- Related Question Answers

126. ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ?

CDC 6600

127. ഇന്ത്യയുടെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ?

പരം 8000

128. ലോകത്തിലെ ആദ്യ പോർട്ടബിൾ കമ്പ്യൂട്ടർ?

ഓസ്ബോൺ I

129. സ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റലിന്റെ പേഴ്സണൽ കമ്പ്യൂട്ടർ?

ക്ലാസ് മേറ്റ്

130. കൽപ്പനാ ചൗളയുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ?

KC (അമേരിക്ക)

131. കമ്പ്യൂട്ടർ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല?

ഇന്റർനെറ്റ്

132. ഇന്റർനെറ്റിന്റെ ഉപജ്ഞാതാവ്?

വിന്റ് സർഫ്

133. ഇന്റർനെറ്റിന്റെ ആദ്യകാല രൂപം?

ARPANET (Advanced Research project Agency Network; നിർമ്മിച്ചത്: American Department of Defence - 1969)

134. ഇന്റർനെറ്റ് പ്രോടോക്കോൾ (IP) നിലവിൽ വന്ന വർഷം?

1982

135. ബ്രോഡ്ബാന്റ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്ന വിനിമയ മാധ്യമം?

ഒപ്റ്റിക്കൽ ഫൈബർ

136. ഏറ്റവും വലിയ WAN - Wide Area Network?

ഇന്റർനെറ്റ്

137. ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നത്?

1995 ഓഗസ്റ്റ്

138. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയ സ്ഥാപനം?

VSNL (വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്)

139. നെറ്റ് വർക്കുകളുടെ നെറ്റ് വർക്ക് എന്നറിയപ്പെടുന്നത്?

ഇന്റർനെറ്റ്

140. ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയ വിനിമയ സംവിധാനം?

ഇ-മെയിൽ

141. ലോക വ്യാപകമായി Software Standard നിർമ്മിച്ച് ലഭ്യമാക്കുന്ന സ്ഥാപനം?

W3C

142. കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ?

ബഗ്ഗ്

143. മില്ലേനിയം ബഗ്ഗ് എന്നറിയപ്പെടുന്നത്?

Y2K

144. ഇന്റർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള Unique Address?

ഐ.പി അഡ്രസ്സ്

145. കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്നത്?

ഐ.പി അഡ്രസ്സ്

146. ഐ.പി അഡ്രസ്സ് മാനേജ് ചെയ്യുന്നതിനും ഡൊമെയിൻ നിർദ്ദേശിക്കുന്നതിനുമുള്ള സംഘടന?

ICANN

147. www - World Wide web ന്റെ ഉപജ്ഞാതാവ്?

ടിംബർണേഴ്സ് ലീ

148. World Wide web ന്റെ ആസ്ഥാനം?

ജനീവ

149. World Wide web ൽ വിവരങ്ങൾ ലഭ്യമാക്കാനായി തയ്യാറാക്കുന്ന പ്രത്യേക പേജുകൾ?

വെബ്ബ് പേജ്

150. ഒരു വെബ്സൈറ്റിലെ പ്രധാന പേജ്?

ഹോം പേജ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution