- Related Question Answers

251. ആദ്യ കമ്പ്യൂട്ടർ ഗെയിം?

Space War

252. ആദ്യ ആനിമേറ്റഡ് ന്യൂസ് റീഡർ?

അനനോവ

253. മൈക്രോസോഫ്റ്റിന്റെ മേധാവിയാകുന്ന ആദ്യ ഇന്ത്യാക്കാരൻ?

സത്യ നദേല്ല

254. Wiki Leaks ന്റെ മുദ്രവാക്യം?

We open Governments

255. Book of Numbers എന്ന കൃതി രചിച്ചത്?

ശകുന്തളാ ദേവി

256. ln the wonderland of Numbers എന്ന കൃതി രചിച്ചത്?

ശകുന്തളാ ദേവി

257. ഇന്ത്യ നിർമ്മിച്ച പുതിയ ടാബ് ലെറ്റ് കമ്പ്യൂട്ടർ?

ആകാശ് ( നിർമ്മിച്ച കമ്പനി: ഡേറ്റാ വിന്റ്

258. KSEB ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വികസിപ്പിച്ച ബില്ലിംഗ് സോഫ്റ്റ് വെയർ?

ഒരുമ

259. ഔദ്യോഗിക ഭാഷാ വകുപ്പ് സി.ഡിറ്റിനു വേണ്ടി വേണ്ടി വികസിപ്പിച്ച മലയാള സ്വതന്ത്ര സോഫ്റ്റ് വെയർ?

കാവേരി

260. ANSI - പൂര്‍ണ്ണ രൂപം?

അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട്

261. ASCll - പൂര്‍ണ്ണ രൂപം?

അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച്

262. ATM - പൂര്‍ണ്ണ രൂപം?

ഓട്ടോമാറ്റിക് ടെല്ലർ മെഷിൻ

263. BCR - പൂര്‍ണ്ണ രൂപം?

ബാർകോഡ് റീഡർ

264. BlOS - പൂര്‍ണ്ണ രൂപം?

ബേസിക് ഇൻപുട്ട് ഔട്ട്പുട്ട് സിസ്റ്റം

265. CAM - പൂര്‍ണ്ണ രൂപം?

കമ്പ്യൂട്ടർ എയ്ഡഡ് മാനുഫാക്ചറിങ്

266. CAE- പൂര്‍ണ്ണ രൂപം?

കമ്പ്യൂട്ടർ എയ്ഡഡ് എഞ്ചിനീയറിംഗ്

267. C-DAC - പൂര്‍ണ്ണ രൂപം?

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്

268. CGA - പൂര്‍ണ്ണ രൂപം?

കളർ ഗ്രാഫിക്സ് അഡാപ്റ്റർ

269. COBOL - പൂര്‍ണ്ണ രൂപം?

കോമൺ ബിസിനസ്സ് ഓറിയന്റഡ് ലാഗ്വേജ്

270. CRT - പൂര്‍ണ്ണ രൂപം?

കാഥോഡ് റേ ട്യൂബ്

271. CAD - പൂര്‍ണ്ണ രൂപം?

കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ

272. CMOS - പൂര്‍ണ്ണ രൂപം?

കോംപ്ലിമെന്ററി മെറ്റൽ ഓക്സൈഡ് സെമികണ്ടക്ടർ

273. DDL - പൂര്‍ണ്ണ രൂപം?

ഡേറ്റാ ഡെഫനിഷൻ ലാഗ്വേജ്

274. DML - പൂര്‍ണ്ണ രൂപം?

ഡേറ്റാ മാനിപ്പുലേഷൻ ലാഗ്വേജ്

275. DVD - പൂര്‍ണ്ണ രൂപം?

ഡിജിറ്റൽ വെർസറ്റൈൽ ഡിസ്ക്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution