- Related Question Answers
76. ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ?
സിസ്റ്റം സോഫ്റ്റ് വെയർ
77. കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനത്തെ സഹായിക്കുന്ന പ്രോഗ്രാമുകൾ?
യൂട്ടിലിറ്റി സോഫ്റ്റ് വെയർ
78. windowട ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ താല്കാലികമായി സൂക്ഷിക്കുന്ന സ്ഥലം?
റീസൈക്കിൾ ബിൻ
79. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുമ്പോൾ ആദ്യം പ്രവർത്തനക്ഷമമാകുന്നത്?
ഓപ്പറേറ്റിംഗ് സിസ്റ്റം
80. ഒന്നിൽ കൂടുതൽ CPU ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
മൾട്ടി പ്രൊസസ്സിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം
81. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ച കമ്പനി?
മൈക്രോസോഫ്റ്റ്
82. മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ?
ബിൽ ഗേറ്റ്സ് & പോൾ അലൻ
83. ഐ.ബി.എം കമ്പനി വികസിപ്പിച്ച യുനിക്സ് ബേസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം?
എ.ഐ.എക്സ് (AlX)
84. ആപ്പിൾ കമ്പനി വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം?
Mac OS
85. മൊബൈൽ ഫോണുകൾക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം?
ആൻഡ്രോയിഡ്
86. മൊബൈൽ ഫോണുകൾക്ക് വേണ്ടി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം?
വിൻഡോസ് മൊബൈൽ
87. ലിയോപ്പാർഡ്; സ്നോ ലിയോപ്പാർഡ്; മൗണ്ടൻ ലയൺ; മാവെറിക്ക്സ് ഇവ എന്താണ്?
Mac OS ന്റെ വിവിധ വെർഷനുകൾ
88. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
റിച്ചാർഡ് സ്റ്റാൾമാൻ
89. റിച്ചാർഡ് സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനം ആരംഭിച്ച വർഷം?
1985
90. യുണിക്സ് അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം?
ലിനക്സ്
91. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സ് വികസിപ്പിച്ചത്?
ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ് (1991)
92. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സിന്റെ ലോഗോ?
ടക്സ് എന്ന പെൻഗ്വിൻ
93. യുണിക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം?
ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻസ് (BOSS )
94. ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻസ് (BOSS ) സപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ ഭാഷകളുടെ എണ്ണം?
18
95. ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻസ് (BOSS ) വികസിപ്പിച്ച സ്ഥാപനം?
C -DAC
96. ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ പ്രചരിപ്പിക്കുന്നതിനായുള്ള സംഘടന?
OSl (Open Source Initiative)
97. OSl (Open Source Initiative) സ്ഥാപിച്ചവർ?
Bruce Perens & Eric Raymond
98. മെഷിൻ ലാഗ്വേജിൽ (ലോ ലെവൽ ലാഗ്വേജ് ) ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
ബൈനറി (0 & 1)
99. ഹൈ ലെവൽ ലാഗ്വേജിലെ പ്രോഗ്രാമിനെ മെഷിൻ ലാഗ്വേജിലേയ്ക്ക് മാറ്റുന്ന പ്രോഗ്രാമുകൾ?
ട്രാൻസിലേറ്റർ (Assembler; Compiler & Interpreter)
100. ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി CPU വുമായി ബന്ധിപ്പിച്ചിരിക്കുന്ന ടെംബററി സ്റ്റോറേജ് ഏരിയ?
ബഫർ (Buffer)
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution