- Related Question Answers
26. കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്ന യൂണിറ്റ്?
ഔട്ട്പുട്ട് യൂണിറ്റ്
27. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് യൂണിറ്റ്?
കീബോർഡ്
28. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് യൂണിറ്റ്?
മോണിട്ടർ
29. കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീകൾ എത്ര?
12
30. കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ?
സ്പേസ് ബാർ കീ
31. കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുവാനുള്ള യൂണിറ്റ്?
മിക്കി (Mickey)
32. കമ്പ്യൂട്ടർ മൗസ് കണ്ടു പിടിച്ചത്?
ഡഗ്ലസ് എംഗൽബർട്ട്
33. മൗസ് വികസിപ്പിച്ചെടുത്ത കമ്പനി?
സീറോക്സ് പാർക്
34. മത്സര പരീക്ഷകളിൽ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം?
ഒ.എം.ആർ
36. 8ണിറ്റ് =?
1 ബൈറ്റ് (B)
37. 1024 ബൈറ്റ് =?
1 കിലോബൈറ്റ് (KB)
38. 1024 കിലോബൈറ്റ് =?
1 മെഗാബൈറ്റ് (MB)
39. 1024 മെഗാബൈറ്റ് = ?
1 ടെറാബൈറ്റ് (TB)
40. പ്രിന്റ് ചെയ്യപ്പെട്ട ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്?
ഹാർഡ് കോപ്പി
41. പ്രിന്റ് ചെയ്യാതെ സിഡി; മെമ്മറി കാർഡ് മുതലായവയിൽ സൂക്ഷിക്കുന്ന ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്?
സോഫ്റ്റ് കോപ്പി
42. വിഷ്യൽ ഡിസ്പ്ലേ യൂണിറ്റ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ഭാഗം?
മോണിറ്റർ
43. ഒരു പ്രിന്ററിന്റെ ഔട്ട്പുട്ട് റസല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ്?
DPl (Dots per Inch)
44. പ്രിന്ററുകളുടെ പൂർവ്വികർ?
പഞ്ച് കാർഡ്
45. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന യൂണിറ്റ്?
സി.പി.യൂ
46. കമ്പ്യൂട്ടറിന്റെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യുണിറ്റ്?
കൺട്രോൾ യൂണിറ്റ്
47. റീഡ് & റൈറ്റ് മെമ്മറി എന്നറിയിപ്പടുന്നത്?
റാം ( RAM)
48. കമ്പ്യൂട്ടറിന്റെ മെമ്മറി എന്നറിയിപ്പടുന്നത്?
റാം ( RAM - Random Access Memory)
49. എക്സ്റ്റേണൽ മെമ്മറി എന്നറിയിപ്പടുന്നത്?
സെക്കന്ററി മെമ്മറി
50. ഫ്ലോപ്പി ഡിസ്ക് കണ്ടു പിടിച്ചത്?
അലൻ ഷൂഗാർട്ട്
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution