- Related Question Answers

276. ആസ്ഥാനം മഹോദയപുരത്ത് നിന്നും കൊല്ലം (തേൻ വഞ്ചി) യിലേയ്ക്ക് മാറ്റിയ കുലശേഖര രാജാവ്?

രാമവർമ്മ കുലശേഖരൻ

277. ശങ്കരാചാര്യരുടെ കൃതികൾ?

ശിവാനന്ദലഹരി; സൗന്ദര്യലഹരി; വിവേക ചൂഡാമണി; യോഗതാരാവലി; ആത്മബോധം; ബ്രാഹ്മണസൂത്രം; ഉപദേശസാഹസ്രി; സഹസ്രനാമം

278. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസ്സാക്ക്

279. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ?

ക്യാപ്റ്റൻ കീലിംഗ്

280. തിരുവിതാംകൂറിന്‍റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

നാഞ്ചിനാട്

281. കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്?

മെഗസ്ത നിസ്

282. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?

1809 ജനുവരി 11; കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രസന്നിധിയിൽ വച്ച്; (ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാനുള്ള ആഹ്വാനം)

283. BC 232 മുതൽ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയ മതം?

ബുദ്ധമതം

284. പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിലെത്തിയ വർഷം?

1500 AD

285. The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്?

കെ.വി.കൃഷ്ണയ്യർ

286. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യം കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാന പണ്ടകശാല?

അഞ്ചുതെങ്ങ്

287. ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്?

ആയില്യം തിരുനാൾ

288. ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

289. മലബാർ ലഹള നടന്ന വർഷം?

1921

290. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര്?

വേലായുധൻ ചെമ്പകരാമൻ

291. പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി?

എ.ജി വേലായുധൻ

292. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?

മുഹമ്മദ് ഹബീബുള്ള സാഹിബ്

293. കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

മാർത്താണ്ഡവർമ്മ

294. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ?

കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി

295. പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

രാജശേഖരവർമ്മൻ

296. അതുലൻ ഏത് രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

ശ്രീകണ്ഠൻ (മൂഷകരാജാവ്)

297. തിരുവിതാംകൂറിന്‍റെ സർവ്വസൈന്യാധിപനായ വിദേശി?

ഡിലനോയി

298. മലബാർ ലഹളയ്ക്ക് പെട്ടന്നുണ്ടായ കാരണം?

ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്

299. കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ?

കാർത്തിക തിരുനാൾ രാമവർമ്മ

300. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്?

കോത കേരളവർമ്മ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution