- Related Question Answers

401. ‘വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

402. മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങൽ

403. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി?

മാലിക് ബിൻ ദിനാർ

404. തെക്കേമുഖം; വടക്കേ മുഖം;പടിഞ്ഞാറെ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്?

അയ്യൻ മാർത്താണ്ഡപിള്ള

405. മഹാ ശിലായുഗ സ്മാരകത്തിന്‍റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം?

മറയൂർ

406. കൊല്ലവർഷം ആരംഭിച്ചത്?

എ.ഡി 825 ൽ

407. കൊച്ചിയിലെ ആവസാന പ്രധാനമന്ത്രി?

ഇക്കണ്ട വാര്യർ

408. പത്മനാഭ ക്ഷേത്രം പുതുക്കി പണിതത്?

മാർത്താണ്ഡവർമ്മ

409. വേലുത്തമ്പി ദളവ തിരുവിതാംകൂറിന്‍റെ ദിവാനായ വർഷം?

1802

410. സേലം;കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്?

കൊങ്ങുനാട്

411. മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം?

മാവേലിക്കര

412. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?

ഇ. എം. എസ്. നമ്പൂതിരിപ്പാട്

413. ചേരരാജവംശത്തിന്‍റെ ആസ്ഥാനം?

വാഞ്ചി

414. ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്?

പശുംപുൻ പാണ്ഡ്യൻ

415. ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത്?

അയോയ് Aioi

416. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

പുറ നാനൂറ്

417. തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?

ശ്രീപത്മനാഭ ദാസൻമാർ

418. സാമൂതിരി മങ്കാങ്കത്തിന്‍റെ രക്ഷാ പുരഷസ്ഥാനം കൈയ്യടക്കിയ വർഷം?

AD 1300

419. 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി?

ശുചീന്ദ്രം ഉടമ്പടി

420. ആധുനിക തിരുവിതാംകൂറിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

ക്ഷേത്രപ്രവേശന വിളംബരം

421. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?

തിതിയൻ

422. കൂടുതൽ പാട്ടം നല്കുവാൻ തയ്യാറുള്ള കുടിയാന് പഴയ കുടിയാനെ ഒഴിവാക്കി ഭൂമി ചാർത്തിക്കൊടുക്കുന്ന സമ്പ്രദായം?

മേൽച്ചാർത്ത്

423. ത്രിശൂരിൽ കോട്ടപ്പുറം കോട്ട നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

424. അടിമകളെ പോറ്റിയിരുന്ന ഉടമകൾ നൽകേണ്ടിയിരുന്ന നികുതി?

ആൾക്കാശ്

425. സംഘ കാലം എന്നറിയപ്പെടുന്ന കാലഘട്ടം?

എ ഡി 1 മുതൽ 5 വരെ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution