- Related Question Answers
101. ഒരു കമ്പ്യൂട്ടർ ഹാർഡ് വെയറിനേയും ഓപ്പറേറ്റിംഗ് സിസ്റ്റത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം?
BlOS
102. ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമർ?
അഡാ ലൗ ലേസ്
103. ജാവ ലാഗ്വേജിന്റെ ആദ്യ പേര്?
ഓക്ക്
104. ജാവ ലാഗ്വേജിന്റെ ഉപജ്ഞാതാവ്?
ജെയിംസ് ഗ്ലോസിങ്
105. ജാവ ലാഗ്വേജ് വികസിപ്പിച്ച സ്ഥാപനം?
സൺ മൈക്രോ സിസ്റ്റം
106. ഒറാക്കിൾ; ഫോക്സ് പ്രോ; My SQL ഇവ എന്താണ്?
ഡേറ്റാബേസ് പാക്കേജുകൾ
107. ജാവ യുടെ ഇപ്പോഴത്തെ ഉടമസ്ഥാവകാശികൾ?
ഒറാക്കിൾ കോർപ്പറേഷൻ
108. B പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?
കെൻ തോംസൺ
109. C പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?
ഡെന്നിസ് റിച്ചി
110. C++ പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?
ബി.സ്ട്രോസ്ട്രെപ്
111. C# പ്രോഗ്രാമിങ് ലാഗ്വേജ് വികസിപ്പിച്ച കമ്പനി?
മൈക്രോസോഫ്റ്റ്
112. VB (Visual Basic) പ്രോഗ്രാമിങ് ലാഗ്വേജ് വികസിപ്പിച്ച കമ്പനി?
മൈക്രോസോഫ്റ്റ്
113. .Net പ്രോഗ്രാമിങ് ലാഗ്വേജ് വികസിപ്പിച്ച കമ്പനി?
മൈക്രോസോഫ്റ്റ്
114. Java പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?
ജെയിംസ്.എ. ഗോസ്ലിങ്
115. Java Script പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?
ബ്രെൻഡൻ ഇച്ച്
116. PHP പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?
രാസ്മസ് ലെർഡോർഫ്
117. Python പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?
ഗൈഡോ വാൻ റോസം
118. സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി നിർമ്മിച്ച കമ്പനി?
കൺട്രോൾ ഡാറ്റാ കോർപ്പറേഷൻ (1960)
119. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ്?
വിജയ് ബി. ഭട്കർ
120. C - DAC ന്റെ ആദ്യ ഡയറക്ടർ?
വിജയ് ബി. ഭട്കർ
121. 2011 ൽ ISRO വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടർ?
സാഗ - 220 (SAGA -220 :- സൂപ്പർ കമ്പ്യൂട്ടർ ഫോർ എയറോസ്പേസ് വിത്ത് ജി.പി.യു ആർക്കിടെക്ച്ചർ-220 ടെറാഫ്ളോപ്സ്)
122. ലോകത്തിലെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ?
Sunway TaihuLight (ചൈന)
123. ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ?
പരം യുവ II
124. ലോകത്തിലെ ആദ്യ ബയോളജിക്കൽ സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ച രാജ്യം?
കാനഡ
125. പരം യുവ II സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ച സ്ഥാപനം?
C -DAC
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution