. ആദ്യചേര രാജാവ്?

ഉതിയൻ ചേരലാതൻ

156. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം?

ഗറില്ലാ യുദ്ധം

157. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

കോഴിക്കോട്

158. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

159. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

160. വേണാട് രാജാവിന്‍റെ സ്ഥാനപ്പേര്?

ചിറവാ മൂപ്പൻ

161. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

വട്ടെഴുത്ത് ലിപിയിലുള്ള മലയാളം

162. മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

ശ്രീവല്ലഭൻ കോത

163. ഇന്ത്യാ സമുദ്രത്തിന്‍റെ അധിപൻ;മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്?

കുഞ്ഞാലി മരയ്ക്കാർ IV

164. മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?

സ്വാതി തിരുനാൾ

165. ശങ്കരാചാര്യർ സമാധിയായ സ്ഥലം?

കേദാർനാഥ്

166. സംഘകാലത്തെ പ്രാദേശിക രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?

കുറുനില മന്നർ

167. ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്?

വിൽപ്പന നികുതി

168. ജൂതശാസനം പുറപ്പെടുവിച്ചത്?

ഭാസ്ക്കരവർമ്മ

169. അഞ്ചുതെങ്ങിൽ പണ്ടകശാല സ്ഥാപിക്കാൻ ഇംഗ്ലിഷ് കാർക്ക് അനുവാദം നല്കിയ വേണാട് ഭരണാധികാരി?

ഉമയമ്മ റാണി

170. സന്ദിഷ്ട വാദി എന്ന പത്രം കണ്ടു കെട്ടിയത്?

ആയില്യം തിരുനാൾ

171. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?

സ്വാതി തിരുനാൾ

172. മലബാർ ലഹളയുടെ കേന്ദ്രം?

തിരൂരങ്ങാടി - മലപ്പുറം

173. സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

174. ഏഴിമല നന്നന്‍റെ കാലത്ത് നടന്ന പ്രധാന പോരാട്ടം?

പാഴി യുദ്ധം

175. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി?

അബു സെയ്ദ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution