- Related Question Answers

226. കേരളത്തിൽ 3G സർവ്വീസ് ആരംഭിച്ച ആദ്യ ജില്ല?

കോഴിക്കോട്

227. കേരളത്തിൽ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?

അക്ഷയ (Akshaya)

228. അക്ഷയ പദ്ധതി നടപ്പിലാക്കിയ ആദ്യ ജില്ല?

മലപ്പുറം

229. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ?

മമ്മൂട്ടി

230. അക്ഷയ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ച വർഷം?

2008

231. ഭിന്നശേഷിയുള്ള കുട്ടികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി?

ഇൻസൈറ്റ്

232. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?

പട്ടം (തിരുവനന്തപുരം)

233. ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫിസ്?

ചെന്നൈ

234. ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ?

ബാംഗ്ലൂർ

235. ഇന്ത്യയിലെ കടലാസ് രഹിത ഓഫീസ്?

ഐ.ടി മിഷൻ

236. പേഴ്സണൽ കമ്പ്യൂട്ടറിനെ കുറിച്ചുള്ള ആദ്യ പുസ്തകം?

കമ്പ്യൂട്ടർ ലിബറേഷൻ ആന്റ് ഡ്രീം മെഷിൻ (രചന: ടെഡ് നെൽസൺ)

237. ഗൂഗിൾ എർത്തിന് സമാനമായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ?

ഭൂവൻ (Bhuvan; 2009 ആഗസ്റ്റ് 19 )

238. കേരള സർക്കാരിന്റെ ഏകജാലക ഇ-ഗവേണൻസ് പദ്ധതി?

FRIENDS (2000; തിരുവനന്തപുരം)

239. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല?

മലപ്പുറം

240. ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമപഞ്ചായത്ത്?

ചമ്രവട്ടം

241. ഇന്ത്യയിലെ ആദ്യ ഇ-പേയ്മെന്റ് ഗ്രാമപഞ്ചായത്ത്?

മഞ്ചേശ്വരം

242. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്?

വെള്ളനാട്

243. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമ്പൂർണ്ണ ഡേറ്റാബേസ്?

സ്പാർക്ക് (SPARK - Service and Payroll Administrative Repository for Kerala)

244. കേരള സർക്കാരിന്റെ ഏറ്റവും വലിയ കാമ്പസ് നെറ്റ് വർക്ക്?

സെക് വാൻ

245. 14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ് വർക്ക്?

കേരളാ സ്‌റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക്

246. ഗൂഗിളിന്റെ ആപ്തവാക്യം?

Don't be evil

247. ഇൻഫോസിസിന്റെ ആപ്തവാക്യം?

Powerd by initellect driven by values

248. മൈക്രോസോഫ്റ്റിന്റെ ആപ്തവാക്യം?

Be what's next

249. മൈക്രോസോഫ്റ്റിന്റെ ആദ്യകാല ആപ്തവാക്യം?

Your potential our passion

250. വിപ്രോയുടെ ആപ്തവാക്യം?

Applying Thoughts
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution