Related Question Answers

151. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?

ടാറ്റാ എയർലൈൻസ് 1932

152. ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?

കർബുഡെ മഹാരാഷ്ട്ര (നീളം; 6.5 കി.മി)

153. ഇന്ത്യയുടെ അതിർത്തി മേഖലകളിൽ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം?

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)

154. ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ?

ജനം ഭൂമി ഗൗരവ് എക്സ്പ്രസ്

155. എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ?

ജെ ആർ ഡി ടാറ്റാ

156. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം?

വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം )

157. Flight Data Recorder എന്നറിയപ്പെടുന്നത്?

ബ്ലാക്ക് ബോക്സ്

158. കൊച്ചി തുറമുഖത്തിന്‍റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്‍റ്?

വെല്ലിങ്ടൺ ഐലന്‍റ്

159. കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?

2000

160. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി?

കിങ് ഫിഷർ എയർലൈൻസ്

161. ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?

ബംഗലുരു നമ്മ മെട്രോ

162. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?

1890

163. ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?

വി. ഒ ചിദംബരപിള്ള

164. ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം?

1924

165. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

കരിപ്പൂർ .മലപ്പുറം ജില്ല

166. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?

തിരുവനന്തപുരം 1991

167. Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ?

രാജധാനി എക്സ്പ്രസ്

168. ഈസ്റ്റ്- വെസ്റ്റ് ഇടനാഴിയും നോർത്ത് - സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം?

ഝാൻസി - ഉത്തർപ്രദേശ്

169. കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?

പനമ്പിള്ളി ഗോവിന്ദമേനോൻ

170. ദ പ്രസിഡൻഷ്യൽ സലൂണില്‍ ആദ്യമായി യാത്ര ചെയ്ത പ്രസിഡന്‍റ്?

ഡോ.രാജേന്ദ്രപ്രസാദ്

171. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?

1986

172. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം?

1993 ഫെബ്രുവരി

173. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?

1946

174. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം?

5

175. ഇന്ത്യയിലെ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution