- Related Question Answers
51. ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
പൂനെ
52. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?
രജനീകാന്ത്
53. ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ?
എ.ആർ.റഹ്മാൻ
54. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?
ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )
55. ഗാന്ധി സിനിമയിൽ നെഹൃ വിന്റെ വേഷമിട്ടത്?
റോഷൻ സേത്ത്
56. കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?
പാർവ്വതി ഓമനക്കുട്ടൻ
57. കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യാക്കാരി?
ഐശ്വര്യാ റായി
58. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
1975
59. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?
ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു )
60. നടികർ തിലകം എന്നറിയപ്പെടുന്നത്?
ശിവാജി ഗണേശൻ
61. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ ആദ്യ ചിത്രം?
അപുർ സൻസാർ -1959
62. ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്?
ബ്രിട്ടാനിയം (സ്വർണ്ണം പൂശിയ ബ്രിട്ടാനിയം)
63. ആദ്യ ഇന്ത്യൻ 70 എംഎം സിനിമ?
എറൗണ്ട് ദി വേൾഡ് - 1967
64. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി?
കാതറിൻ ഹെപ്ബേൺ - 4
65. ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?
ഗുരു (സംവിധാനം: രാജീവ് അഞ്ചൽ )
66. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?
രാജാ ഹരിശ്ചന്ദ്ര
67. ചാർളി ചാപ്ലിന്റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?
ദി ഗോൾഡ് റഷ്
68. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?
കോർട്ട് ഡാൻസർ
69. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
70. ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം?
സെൻസർ ബോർഡ് (CBSE - സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ - 1952 )
71. ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?
സയ്യിദ് ജഫ്രി
72. സ്ലംഡോഗ് മില്യണയർ എന്ന സിനിമയ്ക്ക് ആധാരമായ 'Q & A' എന്ന നോവൽ രചിച്ചത്?
വികാസ് സ്വരൂപ്
73. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?
ടൈറ്റാനിക്
74. ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
1960
75. ഭരത് അവാർഡ് നേടിയ ആദ്യ നടൻ?
ഉത്തം കുമാർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution