Related Question Answers

276. മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ?

ഡെക്കാൻ ഒഡീസി

277. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ?

ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )

278. കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?

2006

279. പെരുമൺ ട്രെയിൻ ദുരന്തം നടന്നത്?

1988 ജൂലൈ 8 (കൊല്ലം ജില്ലയിൽ പെരുമൺ പാലത്തിൽ നിന്നും ബാംഗ്ലൂർ - കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് അഷ്ടമുടി കായലിലേയ്ക്ക് മറിഞ്ഞു)

280. കേരളത്തിലെ മേജർ തുറമുഖം?

കൊച്ചി

281. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?

നീലഗിരി മൗണ്ടൻ റെയിൽവേ

282. തിരുവനന്തപുരത്തേയ്ക്ക് ആദ്യമായി വിമാന സർവ്വീസ് ആരംഭിച്ച കമ്പനി?

ടാറ്റാ എയർലൈൻസ്

283. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൂടിച്ചേർന്ന് National Aviation Company India Limited (NACL ) രൂപം കൊണ്ടതെന്ന്?

ആഗസ്റ്റ് 1; 2007

284. ഛത്രപതി ശിവജി ടെർമിനസിന്‍റെ പഴയപേര്?

വിക്ടോറിയ ടെർമിനസ്

285. എം.സി റോഡും എൻ.എച്ച് 66 ഉം കൂട്ടിമുട്ടുന്ന സ്ഥലം?

കേശവദാസപുരം

286. വനിതകൾക്ക് മാത്രമായി ഉത്തർ പ്രദേശ് സർക്കാർ ആരംഭിച്ച ബസ് സർവ്വീസ്?

പിങ്ക് എക്സ്‌പ്രസ് (ഡൽഹി - ലഖ്നൗ )

287. കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?

ഇ. ശ്രീധരൻ

288. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?

സിംഹഗഡ് എക്സ്പ്രസ് (ബോംബെ . പൂനെ 1978)

289. ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളം?

ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം; മുംബൈ

290. ആദ്യവനിതാ ലോക്കോ പൈലറ്റ്?

സുരേഖ ബോൺസ്സെ

291. ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ?

അഹമ്മദാബാദ് - വഡോദര

292. SCI (The shipping Corporation India Ltd) പബ്ലിക് ലിമിറ്റഡ് കമ്പനിയായ വർഷം?

1992 സെപ്റ്റംബർ 18

293. ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനി എയർ ഡക്കാൻ രൂപീകരിച്ച വർഷം?

2003 ഓഗസ്റ്റ് 25

294. ഗരീബ് എക്സ്പ്രസിന്‍റെ നിറം?

പച്ച; മഞ്ഞ

295. ആദ്യമായി സെസ് ഏർപ്പെടുത്തിയ തുറമുഖം?

കാണ്ട് ല;

296. കണ്ണൂർ വിമാനത്താവളത്തിന്‍റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി?

കിൻഫ്ര

297. ഗതിമാൻ എക്സ്പ്രസിന്‍റെ ആദ്യ യാത്ര?

ആഗ്ര - ഡൽഹി

298. ലോക ഭൂപടത്തിൽ മാറ്റങ്ങൾക്ക് കാരണമാകുന്ന സമ്മാനം എന്ന് ഈജിപ്റ്റ് അധികാരികൾ വിശേഷിപ്പിച്ചത്?

സൂയസ് കനാൽ (മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്നു)

299. ഏറ്റവും കൂടുതൽ റെയിൽവേ സ്‌റ്റേഷനുകൾ ഉള്ള ജില്ല?

തിരുവനന്തപുരം (20 എണ്ണം)

300. സേതുസമുദ്രം പദ്ധതി നിർമ്മാണത്തിന്‍റെ ചുമതല വഹിക്കുന്നത്?

തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution