Related Question Answers

251. കേരളത്തില്‍ കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?

വയനാട്

252. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?

ലോർഡ് മേയോ 1870

253. കൃതിമ ലഗൂണുകളിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?

പാരദ്വീപ് - ഒഡീഷ

254. തൂത്തുക്കുടി തുറമുഖത്തിന്‍റെ പ്രധാന കയറ്റുമതി ഉത്പ്പന്നം?

ഉപ്പ്

255. എയർ ഇന്ത്യ ഇന്റർനാഷണലിന്‍റെ ആദ്യ അന്താരാഷ്ട സർവീസ്?

ബോംബെ - ലണ്ടൻ; 1948 ജൂൺ 8

256. CIAL ന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ?

കേരളാ മുഖ്യമന്ത്രി

257. CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?

ഷാൻ - ഇ- പഞ്ചാബ്

258. ഇന്ത്യയിലെ ഏറ്റവും തിരക്ക് തുറമുഖം?

ജവഹർലാൽ നെഹ്റു തുറമുഖം

259. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?

ജോൺ മത്തായി

260. ഗൂഗിളിന്‍റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ?

മുംബൈ സെൻട്രൽ

261. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ?

ഇന്ത്യയും ശ്രീലങ്കയും

262. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ

263. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം?

നവഷേവ

264. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം?

തമിഴ്നാട് (3 : തൂത്തുക്കുടി; ചെന്നൈ; എണ്ണൂർ )

265. KURTC യുടെ ആസ്ഥാനം?

തേവര - കൊച്ചി

266. തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം?

1964

267. കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KURTC) നിലവിൽ വന്നത്?

2014

268. ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

മുംബൈ

269. ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം?

റോ- റോ ട്രെയിൻ (Roll on Roll off )

270. തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആ ശ്രയിക്കുന്ന കേരളത്തിലെ പ്രദേശം?

കുട്ടനാട്

271. ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?

കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്

272. ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?

നീല

273. ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?

പ്രേം മാത്തൂർ

274. ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വിശാഖപട്ടണം

275. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?

1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution